Kerala Gazette No. 11 dated 17th March 2009.
PART III
PUBLIC WORKS DEPARTMENT
PRE-QUALIFICATION TENDER NOTICES
(1)
No. DB 3/264/2009.
7th February 2009.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced Registered "A" Class Contractors/Firms of Kerala Public Works Department/Irrigation who have successfully completed at least one similar work costing more than 40% (forty percentage) of the estimate P. A. C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for each work as below by Registered Post/ Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents. Tender by Courier Service will not be accepted.
Tender No. —P.Q. 41/SESC/2008-09.
Name of work— Roads Division, Pathanamthitta— One Crore to One Constituency Scheme 2008-09— Improvements to Thumpamon-Pariyaram Road km. 1/200 to 6/00.
Nature of work— Formation of road, side protection work, Widening of bridge, Construction of culvert, Side Drain, Sign Board and Road Marking.
Estimate P. A. C.—Rs. 1,50,00,000.
E. M. D.—Rs. 50,000
Cost of tender documents—Rs. 22,500 +VAT 12.5 %.
Date and time of sale of tender documents—
16-3-2009 to 19-3-2009 upto 3 p. m.
Last date and time of receipt of tender—25-3-2009 at 4 p. m.
Date and time of opening of tender—25-3-2009 at 4.30 p. m.
Time of completion—15 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details if required can be had from this office during working hours.
Gaz. No. 11/09/DTP (PWD Supplement).
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടു ള്ളവരുമായ "എ" ക്ലാസ് കരാറുകാരിൽനിന്നും/സ്ഥാപനങ്ങളിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു. ടെൻഡർ ഫോറം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെൻഡറിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 22,500 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യൂ. 41/എസ്. ഇ.എസ്.സി./2008-09. പ്രവൃത്തിയുടെ പേര്— ഒരു നിയോജകമണ്ഡലത്തിൽ ഒരു കോടി രൂപയുടെ പദ്ധതി—തുമ്പമൺ-പരിയാരം റോഡിന്റെ അഭിവൃദ്ധിപ്പെടുത്തൽ പണികൾ കി.മീ. 1/200 മുതൽ 6/00 വരെ.
പണിയുടെ വിശദാംശങ്ങൾ—റോഡ് ഫോർമേഷൻ, പാർശ്വ സംരക്ഷണ പണികൾ, പാലം വീതി കൂട്ടൽ, കലുങ്ക് നിർമ്മാണം, ഓട നിർമ്മാണം, സൈൻബോർഡ് ആന്റ ് മാർക്ക ി ം ഗ ് പണികൾ.
അടങ്കൽ തുക—1,50,00,000 രൂപ .
നിരതദ്രവ്യം—50,000 രൂപ.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 22,500 + വാറ്റ് @ 12.5%
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
16-3-2009 മുതൽ 19-3-2009, 3 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-3-2009 വൈകുന്നേരം 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-3-2009 വൈകുന്നേരം 4.30 മണി.
കാലാവധി—15 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും.
2(2)
No. DB 14/2435/2007. 16th February 2009.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced Registered "A" Class Contractors/Firms of Kerala Public Works Department/Irrigation who have successfully completed at least one similar work costing more than 40% (forty percentage) of the estimate P. A. C. of work during the last five years. The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer. Tenders should be submitted so as to reach the undersigned on or before date and time prescribed for work as below by Registered Post/Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents. Tender by courier service will not be accepted.
Tender No. —P.Q. 44/SESC/2007-08.
Name of work—Roads Division, Pathanamthitta— Construction of a New Bye Pass road and constructing bridge across Valiyathodu at Ranni.
Nature of work—Construction of Roads and Bridges.
Estimate P. A. C.—Rs. 1,55,84,262
E. M. D.—Rs. 50,000
Cost of tender documents—Rs. 23,400 +VAT @ 12.5%.
Date and time of sale of tender documents—
21-3-2009 to 25-3-2009 upto 3 p. m.
Last date and time of receipt of tender—31-3-2009 at 4 p.m.
Date and time of opening of tender—31-3-2009 at 4.30 p. m.
Time of completion—18 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടു ള്ളവരുമായ "എ" ക്ലാസ് കരാറുകാരിൽനിന്നും/സ്ഥാപനങ്ങളിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിയേറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു. ടെൻഡർ ഫോറം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി. ആർ. 5 പ്രകാരമുള്ള രസീത് ടെൻഡറിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താണ്. പ്രസ്തുത പണിയുടെ 40%-ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 23,400 രൂപയും മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെന്റ ് അധികാരികളുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു. പൂരിപ്പിച്ച ടെ≠റുകൾ നി›യിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്ട്രേഡ് പോസ്റ്റിലോ/സ്പീഡ് പോസ്റ്റിലോ ലഭിക്കേ≠താണ്. കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യൂ. 44/എസ്. ഇ.എസ്.സി./2008-09. പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, പത്തനംതിട്ട റാന്നിയിൽ ഒരു പുതിയ റോഡും വലിയ തോടിനു കുറുകെ ഒരു പാലവും നിർമ്മിക്കുന്നതിന്.
പണിയുടെ വിശദാംശങ്ങൾ—റോഡും പാലവും പണിയു ന്നതിന്.
അടങ്കൽ തുക—1,55,84,262 രൂപ. നിരതദ്രവ്യം—50,000 രൂപ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 23,400 + വാറ്റ് @ 12.5% ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
21-3-2009 മുതൽ 25-3-2009, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-3-2009 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-3-2009 വൈകുന്നേരം 4.30 മണി.
കാലാവധി—18 മാസം. പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധക മായിരിക്കും.
(Sd.) Office of the Superintending Engineer, Roads and Bridges South Circle, Superintending Thiruvananthapuram. Engineer.
TENDER NOTICES
(1)
No. DB8-4933/2008. 16th February 2009.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/Speed Post. Tender by Courier Service will not be accepted.
3Tender No.—164/SESC/2008-09.
Name of Work—Vision 2010 Scheme—Ambalapuzha Constituency Construction of road from Viyani Beach to North side of fish landing centre and a bridge across Kochupozhi.
Estimate Amount—Rs. 75 lakhs.
E.M.D.—Rs. 50,000
Cost of tender form—Rs. 11,300+12.5% VAT.
Date and time of sale of tender documents—20-3-2009 to 24-3-2009 upto 3 p. m.
Last date and time of receipt of tender—28-3-2009 upto 4 p. m.
Period of completion—10 months.
Classification of Contractor— "A" Class.
All the tender conditions in this department is applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതി വേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—164/എസ്. ഇ. എസ്. സി./2008-09.
പ്രവർത്തിയുടെ പേര ്—വിഷൻ 2010 പദ്ധതി—അമ്പലപ്പുഴ നിയോജകമണ്ഡലം-കൊച്ചുപൊഴി പാലം ഉൾപ്പെടെ വിയാനി ബീച്ച് മുതൽ ഫിഷ് ലാന്റിംഗ് സെന്ററിന്റെ വടക്കുഭാഗം വരെ യുള്ള റോഡിന്റെ നിർമ്മാണം
അടങ്കൽ തുക—രൂപ 75 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 11,300 + 12.5 % വാറ്റ്.
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—20-3-2009 മുതൽ 24-3-2009, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-3-2009, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—10 മാസം.
കരാറുകാരുടെ തരംതിരിവ് —'എ' ക്ളാസ്.
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. DB2-2897/2005. 18th February 2009.
The tenders are invited by the Superintending Engineer Roads and Bridge, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tenders schedule should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the date and time prescribed work as below by Registered post/speed post. Courier Tapals are not acceptable.
Tender No.—170/SESC/2008-09.
Name of work—Budget works 2004-05-Improvements to Vithura Kalingu Junction and Vithura Branch Road.
Estimate Amount—Rs. 74.50 lakhs.
E.M.D.—Rs. 50,000.
Cost of tender Form—Rs. 11,200+12.5% VAT.
Date and time of sale of tender documents—23-3-2009 to 25-3-2009 upto 3 p. m.
Last date and time of receipt of tender—28-3-2009 upto 4 p. m.
Period of completion—8 months.
Classification of Contractor— "A" Class.
All the tender conditions in this department is applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം. കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറു കാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ, അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—170/എസ്. ഇ. എസ്. സി./2008-09.
പ്രവർത്തിയുടെ പേര ്—ബഡ്ജറ്റ് വർക്ക് 2004-05 വിതുര കലുങ്കു ജംഗ്ഷനും വിതുര ബ്രാഞ്ച് റോഡും അഭിവൃദ്ധിപ്പെടുത്തൽ.
അടങ്കൽതുക—രൂപ 74.50 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 11,200 + 12.5 % വാറ്റ്.
4ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—23-3-2009 മുതൽ 25-3-2009, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-3-2009, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—8 മാസം.
കരാറുകാരുടെ തരംതിരിവ് —'എ' ക്ളാസ്.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(3)
No. DB3-3806/2008. 19th February 2009.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tenders schedule should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender. Tender should be submitted so as to reach the undersigned on or before the date and time prescribed work as below by Registered Post/Speed Post. Tender by Courier service will not be accepted.
Tender No.—172/SESC/2008-09.
Name of work—MLA's One Crore Scheme 2008-09 providing 20mm chipping carpet to Kottamom- Dhanuvachapuram road Km. 0/00 to 2/180.
Estimate Amount—Rs. 24,15,938.
E.M.D.—Rs. 50,000.
Cost of tender form—Rs. 3,700+12.5% VAT.
Date and time of sale of tender documents—23-3-2009 to 25-3-2009 upto 3 p.m.
Last date and time of receipt of tender—28-3-2009 upto 4 p. m.
Period of completion—4 months.
Classification of Contractor— "B" Class and above.
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ, അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പർ—172/എസ്. ഇ. എസ്. സി./2008-09. പ്രവർത്തിയുടെ പേര ്—എം. എൽ. എ. യുടെ ഒരു കോടി രൂപ പദ്ധതി 2008-09-ൽ കൊറ്റാമം-ധനുവച്ചപുരം റോഡിന്റെ 0/00 കി. മീ. മുതൽ 2/180 കി. മീ. വരെയുള്ള ഭാഗത്ത് 20 എം. എം. ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുന്നതിനുള്ള പണികൾ.
അടങ്കൽ തുക—രൂപ 24,15,938. നിരതദ്രവ്യം—രൂപ 50,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 3,700 + 12.5 % വാറ്റ്. ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—23-3-2009 മുതൽ 25-3-2009, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-3-2009, 4 മണി വരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം. കരാറുകാരുടെ തരംതിരിവ് —'എ' & 'ബി' ക്ളാസ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-683/2008-09. 2009 ഫെബ്രുവരി 28.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, തിരുവല്ല താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം 24-3-2009 ഉച്ചയ്ക്ക് ഒരു മണിവരെ കൊടുക്കുന്നതാണ്. അന്നേ ദിവസം തന്നെ വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മായിരിക്കും. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യി ച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത ദിവസം നാലുമണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 66/എഇഇറ്റി/2008-09—മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ അത്യാവശ്യ പണികൾ—രൂപ 2,50,000 6,250 2 67/എഇഇറ്റി/2008-09—മല്ലപ്പള്ളി വില്ലേജാഫീസ് കെട്ടിടത്തിന്റെ അത്യാവശ്യ പണികൾ— രൂപ 2,00,000
5,000 3 68/എഇഇറ്റി/2008-09—തെള്ളിയൂർ വില്ലേജ് ആഫീസ് കെട്ടിടത്തിന്റെ അത്യാവശ്യപണികൾ— രൂപ 2,00,000
5,000 4 6 9 / എ ഇ ഇ റ്റ ി / 2 0 0 8 - 0 9 — െ വ ണ്ണ ി ക്ക ു ള ം ഗവ. പോളിടെക്നിക് കോളേജിലെ സ്റ്റാഫ് റൂമിന്റെ അത്യാവശ്യ പണികൾ—രൂപ 3,00,000 7,500 5 70/എഇഇറ്റി/2008-09—മുരണി ഫാമിലി വെൽഫയർ സെന്റർ കെട്ടിടത്തിന്റെ സ്കൂട്ടർ ഷെഡിന്റെ നിർമ്മാണം—രൂപ 2,20,000 5,5005 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 5-നും രൂപ 500 + 12.5% വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 400 + 12.5% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 600 + 12.5% വാറ്റ്.
കാലാവധി—3 മാസം.
കരാറുകാരുടെ ക്ലാസ്—'എ' മുതൽ 'ഡി' വരെ.
ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം ഉപജില്ല, എഞ്ചിനീയർ. തിരുവല്ല.
ലഘുദർഘാസ് പരസ്യം
[30/എഇഇ/2008-09]
നമ്പർ ഡിബി-534/05.
2009 മാർച്ച് 2.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം സബ് ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവർത്തികൾക്ക് 28-3-2009 വൈകുന്നേരം നാലുമണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ
7,500 1 212/എഇഇ/2008-09—പ്രത്യേക അറ്റകുറ്റപ്പണികൾ— ഗവ. കോളേജ്, കോട്ടയം ബി-ബ്ലോക്ക്—ബോട്ടണി റിസർച്ച് ലാബിന്റെ മേൽക്കൂരയുടെ ചോർച്ച മാറ്റുക—രൂപ 3,00,000
2 213/എഇഇ/2008-09— ടി ടി ബി-ബ്ലോക്ക്— ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ മേൽക്കൂരയുടെ ചോർച്ച മാറ്റുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിടവിഭാഗം സബ് ഡിവിഷൻ, എഞ്ചിനീയർ. കോട്ടയം.
Gaz. No. 11/09/DTP (PWD Supplement).
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 1/2008--09(13). 2009 ഫെബ്രുവരി 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെപ്പറയുന്ന പണികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 2009 മാർച്ച് മാസം 25-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങൾ വിൽക്കുകയും അന്നേ ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ പുതുക്കൽ ടാർ വേലക ൾ--2008-09
1 331/ഇഇ/2008-09—കരിംബൻ മുരിക്കാശ്ശേരി റോഡിൽ 7-ാം കി. മീറ്ററിൽ ബാക്കി ഭാഗത്ത് 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക (പതിനാറാംക≠ം ജംഗ്ഷൻ ഉൾപ്പെട്ട ഭാഗം)— രൂപ 9,00,000
22,500 2 332/ഇഇ/2008-09—പനംകുട്ടി-മങ്കുവ റോഡിൽ കി. മീ. 0/550 മുതൽ 1/150 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 13,50,000
33,750 3 333/ഇഇ/2008-09 — രാജാക്കാട് പൊൻമുടി റോഡിലുള്ള കോസ്വേയുടെ അപ്രോച്ച് റോഡിൽ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 7,00,000 17,500 4 334/ഇഇ/2008-09 —കുമളി ആലടി റോഡിൽ കി. മീ. 7/500 മുതൽ 9/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 13,00,000
32,500 5 335/ഇഇ/2008-09—8-ാം മൈൽ കെ. ഡി. റോഡിൽ കി. മീ. 0/000 മുതൽ 0/400 വരെ കാരിയേജ്വേ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 6,70,000
16,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500+വി. നി., ക്രമനമ്പർ 2-ന് രൂപ 2,100+വി. നി., ക്രമനമ്പർ 3-നും 5-നും രൂപ 1,400+വി. നി., ക്രമനമ്പർ 4-ന് രൂപ 2,000+വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാർക്കുവേ≠ യോഗ്യത—എ, ബി, സി ക്ലാസ് രജിസ്ട്രേഷൻ.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് നിരത്തുവിഭാഗം, ഇടുക്കി. എഞ്ചിനീയർ.
6ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി. 16/2008-09. 2009 ഫെബ്രുവരി 26.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിടങ്ങൾ വിഭാഗം), മട്ടാഞ്ചേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 24-3-2009 വൈകുന്നേരം 4 മണി വരെ നി›ിത യോഗ്യതയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിനു പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ പേരും വിലാസവും വ്യ‡മായി എഴുതേ≠താണ്. അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. മേൽപ്പറഞ്ഞ സമയപരിധിക്കുളളിൽ ദർഘാസുകൾ ഈ ഓഫീസിൽ തപാൽവഴിയും സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 59/എഇഇ/2008-09—പളളിപ്പുറം വില്ലേജ് ആഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 2,90,000
7,250 2 60/എഇഇ/2008-09—ഞാറയ്ക്കൽ റസ്റ്റ് ഹൗസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 3 61/എഇഇ/2008-09—കരുവേലിപ്പടി റ്റി. ബി. ആശുപത്രിയുടെ ഗ്യാരേജിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ, ആശുപത്രി കെട്ടിടത്തിന് ഒരു സ്റ്റെയർകേസ് നിർമ്മിക്കുന്നതിന്— രൂപ 2,95,000
7,400 4 62/എഇഇ/2008-09—ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500
5,500 5 63/എഇഇ/2008-09—ഞാറയ്ക്കൽ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 2,20,000
6 64/എഇഇ/2008-09— എളംകുന്നപ്പുഴ വില്ലേജ് ആഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 7 65/എഇഇ/2008-09—തോപ്പുംപടി കോടതി കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500
7,250 8 66/എഇഇ/2008-09—ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര യുടെ പ്രത്യേക അറ്റകുറ്റപ്പണികൾ, സീലിംഗ് പണികൾ—രൂപ 2,90,000
9 67/എഇഇ/2008-09—സ്ത്രീകളുടെയും കുട്ടികളു ടെയും ആശുപത്രിയോടനുബന്ധിച്ചുളള ചുറ്റു മതിലിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— നേഴ്സസ് ക്വാർട്ടേഴ്സിന്റെയും എ.എൻ. ക്ലീനി ക്കിന്റെയും കായൽവശം—രൂപ 2,95,000 7,400 10 68/എഇഇ/2008-09—പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള വില്ലിംഗ്ടൺ എെലന്റിലുളള പി.ആർ. ആഫീസിനോടനുബന്ധിച്ചുളള പോലീസ് ക്വാർട്ടേഴ്സ് നമ്പർ XXIV/338, 465-ന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 5-ന് രൂപ 500 + വി. നി., മറ്റുളളവയ്ക്ക് രൂപ 600 + വി. നി.
കരാറുകാരുടെ യോഗ്യത—എ. ബി. സി. ഡി. ക്ലാസ്.
പ്രവൃത്തി തീർക്കാനുളള സമയം—ക്രമനമ്പർ 3-നും 10-നും 45 ദിവസം, മറ്റുളളവയ്ക്ക് ഒരു മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരുടെ രേഖാമൂലമുളള അപേക്ഷയും അതിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ചാൽ നൽകുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ഒരു കാരണവശാലും മടക്കി കൊടുക്കു ന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിക്കപ്പെട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് നടപ്പാക്കിയിട്ടുളള ദർഘാസുകളെ സംബന്ധിച്ച് മറ്റ് നിബന്ധനകൾ എല്ലാം ഇതിനും ബാധകമാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുളളതല്ല.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിടങ്ങൾ വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്. മട്ടാഞ്ചേരി. എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICES
(1)
No. W1.D1-14/2004 (1). 28th February 2009.
Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from "A" Class or registered contractors (individual/firm) of the Kerala Public Works Department, upto 4 p. m on. 30-3-2009. Technical bids shall be opened by the Superintending Engineer or by an authorized Officer on the same day at 4.30 p. m. in the presence of tenderers present. The Department will not be responsible for any non-receipt of tenders in time due to the postal or any other delay.
The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated. Financial bid of pre-qualified bidders shall be opened after notifying the date and time to the qualified bidders.
Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid" and "Financial Bid" as the case may be and both covers shall be enclosed in a single sealed envelope superscribing the name of work.
Tender No. and Name of Work with PAC— 19/SE/NH/ CC/2008-09/Kochi—IRQP—k.m. 174/000 to k.m. 184/000 of NH 49—Rs. 346 Lakhs.
7EMD—Rs. 50,000
Cost of tender form—Rs. 25,000+VAT.
Date of sale of tender—19-3-2009 & 20-3-2009 Time of completion—9 months
SPECIAL CONDITIONS
1. Programme for execution :
1st 4 months—60%
Last 5 months—100%
These works are to be completed within time schedule furnished.
2. The prospective tenderers (Individual/firm) have to mobilise the required machinery for the work by themselves.
2.(a) Details of special machineries required:
1. Hot Mix Plant (100-120 TPH)/
80-100 TPH 1 No. 2. Paver Finisher 1 ,, 3. Vibratory Road Roller 1 ,, 3. The prospective tenderer should have completed at least one work of similar nature costing at least 50% of the PAC of the work tendered during the last 5 years and such completed works shall necessarily include bituminous items such as BUSG, BM/DBM, BC/SDBC, to the tune of at least 50% of the scheduled quantity of work concerned. Tender forms shall be issued only to those tenderer (individual/firm) who produce certificate to this effect issued by the concerned Executive Engineer.
4. No tender on joint venture is acceptable.
5. The tenderer shall enclose a programme chart of work along with the tender.
6. Receipt of sale of tender form must be attached along with the tender.
7. The rates quoted by the tenderer will be final and there would be no post-tender negotiations regarding the quoted rates.
8. A pre-bid meeting will be held at 11 a.m. on 25-3-2009 at the office of the undersigned.
All other conditions in Kerala PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (മദ്ധ്യമേഖല) കൊച്ചി താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി 'എ' ക്ളാസ് അംഗീകൃത കരാറു കാരിൽ നിന്നും (കേരള പി. ഡബ്ളിയു. ഡി.) മൽസരാടി സ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ (ഇരട്ട കവർ രീതി-കവർ 1. ടെക്നിക്കൽ ബിഡ,് കവർ 2. ഫിനാൻഷ്യൽ ബിഡ്) രജിസ്റ്റേർഡ് തപാൽ മുഖേന മാത്രം ക്ഷണിക്കുന്നു. പ്രസ്തുത ദർഘാസുകൾ 30-3-2009 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 (സാങ്കേതിക ദർഘാസ്) മാത്രം തുറക്കുന്നതുമാണ്. തപാൽ തകരാറ് മൂലമോ മറ്റ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ ദർഘാസ് കമ്മിറ്റി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ (ഫൈനാൻഷ്യൽ ബിഡ)് മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ് എന്നിവ ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ് എന്ന മേലെഴുത്തോടു കൂടിയ പ്രത്യേകം പ്രത്യേകം കവറുകളിൽ അടക്കം ചെയ്തു മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറ്റൊരു മുദ്ര വച്ച കവറിൽ സമർപ്പിക്കേ≠താണ്. ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക കരാറും ദർഘാസ് അടങ്ങിയ കവറിൽ (ടെക്നിക്കൽ ബിഡ്) പ്രത്യേകം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—19/എസ്. ഇ./എൻ. എച്ച്/സി. സി/2008-09-കൊച്ചി— ദേശീയപാത-49 കി. മീ. 174/000 മുതൽ കി.മീ. 184/000 വരെ ഉപരിതലത്തിന്റെ ഗുണനിലവാരം അഭിവൃദ്ധിപ്പെടുത്തൽ—രൂപ 346 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്. ദർഘാസ് വിൽക്കുന്ന തീയതി—19-3-2009 മുതൽ 20-3-2009 വരെ
കാലാവധി—9 മാസം.
പ്രത്യേക നിബന്ധനകൾ
1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം ആദ്യത്തെ 4 മാസം—60% അവസാനത്തെ 5 മാസം—100%
പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയ പരിധിക്കുള്ളിൽ ചെയ്ത് തീർക്കേ≠താണ്.
2. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിച്ച കരാറുകാരൻ (വ്യ‡ി/സ്ഥാപനം) പ്രവൃത്തിക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ സ്വയം സംഘടിപ്പിക്കേ≠താണ്.
2.(എ) ഈ പ്രവർത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്ര
സാമഗ്രികൾ.
1. ഹോട്ട് മിക്സ് പ്ളാന്റ ് (100-120/80-100 ടി.പി.എച്ച്.)
—1 എണ്ണം 2. പേവർ ഫിനിഷർ — 1 ,, 3. വൈബ്രേറ്ററി റോളർ — 1 ,, 3. ഈ പ്രവർത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ (വ്യ‡ി/സ്ഥാപനം) കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50% തുകയ്ക്ക്മേൽ വിവരിച്ച പണികൾക്ക് സമാനമായ ഒരു പ്രവർത്തി എങ്കിലും പൂർത്തിയാക്കിയിരിക്കേ≠താണ്. അപ്രകാരമുള്ള പ്രവൃത്തിയിൽ ഈ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ബി. എം./ ഡി. ബി. എം./ബി. സി./എസ്. ഡി. ബി. സി. എന്നീ8 ഇനങ്ങളുടെ 50% വീതം അളവുകൾ എങ്കിലും ഉൾപ്പെട്ടിട്ടുള്ളതാ യിരിക്കണം. ആയതിന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പണികളുടെ വിശദ വിവരങ്ങളടങ്ങിയ) സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളൂ.
4. സംയു‡ സംരംഭത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല.
5. കരാറുകാർ പ്രവൃത്തി സമയ പരിധിക്കുള്ളിൽ തീർക്കാ നാവശ്യമായ പ്രോഗ്രാം ചാർട്ട് ദർഘാസിനൊപ്പം സമർപ്പിക്കേ≠ താണ്.
6. ദർഘാസ് വാങ്ങിയതിന്റെ വില അടച്ച രസീത് കൂടി ദർഘാസിനൊപ്പം വയ്ക്കേ≠താണ്.
7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും. ദർഘാസ് തുറന്നതിനുശേഷം നിരക്കുകളിൽ യാതൊരുവിധ നീക്ക്പോക്കുകളും ഉ≠ായിരിക്കുന്നതല്ല.
8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽവച്ച് 25-3-2009, 11 മണിക്ക് ഉ≠ായിരിക്കുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(2)
No. W1.D1-14/2004 (2). 28th February 2009.
Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from "A" class or registered contractors (individual/firm) of the Kerala Public Works Department, upto 4 p. m. on 30-3-2009. Technical bids shall be opened by the Superintending Engineer or by an authorized officer on the same day at 4.30 p. m. in the presence of tenderers present. The Department will not be responsible for any non-receipt of tenders in time due to the postal or any other delay.
The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated. Financial bid of pre-qualified bidders shall be opened after notifying the date and time to the qualified bidders.
Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid" and "Financial Bid" as the case may be and both Covers shall be enclosed in a single sealed envelope superscribing the name of work.
Tender No. and Name of work with PAC—20/SE/NH/ CC/08-09/Kochi—Improvement of riding quality in k. m. 194/000 to k.m. 202/000 on NH 49 by providing 50mm BM and 30mm BC–Rs. 450 lakhs.
EMD—Rs. 50,000.
Cost of tender form—Rs. 25,000+VAT.
Time of completion—9 months.
Date of sale of tender form—19-3-2009 to 20-3-2009.
SPECIAL CONDITIONS
1. Programme for execution :
1st 4 months—60%
Last 5 months—100%
These works are to be completed within time schedule furnished.
2. The prospective tenderers (Individual/firm) have to mobilise the required machinery for the work by themselves.
2(a) Details of special machineries required:
1. Hot Mix Plant (100-120 TPH)/
80-100 TPH 1 No. 2. Paver Finisher 1 ,, 3. Vibratory Road Roller 1 ,, 3. The prospective tenderer should have completed at least one work of similar nature costing at least 50% of the PAC of the work tendered during the last 5 years and such completed works shall necessarily include bituminous items such as BUSG, BM/DBM, BC/SDBC, to the tune of at least 50% of the scheduled quantity of work concerned. Tender forms shall be issued only to those tenderer (individual/firm) who produce certificate to this effect issued by the concerned Executive Engineer.
4. No tender on joint venture is acceptable.
5. The tenderer shall enclose a programme chart of work along with the tender.
6. Receipt of sale of tender form must be attached along with the tender.
7. The rates quoted by the tenderer will be final and there would be no post-tender negotiations regarding the quoted rates.
8. A pre-bid meeting will be held at 11 a.m. on 25-3-2009 at the office of the undersigned.
All other conditions in Kerala PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (മദ്ധ്യ മേഖല) കൊച്ചി താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേ≠ി'എ' ക്ളാസ് അംഗീകൃത കരാറുകാരിൽ നിന്നും (കേരള പി.ഡബ്ളിയു.ഡി.) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാ സുകൾ (ഇരട്ട കവർ രീതി-കവർ1. ടെക്നിക്കൽ ബിഡ്, കവർ 2. ഫിനാൻഷ്യൽ ബിഡ്) രജിസ്റ്റേർഡ് തപാൽ മുഖേന മാത്രം ക്ഷണിക്കുന്നു. പ്രസ്തുത ദർഘാസുകൾ 30-3-2009 വൈകു ന്നേരം 4.00 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നരം 4.30-ന് തൽസമയം ഹാജരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 (സാങ്കേതിക ദർഘാസ്) മാത്രം തുറക്കുന്നതുമാണ്. തപാൽ തകരാറ് മൂലമോ മറ്റ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
9കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ ദർഘാസ് കമ്മിറ്റി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ (ഫൈനാൻഷ്യൽ ബിഡ്) മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ് എന്നിവ ''ടെക്നിക്കൽ ബിഡ്/ഫൈനാൻഷ്യൽ ബിഡ്" എന്ന മേലെഴുത്തോടു കൂടിയ പ്രത്യേകം പ്രത്യേകം കവറുകളിൽ അടക്കം ചെയ്തു മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറ്റൊരു മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക കരാറും ദർഘാസ് അടങ്ങിയ കവറിൽ (ടെക്നിക്കൽ ബിഡ്) പ്രത്യേകം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—20/എസ്. ഇ./എൻ. എച്ച്./സി. സി./2008-09-കൊച്ചി— ദേശീയപാത-49 കി. മീ. 194/000 മുതൽ കി.മീ. 202/000 വരെ 50 എം. എം. ബി. എം.-ം 30 എം. എം. ബി. സി. യും ഉപയോഗിച്ച് ഉപരിതലത്തിന്റെ ഗുണ നിലവാരം അഭിവൃദ്ധിപ്പെടുത്തൽ—രൂപ 450 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതി—രൂപ 19-3-2009 മുതൽ 20-3-2009 വരെ.
കാലാവധി—9 മാസം.
പ്രത്യേക നിബന്ധനകൾ
1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം ആദ്യത്തെ 4 മാസം—60%.
അവസാനത്തെ 5 മാസം—100%.
പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയ പരിധിക്കുള്ളിൽ ചെയ്ത് തീർക്കേ≠താണ്.
2. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിച്ച കരാറുകാരൻ (വ്യ‡ി/സ്ഥാപനം) പ്രവൃത്തിക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം സംഘടിപ്പിക്കേ≠താണ്. 2(എ) പ്രവർത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്രസാമഗ്രികൾ 1. ഹോട്ട് മിക്സ് പ്ളാന്റ ്
(100-120/80-100 ടി. പി. എച്ച്.)
— 1 എണ്ണം 2. പേവർ ഫിനിഷർ — 1 എണ്ണം 3. വൈബ്രേറ്ററി റോളർ — 1 എണ്ണം 3. ഈ പ്രവർത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ (വ്യ‡ി/സ്ഥാപനം) കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50% തുകയ്ക്ക് മേൽ വിവരിച്ച പണികൾക്ക് സമാനമായ ഒരു പ്രവർത്തി എങ്കിലും പൂർത്തിയാക്കിയിരിക്കേ≠താണ്. അപ്രകാരമുള്ള പ്രവൃത്തിയിൽ ഈ പ്രവൃത്തികളുടെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ബി. എം/ഡി. ബി. എം./ബി. സി./എസ്. ഡി. ബി. സി. എന്നീ ഇനങ്ങളുടെ 50% വീതം അളവുകൾ എങ്കിലും ഉൾപ്പെട്ടി ട്ടുള്ളതായിരിക്കണം. ആയതിന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പണികളുടെ വിശദ വിവരങ്ങളടങ്ങിയ) സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് മാത്രമെ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളൂ.
4. സംയു‡ സംരംഭത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല.
Gaz. No. 11/09/DTP (PWD Supplement).
5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാ നാവശ്യമായ പ്രോഗ്രാം ചാർട്ട് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസ് വാങ്ങിയതിന്റെ വില അടച്ച രസീത് കൂടി ദർഘാസിനൊപ്പം വയ്ക്കേ≠താണ്.
7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും. ദർഘാസ് തുറന്നതിനുശേഷം നിരക്കുകളിൽ യാതൊരുവിധ നീക്കുപോക്കുകളും ഉ≠ായിരിക്കുന്നതല്ല.
8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽ വച്ച് 25-3-2009, 11 മണിക്ക് ഉ≠ായിരിക്കുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, National Highway Central Circle, Kochi-682 019. Superintending Engineer.
SHORT TENDER NOTICE
[18/SE/NH/CC/Kochi/2008-09]
No. W1-D1. 14/2004. 24th February 2009.
Postal tenders are invited by the Superintending Engineer, P. W. D. National Highways (Central Circle), Kochi for and on behalf of the Governor of Kerala for the work upto 4 p. m. on 20-3-2009. Tenders will be opened on the same day at 4.30 p. m. in the presence of contractors present at the time by the undersigned or by authorized officer.
Name of work —NH 47—Collection of toll from the Vehicles passing through the Bridge Kumbalam— Aroor of Kochi Byepass for the period from 1-4-2009 to 31-3-2010 (Kodungallur Division) EMD—Rs. 11,07,300 (Rupees eleven lakh seven thousand and three hundred only)
Cost of tender form—Rs. 25,000+VAT.
Period of completion—The period of collection will be for the period from the date of handing over the site upto 31-3-2010.
Qualification for the tenderer—Solvency Certificate for an amount of Rs. 19,49,000 obtained from the Revenue Authorities not below the rank of a Revenue Tahsildar from Government of Kerala and issued for the purpose of tendering the above work of single owner and certificate in original obtained on paying the income tax having validity on the date of tender should be produced by the tenderer. No joint ventures will be admitted.
10Tender form will be issued only to those tenderers who produce experience certificate issued from the concerned Executive Engineer having executed a similar work for an amount of not less than Rs. 66,43,400 in an year for a single work within a period of last seven years and solvency of Rs. 19,49,000.
Tender forms can be had from this office from 10-3-2009 to 11-3-2009 upto 1 p. m.
Penalty including cancellation of contract will be imposed, for any malpractice by the contractors, that may cause inconvenience to the Highway users.
If required by the Government, the tenderer should be liable to continue toll collection till the date of execution of proceeding contracts even after the existing contract period ends. The existing rules and regulations regarding the tendering will be binding on this tender also. More details can be obtained from this office on the working time of the working days.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത മദ്ധ്യമേഖല, കൊച്ചി താഴെ പറയുന്ന പാലത്തിൽ നിന്നും ചുങ്കം പിരിക്കുന്നതിന് ദർഘാസുകൾ 2009-ാമാ≠് മാർച്ച് മാസം 20-ാം തീയതി വൈകുന്നേരം 4 മണി വരെ തപാൽ മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ ഹാജരായുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
പ്രവൃത്തിയുടെ പേര്—ദേശീയപാത 47-കൊച്ചി ബൈപാസിൽ കുമ്പളം-അരൂർ പാലത്തിൽ കൂടി പോകുന്ന വാഹനങ്ങളിൽ നിന്നും 1-4-2009 മുതൽ 31-3-2010 വരെ ചുങ്കം പിരിക്കൽ (കൊടുങ്ങല്ലൂർ ഡിവിഷൻ) നിരതദ്രവ്യം—രൂപ 11,07,300.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 + വാറ്റ്.
കാലാവധി—അവകാശം കൈമാറുന്ന തീയതി മുതൽ 31-3-2010 വരെ.
കരാറുകാരന് വേ≠ യോഗ്യത—കേരള സർക്കാർ റവന്യൂ വകുപ്പിലെ തഹശീൽദാരിൽ താഴെ അല്ലാത്ത ഉദ്യോഗ സ്ഥരിൽ നിന്നും ദർഘാസിനായി ലഭിച്ച 19,49,000 രൂപയുടെ ഒരു വ്യ‡ിയുടെ പേരിലുള്ള സോൾവൻസി സർട്ടിഫിക്കറ്റും ആദായനികുതി അടച്ചതിന് ദർഘാസ് തീയതിയിൽ പ്രാബല്യമുള്ള അസ്സൽ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കൂട്ടപങ്കാളിത്തം സ്വീകാര്യമല്ല. കഴിഞ്ഞ ഏഴ് വർഷ ത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷത്തിൽ സമാന സ്വഭാവമുള്ള ഒരു ജോലിയിൽ 66,43,400 (അറുപത്തിയാറ് ലക്ഷത്തി നാൽപ്പത്തിമൂവായിരത്തി നാന്നൂറ് രൂപ മാത്രം)യുടെ കിസ്ത് കുടിശ്ശികയില്ലാതെ അടച്ചതായി രേഖാമൂലം ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ സർട്ടിഫിക്കറ്റും 19,49,000 രൂപയുടെ സോൾവൻസിയും ഹാജരാക്കുന്നവർക്ക് മാത്രമേ ദർഘാസുകൾ നൽകുകയുള്ളൂ.
ദർഘാസുകൾ 10-3-2009 മുതൽ 11-3-2009, 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ഹൈവേ ഉപഭോ‡ാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കരാറുകാർ സൃഷ്ടിച്ചാൽ കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.
കാലാവധിക്കുശേഷം സർക്കാരിന് ആവശ്യമായി വരുകയാ ണെങ്കിൽ അടുത്ത കരാർ ഉറപ്പിക്കുന്നത് വരെ ഇതേ കരാറു കാരൻ അദ്ദേഹം മുൻ വർഷം സമ്മതിച്ച കരാറിൽ ചുങ്കം പിരിവ് തുടരേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് അന്വേഷിച്ചറിയാവുന്നതാണ്.
(Sd.) Office of the Superintending Engineer, N. H. (Central Circle), Superintending Kochi, Vyttila. Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി4. ടി.എൻ-11/2008-09. 2009 ഫെബ്രുവരി 27.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തികൾക്ക് വേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ഓരോ പ്രവർത്തിക്കും 25-3-2009 വൈകുന്നേരം നാലു മണി വരെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 ടി.എൻ.11-1/08-09—പാ≠ിക്കാട് എസ്. ആർ. എ. എഫ്. ഹട്ട് കെട്ടിടനമ്പർ 13-ന്റെയും 14-ന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 1.20 ലക്ഷം
3,000 2 ടി.എൻ.11-2/08-09—പാ≠ിക്കാട് എസ്. ആർ.
എ. എഫ്.-ലെ കമാ≠ന്റ ് ചേമ്പറിന്റെയും ആഫീസ് കെട്ടിടത്തിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 1.90 ലക്ഷം 4,800 3 ടി.എൻ.11-3/08-09—പാ≠ിക്കാട് എസ്. ആർ. എ. എഫ്.-ലെ പഴയ എം. ടി. ഗ്യാരേജി ന്റെയും ഡോബി ഷെഡ് പാർട്ട് 1 യൂണിറ്റ് 15 എ-യുടെയും 15 ബി-യുടെയും പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 1 ലക്ഷം 2,500 4 ടി.എൻ.11-4/08-09—പാ≠ിക്കാട് എസ്. ആർ. എ. എഫ്.-ലെ പഴയ ബാരക്ക് പാർട്ട് 1 നമ്പർ 3-ന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 1 ലക്ഷം
2,500 5 ടി.എൻ.11-5/08-09—പാ≠ിക്കാട് എസ്. ആർ. എ. എഫ്.-ലെ പഴയ ബാരക്ക് പാർട്ട് 11 നമ്പർ യൂണിറ്റ് 3-ന്റെ പ്രത്യേക അറ്റകുറ്റ പണികൾ— രൂപ 1 ലക്ഷം 2,500
2,300 6 ടി.എൻ.11-6/08-09—പാ≠ിക്കാട് എസ്. ആർ. എ. എഫ്.-ലെ ഹട്ട് ബ്ലോക്ക് 1 ക്വാർട്ടേഴ്സ് 58/ഡി.ഇ.എഫ്.-ന്റെ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 90,000
7 ടി.എൻ.11-7/08-09—പാ≠ിക്കാട് എസ്. ആർ. എ. എഫ്.-ലെ ഇൻസ്പെക്ഷൻ ബം•ാവിന്റെ ്ര പ േ ത ്യ ക അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 1.30 ലക്ഷം
3,30011 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + 12 % വാറ്റ.് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-3-2009, 4 മണി.
കരാറുകാരുടെ വിഭാഗം —'ഡി' ക്ലാസും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4-30-ന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾക്കൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന നിശ്ചിത നിരക്കിലുളള നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും വെയ്ക്കേ≠താണ്. പൊതുമരാമത്തു വകുപ്പിൽ നിലവിലുളള മറ്റു നിബന്ധനകൾ ഈ ടെ≠റിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1) [10/2009]
നമ്പർ ഡി. സി. 13/190/2009. 2009 ഫെബ്രുവരി 19.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-3-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതുമാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3)
കോഴിക്കോട് ജില്ല
1 തിരുവമ്പാടി അസംബ്ലി മണ്ഡലത്തിലെ പുല്ലാൻമേട് - കോളിക്കൽ - ബി. വി. അബ്ദുള്ളക്കോയ മെമ്മോറിയൽ റോഡ് കി. മീറ്റർ 0/000 മുതൽ 5/000 വരെ കേടുപാടു തീർക്കലും ഉപരിതലം പുതുക്കലും—രൂപ 27 ലക്ഷം 50,000 2 കൊടുവള്ളി അസംബ്ലി മണ്ഡലത്തിലെ പൂനൂർ-നരിക്കുനി റോഡ് കി. മീ. 4/00മുതൽ 7/00 വരെ സൈഡ് കെട്ടി സംരക്ഷിക്കലും കയറ്റം കുറച്ച് അഭിവൃദ്ധിപ്പെടുത്തലും— രൂപ 40 ലക്ഷം
50,000 3 കൊടുവള്ളി അസംബ്ലി മണ്ഡലത്തിലെ മടവൂർ-സി. എം മക്കാം റോഡ് കി. മീ. 0/000 മുതൽ 1/500 വരെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 27 ലക്ഷം
50,000 (1)
(2)
(3)
മലപ്പുറം ജില്ല
4 കൊ≠ോട്ടി അസംബ്ലി മണ്ഡലത്തിലെ കൊടങ്ങാട് എയർപോർട്ട് റോഡ് കി. മീ. 0/000 മുതൽ 0/700 വരെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 26 ലക്ഷം
50,000 5 തിരൂർ അസംബ്ലി മണ്ഡലത്തിലെ ടിപ്പുസുൽത്താൻ റോഡ് കി. മീറ്റർ 7/800 മുതൽ 9/100 വരെ, 12/000 മുതൽ 15/000 വരെ, 17/700 മുതൽ 19/200 വരെയും അഭിവൃദ്ധിപ്പെടുത്തൽ—രൂപ 90 ലക്ഷം 50,000 6 പൊന്നാനി അസംബ്ലി മണ്ഡലത്തിലെ പൂക്കാരത്തറ-ഒലംബക്കടവ്് റോഡ് കി. മീറ്റർ 0/00 മുതൽ 37/600 വരെ വീതി കൂട്ടി അഭിവൃദ്ധിപ്പെടുത്തൽ—രൂപ 95 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 4,100 + വാറ്റ ്, ക്രമനമ്പർ 2-ന് രൂപ 6,000 + വാറ്റ ്, ക്രമനമ്പർ 4-ന് രൂപ 3,900 + വാറ്റ ്, ക്രമനമ്പർ 5-ന് രൂപ 13,500 + വാറ്റ ്, ക്രമനമ്പർ 6-ന് രൂപ 14,300 + വാറ്റ ്,
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
17-3-2009 മുതൽ 21-3-2009 ഉച്ചയ്ക്ക് 1 മണിവരെ.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 1 മുതൽ 4 വരെ കേരള പി. ഡബ്ല്യു. ഡി./ജലസേചന വകുപ്പിൽ 'എ' ക്ലാസ്/'ബി' ക്ലാസ് രജിസ്ട്രേഷൻ, ക്രമനമ്പർ 5-നും 6-നും 'എ' ക്ലാസ് രജിസ്ട്രേഷൻ.
നിർമ്മാണ കാലാവധി—ക്രമനമ്പർ 5-നും 6-നും 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
(2)
[12/2009]
നമ്പർ ഡി. സി. 13/190/2009. 2009 ഫെബ്രുവരി 28.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 4-4-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതുമാണ്.
പ്രവർത്തിയുടെ പേര്—പാലക്കാട് ജില്ല-ആലത്തൂർ അസംബ്ലി മണ്ഡലത്തിലെ കൈപ്പഞ്ചേരി-അയിലൂർ റോഡിൽ കി. മീറ്റർ 1/200-ൽ അയിലൂർ പാലം പുനർ നിർമ്മാണം.
അടങ്കൽ തുക—115 ലക്ഷം രൂപ. നിരതദ്രവ്യം—50,000 രൂപ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 17,300 + വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
23-3-2009 മുതൽ 28-3-2009 ഉച്ചയ്ക്ക് 1 മണിവരെ.
കരാറുകാരനുവേ≠ യോഗ്യത—കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ.
12നിർമ്മാണ കാലാവധി—12 മാസം. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുകളും പാലങ്ങളും വിഭാഗം, സൂപ്ര≠ിംഗ് ഉത്തരമേഖല, കോഴിക്കോട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 1-ടി.എൻ. 7/2008-09. 2009 ഫെബ്രുവരി 26.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊ ള്ളുന്നു. ദർഘാസുകൾ 27-3-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതുമാ യിരിക്കും. ദർഘാസ് ഫോറങ്ങൾ 26-3-2009-ന് ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലാ വെറ്ററിനറി ആശുപത്രി യിലെ ഡോക്ടർമാർക്കുള്ള വിശ്രമ മുറിയുടെ നിർമ്മാണം—രൂപ 10 ലക്ഷം 25,000 2 ഗവൺമെന്റ ് എെ. ടി. എെ., കൊയിലാ≠ി— കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മാണവും കിണറിന് സ്റ്റീൽ വലയിടലും—രൂപ 4.83 ലക്ഷം 12,100 3 എം. എൽ. എ.-യുടെ പ്രത്യേക വികസന പദ്ധതി 2005-06—കുറിഞ്ഞാലിയോട് നവസംസ്കാര പരിഷത്ത് ഗ്രŸാലയത്തിന് കെട്ടിട നിർമ്മാണം (പുനർ ദർഘാസ്)— രൂപ 2.62 ലക്ഷം
6,550 4 ജ ി . എ ച്ച ് . എ ം . സ ി . , േ ക ാ ഴ ി േ ക്ക ാ ട ് — ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിന്റെ നിലം ടൈൽ പതിക്കുന്നതിനും വാർഡിൽ പെയിന്റിംഗ് ജോലികളും—രൂപ 4 ലക്ഷം 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 800 + വാറ്റ്.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-നും 4-നും 2 മാസം.
കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.
ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം 12.5 ശതമാനം വാറ്റ്, നിയമാനുസൃതമായ സെസ്സ് എന്നിവകൂടി അടയ്ക്കേ≠താണ്.
ദർഘാസുകൾക്കൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുകാരന്റെ പേര്, പ്രവൃത്തിയുടെ പേര്, ദർഘാസ് നമ്പർ എന്നിവയെല്ലാം രേഖപ്പെടുത്തിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി.
ബിൽഡിംഗ്സ് ഡിവിഷൻ, കോഴിക്കോട് എന്നയാളുടെ പേരിൽ പണയപ്പെടുത്തിയ നിരതദ്രവ്യം എന്നിവ നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാത്തവ തിരസ്ക്കരിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് കോഴിക്കോട്. എഞ്ചിനീയർ.