Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011 കേരള സർക്കാർ 2009
VERNMENT OF KERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
17th March 2009 2009 മാർച്ച് 17
11
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
26th Phalguna 1930 1930 ഫാൽഗുനം 26
PART III
Stores Purchase
Agriculture Department
Date and time of opening of tender-20-3-2009 , 11 a. m.
TENDER NOTICES
(1)
Period of supply Within 30 days of the receipt of supply orders.
No. 2/2008-09.
9th February 2009.
The date upto which the rates are to remain firm for acceptance-31-3-2009.
Sealed competitive superscribed tenders are invited from competent suppliers/dealers for the supply of Micro Controller Based Water Analyser to Central Soil Analytical Laboratory, Parottukonam , Thiruvananthapuram.
Tender No.-2/2008-09 .
Designation and address of the officer from whom the tender forms are to be obtained and to whom tender forms are to be sent Principal Soil Chemist ( Joint Director, soil Survey ) , Central Soil Analytical Laboratory, Parottukonam, Nalanchira P. O. , Thiruvananthapuram -695 015 .
P. A. C.-Rs. 60,000.
EMD- 1 % of PAC in the form of D.D. drawn in favour of the undersigned payable at State Bank of Travancore, Vellayambalam.
The tender should be superscribed as the " Tender for the supply of Micro Controller based Water Analyser" . Late tenders will notbe accepted . Tenders willbe opened in pres of such tenderers or their authorized represei . who ybe present at thattime.
Security Deposit-5% of PAC inclusive of E. M. D. furnished as above .
Cost of tender forms :
The price of the tender form shall be received only by cash or Money Order (postal charges extra). The tender should be submitted in the prescribed form along with an agreement in Kerala Stamp Paper worth Rs . 50 .
Original-Rs. 400+ VAT.
Duplicate Rs . 200 + VAT.
Details with regard to the tender and the items to be supplied can be obtained directly from this office at working hours.
Date of commencement of sale of tender form- 19-2-2009.
Closing date of sale of tender form-12-3-2009.
The rules and regulations prescribed for tenders by Government of Kerala shall be applicable to this tender also .
Lastdate and time of receipt of tender-19-3-2009, 3 p. m.
(2)
No. 4/2008-09 .
9th February 2009.
Period of supply within 30 days of the receipt of supply orders .
The date upto which the rates are to remain firm for acceptance-31-3-2009.
Sealed competitive superscribed tenders are invited from competent suppliers /dealers for the supply of Laboratory Chemicals , Glassware and Equipments to the Regional Soil Analytical Laboratory, Pathanamthitta.
Tender No.-4/2008-09 .
P. A. C.-Rs. 5,94,500 .
Designation and address of the officer from whom the tender forms are to be obtained and to whom tender forms are to be sent Principal Soil Chemist (Joint Director, Soil Survey), Central Soil Analytical Laboratory, Parottukonam, Nalanchira P.O. , Thiruvananthapuram -695 015.
E.M.D.- 1% of PAC in the form of D.D. drawn in favour of the undersigned payable at State Bankof Travancore , Vellayambalam.
The tender should be superscribed as the "Tender for the supply of Laboratory, Chemicals , Glassware and Equipments ". Late tenders will notbe accepted . Tenders will be opened in presence of such tenderers or their authorized representatives who may be present at that time.
Security Deposit-5% of P.A.C. inclusive of E. M. D. to be furnished as above .
Cost of tender forms :
OriginalRs . 1,200+ VAT.
The price of the tender form shall be received only by cash or Money Order (postal charges etc.) . The tender should be submitted in the prescribed form along with an agreement in Kerala Stamp Paper worth Rs . 50.
Duplicate Rs . 600+ VAT.
Date of commencement of sale oftender form- 19-2-2009.
Details with regard to the tender and the items to be supplied can be obtained directly from this office at working hours.
Closing date of sale of tender form- 12-3-2009.
The rules and regulations prescribed for tenders by Government of Kerala shall be applicable to this tender also.
Last date and time of receipt of sealed tenders- 19-3-2009, 3 p . m.
Central Soil Analytical Laboratory,
(Sd.) Date and time of opening of sealed tenders- 20-3-2009, 1 p . m.
Principal
Parottukonam, Nalanchira P. O. ,
Soil Chemist.
Thiruvananthapuram.
ദർഘാസ് പരസ്യം
നമ്പർ റ്റിബി( 2 ) 1349/2009 .
2009 ഫെബ്രുവരി 19 .
കോട്ടയം ജില്ലയിൽ സംസ്ഥാന കൃഷി വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന അഗ്മാർക്ക് ഗ്രേഡിംഗ് ലാബിന്റെ ആവശ്യത്തിലേക്ക് താഴെ പരാമർശിക്കുന്ന യന്ത്രോപകരണങ്ങൾ വാങ്ങുന്നതിലേക്കായി അംഗീകൃത നിർമ്മാതാക്കളിൽ നിന്നും / ഡീലർമാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ആവശ്യമായ
ഉപകരണത്തിന്റെ പേര്
നമ്പർ
1
1 യുവി വിസിബിൾ സിങ്കിൾ ബീം സ്പെക്ട്രോ ഫോട്ടോ മീറ്റർ (കമ്പ്യൂട്ടർ പ്രിന്റർ , സോഫ്റ്റ്വെയർ മൗസ്, കീബോർഡ് ഉൾപ്പെടെ) വേവ്ലെങ്ത് -200 നാനോ മീറ്റർ മുതൽ 1100 നാനോ മീറ്റർ വരെ
ഡിസ്പ്ലേ 20 × 4 ബാക്ക് ലിറ്റ് എൽ . സി. ഡി.
2
കമ്പ്യൂട്ടർ റ്റി.എഫ്.ി. മോഡൽ 17 " മോണിറ്റർ
ഹാർഡ് ഡിസ്ക് - 250 ജി.ബി.
റാം-1 ഝി.ബി.
പ്രോസസർ - ഡ്യൂവൽ കോർ
യു. പി. എസ്. - 30 മിനിറ്റ് ബാക്ക് അപ്പ്
3
പ്രിന്റർ ഇൻക്ജെറ്റ് പ്രിന്റർ
മൗസ് ആന്റ്റ് കീബോർഡ്
ടെണ്ടർ ഫോറത്തിൻ്റെ വില -രൂപ 400 + 12.5 % വാറ്റ്.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും 2009 മാർച്ച് മാസം 20-ാം തീയതി 1 മണിവരെ കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ലഭ്യമാണ്. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്കുശേഷം 2 മണി വരെ സ്വീകരിക്കുന്നതും ഉച്ചയ്ക്കുശേഷം 3.30 -ന് ഹാജരുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് സംബന്ധമായി നിലവിലുള്ള എല്ലാ സർക്കാർ വ്യവസ്ഥകളും ഇതിനും ബാധകമാണ് .
ടെണ്ടർ സമർപ്പിക്കുന്ന സ്ഥലം പ്രിൻസിപ്പൽ കൃഷി ഓഫീസ്, കോട്ടയം.
നിബന്ധനകൾ
1. ടെണ്ടറുകൾ സീൽവച്ച കവറിൽ " യു. വി . വിസിബിൾ സ്പെക്ട്രോ ഫോട്ടോമീറ്റർ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ വിലാസം എഴുതി സമർപ്പിക്കേണ്ടതാണ്.
2. ടെണ്ടർ ഫോമിനോടൊപ്പം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ , കോട്ടയത്ത് മാറാവുന്ന 2,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
3. വിതരണം ചെയ്യുന്ന ഉപകരണത്തിൻ്റെ വിശദാംശങ്ങൾ അടങ്ങിയ ബ്രോഷറും ഡീലർഷിപ്പ് ലൈസൻസിന്റെ പകർപ്പും ഉള്ളടക്കം ചെയ്യണം.
4. സ്പെക്ട്രോ ഫോട്ടോമീറ്റർ സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള നിരക്കും അനുബന്ധ സാമഗ്രികൾ സഹിതം കമ്പ്യൂട്ടറിന്റെ നിരക്കും പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
5. വാറന്റി /ആഫ്റ്റർ സെയിൽസ് സർവ്വീസ് ഇവ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
6. ടെണ്ടർ തുറന്നതിനുശേഷം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെണ്ടർ ശുപാർശ ചെയ്ത കൃഷി വകുപ്പ് ഡയറക്ടർക്ക് അംഗീകാരത്തിന് അയയ്ക്കുന്നതും ടെണ്ടർ അംഗീകരിച്ച് കിട്ടിയാൽ സപ്ലൈ ഓർഡർ നൽകി 7 ദിവസത്തിനകം ഉപകരണം വിതരണം ചെയ്യേണ്ടതുമാണ്.
7. എല്ലാ സർക്കാർ ടെണ്ടറുകൾക്കുമുള്ള നിബന്ധനകൾ ഈ ടെണ്ടറിനും ബാധകമാണ്.
8. കാരണം കാണിക്കാതെ തന്നെ ടെണ്ടർ റദ്ദാക്കാനുള്ള അധികാരം കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 0431-2562263 .
( ) പ്രിൻസിപ്പൽ കൃഷി ഓഫീസർ.
കോട്ടയം .
ലഘു ദർഘാസ് പരസ്യം
2009 ഫെബ്രുവരി 24.
നമ്പർ എ. ഇ. (3) -109/2009 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , ഇടുക്കി താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകൃത വിതരണക്കാരിൽ നിന്നും /സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ 20-3-2009 വൈകീട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .
കവറിനു പുറത്ത്പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേണ്ടതും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30 - ന് ഹാജരുള്ളവരുടേയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നതിനാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും- എ.ഇ . (3 ) -109 / 09 - വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറി ത്തോട്ടത്തിൽ 7.5 എച്ച്. പി . ഇലക്ട്രിക് മോട്ടോർ പമ്പ് സെറ്റ്, അനുബന്ധ ഘടകങ്ങൾ , പൈപ്പ്ലൈൻ എന്നിവയുടെ വിതരണവും സ്ഥാപിക്കലും-രൂപ 60,000 .
നിരതദ്രവ്യം-ക്വാട്ടു ചെയ്യുന്ന തുകയുടെ 1% .
ടെണ്ടർ ഫോറത്തിൻ്റെ വില-രൂപ 400 + വാറ്റ് 12.5% .
പണി തീർക്കേണ്ട സമയപരിധി 10 ദിവസം .
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , ഇടുക്കിയുടെ പേരിൽ / വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതു മായ നിശ്ചിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/ സെക്യൂരിറ്റി ഡെപ്പോസിറ്റായി പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും 20-3-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിൻ്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിൻ്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേണ്ടതാണ്. ദർഘാസ് പത്രികയുടെ വില മടക്കി കൊടുക്കുന്നതല്ലാത്തതും ദർഘാസ് അംഗീകൃത വിതരണക്കാരിൽ നിന്നും/ സ്ഥാപനങ്ങളിൽ നിന്നും മാത്രം നൽകുന്നതും ഇവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉണ്ടായിരിക്കണം . യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗീകമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും .
കൂടാതെ കേരള സർക്കാരിൻ്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
( )
കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .
തൊടുപുഴ , ഇടുക്കി -685 584 .
നിബന്ധനകൾ
TENDER NOTICE
No. A(4) 1717/2009.
18th February 2009.
1. ടെണ്ടർ നടപടികൾ ചോക്കാട് ഫാം ഓഫീസിൽവച്ച് 7-4-2009 - ന് 11 മണിക്ക് നടത്തുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ടെണ്ടർ നടപടികൾ നടത്തുന്നതായിരിക്കും
Sealed and competitive tenders are invited by Principal Agricultural Officer, Palakkad for the transportation and distribution of plants planting materials and other inputs for production for the year 2009-10 within the district and aiso from outside district . The tender should be superscribed with "The Transportation of Planting materials for the year 2009- 10" and addressed to the Principal Agricultural Officer , Civil Station, Palakkad - 678 001 .
2. ടെണ്ടർ ഫോറം 150 രൂപയ്ക്ക് (നികുതികൾ പുറമേz) ആഫീസിൽ നിന്നും 4-4-2009 വരെ ലഭിക്കുന്നതാണ്. ടെണ്ടർ ഫോറത്തിൻ്റെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല .
3. നിരതദ്രവ്യമായി 500 രൂപ കെട്ടിവയ്ക്കേണ്ടതാണ്.
4. ടെണ്ടറിൽ ഏറ്റവു കുറവ് തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ടെണ്ടർ താൽക്കാലികമായി ഉറപ്പിക്കു ന്നതായിരിക്കും.
The tender forms can be had from this office on payment of Rs . 400+ Sale Tax and Rs . 200+ Sale Tax for duplicate copy till 28-3-2009, 12.30 p. m . and will be accepted onthe same day till 2 p . m . E. M. D. Rs . 5,000 to be remitted asD. D. along with tender forms . The tenders willbe opened on 28-3-2009, 3 p . m . in the presence of the tenderers or their authorized representatives .
5. ടെണ്ടർ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അംഗീകാര ത്തോടെ മാത്രമേ അന്തിമമായി ഉറപ്പിക്കുകയുള്ളു.
Formore details contact over Office Phone No. 0491- 2505075, 0491-2505175 .
6. ടെണ്ടർ ഉറപ്പിച്ചുകഴിഞ്ഞാൽ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതേണ്ടതും ഈ ആഫീസിലെ നിർദ്ദേശപ്രകാരം കൃത്യസമയത്ത് തൃപ്തികരമായി വളം എത്തിച്ചു തരേണ്ടതുമാണ്.
7. പ്രത്യേക കാരണം ഒന്നും കാണിക്കാതെ ടെണ്ടർ അസ്ഥിരപ്പെടുത്താനുള്ള അധികാരം മലപ്പുറം ജില്ലാ പഞ്ചായത്തിനുണ്ടായിരിക്കും .
2009-10 സാമ്പത്തിക വർഷത്തിൽ പാലക്കാട് ജില്ലയിൽ കൃഷി വകുപ്പിനാവശ്യമായ വിത്ത്, വളം, നടീൽ വസ്തുക്കൾ , ഫാം ഉൽപ്പന്നങ്ങൾ തുടങ്ങിയവ ജില്ലയ്ക്കകത്തും ജില്ലയ്ക്ക് പുറത്തു നിന്നും കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഉൾക്കൊ ള്ളൂന്ന കവറിന് പുറത്ത് " 2009-10 വർഷത്തിൽ ഉൽപ്പാദന ഉപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പൽ , കൃഷി ഓഫീസർ , സിവിൽ സ്റ്റേഷൻ , പാലക്കാട് എന്ന വിലാസത്തിൽ അയക്കേണ്ടതാണ് .
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണ്ടർ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . മേൽപ്പറഞ്ഞ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(2)
ദർഘാസ് ഫോറങ്ങൾ 28-3-2009 ഉച്ചയ്ക്ക് 12.30 മണിവരെ വിതരണം ചെയ്യുന്നതും ഉച്ചയ്ക്കുശേഷം 2 മണിവരെ സ്വീകരി ക്കുന്നതും 3 മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ / അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെ / പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി കൃഷി ഡയറക്ടറുടെ അനുമതിയോടെ സ്ഥിരപ്പെടുത്തുന്നതുമാണ്.
2009 ഫെബ്രുവരി 25 .
നമ്പർ സി. എസ് . എഫ്. - 15 / 09 .
ദർഘാസ് ഫോറത്തിൻ്റെ വില 400 രൂപ + സെയിൽസ് ടാക്സ്, ഡ്യൂപ്ലിക്കേറ്റ് കോപ്പിക്ക് 200 രൂപ +സെയിൽസ് ടാക്സ്. നിരതദ്രവ്യം 5,000 രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് ടെണ്ടറി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ചോക്കാട് വിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് 2009-10 വർഷത്തെ ഒന്നാം വിളയ്ക്ക് ചേർക്കുന്നതിനാവശ്യമായ 10 ടൺ കുമ്മായം ടെണ്ടർ വ്യവസ്ഥയിൽ നൽകാൻ തയ്യാറുള്ളവർ 7-4-2009 വൈകുന്നേരം 5 മണിക്ക് മുമ്പായി ചോക്കാട് സീഡ് ഫാം ആഫീസിൽ ടെണ്ടർ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0491-2505075 , 0491-2505175 എന്നീ ഫോൺ നമ്പരുകളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.
നിബന്ധനകൾ
(Sd.)
1.
Principal Agricultural Officer.
Principal Agricultural Office, Palakkad.
ദർഘാസ് പരസ്യം
(1)
2009 ഫെബ്രുവരി 25 .
നമ്പർ സി.എസ്. എഫ്. - 14 / 09 .
ടെണ്ടർ നടപടികൾ ചോക്കാട് ഫാം ഓഫീസിൽവച്ച് 8-4-2009 - ന് 11 മണിക്ക് നടത്തുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ടെണ്ടർ നടപടികൾ നടത്തുന്നതായിരിക്കും
2. ടെണ്ടർ ഫോറം 400 രൂപയ്ക്ക് ( നികുതികൾ പുറമേ ആഫീസിൽ നിന്നും 6-4-2009 വരെ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറത്തിൻ്റെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല .
ചോക്കാട് വിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് 2009-10 വർഷത്തെ ഒന്നാം വിളയ്ക്ക് ചേർക്കുന്നതിനാവശ്യമായ 40 ടൺ ചാണകം ടെണ്ടർ വ്യവസ്ഥയിൽ സ്വീകരിക്കുന്ന തിന് ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. താൽപ്പര്യമുള്ളവർ 6-4-2009 വൈകുന്നേരം 5 മണിക്ക് മുമ്പായി ' ചോക്കാട് സീഡ് ഫാം ആഫീസിൽ ടെണ്ടർ സമർപ്പിക്കേണ്ടതാണ്.
3. നിരതദ്രവ്യമായി 600 രൂപ കെട്ടിവെയ്ക്കേണ്ട താണ് .
4. ടെണ്ടറിൽ ഏററവും കുറവ് തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ടെണ്ടർ താൽകാലിക മായി ഉറപ്പിക്കുന്നതായിരിക്കും .
5. ടെണ്ടർ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അംഗീ കാരത്തോടെ മാത്രമേ അന്തിമമായി ഉറപ്പിക്കുക 12 .
6. คร ഉറപ്പിച്ചുകഴിഞ്ഞാൽ 50 മുദ്രപത്രത്തിൽ ഒരു കരാർ എഴുതേണ്ടതും ഈ ആഫീസിലെ നിർദ്ദേശ പ്രകാരം സമയത്ത് തൃപ്തികരമായി കുമ്മായം എത്തിച്ചു തിരണ്ടതും ആണ് .
7. പ്രത്യേക കാരണം ഒന്നും തന്നെ കാണിക്കാതെ ടെണ്ടർ അസ്ഥിരപ്പെടുത്താനുളള അധികാരം മലപ്പുറം ജില്ലാ പഞ്ചായത്തിനുണ്ടായിരിക്കും .
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . മേൽപ്പറഞ്ഞ നിബന്ധനകൾ ดร ร പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായി രിക്കും . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക .
(2) കൃഷി ആഫീസർ .
സംസ്ഥാന വിത്തു തോട്ടം , ചോക്കാട് , മലപ്പുറം .