Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 17 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-17.part3_store_collegiate
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/ TV (N)/ 12/ 2009-2011

MENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

17th March 2009 2009 0 17

11

No. നമ്പർ

26th Phalguna 1930 1930 ഫാൽഗുനം 26

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE No. GVCH/T/2008-09 .

19th February 2009 .

Sealed tenders are invited for the supply of Coconuts , Fruits , Vegetables , Non- vegetable items , Bakery items , Flour items , Provisions , Fire wood etc. to the Govt . Victoria College Hostels for the period from 1-6-2009 to 30-4-2010.

The last date fixed for the receipt of tenders in this office will be 3 p.m. on 13-5-2009 and the tenders will be opened at 3.15 p.m. on the same date in the presence of the tenderers or their authorised representatives who may be present at that time .

Sale of tender forms will be closed at 2 p.m. on 12-5-2009 and the price fixed for a form is Rs . 1,100.

Further details can be had from the office of the undersigned during office hours .

പാലക്കാട് ഗവ , വിക്ടോറിയ കോളേജ് ഹോസ്ററലു കളിലേക്കാവശ്യമായ നാളികേരം , പഴവർഗ്ഗങ്ങൾ , പച്ചക്കറി , മത്സ്യമാംസാദികൾ , ബേക്കറി സാധനങ്ങൾ , بده ഐററംസ് , പലവ്യഞ്ജനങ്ങൾ , വിറക് வன ഒരു തുടങ്ങിയവ 1-6-2009 മുതൽ 30-4-2010 വർഷക്കാലത്തേക്ക് കൃത്യമായ അളവിലും തൂക്കത്തിലും ഹോസ്ററൽ ്‌റോറിൽ സ്വന്തം ചെലവിൽ എത്തിച്ചു തരുവാൻ തയ്യാറുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .

ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി 2009 മാസം 13-ാം തീയതി പകൽ 3 களரி വരെയാകുന്നു . അന്നേ ദിവസം 3.15 - ന് തന്നെ സന്നിഹിതരായിരിക്കുന്ന ടെണ്ടർകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നി ദ്ധ്യത്തിൽ ടെണ്ടർ ഫോറം തുറക്കുന്നതാണ് . 12-5-2009 പകൽ 2 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും ടി ഓഫീസിൽ നിന്നും 1,100 രൂപയ്ക്ക് ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . വിശദവിവരങ്ങൾ വാർഡൻ ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

(Sd.) Warden.

Govt. Victoria College Hostel , Palakkad .

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part3_store_collegiate/. Archive identifier in.gazette.kerala_new.2009-03-17.part3_store_collegiate.