Reg . No. രജി. നമ്പർ Government of Kerala
KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No. Vol . LIV
17th March 2009 2009 0 17
11
നമ്പർ തിരുവനന്തപുരം , ചൊവ്വ
26th Phalguna 1930
വാല്യം 54
}
1930 ഫാൽഗുനം 26
PART III
Stores Purchase
Medical Education Department
TENDER NOTICE
No. C3-2629/2009/MCT .
25th February 2009 .
Sealed competitive tenders are invited for the purchase of following items for the Department of Blood Bank & Telemedicine, Medical College, Thiruvananthapuram . Tender should be superscribed as tender numbers and addressed to the Principal , Medical College , Thiruvananthapuram , Pin-695 011 . Details canbe had from this office on working hours till 3.30 p . m .
SCHEDULE
Tender No. , Name of Equipments and Quantity
Department SI . No.
1
Blood Bank 208/08-Split Type Air Conditioner 2TR Capacity-4 Nos .
2
209/08-Split Type Air Conditioner 1.5TR Capacity- 4 Nos .
Blood Bank 3
210/08-Rechargeable Battery-8 Nos .
Telemedicine Cost of tender form ( Inclusive of VAT) :
Original Rs . 450 for Sl . Nos . 1 and 2 and Rs . 170 for Sl . No.3 .
Duplicate-Rs . 225 for SI . Nos . 1 and 2 and Rs . 113 for Sl . No. 3 .
Last date and time for sale of tender form-23-3-2009, 3 p . m .
Last date and time of receipt of tender form-24-3-2009 , 2.30 p . m .
Date and time of opening of tenders- 24-3-2009, 3 p.m.
Tender forms will be sent through post if required, provided due amount with sufficient postage charge Rs . 50 is sent by way of Money Order in favour of the Principal , Medical College , Thiruvanan- thapuram, Kerala State , Pin-695 011. Money Order should reach this office on or before 17-3-2009 . No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും
ഡിപ്പാർട്ടുമെൻറ് ഉപകരണത്തിൻെറ പേരും എണ്ണവും
1
ബ്ലഡ് ബാങ്ക് 208 /08- സിററ് ടൈപ്പ് എയർ കണ്ടീഷണർ 2 ടൺ കപ്പാസിറ്ററി4
2
" 209/08 സ്പ്ലിറ്റ് ടൈപ്പ് എയർ കണ്ടീഷണർ 1.5 ടൺ കപ്പാസിററി
3
210/08 റീ ചാർജബിൾ ബാറററി 8
ടെലി മെഡിസിൻ ദർഘാസ് ഫോറത്തിൻ്റെ വില (വാറ് ഉൾപ്പെടെ ) :
അസ്സൽ ക്രമനമ്പർ 1 -നും 2 -നും 450 രൂപ , ക്രമനമ്പർ 3 - ന് 170 രൂപ ,
പകർപ്പ്--ക്രമനമ്പർ 1 -നും 2 -നും 225 രൂപ , ക്രമനമ്പർ 3 - ന് 113 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 23-3-2009 , 3 മണി .
ഭർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 24-3-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-3 2009 വൈകുന്നേരം 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യ മുളളവർ ഫോറത്തിൻറ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ്) മണിയോർഡറായി (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 17-3-2009 -ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമതപാൽമാർഗ്ഗം ആവശ്യ പ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു . ഫോറത്തിനോടാപ്പംടാപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസു നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
Medical College , Thiruvananthapuram .
RE- TENDER NOTICE [ 04/ 2007-08 / CNA ]
6th February 2009 .
No. B1 /651 / 07 / CNA .
m. Sealed tenders are invited for the purchase of Models and Dummies for Government College of Nursing, Alappuzha . The tender should be superscribed " Tender No. 04 /07-08 /CNA for the supply of Models and Dummies " and addressed to the Principal , Government College of Nursing, Alappuzha . The last date fixed for the receipt of tender is at 2 p. on 20-3-2009 and opening is at 3 p . m . on 20-3-2009 . Sale of tender will be closed on 19-3-2009 4 p . m. The cost of tender form is Rs. 788 and duplicate copy is Rs. 400. Approximate Cost Rs . 6,75,000 . E. M. D. 1 %. The tender form is not transferable . Money Order will be accepted towards cost of tender form till 11-3-2009 . Rs . 50 should be sent additionally if needed by post. More details can be had from the office of the undersigned on all working days .
ആലപ്പുഴ നേഴ്സസിംഗ് കോളേജിലെ പ്രീക്ലിനിക്കൽ ലാബിലേക്ക് ആവശ്യമായ മോഡൽസും ഡമ്മിയും വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസുകൾ "ദർഘാസ് നമ്പർ 04/2007-08/ നേ , കോ , ആ. " രേഖപ്പെടുത്തേണ്ടതും , (പ്രിൻസിപ്പാൾ, നേഴ്സിംഗ് കോളേജ് , ആലപ്പുഴ 5 എന്ന വിലാസത്തിൽ 20-3-2009 , 2 മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാണ് . ദർഘാസുകൾ അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാകുന്നു . ദർഘാസ് ഫോറത്തിൻറ ขาย 788 രൂപയും പകർപ്പിന് 400 രൂപയും , അടങ്കൽ തുക 6,75,000 രൂപയും നിരതദ്രവ്യം 1 ശതമാനവുമാണ് . വിൽപ്പന അവസാ നിക്കുന്ന തീയതി 19-3-2009 4 മണി . തപാലിൽ അയയ്ക്കുന്നതിന് മണി ഓർഡ3 സ്വീകരിക്കുന്ന അവസാന തീയതി 11-3-2009 . തപാലിൽ ലഭിക്കണ മെന്നുള്ളവർ 50 രൂപകൂടി ചേർത്ത് മണി ഓർഡർ അയയ്ക്കേണ്ടതാണ് . വൈകിവെകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക . കാരണവശാലും
Government College of Nursing, Alappuzha .
(Sd. ) Principal .
(Sd.) Principal.
TENDER EXTENSION NOTICE No.C4/ 11698/2007/MCK .
18th February 2009 .
Sealed competitive tenders are invited for the purchase of books under book bank Scheme of Medical College, Kottayam.
on Tender fornis can be had from this Office payment of Rs . 450 prescribed cost in cash or by money order till 21-3-2009 , 3 p.m. No other modes of remittance will be entertained, Those who require tender forms by post , as sum of Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .
The duly signed tenders superscribed on thr envelope as " Tender No. C4/11698 / 07 /MCK fo the purchase of books under book bank Scheme addressed to the " Principal, Medical College , Kottayam-8 " should reach this office on or before 23-3-2009 , 4 p.m. the due date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened 24-3-2009, 3 p.m. at the stipulated time in the presence of the tenderers or their authorised representatives who may present at that time .
Further details can be obtained from this office during wworking hours . The undersigned reserves the right to reject any, tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെപ്പറയുന്ന ഇതോടൊപ്പമുള്ള പട്ടിക പ്രകാരം ബുക്കുകൾ വാങ്ങുന്ന തിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ നിന്നും 21-3-2009 , 3 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ട താണ് . മണി ഓർഡറുകൾ ദർഘാസ് വില്പന അവസാനിക്കുന്നതിന് 10 ദിവസം മുൻപ് ലഭിക്കേണ്ട താണ്. ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകു ന്നതല്ല.
മെഡിക്കൽ മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ ദർഘാസ് നമ്പർ സി 4 / 11698 / 07 /എം . സി . കെ. ബുക്കുകൾ എന്ന മേലെഴുത്തോടുകൂടി "പ്രിൻസിപ്പാൾ , കോളേജ് , കോട്ടയം 8 " എന്ന വിലാസത്തിൽ 23-3-2009 , 4 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ട താണ്. നിശ്ചചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കു ന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 24-3-2009 , 3 മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാ സുകൾ നിരസിക്കുവാനുള്ള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
LIST OF BOOKS
Name
No. Price
S1 . No.
Total Price
45,400 21,600
1. Textbook of medicine Harison
Rate should be quoted against payment in Indian Rupees only . The tenders without the required earnest money deposit and agreement and not satisfying other tender conditions are liable to be rejected without anyany notice .notice . Tender forms are not transferable . Cheque , Draft , Postage stamps etc. will not be accepted towards the cost of ender forms . Duplicate copy of tender form. can be obtained on payment . Further details can be had from the Office of the Principal , Medical College, Calicut during the working hours .
8 2,700 21,600
2 Textbook of Surgery- Bailey & Love
10 1,375 13,750
3 Textbook of Medicine- Davidson
കോഴിക്കോട മെഡിക്കൽ കോളേജിനോടനു ബന്ധിച്ചുളള സിക്കിൾ സെൽ ഡിസീസ് പ്രോജക്ററി ലേക്ക് പി . സി . ആർ . ടെസ്ററിംഗ് സിസ്ററം വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മൽസരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
8 600 4,800
4 Textbook of Pharma- cology-K.S . Tripadi
8 600 4,800
5 Textbook of Community. Medicine-K . Park
9
525 4,725
6 Textbook of ENT- Dingara
ദർഘാസുകൾ 533 മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽകോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘം സുകൾ 2-4-2009 - ന് രാവിലെ 11.30 ന് സുകാരൻറയോ അംഗീകൃത ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .
8 320 2,560
7 Textbook of Ortho- paedics-Mahaswari
490 3,920
8 Textbook of Paediatrics- 8 O.P. Ghai
8
9 Textbook of
490 4,720
ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡാഫ്ററ് , പോസ്റാൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 %1% നിരതദ്രവ്യത്തോടുകൂടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .
Opthalmology- A.K. Khuranan
4258
3,400
10 Textbook of Obstetrics- Mudaliar
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
Total
85,675
(2)
After 20% discount the amount is Rs . 59,963 .
No. S5/ 1145/2009/MCC.
20th January 2009 .
(Sd.) Principal.
Medical College, Gandhinagar P.О. , Kottayam.
TENDER NOTICES (1)
Sealed and competitive tenders in the prescribed or forms are invited from the manufacturers authorised suppliers for the supply of Trans Cutaneous Jaundice meter for Newborn Ward 52 IMGH, Medical College , Kozhikode .
No. CA/54/2009 /MCC .
12th February 2009 .
Tender forms can be had from the office of the Principal , Medical College , Kozhikode -8 directly on payment of Rs . 450 on or before 18-3-2009 10-3-2009, producing Money Order taken in favour of Principal , Medical College, Kozhikode for Rs . 490 . Estimated Cost Rs . 1,90,000 .
Tenders should be superscribed as "Tender No. S5/ 1145 /09 /MCC " and addressed to the Principal, Medical College , Kozhikode-8 . Tenders should be submitted on or before 19-3-2009, 11 a.m. Belated tenders will not be accepted. Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD@ 1 % of the total cost ofthe items tendered for. The tenders will be opened on 19-3-2009 at 11.30 a. m . in the presence of the tenderers or their authorised representatives .
Scaled competitive tenders in the prescribed form are invited from the manufactures or authorized dfstributors for the purchase of PCR testing system to the Sickle Cell Disease Project at Medical College, Calicut . The envelop containing the tenders should be superscribed as " Tender No. CA/54/09/MCC for the supply of PCR testing system" . Due on 2-4-2009 and should be addressed to the Principal , Medical College, Calicut-673 008. Belated tenders will not be accepted . The tenders will be opened on 2-4-2009 at 11.30 a.m. in the presence of such tenderers or their authorised representatives who may be present at that time . Intending tenderers can obtain tender forms directly or by registered post on payment by money order from the principal , Medical College , Calicut . Each tenderers should send along with the tender an agreement signed and executed in Kerala Govt . Stamp paper worth Rs . 50 and EMD @ 1 % of the total cost of the items tendered for .
Rate should be quoted in Indian Rupees only against payment . The tenders , which do not satisfy the conditionsconditions and without the agreement and sufficient Earnest Money Deposit and tenders that do not satisfy the conditions are liable to be rejected without any notice . Cheque , Draft , Postage Stamps etc. will not be accepted towards the cost of tender forms . Stamp Paper will be supplied to the firms outside Kerala , on request ,request, along with the remittance of Rs . 87by Money Order taken in favour of the Principal , Medical College , Kozhikode .
Further details can be had from the office of the Principal , Medical Collegė, Kozhikode during working hours .
കോഴിക്കോട് മെഡിക്കൽ കോളേജിലെ നവജാത വാർഡ് 52 - ലേക്കാവശ്യമായ (ട്രാൻസ് കട്ടേനിയസ് ജോൻറിസ് മീറ്റർ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽനിന്നും അവരുടെ അംഗീകൃത ഡീലർമാരിൽനിന്നും മുദ്രവച്ച മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അടങ്കൽ തുക രൂപ 1,90,000 .
നിരതദ്രവ്യം -- ടെണ്ടർ ചെയ്യുന്ന തുകയുടെ 1% .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ -450 രൂപ ,
പകർപ്പ്-225 രൂപ .
തപാൽവഴി....490 രൂപ .
ദർഘാസ് ഫോറങ്ങൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതി -18-3-2009 .
ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി -- 10-3-2009 .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 19-3-2009 രാവിലെ 11 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 19-3-2009, 11.30 ๑๓.
ദർഘാസുകൾ എസ്5 / 1145 / 09 /എം . സി . സി . എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ ,ൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് -8 വിലാസത്തിൽവത്തിൽ അയയ്ക്കുകയോ ചെയ്യേണ്ട താകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ചിരി ക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ഹാജരുളള ദർഘാസുകാരൻറയോ അംഗീകൃത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .
ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , (ഡ്രാഫ്ററ് ,(ഡാഫ്റ പോസ്ററൽ സ്ററാന് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള கோவி മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാ സിൻ്റെ കൂടെ സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
Medical College , Kozhikode-8.
(Sd.) Principal.