Government of Kerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009
TIMENT OF KER
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM, TUESDAY
No.
17th March 2009 2009 മാർച്ച് 17
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
26th Phalguna 1930 1930 ഫാൽഗുനം 26
PART III
Stores Purchase
Police Department
SHORT TENDER NOTICE
No. H6 ( a) -51074/2008 .
3rd March 2009 .
Sealed tenders are invited from experienced vendors for the supply of the following stores so as to reach the Office of the Commissioner of Police , Marine Drive , Kochi City on or before 12 Noon on 20-3-2009 .
Tender No.-15/2009 .
Name of the Equipment-Patrolling Boats for Inland and Back water for Water borne Police Stations Approximate Quantity Required-25 Nos. ( subject to change without notice) .
Cost of tender forms Rs . 2,000 + 12.5 % VAT .
CONDITIONS
1. The tenders should be superscribed with tender number and name of the store articles and addressed to the Commissioner of Police , Kochi City, Marine Drive , Pin- 682 031. Late tenders will not be accepted.
2. The tenders will be opened at the Office of the Commissioner of Police , Kochi City, Marine Drive, Pin-682031 at 3 p.m. on 20-3-2009 , in the presence of the tenderers or their authorised representatives (withproof of Identity) who may be present at that time .
3. Application for tender forms should be accompanied by a cash remittance of price fixed for a form which is not refundable . The tender forms are not transferable. The sale of tender forms will be closed at 4 p . m. on 19-3-2009. Cheques , Drafts , Postage Stamps etc. will not be accepted towards the cost of forms nor will the forms be sent by VPP . of the Additional Assistant Inspector General of Police , Police Head However money orders (including telegraphic money orders ) sent in the name olice Headquarters , Thiruvananthapuram- 10 will be accepted. The amount should include the postage/ courier charges for Bending tender documents . The Money Order along with the request should reach Police Headquarters atleast 7 days before the closing of the sale of the tender documents enabling us to send the documents well in advance .
4. Intending tenderers may on application to the Director General of Police , obtain requisite tender forms on which the tenders should be submitted .
5. Earnest Money Deposit ( EMD) @ 1 % of the quoted value should be furnished along with the tender. EMD may be submitted either in cash or crossed Bank Drafts or Treasury Savings Bank Deposits or Govern- ment Promissory Notes or Bank Guarantee or National Savings Certificates drawn in favour ofAdditional Assistant Inspector General of Police , Police Headquarters ,Headquarters , Thiruvananthapuram- 10 . The firms which are exempted from furnishing Earnest Money Deposit should produce a copy of relevant authorised documents for verification , without EMD, the tenders will be cancelled .
6. Specifications and list of items of each tender shall be obtainable from the Police Headquarters with the tender forms during the working hours of Police Headquarters . The firms should also furnish the detailed Specifications , make brochures , Test Report from Government Laboratories /Agencies (wherever possible) , technical support , network in Kerala etc. of the equipments along with the tenders . The tenders without detailed specifications of quoted items , brochures , make etc. are liable to be rejected forthwith. The tenders without separate envelope and not superscribing the tender number etc. will berejected.
7. Preference will be given to the products quotedby the manufacturer or their authorised dealers having authorisation from the original manufacturer. Similarly preferences will be given to the tenders having experience of supplying similar/same items to Government Departments or Organisations for which the tenderer has to produce proof of purchase/installation/satisfactionof of the customer .
8. In the case of Foreign Equipments the rates are to be quoted in Indian Money also . Preference will be given to those who are ready to supply the item without opening Letter of Credit.
9. As the items are urgently required , the selected bidder will have to supply the item without loss of time preferably within 3 months . In case for any pressing circumstance there will be delayed supply, the tenderer must cite adequate , justifiable grounds in writing and send them to DGP Kerala for consideration .
10. The firms should be ready to show live demonstration of the Boats at their own cost and risk . In the event of the firms not able to show live demonstration will be rejected . However it is purly upto the Technical Committee even to visit the Boats as vendors choice , is so required .
11. Police Department is not liable to sent any individual communication. The rates quoted should be valid and firm till 30-8-2009 .
12. The Director General of Police is empowered to reject any tender without assigning any reason .
13. For any clarification please contact AIG- II ( Ph : 0471-2722566 ) or Senior Superintendent 'H4" Division (Ph : 0471-2721547-1265) .
14. Demonstration of Boats will be held on 21-3-2009at the Back waters of Kochi , ( Contact IGP EKM Range for details) .
പോലീസ് വകുപ്പിലേക്ക് ആവശ്യമായ ബോട്ടുകൾ വിതരണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ ബോട്ട് നിർമ്മാതാക്കളിൽ വിതരണക്കാരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ 20-3-2009-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി പോലീസ് കമ്മീഷണർ ഓഫീസ് , മറൈൻ ഡ്രൈവ് , കൊച്ചിയിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ-15 / 2009 .
ആവശ്യമായ സാധനം - പട്രോളിംഗ് ബോട്ട്സ് ഫോർ ഇൻലാൻഡ് ആൻഡ് ബാക്ക് വാട്ടർ ഫോർ വാട്ടർ ബോൺ പോലീസ് സ്റേഷൻസ് .
ആവശ്യമായ എണ്ണം 25 ( എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ് ) .
ദർഘാസ് ഫോറത്തിന്റെ വിലരൂപ 2,000 + 12.5 % വാററ് .
ദർഘാസിൽ പങ്കുചേരാൻ താൽപ്പര്യമുള്ളവർക്ക് പോലീസ് ഡയറക്ടർ ജനറലിന്റെ പേർക്കുള്ള അപേക്ഷ യോടൊപ്പം പറഞ്ഞിട്ടുള്ള നിരക്കിൽനിരക്കിൽ പണമടച്ച് ദർഘാസ് ഫോറങ്ങൾ പോലീസ് ഫെഡ്ക്വാർട്ടേഴ്സിൽ നിന്ന് 19-3-2009-0. തീയതി വൈകിട്ട് 4 മണിവരെ വാങ്ങാവുന്നതാണ് . വിദേശ ഉപകരണങ്ങൾക്കായി ടെണ്ടർ സമർപ്പിക്കുമ്പോൾ രൂപയിലുള്ള വിലയുംകൂടി രേഖപ്പെടുത്തിയിരിക്കണം . ലററർ ഓഫ് ക്രെഡിററ് ഓപ്പൺ ചെയ്യാതെ നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന നൽകുന്നതാണ് . മുൻകൂർ തുക യാതൊരു കാരണവശാലും നൽകുന്നതല്ല . എന്നാൽ അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുന്ന സന്ദർഭങ്ങളിൽ മുൻകൂർ തുക നൽകാവുന്നതാണ് . ദർഘാസുകൾ അയയ്ക്കുന്നവരുടെ പേരും ടെണ്ടർ നമ്പരും രേഖപ്പെടുത്തി കമ്മീഷണർ ഓഫ് പോലീസ് , കൊച്ചി സിററി , മറൈൻമറൈൻ ഡ്വ് , കൊച്ചി , പിൻ 682 031 എന്ന വിലാസത്തിൽ 20-3-2009 - ന് ഉച്ചയ്ക്ക് 12 മണിക്കോ അതിനു മുൻപോ ലഭിക്കത്തക്കലഭിക്കത്തക്ക വിധത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 20-3-2009 -ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറത്തിനോടൊപ്പം ദർഘാസ് തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുളള നിരതദ്രവ്യം പോലീസ് അസിസ്റന്റ് ഇൻസ്പെകടർ ജനറൽ- II , പോലീസ് ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരത്തിൻ്റെ പേർക്ക് മാറ്റാവുന്ന വിധത്തിൽ ഹാജരാക്കേണ്ടതും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുളളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതുമാണ്. നിരതദ്രവ്യം പണമായോ മക്രാസ് ചെയ്ത ബാങ്ക് ഡ്രാഫഡ്രാഫ്ററായോ ട്രഷറി സേവിംഗ്സ്വിംഗ്സ് ഡിപ്പോസിറ്ററായോ ഗവൺമെൻറ് പ്രോമിസറി നോട്ടായോ ബാങ്ക് ഗ്യാരൻറിയായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കററായോ സമർപ്പിക്കാവുന്നതാണ് .
ബോട്ടുകൾ അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്നതെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ അവ ലഭ്യമാക്കേണ്ടതാണ് . ബോട്ടിൻറ ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . സ്പെസിഫിക്കേഷനുകൾ
കരാറുകാർ ബോട്ടുകളുടെ ഡെമോൺസ്ട്രേഷൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നടത്തേണ്ടതും അതിന് തയ്യാറായി വരേണ്ടതുമാണ് . ബോട്ടുകളുടെ ഡെമോൺസ്ട്രേഷൻ നടത്താൻ കഴിയാത്തപക്ഷം പ്രസ്തുത ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകളിൽ രേഖപ്പെടുത്തുന്ന വില 30-8-2009-ാം തീയതി വരെ മാററമില്ലാതെ നിലനിർത്തേണ്ടതാണ് . വിശദമായ സ്പെസിഫിക്കേഷനും മറ്റ് വിവരങ്ങളും കേരള പോലീസ് വെബ്സൈററിൽ ലഭ്യമാണ്.
ദർഘാസുകൾ അധികാരം യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള പൂർണ്ണ പോലീസ് ഡയറക്ടർ ജനറലിൽ നികനിക്ഷിപ്തമാണ്" . കൂടുതൽ വിവരങ്ങൾ ക്ക് പോലീസ് ഹെഡ്ഡേഡ്കമ്മർട്ടേഴ്ക സിലെ പോലീസ് അസിസ്ററൻറ് ഇൻസ്പെക്ടർ ജനറൽ.. II- നെയോ (Phone : 0471-2722566 ) ' എച്ച് ' സെക്ഷനിലെ സീനിയർ സൂപ്രണ്ടിനെയോ (Phone: 0471-2721547-1265 ) -ഡെമോൺസ്ട്രേഷൻ 21-3-2009-ാം തീയതി കൊച്ചി കായലിൽ നടത്തുന്നതാണ് . ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പോലീസ് ഇൻസ്പെക്ടർ ജനറൽ എറണാകുളം റെയിഞ്ചുമായി ബന്ധപ്പെടാവുന്നതാണ് . ബോട്ടുകളുടെ Police Headquarters,
(Sd.) Thiruvananthapuram.
For.Director General ofPolice.