ചാവക്കാട് നഗരസഭ
കരട് വി⁄ാപനം[1994-ലെ കേരള മുനിസിപ്പൽ ആക്ടിലെ 231 (2), 232 എന്നീ വകുപ്പുകൾ പ്രകാരം]
നമ്പർ ആർ.1-5917/07. 2009 ഫെബ്രുവരി 13.
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ
1-1-2009-ലെ ജി.ഒ.(എം.എസ്.)എം.7/2009/തസ്വഭവ, 2-1-2009/ ജി.ഒ.(എം.എസ്.)എം.13/2009/തസ്വഭവ എന്നീ ഉത്തരവുകളുടെ
അടിസ്ഥാനത്തിൽ ചാവക്കട് നഗരസഭ കൗൺസിലിന്റെ
2-2-2009-ലെ 9-ാം നമ്പർ തീരുമാനപ്രകാരം ഗാർഹികേതര കെട്ടിടങ്ങളുടേയും മൊബൈൽ ടവറുകളുടേയും
വസ്തു നികുതി മേൽ ഉത്തരവിലെ ഏറ്റവും കുറഞ്ഞ
നിരക്കിൽ താഴെ പറയും പ്രകാരം നി›യിച്ചിരുക്കുന്നു.
1 ആഡിറ്റോറിയം, തിയേറ്റർ, ലോഡ്ജ്, അമ്യൂസ്മെന്റ ്
പാർക്ക്, കല്യാണമണ്ഡപം—ച. മീറ്ററിന് 30 രൂപ
2 ഹോട്ടൽ, റസ്റ്റോറന്റ ് എന്നിവയ്ക്ക്—ച. മീറ്ററിന് 50 ,,
3 100 ച. മീ.നു മുകളിൽ വിസ്തീർണ്ണമുളള
ഹോട്ടൽ, റസ്റ്റോറന്റ ്—ച. മീറ്റിന്. 70 ,,
4 ആഫീസ് ഉപയോഗത്തിനുളള
കെട്ടിടം. ച. മീറ്ററിന്
60 ,,
5 200 ച..മീ.. നു മുകളിൽ വിസ്തീർണ്ണമുളള സൂപ്പർ
മാർക്കറ്റ് ഷോപ്പിംഗ് മാളുകൾ.—ച. മീറ്റീന് 90 ,, 6 വ്യാവസായിക ആവശ്യത്തിനുളള കെട്ടിടം.—ച. മീറ്ററിന് 50
,,
7 മൊബൈൽ ടവർ:
a). B.S.N.L. - ഒറ്റത്തവണനികുതി—1 ലക്ഷം ,, - വാർഷിക നികുതി—10,000 ,,
b). B.S.N.L. -ഒഴികെയുളളവ-ഒറ്റത്തവണ
നികുതി—2 ലക്ഷം ,,
- വാർഷിക നികുതി—10,000 ,,
മൊബൈൽ ടവറുകളുടെ നികുതി നിർണ്ണയം കേരള ഹൈക്കോടതി മുമ്പാകെയുളള WP(C) 2749/2009 കേസിലെ തീർപ്പിനു വിധേയമായിരിക്കും.
മേൽപ്പറഞ്ഞ വിധത്തിൽ വസ്തുനികുതി പുനർനിർണ്ണയം ചെയ്യുന്നത് സംബന്ധിച്ച് ആക്ഷേപമുളളവർ ആയത് 30
ദിവസത്തിനകം രേഖാമൂലം നഗരസഭ സെക്രട്ടറിക്ക്
സമർപ്പിക്കേ≠താണ്.
ഗാർഹിക കെട്ടിടങ്ങളുടെ വസ്തുനികുതി
നി›യിക്കുകയും 1 മുതൽ 29 വരെയുളള വാർഡുകൾ
പ്രാഥമിക മേഖല, ദ്വിതീയ മേഖല, തൃതീയ മേഖല എന്നിങ്ങനെ മൂന്നായി തരം തിരിച്ച് വി⁄ാപനം
നടത്തുകയും ആയതി∑േൽ ആക്ഷേപം സ്വീകരിച്ച് ചതുരശ്ര
മീറ്റിന് 12 രൂപയിൽ നിന്നും 10 രൂപയായി കുറവു വരുത്തി നി›യിച്ചിട്ടുളളതുമാണ്.
പുതുക്കിയ നികുതി നിരക്കുകൾക്ക് 1-4-2008 മുതൽ
പ്രാബല്യമു≠ായിരിക്കുന്നതാണ്.
ചാവക്കാട്.
സെക്രട്ടറി.