Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 17 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-17.part4_court
Languages
English, Malayalam
Published at
Original source ↗
© Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

Government of Kerala കേരള സർക്കാർ2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LIV

തിരുവനന്തപുരം, ചൊവ്വ 2009 മാർച്ച് 17

11

നമ്പർ വാല്യം 54} 17th March 2009

}No.

26th Phalguna 1930 1930 ഫാൽഗുനം 26

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട തിരുവനന്തപുരം സബ് കോടതി

ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കോടതി II

മുമ്പാകെ

മുമ്പാകെ

O. P. (G / W) NO. 21/2009

വാദി :— ഉഷാകുമാരി @ രമാമണിയമ്മ

d/o വിശാലാക്ഷിയമ്മ, വയസ്സ് 46, വിശാല മന്ദിരം, പാച്ചല്ലൂർ,

തിരുവല്ലം വില്ലേജ്,

തിരുവനന്തപുരം.

പ്രതി :—ഇല്ല.

Order V Rule I CPC സമൻസ്

ടി നമ്പർ കേസിൽ സകലമാനപേരേയും തെര്യപ്പെടുത്തു ന്നത്.

മൈനറിന് അവകാശപ്പെട്ട തിരുവല്ലം വില്ലേജിൽ സർവ്വെ നമ്പർ 376/10-ൽ ഉൾപ്പെട്ട വസ്തു വിൽക്കുന്നതിനെ സംബന്ധിച്ച് ഫയൽ ചെയ്തിട്ടുളള ടി നമ്പർ കേസ് 25-3-2009-ന് വിചാരണ വച്ചിരിക്കുന്നു. ടി നമ്പർ കേസ്സിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കങ്ങളോ ഉളളപക്ഷം ടിയാൻമാർ ടി 25-3-2009-ന് രാവിലെ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കണമെന്നുളളതും O. P. NO. 52 (SUCCESSION) 2008

ഹർജിക്കാരൻ :— എം. പി. രാധാകൃഷ്ണൻ,

തേജസ്, മാവർത്തലകോ ണം,

ശ്രീകാര്യം പി. ഒ.,

തിരുവനന്തപുരം-6.

എതിർകക്ഷി :—ഇല്ല.

ടി നമ്പർ കേസിൽ സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ടി നമ്പർ കേസിൽ ഹർജികക്ഷിയുടെ മരണപ്പെട്ടുപോയ ഭാര്യയായ കെ. ദേവകിയുടെ വിവിധ സ്ഥലങ്ങളിലെ 6,65,000 രൂപയുടെ നിക്ഷേപങ്ങൾ ഹർജി കക്ഷിയ്ക്ക് വാങ്ങി എടുക്കു ന്നതിന് ടിയാന്റെ പേരിൽ Succession Certificate അനുവദിച്ച് കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉളളപക്ഷം വിചാരണ ദിവസമായ 21-5-2009-ാം തീയതിരാവിലെ 11 മണിക്ക് ടി കോടതി താങ്കളോ താങ്കൾ ക്രമപ്ര അല്ലാത്തപക്ഷം വാദ സംഗതികളെ നി›യിക്കപ്പെടുന്നതുംകാരം ഏർപ്പെടുത്തിയ അഡ്വക്കേറ്റോ ഹാജരായി ബോധിപ്പിച്ചു വ്യവഹാരം വിചാരണ ചെയ്തു തീർച്ചയാക്കുന്നതുമാണെന്നുളളകൊളേള≠തും അല്ലാത്തപക്ഷം ആക്ഷേപം ഇല്ലെന്നുക≠് ടി വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊളളുന്നു.

നമ്പർ കേസ് ഹർജികക്ഷിഭാഗം അനുവദിച്ച് ഉത്തരവ് ഉ≠ാ ശാന്തിവിള എ ം . പ ി . കുമെന്ന വിവരം ഇതിനാൽ അറിയിച്ചുകൊളളുന്നു.

ശശിധരൻ, നായർ,വാദിഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part4_court/. Archive identifier in.gazette.kerala_new.2009-03-17.part4_court.