Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 17 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-17.part4_electricity
Languages
English, Malayalam
Published at
Original source ↗

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

No. DB/APDRP-CD/City Scheme/TK-2/6/05-06.

2009 ഫെബ്രുവരി 6. തിരുവനന്തപുരം നഗരത്തിലെ വൈദ്യുതി വിതരണ മേഖലയുടെ സമഗ്രവികസന നവീകരണത്തിന്റെ ഭാഗമായി കേന്ദ്ര ഊർ÷ മന്ത്രാലയത്തിന്റെ ധനസഹായത്തോടുകൂടി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഊർ÷ിത വൈദ്യുതി വികസന നവീകരണ പദ്ധതി (APDRP) നടപ്പാക്കുന്നതിന് 4-4-2005-ൽ കേന്ദ്ര ഊർ÷മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടു≠്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിന്റെയും സമീപ പഞ്ചായത്തു കളുടെയും വിവിധ ഭാഗങ്ങളിലൂടെ ഏകദേശം 265 കി. മീ. 11 കെ. വി. ഭൂഗർഭ കേബിളുകൾ ഇട്ട് 150-ഓളം ട്രാൻസ്ഫോമറു കളും 660-ഓളം റിംഗ് മെയിൻ യൂണിറ്റുകളും (RMU) പത്ത് കോംപാക്ട് സെക്കൻഡറി സബ്സ്റ്റേഷനുകളും (CSS) സ്ഥാപിച്ച് വൈദ്യുതി വിതരണ ശൃംഖല നിർമ്മിച്ച് കംപ്യൂ ട്ടർവൽകൃത വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ പ്രസ്തുത വിതരണശൃംഖലയുടെ നിയന്ത്രണം സാദ്ധ്യമാക്കുക, വിതരണനഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക തുടങ്ങിയവ നടപ്പിലാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടു≠്. ഈ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം നടത്തി കേബിൾ ശൃംഖലയിലൂടെ വൈദ്യുതി വിതരണം സാദ്ധ്യമാക്കി കൈമാറുന്നതിന് കേന്ദ്ര പൊതുമേ ഖലാ കമ്പനിയായ Ircon International Limited, New Delhi-യുമായി കരാറിൽ ഏർപ്പെട്ടിട്ടു≠്. ഈ പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിക്കേ≠ 11 കെ. വി. കേബിൾ ശ ൃ ം ഖ ല യ ു െ ട രൂപകൽപനയുടെ അംഗീകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർ (കോർപ്പറേറ്റ് πാനിംഗ്) തിരുവനന്തപുരം നൽകിയിട്ടു≠്.

പദ്ധതിയുടെപേര്—എ.പി.ഡി.ആർ.പി. തിരുവനന്തപുരം

സിറ്റി സ്കീം.

്ര പ വ ർ ത്ത ി യ ു െ ട േ പ ര ് — ഡ ി സ ് ്ര ട ി ബ ്യ ൂ ഷ ൻ ്ര ട ാ ൻ സ ് േ ഫ ാ ർ മ റ ു ക ൾ , റിംഗ് മെയിൻ യൂണിറ്റുകൾ, കോംപാക്ട് സെക്കന്ററി സബ് സ്റ്റേഷനുകൾ, പ്രീ ലൂബ്രിക്കേറ്റഡ് കുഴലുകൾ (PLBHDPE) എന്നിവ ആവശ്യാനുസരണം ഉപയോഗിച്ച് 11 കെ. വി. 3 കോർ 300 ച. മി. മീ. എക്സ്. എൽ. പി. ഇ. ഭൂഗർഭ കേബിൾ 11 കെ. വി. 3 കോർ 300 ച. മി. മീ. എക്സ്. എൽ. പി. ശൃംഖല നിർമ്മിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തി പ്രവർത്തി പദത്തിലെത്തിച്ച് ടേൺ കീ അടിസ്ഥാനത്തിൽ കെ. എസ്. ഇ. ബി.-ക്ക് കൈമാറുക.

പ്രവർത്തി ചെയ്യ≠ സ്ഥലങ്ങൾ—തിരുവനന്തപുരം കോർപ്പറേഷന്റെയും സമീപ പഞ്ചായത്തുകളുടെയും നിരത്തോ ര ങ്ങളിലൂടെ ഏകദേശം 265 കി. മീ. നീളത്തിൽ 11 കെ. വി. ഭൂഗർഭ കേബിളുകൾ ഇട്ട് 660-ഓളം റിംഗ് മെയിൻ യൂണിറ്റു കൾ, 150-ഓളം ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, 10-ഒ ാളം കോംപാക്ട് സെക്കന്ററി സബ്സ്റ്റേഷനുകൾ സ്ഥാപിക്കുക. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധതരം 11 കെ. വി. ഓവർ ഹെഡ് സ്ട്രക്ചറുകൾ മാറ്റി പകരം ആർ. എം. യു. സ്ഥാപിക്കുക. അടങ്കൽ തുക എ. പി. ഡി. ആർ. പി. സിറ്റി സ്കീം പ്രകാരം മേൽപ്പറഞ്ഞ ജോലികൾക്കും അനുബന്ധ ജോലികൾക്കും കൂടി 120 കോടി ചെലവ് പ്രതീക്ഷിക്കുന്നു.

ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ സെക്ഷൻ 68 (ഓവർ ഹെഡ് ലൈനുകൾക്ക് അരികി ലുള്ള കെട്ടിടങ്ങളും മരങ്ങളും), സെക്ഷൻ 67 (വഴി തുറക്കൽ), സെക്ഷൻ 69 (ടെലഗ്രാഫ് അധികാരികൾക്കുള്ള അറിയിപ്പ്), സെക്ഷൻ 164 (ഇലക്ട്രിക് ലൈനുകൾ വലിക്കാ നുള്ള അധികാരം) എന്നീ വകുപ്പുകൾ പ്രകാരം വൈദ്യുതി വകുപ്പിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗി ക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വൈദ്യുതി പ്രസരണ ത്തിനും വിതരണത്തിനും വേ≠ി കേബിളുകൾ ഇടുന്നതിനും പോസ്റ്റുകൾ നാട്ടുന്നതിനും സ്റ്റേകൾ വലിക്കുന്നതിനും വിദ്യു—‡ി ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിനാവശ്യമായ ടെലിഗ്രാഫിക്, ടെലിഫോണിക്, അല്ലെങ്കിൽ ഫൈബർ ഒപ്റ്റിക് സംപ്രേക്ഷണത്തിനും ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 1910-ലെ 12 മുതൽ 16 വരെയുള്ള വകുപ്പനുസരിച്ചും ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164 വകുപ്പനുസരിച്ചും ടെലി ഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിനു≠ായിരിക്കും.

മേൽപ്പറഞ്ഞ സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീ കരിക്കുക വഴി ഇതിനാൽ വി⁄ാപനം നടത്തിക്കൊള്ളുന്നു.

വിഷ്വൽ—കാവല്ലൂർ—ചിത്രാ നഗർ—സി. പി. റ്റി. വട്ടിയൂർക്കാവ് സബ് സ്റ്റേഷൻ.

11. വട്ടിയൂർക്കാവ് സബ് സ്റ്റേഷൻ—വി. എസ്. എസ്. സി. മഞ്ചാടിമൂട്—എെ. എ. എസ്. തൊഴുവൻകോട്— സെക്രട്ടേറിയറ്റ് കോളനി—കാഞ്ഞിരംപാറ— പ ാ റ ക്ക ൽ — മരുതംകുഴി—കുഴിവിള—പൈപ്പ്ലൈൻ—പടയണി ടാപ്പ്—സോഷ്യൽ ഫോറസ്ട്രി—പി. ടി. പി.— ഹൗസിംഗ് ബോർഡ്—നിർമ്മിതി കേന്ദ്രം—വേട്ടമുക്ക് (ന്യൂ)—പായ്യാലുംമൂട്—പള്ളിമുക്ക്—തിരുമല വില്ലേജാഫീസ്—πാവിള—തിരുമല—സബ് സ്റ്റേഷൻ 12. പരുത്തിപ്പാറ സബ്സ്റ്റേഷൻ—(എം. സി. റോഡ് വഴി പാറോട്ടുകോണം)—രക്ഷാപുരി—കൊല്ലവിള—ഉള്ളൂർ ഗാർഡൻ—പോങ്ങുംമൂട്—പമ്പ് ഹൗസ്—വഞ്ചിനാട് ഹോസ്പിറ്റൽ—അർച്ചന നഗർ—(പോങ്ങുംമൂട് ജംഗ്ഷൻ വഴി)—ചേന്തി—ഇളംകുളം—കല്ലംപള്ളി— ്ര ശ ീ ക ാ ര ്യ ം — െ ക ൽ േ ്ര ട ാ ൺ — ക ൗ േ ≠ ഴ ് സ ് — ഗാന്ധിപുരം — മേരിഗിരി — മാങ്കുഴി —ഹെൽത്ത് സെന്റർ—സൂപ്പർബ്രിക്സ്—പാങ്ങാപ്പാറ ബ്രിഡ്ജ്— ഗുരുമന്ദിരം—കാര്യവട്ടം—ബി. എസ്. എൻ. എൽ. കാന്തി ടെക്നോപാർക്ക് സബ്സ്റ്റേഷൻ.

എ. പി. ഡി. ആർ. പി. സിറ്റി സ്കീമിൽ ഉൾപ്പെടുത്തി

ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന

കേബിൾ റൂട്ടുകളുടെ പട്ടിക

1. ആർ. സി. സി.—മെഡിക്കൽകോളേജ്—ട്രാൻസ്ഫോർമർ. 2. മെഡിക്കൽകോളേജ് സബ് സ്റ്റേഷൻ—ഡെന്റൽ കോളേജ്—ട്രിഡ ഓൾഡ് കോഫി ഹൗസ്, വാസൻ എെ കെയർ—മംഗന്നൂർകോണം—കേദാരം ലെയിൻ, ചാലക്കുഴി, എൽ. എ. സബ് സ്റ്റേഷൻ—പി. എം. ജി. ജംഗ്ഷൻ—സിറ്റി സ്കൂൾ—ബി. എസ്. എൻ. എൽ.— സിൽവർ ഓക്ക്—πാമൂട്—ഈവിനിംഗ് മാർക്കറ്റ് മദർ ആന്റ ് ബേബി—ജോസ്കോ, പരുത്തിപ്പാറ സബ് സ്റ്റേഷൻ—കേശവദാസപുരം—പിള്ളവീട് ലെയിൻ— ചാലക്കുഴി.

3. എയർഫോഴ്സ് ബി.പോക്കറ്റ്—പുലയനാർകോട്ട— സതേൺ എയർ കമാന്റ ്—ചിത്രലേഖ—ഇടിയടി ക്കോട്—ജേക്കബ് നഗർ—എ. ബി. ട്രാൻസ്ഫോർമർ— കുമാരനാശാൻ നഗർ—പി. ടി. ചാക്കോ നഗർ— ഉത്തരായൻ-വഴി—ഉള്ളൂർ ബ്രിഡ്ജ്—കേശവദാസപുരം— പരുത്തിപ്പാറ സബ്സ്റ്റേഷൻ.

4. പരുത്തിപ്പാറ സബ്സ്റ്റേഷൻ—കുന്നുവിള— ഉള്ളൂർപ്പാലം—വില്ലേജ് ഓഫീസ് നീരാഴി മാർക്കറ്റ്— പി. എസ്. സി. നഗർ—ഭാസി നഗർ—സി. ഡി. എസ.്— പ്രശാന്ത് നഗർ—ബാപ്പുജി നഗർ—സി. റ്റി. സി. ആർ. എെ. ശ്രീകാര്യം—സി. പി. ആർ. എെ. എൻജിനീ യറിംഗ് കോളേജ് ഒൗട്ട് സൈഡ്—എ. എെ. ആർ.— സ്വയം പ്രകാശ ആശ്രമം (ന്യൂ)—വില്ലേജ് ഓഫീസ്— ഇടവിളടാപ്പ് (ന്യൂ) കുളത്തൂർ 4 പോൾ—ടെക്നോ പാർക്ക് സബ് സ്റ്റേഷൻ.

10. പരുത്തിപ്പാറ സബ്സ്റ്റേഷൻ—മുട്ടട—സന്തോഷ് ന ഗ ർ — കുശവക്കൽ—ചൂഴമ്പാല—ശ്രീഭദ്ര—എൻ. സി. സി. ലെയിൻ—ദ്വാരക ലെയിൻ—ഉല്ലാസ് നഗർ— ഊനംപാറ—പേരൂർക്കട—പflവിലാസം—ഇ. എസ്. എെ. ഹോസ്പിറ്റൽ—ജി. സി. നഗർ—മണ്ണാമ്മൂല— സി. പി. ഡബ്ലിയൂ. ഡി.—പൂത്തൂർകോണം— ആ ഡ ി േ യ ാ 13. പരുത്തിപ്പാറ സബ് സ്റ്റേഷൻ—ടെലിഫോൺ എക്സ്ചേഞ്ച് നാലാഞ്ചിറ—നാലാഞ്ചിറ 4 പോൾ— നേച്ചർ ക്യൂർ ടാപ്പ്—ചിലങ്ക—കോട്ടമുകൾ— മണ്ണന്തല-I—മണ്ണന്തല -II—അരശുംമൂട്—ഗവൺമെന്റ ് പ്രസ്സ്—അരുവിയോട്—മരുതൂർ മാർക്കറ്റ്—കൽപ്പട— ഈശ്വരൻതമ്പി നഗർ—മുക്കോല—സെന്റ ്തോമ സ് ടാപ്പ്— ച ൂ ഴ മ്പാല—കിഴക്കേമുക്കോല—ഇരുപ്പുക്കുഴി—(ദൂരദർശൻ റോഡ്വഴി) പൗൾട്രിഫാം—തരംഗിണി—വഴയില.

14. പരുത്തിപ്പാറ സബ് സ്റ്റേഷൻ—പാറോട്ടുകോണം വ ഴ ി — മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റ്—തിലക് നഗർ കെ. ജെ. കെ. ഹോസ്പിറ്റൽ—എം. സി. റോഡ് വഴി—മാർ ഇവാനിയോസ് കോളേജ് കോമ്പൗ≠് ബനഡിക്ട് നഗർ—കുറുംകുളം—ഇടവക്കോട്— ക ര ി യ ം ചെല്ലമംഗലം—ഉദയഗിരി—വികാസ് നഗർ—ചക്കാല മുക്ക്, ഉദയഗിരി എസ്. എൻ. കോളേജ്.

15. പരുത്തിപ്പാറ സബ്സ്റ്റേഷൻ—(പാതിര പ്പ ള്ള ി േ റ ാ ഡ ് വ ഴ ി ) യമുന നഗർ ടാപ്പ്—ഇളയംപള്ളിക്കോണം ടാപ്പ് (കുടപ്പനക്കുന്ന് പഞ്ചായത്ത് ഓഫീസ്) െ ക ൽ േ ്ര ട ാ ൺ — ഊന്നാംപാറ—മാച്ച് ഫാക്ടറി—ദർശൻ നഗർ— ബി. എസ്. എൻ. എൽ.—ഹൈലാന്റ ് പാർക്ക് തണ്ണിപ്പറമ്പ്—വി.പി.തമ്പി നഗർ—കുടപ്പനക്കുന്ന്— മേരിഗിരി കൃഷ്ണനഗർ—എ. കെ. ജി നഗർ— എൻ. പി. പി. നഗർ—പേരൂർക്കട—വിന്നേഴ്സ്—

രാധാകൃഷ്ണ—വഴയില.

16. വലിയ വേളി—സെന്റ ് തോമസ് ചർച്ച്—സ്റ്റേഡിയം— തുമ്പ—പൗ≠ുകടവ്—ടേൾസ്—സബ് സ്റ്റേഷൻ, ബോട്ട് ക്ലബ്—അപ്പൻ പിള്ള റോഡ്, ടേൾസ്— സബ് സ്റ്റേഷൻ-ഗുരു നഗർ—കൊരളംകുഴി.

17. മുറിഞ്ഞപാലം—കലാകൗമുദി—പാറ്റൂർ. 19. പാൽക്കുളങ്ങര—ഓൾഡ് മാതൃഭൂമി—വെസ്റ്റ് േ ഫ ാ ർ ട്ട ് —

പുന്നപുരം—കന്നിമേൽ കൊത്തളം.

23. വള്ളക്കടവ്—എൻ. എസ്. ഡിപ്പോ—പുത്തൻപാലം— ആശാൻ നഗർ—മുട്ടത്തറ—ബം•ാദേശ് കോളനി— സീവേജ് പമ്പ്—ഫിഷർമെൻ കോളനി— എ. എെ. ആർ.

24. ബേക്കറി—പനവിള (ന്യൂ)—മനോരമ—അരിസ്റ്റോ ഹോട്ടൽ സിൽവർ സാന്റ ്—പവ്വർ ഹൗസ്.

ഫ്രീഡം സെന്റർ, കോവളം പോലീസ് ് സ്റ്റേഷൻ—സ്വാഗത് ഹോട്ടൽ—ഹവ്വാബീച്ച്—കോവളം.

30. സബ് സ്റ്റേഷൻ—ആക്കുളം—കോസ്റ്റ് ഗാഡ്, വാട്ടർ ടാങ്ക് പുല്ലൂർക്കോണം—ഹാർബർ—ഫയർ സ്റ്റേഷൻ— പാംഷോർ—ലൈറ്റ്.

31. പാനാമഠം—ശ്രീപflനാഭ, ഈസ്റ്റ് ഫോർട്ട്— രാജധാനി—ആറ്റുകാൽ ഷോപ്പിംഗ് കോംπക്സ്— ശ്രീബാല—അട്ടക്കുളങ്ങര.

33. ടെക്നോപാർക്ക്—സബ് സ്റ്റേഷൻ—വിഴിഞ്ഞം സബ സ്റ്റേഷൻ എൻ. എച്ച്. ബൈപാസ് വഴി, ജി.വി.രാജ— ഉദയസമുദ്ര, കാറ്ററിംഗ് കോളേജ്—കടലോരം.

ആകെ ദൂരം കി.മീ.—224.34

സബ് റിംഗുകൾ

26. തിരുമല സബ് സ്റ്റേഷൻ—തോട്ടാടിവിള—കല്ലറമഠം— തേലിഭാഗം—വിജയമോഹിനി എച്ച്. റ്റി.—വട്ടവിള— എം. എസ്. പി. നഗർ—എസ്. ബി. റ്റി. ടാപ്പ്— ഡ്രെയിനേജ് പമ്പ് ഹൗസ്—തനിനിറം, ചെമ്പു പണിപ്പുര—പവർ ഹൗസ്, ശാസ്താനഗർ— കിള്ളിപ്പാലം, ഡീസന്റ ് ജംഗ്ഷൻ—മുടവൻമുഗൾ ലങ്ക നഗർ.

27. കുര്യാത്തി പമ്പ്—പുത്തൻകോട്ട (കരമന)— പുത്തൻകോട്ട—മണക്കാട്—കുന്നുംപുറം ടാപ്പ്— സോമൻ നഗർ—എെരാണിമുട്ടം—കാലടി, നമ്പർ-1, ടാപ്പ്—ദേവി നഗർ കുളത്തറ ജംഗ്ഷൻ—മരുതൂർ കടവ്—ആഴാംകൽ—നരിപ്പേൽ, കൈെമനം— കെ. എസ്. ആർ. റ്റി. സി. കാന്റീൻ എസ്. സി. റ്റി. എൻജിനീയറിംഗ് കോളേജ്.

28. വട്ടിയൂർക്കാവ് സബ് സ്റ്റേഷൻ—വയലിക്കട—വാഴോട്ടു കോണം—തോപ്പുമുക്ക്—മുളളഞ്ചാണി—കുരുവി ക്ക ാ ട ് — നേതാജി ജംഗ്ഷൻ—തോപ്പുമുക്ക്—കരുമൻ കുളം— ലേക്ക് വ്യൂ—അറപ്പുര—മൽമാർകോളനി—സ്വാഗത്— ഇലിപ്പോട്—വലിയവിള—കെ. കെ. പമ്പ്—പേയാട്— മൈത്രിനഗർ—അരയല്ലൂർ—പുത്തൻകട—തേലിഭാ ഗ ം —

തിരുമല സബ് സ്റ്റേഷൻ.

29. തിരുവല്ലം പമ്പ് ഹൗസ്—പരശുരാമക്ഷേത്രം— ബി. എൻ. വി. സ്കൂൾ—മേൽനിലം, നെല്ലിയോട് മധുപാലം—തമ്പുരാൻമുക്ക്, കന്നുകാലിച്ചൽ— മാംഗലിക്കരി—വെള്ളയാണി ജംഗ്ഷൻ—നേമം വ ി ക ് ട റ ി എച്ച്. എസ്.—പ്രാവച്ചമ്പലം—അരിക്കടമുക്ക്, വെള്ളായണി ജംഗ്ഷൻ—മെരിലാന്റ ് സ്റ്റുഡിയോ— ഉപാസന—πാങ്കാലമുക്ക് ജംഗ്ഷൻ—തൃക്കണ്ണാപുരം— കോലിയക്കോട്—ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ത ൃ ക്കണ്ണ ാ പ ു ര ം —ട ാ േ ഗ ാ ർ —ഞ ാ ല ി േ ക്ക ാണ ം — കുരച്ചാൽ—കൊങ്കുളം—തിരുമല സബ് സ്റ്റേഷൻ, തിരുവല്ലം പമ്പ് ഹൗസ്—കോൺവെന്റ ്—പാച്ചല്ലൂർ— വ≠ിത്തടം—സെന്റർ ഗവൺമെന്റ ് ക്വാർട്ടേഴ്സ്— െ വ സ്റ്റ ് പൂങ്കുളം—കുന്നുംപാറ—കല്ലടിച്ചാൻമൂല—ചെറിയ കോണം കോളനി—കല്ലൻസായിപ്പ് റോഡ്—കോവളം ജംഗ്ഷൻ—വിഴിഞ്ഞം സബ് സ്റ്റേഷൻ—പാച്ചല്ലൂർ— പാച്ചല്ലൂർ—ഇല. സെക്ഷൻ ഓഫീസ്—ഒളിപ്പുംകര, വഴിഞ്ഞം സബ് സ്റ്റേഷൻ—കോവളം ജംഗ്ഷൻ—

1. ട്രിഡ—കൂനംകുളം—മുറിഞ്ഞപാലം—(എം. സി. പഴയ റോഡ് വഴി)

3. മാതൃഭൂമി, Eഷിമംഗലം.

4. പുള്ളിമുടുക്ക്, താഴശ്ശേരി—അക്ഷരവീഥി കീഴെ

വീട്—ഈഞ്ചയ്ക്കൽ.

5. വേൾഡ് മാർക്കറ്റ്—കരിക്കകം ക്ഷേത്രം—കരിക്കകം ലൈബ്രറി—ചാക്ക.

6. ബീമാ എെ. എസ്. പത്തേക്കർ—ബീമാപ്പള്ളി.

7. കാലടി ജംഗ്ഷൻ—പുളിയറത്തോപ്പ്—റ്റി. എം. ന ഗ ർ —

നമ്പർ-1—ഗ്രാമം, നമ്പർ-2—കരമന.

8. കരമന—റ്റി. വി. എസ്. ജംഗ്ഷൻ—വിനായക നഗർ—

നിറമൺകര.

9. ചെമ്പു പണിപ്പുര—മൈലാടിക്കടവ്—വലയശാല— ക ാ വ ി ൽ ക്ക ട വ ് — ക േ ണ്ണ റ്റ ു മ ു ക്ക ് — ഹ ൗ സ ി ം ഗ ് േ ബ ാ ർ ഡ ് —

മേട്ടുക്കട—ഡബ്ലിയു. ആന്റ ് സി. ഹോസ്പിറ്റൽ 10. ജഗതി യു. പി. എസ്. പാങ്ങോട് മാർക്കറ്റ്— ഏഷ്യാനെറ്റ്—പാങ്ങോട് മാർക്കറ്റ് ഇടപ്പഴഞ്ഞി— കോട്ടൺഹിൽ നമ്പർ സെക്കന്റ ്—കോട്ടൺഹിൽ നമ്പർ 1.

11. വെള്ളയമ്പലം സെക്ഷൻ ഓഫീസ്—വാട്ടർ വർക്സ്—ഇൻഡോർ സ്റ്റേഡിയം ബാലഭവൻ.

12. അമ്പലമുക്ക് കൃഷ്ണൻ കോവിൽ—കോക്കോട്— ഊളൻപാറ—അമ്പലമുക്ക്—കാൽവരി ലൂഥറൻ ചർച്ച്.

13. പാരീസ് സ്ട്രക്ച്ചർ—ലെനിൻ നഗർ.

14. മാങ്കുളം—ലക്ഷ്മി നഗർ, ജ്യോതി നഗർ.

15. കുറവൻകോണം കെ. പി. സ്ട്രക്ചർ, കവടിയാർ.

16. കവടിയാർ ഗാർഡൻ—ആർ. ജെ. എ. സി.—ഗോൾഫ് ക്ലബ്—വിൽക്രസ്റ്റ്—കൃഷ്ണാ ഗാർഡൻ.

17. രാമനാമഠം—വെസ്റ്റ് നട—പ്രിയദർശിനി— അട്ടക്കുളങ്ങര—പുത്തൻ സ്ട്രീറ്റ്—മണക്കാട് പൊയ്യാ നി.

19. പാർക്ക് വ്യൂ—മഹാറാണി.

25. മധുപാലം—മാടമ്പന—മരുതൂർക്കടവ്.

26. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്—കാരയ്ക്കാമfiപം— ശ്രീരാഗം—(പാപ്പനംകോട്) ദിക്കുബലിക്കളം— ഇഞ്ചിപ്പുല്ലുവിള—കൽപ്പകാ ഗാർഡൻ നരിപ്പേൽ.

27. കുമാരപുരം—ചെന്നിലോട്—ചെട്ടിക്കുന്ന്.

28. കുര്യാത്തി പമ്പ്—ബൈപ്പാസ്—അട്ടക്കുളങ്ങര.

29. ടെലിഫോൺ എക്സ്ചേഞ്ച്—ബ്രിട്ടീഷ് ലൈബ്രറി—

സെക്രട്ടേറിയറ്റ്.

30. ശ്രീകുമാർ—ചൈത്രം—കെ. എസ്. ആർ. റ്റി. സി.

അരിസ്റ്റോ.

31. അരിസ്റ്റോ—ഹോട്ടൽ വുഡ്ലാന്റ ്സ്—ജാസ് േ ഹ ാ ട്ട ൽ —

മ്യൂസിക് കോളേജ്.

32. അരിസ്റ്റോ—ന്യൂ തിയേറ്റർ—ഡബ്ലിയു. ആന്റ ് സി.

ഹോസ്പിറ്റൽ.

33. എം. എസ്. പി. നഗർ—വട്ടവിള.

34. അൻവർ ഗാർഡൻ, ചാടിയറ ഫസ്റ്റ്, ചാടിയറ

സെക്കന്റ ്—ഫാമിലി ക്വാർട്ടേഴ്സ്.

35. വാലൻകോട്—ലോ കോളേജ്—ബാർട്ടൻ ഹിൽ—

വടയക്കാട്.

36. ഡ്രയിനേജ്—കണ്ണമൂല, തോട്ടുംകര, നെല്ലിക്കുഴി

ആകെ ദൂരം കി. മി.—44.15

ആകെ ദൂരം കി. മി.—(1 + 2)—268.00

എ.പി.ഡി.ആർ.പി. കൺസ്ട്രക്ഷൻ ഡിവിഷൻ, കെ. എസ്. ഇ. ബി., (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

വി⁄ാപനം

നമ്പർ TCP/DBB/110KV/Pathiripala/2008-09.

2009 ജനുവരി 27.

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ മണ്ണൂർ വില്ലേജിൽ കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് പുതുതായി നിർമ്മിക്കുന്ന 110 കെ. വി. സബ് സ്റ്റേഷനിലേക്ക് വലിക്കുവാൻ പോകുന്ന 110 കെ. വി. ട്രാൻസ്മിഷൻ ലൈനും അനുബന്ധ സബ് ട്രാൻസ്മിഷൻ ലൈനുകളുടെ പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും പാലക്കാട് ജില്ലയിലെ മണ്ണൂർ, ഞാറക്കോട്, കിഴക്കുംപുറം, മങ്കര, പത്തിരിപ്പാല എന്നീ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന വസ്തു വകകളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യ നിർവഹണ ത്തിനായി ആവശ്യമായി തോന്നുന്ന ഏതു സമയത്തും പ്രവേ ശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 വകുപ്പു പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊളളുന്നു.

(ഒപ്പ്)

പാലക്കാട്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part4_electricity/. Archive identifier in.gazette.kerala_new.2009-03-17.part4_electricity.