PART IV
Private Advertisements and Miscellaneous
Notifications
മ്യൂസിയം മൃഗശാല വകുപ്പ്
ലഘുദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്. (ഇ)-7158/2007. 2009 ഫെബ്രുവരി 27.
തിരുവനന്തപുരം മ്യൂസിയം മൃഗശാലയിലെ ക്ലോക്ക് റൂം 1-4-2009 മുതൽ 31-3-2010 വരെ താഴെ പറയുന്ന നിബന്ധന കൾക്ക് വിധേയമായി മേലാദായത്തിന് പ്രവർത്തിപ്പിക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ കരാറു കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ക്ലോക്ക് റൂമിൽ സൂക്ഷിക്കുന്ന വസ്തു ക്ക ൾ ക്ക ് സ ന്ദ ർ ശ കരിൽ നിന്നും 2 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല.
2. എല്ലാ ദിവസവും രാവിലെ 8.45 മുതൽ വൈകിട്ട് 7 മണി വരെ ക്ലോക്ക് റൂം പ്രവർത്തിക്കേ≠താണ്.
3. സാധനങ്ങൾ പരാതിക്കിടയില്ലാത്തവിധം ഇടവേളയി ല്ലാതെ വാങ്ങി സൂക്ഷിക്കേ≠തും തിരിച്ച് അതാതു വ്യ‡ികൾക്ക് നൽകേ≠തുമാണ്.
4. ഗാർഡൻ സൂപ്ര≠ിന്റെ വിദഗദ്ധാഭിപ്രായത്തിന്റെ യും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ക്ലോക്ക് റൂം പ്രവർത്തിപ്പിക്കേ≠താണ്.
5. ക്വട്ടേഷൻ പിടിക്കുന്ന കരാറുകാരൻ ക്വട്ടേഷൻ തുക അഡ്വാൻസായി ഡിപ്പാർട്ടുമെന്റിന് നൽകേ≠താ ണ്.
6. നടത്തിപ്പിൽ എന്തെങ്കിലും അസൗകര്യം ഉ≠ാകു ന്നപക്ഷം ഗാർഡൻ സൂപ്ര≠് വഴിയായി ഉടനടി ഡയറക്ടറുടെ ശ്രദ്ധയിൽ കൊ≠ുവരേ≠താണ്.
7. ഈ ഓഫീസിലെ പോലീസ് എയിഡ് പോസ്റ്റിന്റെ സഹായ സഹകരണം ആവശ്യമായ സമയത്ത് തേടാവുന്നുതാണ്.
8. ക്ലോക്ക് റൂം നടത്തിപ്പ് സംബന്ധിച്ച് ഡയറക്ടർക്ക് ഏത് സമയത്തും പുനരാലോചന നടത്താവുന്നതും അതി∑േൽ എടുക്കുന്ന തീരുമാനം അന്തിമവു മായിരിക്കും.
9. വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊ≠ും പൊതുജനങ്ങളിൽ നിന്നും യാതൊരുവിധ പരാതിക്കിട നൽകാതെയും വകുപ്പിന് തൃപ്തികരമാകത്തക്കവിധത്തിലും വേണം ക്ലോക്ക് റൂം പ്രവർത്തിപ്പിക്കേ≠ത്.
10. ക്ലോക്ക് റൂമിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ക≠ാൽ നഷ്ടപരിഹാരം ഈടാക്കി കരാർ റദ്ദ് ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാവകുപ്പ്, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. ടെൻഡർ ഫോമുകൾ 20-3-2009 മുതൽ 25-3-2009-ന് വൈകുന്നേരം 5 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച് മുദ്രവച്ച ദർഘാസുകൾ 26-3-2009-ന് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ടെൻഡർ ഫോം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ പേരിൽ അപേക്ഷ നൽകേ≠തും ഫോമിന്റെ വിലയായ 400 രൂപയും എസ്. റ്റി. യും ഡ്യൂπിക്കേ റ്റ ി ന ് 200 രൂപയും എസ്. റ്റി. യും ഒടുക്കേ≠തുമാണ്. ക്വാട്ട് ചെയ്ത തുകയുടെ 20% വരുന്ന തുകയ്ക്ക് സമാനമായ സോൾവൻസി സർട്ടിഫിക്കറ്റ് ടെൻഡറിനോടൊപ്പം വയ്ക്കേ≠ താണ്. ടെൻഡർ ഫോമുകൾ കൈമാറാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി. ഡി.യും ടെൻഡർ ഫോമിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെൻഡറുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം ഡയ റക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവ ര ങ്ങ ൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്)
മ്യൂസിയം മൃഗശാല ഡയറക്ടർ.
ഡയറക്ടറുടെ കാര്യാലയം, (കേരള ഗവർണ്ണർക്കുവേ≠ി) തിരുവനന്തപുരം.