Servants of Knowledge
Kerala Gazette · Government of Kerala

Notification of Wakf Board

Published 17 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-17.part4_wakf_board
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

No. E4-1513/07. 2008 സെപ്ററംബർ 18.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2596/RA നമ്പരായി രജിസ്ററർ ചെയ്തിട്ടുളള പെരിന്തൽമണ്ണ താലൂക്ക് കൊളത്തൂർ

ജവാഹിറുൽ ഉലൂം മദ്രസക്ക് അവകാശപ്പെട്ട മൂർക്കനാട്

വില്ലേജിൽ കൊളത്തൂർ ദേശത്ത്

R.S.324/10 ൽപ്പെട്ട 25 സെന്റ ് വസ്തു വിൽപ്പന നടത്തി കൂടുതൽ വരുമാനമുളള വസ്തു വാങ്ങുന്നതിനുവേ≠ി

അനുമതി ആവശ്യപ്പെട്ട് വഖഫിന്റെ മുത്തവല്ലി ഒരു അപേക്ഷ

സമർപ്പിച്ചിട്ടു≠്. ടി വസ്തു വിൽപ്പന സംബന്ധിച്ച്

ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ നിർദ്ദേശമോ

ഉ≠െങ്കിൽ ഈ വ⁄ാപനം പ്രസിദ്ധപ്പെടുത്തി 30

ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള

സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി

എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത സമയ പരിധിക്കു ശേഷം ലഭിക്കുന്ന

ആക്ഷേപങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതല്ലെന്ന

വിവരവും ഇതിനാൽ അറിയിക്കുന്നു.

(ഒപ്പ്)

കേരള സ്റ്റേറ്റ് വഖഫ് ചീഫ് എക്സിക്യൂട്ടീവ് ബോർഡ് കാര്യാലയം, ഓഫീസർ.

വി.എെ.പി. റോഡ്, കലൂർ, കൊച്ചി.

Cite this issue. Kerala Gazette, Government of Kerala, 17 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-17.part4_wakf_board/. Archive identifier in.gazette.kerala_new.2009-03-17.part4_wakf_board.