Kerala Gazette No. 12 dated 24th March 2009.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-സി) വകുപ്പ്
വി⁄ാപനം
നമ്പർ 13720/ലെഗ്. സി3/2008/നിയമം. തിരുവനന്തപുരം,
2008 ഒക്റ്റോബർ 24.
1930 കാർത്തിക 2.
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു. നിയമസഭ പാസ്സാക്കിയപ്രകാരമുള്ള ബില്ലിന് 2008, ഒക്റ്റോബർ 16-ാം തീയതി പ്രസിഡന്റിന്റെ അനുമതിലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
വി. ജി. കുമാരി ഗിരിജ, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
G . 1003/2008/Kannur.
22008-ലെ 29-ാം ആക്റ്റ്
2008-ലെ കേരള മെഡിക്കൽ ഉദ്യോഗസ്ഥർക്ക് ബിരുദാനന്തര
ബിരുദ അദ്ധ്യയനക്രമത്തിലേക്ക് സർവ്വീസ് ക്വോട്ട പ്രകാരമുള്ള
പ്രവേശനം ആക്റ്റ്
കേരള സംസ്ഥാനത്ത് മെഡിക്കൽ ഉദ്യോഗസ്ഥർക്കിടയിൽ സീറ്റുകളുടെ ക്വോട്ടയ്ക്കും സർക്കാരിൻകീഴിലുള്ള അവരുടെ സേവനം പരിഗണിച്ച് സർവ്വീസ് ക്വോട്ടയിൻകീഴിൽ മെഡിക്കൽ കോളേജുകളിലുള്ള വിവിധ ബിരുദാനന്തര ബിരുദ അദ്ധ്യയന ക്രമത്തിലേക്ക് പ്രവേശനത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിനോടനുബന്ധിച്ചതോ ആനുഷംഗികമായതോ ആയ മറ്റു കാര്യങ്ങൾക്കും വേ≠ി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഉള്ള
ഒരു ആക്റ്റ്
പീഠിക.—കേരള സംസ്ഥാനത്ത് മെഡിക്കൽ ഉദ്യോഗസ്ഥർക്കിടയിൽ സീറ്റുകളുടെ ക്വോട്ടയ്ക്കും സർക്കാരിൻകീഴിലുള്ള അവരുടെ സേവനം പരിഗണിച്ച് സർവ്വീസ് ക്വോട്ടയിൻകീഴിൽ മെഡിക്കൽ കോളേജുകളിലുള്ള വിവിധ ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമത്തിലേക്ക് പ്രവേശനത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വേ≠ി വ്യവസ്ഥ ചെയ്യേ≠ത് യു‡മായിരിക്കുകയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയൊൻപതാം സംവൽസരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2008-ലെ കേരള മെഡിക്കൽ ഉദ്യോഗസ്ഥർക്ക് ബിരുദാനന്തര ബിരുദ അദ്ധ്യയന ക്രമത്തിലേക്ക് സർവ്വീസ് ക്വോട്ട പ്രകാര മുള്ള പ്രവേശനം ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.—ഈ ആക്റ്റിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,—
(എ) "ദുർഘടമായ ഗ്രാമപ്രദേശ സേവനം" എന്നാൽ "ദുർഘടമായ ഗ്രാമപ്രദേശ" മായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒരു ഗ്രാമപ്രദേശത്തിൽ ഒരു മെഡിക്കൽ ഉദ്യോഗസ്ഥൻ അനുഷ്ഠിച്ച സേവനം എന്നർ∞മാകുന്നു;
3(ബി) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു;
(സി) "വകുപ്പ് തലവൻ" എന്നാൽ സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ വിദ്യാ ഭ്യാസ ഡയറക്ടറോ, ഹെൽത്ത് സർവ്വീസസ്സ് ഡയറക്ടറോ, ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീ സസ്സിന്റെ ഡയറക്ടറോ, കേരള സംസ്ഥാനത്തിന്റെ മുനിസിപ്പൽ ഭരണ ഡയറക്ടറോ , അതതു സംഗതിപോലെ, ആരുടെ നിയന്ത്രണത്തിലാണോ ഒരു മെഡിക്കൽ ഓഫീസർ സേവനം അനുഷ്ഠിക്കുന്നത്, ആ ഉദ്യോഗസ്ഥൻ എന്നർ∞മാകുന്നു;
(ഡി) "മെഡിക്കൽ ഉദ്യോഗസ്ഥൻ " എന്നാൽ ഒരു വകുപ്പ് തലവന്റെ നിയന്ത്രണ ത്തിൻ കീഴിൽ സേവനം അനുഷ്ഠിക്കുന്ന എം. ബി. ബി. എസ്. യോഗ്യതയുള്ള ഒരു ഡോക്ടർ എന്നർ∞മാകുന്നതും, അതിൽ ഒരു ലക്ചറർ അല്ലെങ്കിൽ സർക്കാർ വിനിർദ്ദേശി ക്കാവുന്ന ഒരു വ്യത്യസ്ത ഉദ്യോഗപ്പേരിലുള്ള മറ്റ് ഏതെങ്കിലും ഡോക്ടർ ഉൾപ്പെടു ന്നതുമാകുന്നു;
(ഇ) "ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമം" എന്നാൽ പ്രോസ്പെക്ടസിൽ പ്രഖ്യാ പിച്ചിട്ടുള്ളതു പോലെ എം. ബി. ബി. എസ്.-നു ശേഷം ഒരു ബിരുദ അദ്ധ്യയനക്രമമോ അല്ലെങ്കിൽ ഒരു ഡിπോമ അദ്ധ്യയന ക്രമമോ ആയ അദ്ധ്യയന ക്രമത്തിലെ പഠനം എന്നർ∞ മാകുന്നു;
(എഫ്) "ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമ തെരഞ്ഞെടുപ്പ് സമിതി" എന്നാൽ 4-ാം വകുപ്പ് പ്രകാരം രൂപവൽക്കരിച്ച സമിതി എന്നർ∞മാകുന്നു;
(ജി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ടത് എന്നർ∞മാകുന്നു;
(എച്ച്) "പ്രോസ്പെക്ടസ്" ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമത്തിലെ പ്രവേശ നത്തിനുവേ≠ി സർക്കാരിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എല്ലാ വർഷവും പുറപ്പെടുവിക്കുന്ന പ്രോസ്പെക്ടസ് എന്നർ∞മാകുന്നു;
(എെ) "ഗ്രാമപ്രദേശ സേവനം" എന്നാൽ സർക്കാർ ഗ്രാമപ്രദേശമായി പ്രഖ്യാപിച്ച ഒരു പ്രദേശത്ത് ഒരു മെഡിക്കൽ ഉദ്യോഗസ്ഥൻ അനുഷ്ഠിച്ച സേവനം എന്നർ∞മാകുന്നു;
(ജെ) "സേവനം" എന്നാൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള കാലയളവി ലേക്ക് സർക്കാരിന്റെ കീഴിൽ മെഡിക്കൽ ഉദ്യോഗസ്ഥൻ അനുഷ്ഠിച്ച സേവനം എന്നർ∞ മാകുന്നു;
(കെ) "സർവ്വീസ് ക്വോട്ട" എന്നാൽ സംസ്ഥാന സർവ്വീസിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥർക്ക് ഒരു ബിരുദാനന്തര ബിരുദ അദ്ധ്യയന ക്രമത്തിലെ പഠനത്തിനായുള്ള പ്രവേശനത്തിനുവേ≠ി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിബന്ധനകളോടും ഉപാധികളോടും കൂടി കാലാകാലങ്ങളിൽ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം എന്നർ∞ മാകുന്നു;
(എൽ) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർ∞മാകുന്നു;
43. സർവ്വീസ് ക്വോട്ട പ്രകാരം ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമത്തിലേക്ക് പ്രവേ ശനത്തിനായി മെഡിക്കൽ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ്.— 1956-ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റിലോ (1956-ലെ 102-ാം കേന്ദ്ര ആക്റ്റ്) അതിൻകീഴിലു ≠ാക്കിയ ഏതെങ്കിലും ചട്ടത്തിലോ അല്ലെങ്കിൽ റഗുലേഷനിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടേയോ അധികാരസ്ഥാനത്തിന്റേയോ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ അല്ലെങ്കിൽ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും സംസ്ഥാനത്തെ മെഡിക്കൽ ഉദ്യോഗസ്ഥരുടെ ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമത്തിലെ പഠനത്തിനായി സർവ്വീസ് ക്വോട്ട പ്രകാരമുള്ള പ്രവേശനം ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം മാത്രം നടത്തേ≠താണ്.
4. ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമത്തിലേക്കുള്ള മെഡിക്കൽ തെരഞ്ഞെടുപ്പ് സമിതിയുടെ രൂപവൽക്കരണം.— (1) സർക്കാർ, സർവ്വീസ് ക്വോട്ടായിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കായി ഒരു മെഡിക്കൽ ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമം തെരഞ്ഞെടുപ്പ് സമിതി താഴെപ്പറയുന്ന എക്സ്-ഒഫിഷ്യോ അംഗ ങ്ങളെ ചേർത്ത് രൂപവൽക്കരിക്കേ≠താണ്, അതായത് :—
(എ) ഗവൺമെന്റ ് സെക്രട്ടറി, ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ്, കേരള സർക്കാർ;
(ബി) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ;
(സി) ഹെൽത്ത് സർവ്വീസസ്സ് ഡയറക്ടർ;
(ഡി) മെഡിക്കൽ ഇൻഷ്വറൻസ് സർവ്വീസസ്സ് ഡയറക്ടർ;
(ഇ) മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ ് ഡയറക്ടർ (എം);
(എഫ്) മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ ് ഡയറക്ടർ (ജി);
(2) ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന്റെ ഗവൺമെന്റ ് സെക്രട്ടറി സമിതിയുടെ ചെയർമാനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കൺവീനറും ആയിരിക്കേ≠താണ് ;
(3) നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ സമിതി അവയുടെ ചുമതലകൾ നിർവ്വഹിക്കേ≠താണ്.
5. തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം.—(1) സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ അദ്ധ്യയനക്രമത്തിലെ പ്രവേശനത്തി നായി സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥരുടെ സേവനം പരിഗണിച്ച് സർവ്വീസ് ക്വോട്ടയിൻകീഴിൽ അവരെ തെരഞ്ഞെടുക്കുന്നതിന് ഒരു അദ്ധ്യയന വർഷത്തിൽ സംസ്ഥാന ക്വോട്ടയിൽ ലഭ്യമായിട്ടുള്ള ആകെ സീറ്റുകളുടെ നാൽപ്പതു ശതമാനത്തിൽ അധികരിക്കാത്ത സീറ്റുകൾ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ സർക്കാരിന് മാറ്റിവയ്ക്കാ വുന്നതാണ്.
5(2) ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമത്തിലേക്ക് പ്രവേശനത്തിനുള്ള അക്കാഡമിക്ക് യോഗ്യത കുറഞ്ഞത് അൻപത് ശതമാനം മാർക്കുള്ള എം. ബി. ബി. എസ്. ബിരുദവും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റ് യോഗ്യതകളും ആയിരിക്കേ≠താണ്.
(3) പ്രവേശനം ആരംഭിക്കുന്നതിനുമുൻപ് പ്രോസ്പെക്ടസിൽ പ്രവേശനത്തി നുള്ള യോഗ്യത, അദ്ധ്യയനക്രമത്തിന്റെ കാലയളവ്, അലോട്ട്മെന്റ ്, നൽകേ≠തായ ഫീസ്, സീറ്റുകളുടെ സംവരണം എന്നിവയുടെ വിശദവിവരങ്ങളും അങ്ങനെയുള്ള മറ്റ് വിശദാംശ ങ്ങളും എല്ലാ വർഷവും പ്രസിദ്ധപ്പെടുത്തേ≠താണ്.
(4) ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമ തെരഞ്ഞെടുപ്പ് സമിതി, മെഡിക്കൽ ഉദ്യോഗസ്ഥരുടെ സേവനത്തിലെ സീനിയോറിറ്റി കർശനമായി അടിസ്ഥാനപ്പെടുത്തിയും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റ് മാനദണ്ഡങ്ങളും പാലിച്ചും തെരഞ്ഞെടുപ്പ് ലിസ്റ്റ് അന്തിമമാക്കേ≠താണ്.
(5) അപേക്ഷകരുടെ അറിവിലേക്കായി ബിരുദാനന്തര ബിരുദ അദ്ധ്യയനക്രമ തെരഞ്ഞെടുപ്പ് സമിതി (4)-ാം ഉപവകുപ്പ് പ്രകാരം അന്തിമമാക്കിയ തെരഞ്ഞെടുപ്പ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേ≠താണ്.
6. ഗ്രാമീണ സേവനത്തിനുള്ള വെയിറ്റേജ്.—സംസ്ഥാനത്ത് "ഗ്രാമപ്രദേശസേവനമോ" അല്ലെങ്കിൽ "ദുർഘടമായ ഗ്രാമപ്രദേശസേവനമോ" അതതു സംഗതിപോലെ, ഉള്ള ഓരോ മെഡിക്കൽ ഓഫീസർക്കും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിൽ, തെരഞ്ഞെ ടുപ്പിൽ വെയിറ്റേജ് നൽകേ≠താണ്.
7. ഉത്തമവിശ്വാസത്തോടുകൂടി ചെയ്ത നടപടിക്ക് സംരക്ഷണം.—ഈ ആക്റ്റ് പ്രകാരം ഉത്തമ വിശ്വാസത്തോടുകൂടി ചെയ്തതോ വിട്ടുകളഞ്ഞതോ ചെയ്യാൻ ഉദ്ദേശിച്ചതോ വിട്ടു പോയതോ ആയ ഏതെങ്കിലും പ്രവർത്തിയെ സംബന്ധിച്ച് സർക്കാരിനോ അതിന്റെ ഏതെ ങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരായി യാതൊരു വ്യവഹാരമോ, ശിക്ഷാനടപ ടിയോ മറ്റ് നിയമ നടപടിയോ നിലനിൽക്കുന്നതല്ല.
8. വൈഷമ്യങ്ങൾ നീക്കം ചെയ്യൽ.—(1) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്നതിൽ എന്തെങ്കിലും വൈഷമ്യം ഉ≠ാകുന്നപക്ഷം, സർക്കാരിന്, വൈഷമ്യം നീക്കം ചെയ്യുന്നതിനായി ഈ ആക്റ്റിനോ അതിൻകീഴിലു≠ാക്കിയ ചട്ടങ്ങൾക്കോ വിരുദ്ധമല്ലാ ത്തതും ആവശ്യമെന്ന് അതിനു തോന്നുന്ന ഏത് നടപടിയും സന്ദർഭാനുസരണം ഉത്തരവു മൂലം എടുക്കാവുന്നതാണ്:
എന്നാൽ ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന് ര≠ു വർഷം കഴിഞ്ഞതിനുശേഷം ഈ ഉപവകുപ്പ് പ്രകാരം യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച ഓരോ ഉത്തരവും നിയമസഭ മുമ്പാകെ വയ്ക്കേ≠താണ്.
69. ചട്ടങ്ങൾ ഉ≠ാക്കുന്നതിനുള്ള അധികാരം.—(1) സർക്കാരിന്, ഒൗദ്യോഗിക ഗസറ്റ് വി⁄ാപനംമൂലം, ഇ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ ആവശ്യങ്ങൾ നടപ്പിലാക്കുന്ന തിനുവേ≠ി ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
(2) ഈ ആക്റ്റ് പ്രകാരം ഉ≠ാക്കുന്ന ഏതൊരു ചട്ടവും, അതു≠ാക്കിയതിനു ശേഷം, കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അത് അപ്രകാരം ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുമ്പ്, നിയമസഭ, ചട്ടത്തിൽ ഏതെങ്കിലും രൂപപ്പെടുത്തലുകൾ വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉ≠ാ ക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതത് സംഗതിപോലെ, അപ്രകാരം രൂപപ്പെടുത്തലുകൾ വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉ≠ായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതാകുന്നു; എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്ത ഏതെങ്കിലും കാര്യത്തിന്റെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേ≠താണ്.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.