Government of Kerala
Reg . No. രജി . നമ്പർ KL/TV (N )/ 12/ 2009-2011 കേരള സർക്കാർ 2009
OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
THIRUVANANTHAPURAM , TUESDAY
24th March 2009 2009 മാർച്ച് 24
12
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
3rd Chaithra 1930 1930 0 3
PART III
Notifications by Heads of Departments
Agriculture Department
ലേലം/ ക്വട്ടേഷൻ നോട്ടീസ്
നിബന്ധനകൾ
നമ്പർ എസ് . എഫ " . എ . 63/2009 .
2009 ഫെബ്രുവരി 21 .
1. ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ക്കുന്നവർ 500 രൂപ നിരതദ്രവ്യം ആഗ്രഹി സഹിതം മൂപ്പെത്തിയ വിളഞ്ഞ തേങ്ങ ശേഖരിക്കുന്നതി നുള്ള ക്വട്ടേഷൻ എന്ന കവറിന് പുറത്ത് എഴുതി കൃഷി ആഫീസർ , സംസ്ഥാന വിത്ത് ഉൽപ്പാദനകേന്ദ്രം , അറനൂറ്റിമംഗലം എന്ന പേരിൽ സമർപ്പിക്കേണ്ടതാണ് .
ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം അറനൂറ്റിമംഗലം ഫാമിൽ സംരക്ഷിച്ചുവരുന്ന 128 - ഓളം തെങ്ങുകളിൽ നിന്നും 2009 ഏപ്രിൽ 1 മുതൽ 2010 മാർച്ച് 31 -ാം തീയതി വരെയുളള കാലയളവിൽ മൂപ്പെത്തിയ വിളഞ്ഞ ശേഖരിക്കുന്നതിനുള്ള അവകാശം വ്യവസ് ഥ ( പകാരം ലേലം /ക്വട്ടേഷൻ വിൽപ്പന ഉറപ്പിക്കുന്നതാണ് . താൽപ്പര്യമുള്ളവർ 2009 ഏപ്രിൽ മാസം 6-ാം തീയതി രാവിലെ 11.30 മണിക്ക ടി ആഫീസിൽ വച്ച് നടത്തുന്ന ലേലം, ക്വട്ടേഷനിൽ പങ്കെടുക്കേണ്ടതാണ് . അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ നടക്കാതെ വന്നാൽ അടുത്ത ( പ്രവൃത്തി ദിവസം നടത്തുന്നതാണ് .
2. ക്വട്ടേഷനിലോ } ലേലത്തിലോ കൂടുതൽ തുക വാഗ ദാനം നിരതദ്രവ്യത്തിന പുറമേ 9500080 ചെയ്യുന്നയാൾ തുകയുടെ മൂന്നിൽ ഒരു ഭാഗം അപ്പോൾതന്നെ അ ട യ ക്കണ്ട താണ്. പ്രസ്തുത വ്യകതിയുടെ അല്ലാത്തപക്ഷം നിരതദ്രവ്യം കൂട്ടുന്നതുമായി സർക്കാരിലേക്ക് മുതൽ രിക്കും . ടിയാളുടെ നഷ ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും .
സംസ്ഥാന ലേലം/ ക്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം , ക്വട്ടേഷൻ എന്നിവ 2009 ഏപ്രിൽ മാസം 6-ാംതീയതി 11 മണിക്ക് മുമ്പായി വിത്തുൽപാദനകേന്ദ്രം , അറനൂറ്റിമംഗലംന്ദം, അറനൂറ്റിമംഗലം ആഫീസിൽ സമർപ്പിക്കേണ്ടതാണ് .' അന്നേദിവസം രാവിലെ 11.30 മണിക്ക് ലേലം നടത്തുന്നതും . ലേലത്തിനു ശേഷം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും . ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും .
3. അംഗീകരിച്ച് അറിയിപ്പുകിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേണ്ടതും ലേലത്തുകയുടെ 5 % തുക സെക്യൂരിററിയായും ലേലത്തുക യുടെ മൂന്നിൽ ഒരുഭാഗം കഴിച്ച് ബാക്കി യുള്ള മുഴുവൻ സംഖ്യയും അടച്ച് ലേല ക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദി ത്വത്തിലും വിളവെടുപ്പ് നടത്തേണ്ടതും വിളവെടുത്ത തേങ്ങയുടെ എണ്ണംതേങ്ങയുടെ എണ്ണം ഓഫീസിൽ അറിയിക്കേണ്ടതും അതിനുശേഷം ഫാമിന് പുറത്തേക്കു കൊണ്ടുപോകേണ്ടതുമാണ് .
ദർഘാസ് പരസ്യം
നമ്പർ ടി.ബി. (3 ) 1209/2009 . 2009 ഫെബ്രുവരി 17 .
4. തേങ്ങ വിളവെടുപ്പ് നിലവിലുള്ള തെങ്ങുകയററ തൊഴിലാളിയെ കൊണ്ട് ചെയ്യിക്കണം . വിളവെടുക്കുന്ന തെങ്ങൊന്നിന് പത്ത് രൂപ. (പ്രകാരം വേതനം നൽകേണ്ടതാണ് . മററ് ആ നു കൂല്യ ങ്ങ ൾ നൽ കേണ്ടതില്ല . ടി വ്യവസ്ഥകൾ കരാർ എഴുതുമ്പോൾ ഉൾപ്പെടു ത്തേണ്ടതാണ് .
5. കരാറുകാരൻ ഈ കാലയളവിൽ എല്ലാ തെങ്ങു കളുടെയും മണ്ട വൃത്തിയാക്കുകയും മേൽപ്പടി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേണ്ടതുമാണ് .
6. കരാർ കാലയളിൽ ைெ വിളവെടുപ്പ് നടത്തുന്ന അവസഅവസരത്തിൽ ലഭിക്കുന്ന ഓല , കൊതുമ്പ് എന്നിവ കരാറുകാരന് അവകാശ പ്പെട്ടതാണ് . എന്നാൽ വിളവെടുപ്പിന്റെ ഇടവേള കളിൽവീഴുന്ന ഓല, കൊതുമ്പ് എന്നിവയിൽ കരാറുകാരന് അവകാശം ഉണ്ടായിരിക്കുന്ന
കൃഷി മലപ്പുറം ജില്ലയിൽ കൃഷി വകുപ്പിനുവേണ്ടി 2009-2010 വർഷത്തിൽ വിവിധതരം നടീൽ വസ്തുക്കൾ , വിത്തുകൾ തുടങ്ങിയവ വകുപ്പിൻറെ വിവിധ ഓഫീസുകളിലും നിർദ്ദിഷ്ട കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ( (ട്രാൻസ്പോർട്ടേഷൻ ) വാടകയ്ക്ക സ്വകാര്യ B00 ലോറികൾ നൽകുന്നതിന് തയ്യാറുളള ലോറി ഉടമകളിൽ നിന്നും നിശ്ചിത ഫോറത്തിൽ മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . വാഹനത്തിന് റണ്ണിംഗ് കിലോമീറററിന് എല്ലാവിധ താരിഫുകളും നികുതികളും ഉൾപ്പെടെയുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തിയിരിക്കേണ്ടത് . ഒരേ സമയം കുറഞ്ഞത് 5-8 വാഹനങ്ങളെങ്കിലും നൽകുവാൻ തയ്യാറായിരിക്കണം . ഏററവും കുറഞ്ഞത് 1500 എണ്ണം തെങ്ങിൻ തൈകളോ 1500 എണ്ണം പോളിത്തീൻ ബാഗിലുള്ള തൈകളോ 100 ചാക്ക് നെൽവിത്തോ 4000 എണ്ണം വിത്തു തേങ്ങയോ കയറാൻ ശേഷിയും സംവിധാനവുമുളള ലോറികളായിരിക്കണം .
ദർഘാസ് അടങ്ങിയ കവറിനുമുകളിൽ " ടി , ബി . (3)1209/09 പ്രകാരമുളള ദർഘാസ രേഖപ്പെടുത്തിയിരിക്കണം . ദർഘാസ് ഫോറങ്ങൾ 1,000 രൂപ + വിൽപ്പന നികുതി ( പകർപ്പ് 500 രൂപ + വിൽപ്പന നികുതി ) അടവാക്കി ஊ നിന്നും പ്രവർത്തി സമയങ്ങളിൽ കൈപ്പറ്റാവുന്ന താണ് . ഓഫീസിൽ 7. നാളീകേര വിളവെടുപ്പ് 2010 മാർച്ച് മാസം 31-ാം തീയതി കഴിഞ്ഞിരിക്കേണ്ടതാണ് . ഇളം പ്രായത്തിലുള്ള കരിക്ക് , മൂപ്പെത്താത്ത നാളീകേരം എന്നിവ യാതൊരു കാരണവശാലും ഇടാൻ പാടുളളതല്ല . മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും തേങ്ങ ലേല വ്യവസ്ഥയ്ക്ക് പുറത്തുള്ളതായി കണക്കാ ക്കുകയും അതിൻറെ വില ഫാം നിരക്ക നുസരിച്ച് നിന്നും ലേലക്കാരനിൽ വസൂലാക്കുന്നതുമായിരിക്കും .
8. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ / ലേലം അസ്ഥിരപ്പെടുത്താനുള അധികാരം ഫാം ഓഫീസർ / ആലപ്പുഴ ജില്ലാപഞ്ചായ ത്തിന് ഉണ്ടായിരിക്കുന്നതാണ് .
ദർഘാസ് ഫോറം കൈമാറ്റം ചെയ്യാവുന്നതല്ല . ദർഘാസിനോടൊപ്പം 12,500 രൂപ ( പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപമാത്രം). നിരതദ്രവ്യം മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സ്റേററ് ബാങ്ക് ഓഫ് (ട്രാവൻകൂർ , മലപ്പുറം ( സിവിൽ സ്റേറഷൻ (ബ്രാഞ്ച് ) മാറാവുന്ന ഡ്രാഫ്ററായി അടക്കം ചെയ്തി രിക്കേണ്ടതാണ് . ഞതാണ് . ദര്ഘാസിനോടൊപ്പം 50 രൂപ മുദ്ര പത്രത്തിൽ നിശ്ചിതചിത മാതൃകയിലുള്ള എഗ്രിമെൻറും ഉണ്ടായിരിക്കേണ്ടതാണ് . കരാർ ഉറപ്പിക്കുമ്പോൾ 5% വരുന്ന തുക ( നിരതദ്രവ്യമായ 2.5 % -നു പുറമെ വീണ്ടും 2.5 % തുക ) ഡിപ്പോസിററായി നൽകേണ്ട താണ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും- 3-4-2009 , 12 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 3-4-2009 , 2 മണി .
9. ക്വട്ടേഷൻ/ലേല നടപടിക ഫാം കൃഷി ആഫീസറുടെ തീരുമാനം , ആലപ്പുഴ ജില്ലാ പഞ്ചായത്ത് / ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയ മായിരിക്കും .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 3-4-2009, 3.30 ๑๓๓.
10 . സർക്കാർ ലേലം/ക്വട്ടേഷൻ വ്യവസ്ഥകൾ ഇതിനും ബാധകമാണ് .
11. ഫാമിൽ നിന്നുളള നിർദ്ദേശങ്ങൾക്ക " വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടം ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതാണ് .
നിശ്ചിത സമയത്ത് ഹാജരുളള കരാറുകാരുടെ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന ശേഷം സ്വീകാര്യമായ നിരക്ക് ഉണ്ടെങ്കിൽ ടി നിരക്ക് രേഖപ്പെടുത്തിയ കരാറുകാരനുമായി നെഗോസിയേഷൻ നടത്തിയശേഷം അന്തിമതീർപ്പിന് വിധേയമായി ദർഘാസ് ഉറപ്പിക്കുന്നതാണ് ' . ദർഘാസു കൾ അന്തിമമായി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം തിരുവനന്തപുരം കൃഷി ഡയറക്ടറിൽ നിക്ഷിപ്തമാണ് . കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ് .
12. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ വിളവെടുക്കാൻ അനുവദിക്കുകയുളളൂ .
(2 )
സംസ്ഥാന വിത്തുൽപാദന കേന്ദ്രം , അറനൂറ്റിമംഗലം . '
കൃഷി ഓഫീസർ .
(খ ) പ്രിൻസിപ്പൽ കൃഷി ആഫീസർ
പ്രിൻസിപ്പൽ കൃഷി ആഫീസറുടെ കാര്യാലയം , മലപ്പുറം ,