Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ
KL/TV / (N) /12.2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
54
}
24th March 2009
No. 2009 0 24
12
നമ്പർ 3rd Chaithra 1931 1931 3
PART III
Animal Husbandry Department
RESULT OF LIVESTOCK INSPECTOR TRAINING ( SUPPLEMENTARY) 57th BATCH COURSE
No. B4-27563/07/Plg .
12th February 2009 .
Name
Register No.
SI . No.
1 12128 Abhilash, B. P.
2 12129 Ambili , K. A.
3 12130
4 12131
Benny, K. K. P. Jaya, T.
12132
5
Jayakumari , P.
12133
6
Jubairia, E.
7 12134 Kanakammal , K. T.
12135
8
Maya , S.
9 12136 Mayadevi, S. Minimol, C.
10 12137
11 12138 Muhammed Nazim , C. J. 12 12139 Nisha R. Nair
12140
13
Saji, G.
14 12141 Sindhu , G. K.
15 12142 Sindhu, K. K.
16 12143 Surabala, M.
17 12144 Sreelatha , P. Κ .
18 12145 Vijayakumari Amma, K.
(Sd.) Principal Training Officer.
ദർഘാസം/ലേലപ്പരസ്യം
നമ്പർ 148/08 .
2009 ഫെബ്രുവരി 24 .
3 മണിവരെ സ്വീകരിക്കുന്നതും ഉച്ചതിരിഞ്ഞ് 3.30- ന് അപ്പോൾ സ്ഥലത്ത് ഹാജരുളള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കപ്പാട് പിഗ് ബ്രീഡിങ്ങ് ഫാം പ്രോജക്ട് ഓഫീസറോ അദ്ദേഹം ചുമതലപ്പെടത്തുന്ന മറെറാരു ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും മൃഗസംരക്ഷണവകുപ്പിൻറെ കീഴിലുള്ള കോട്ടയം ജില്ലയിലെ കുപ്പാട് പിഗ് ബ്രീഡിങ്ങ് ഫാമിലെ താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള 060300 ദർഘാസ്/ലേലം മുഖേന വാങ്ങുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് ഫാറങ്ങൾ 2009 ഏപ്രിൽ മാസം 6-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ കപ്പാട് പിഗ് (ബീഡിങ്ങ് ഫാം പ്രോജക്‌ട് ഓഫീസറുടെ പക്കൽ നിന്നും ലഭിക്കുന്ന താണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം അന്നേദിവസം ലേലത്തിനു ലേലത്തിലോ ശേഷം ലേലക്കാരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറന്ന് പ രീ ശോ ധിക്കുന്ന തും ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വരുടെ പേരിൽ മേലധികാരിയുടെ അന്തിമ ഉത്തരവിനു വിൽപ്പന ഉറപ്പിക്കുന്നതുമായിരിക്കും . ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കപ്പാട് പിഗ് ബ്രീഡിങ്ങ്ഫാം പ്രോജക്‌ട് ഓഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ് . വിധേയമായി 10
പട്ടിക
ഉദേശംഅളവ്
തടി M3 വിറക് M.T. നമ്പർ
5.098
2.904
3
1 ആഞ്ഞിലി
0.706
തേക്ക
1
2
0.802 മാവ്
0.874
2
3
1.152
0:548
2
4
1.864
0.124
2
5 പ്ലാവ്
3.248
3
6
0.607
1
വെട്ടി
7
1.900
2
8 കുമ്പിൾ
0.607
1
9
0,835
1
10
1
തേരകം
11
ദർഘാസ് ഫാറത്തിൻറെ വില രൂപ 400 + വാറ്. നിരതദ്രവ്യം....രൂപ 5,000 .
ദർഘാസ് ഫാറം ലഭിക്കുന്ന അവസാന തീയതിയും സമയവും -6-4-2009 , 1 മണി .
ദർഘാസ് 00000 സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും --6-1-2009 , 3 മണി .
ലേലത്തീയതിയും സമയവും 5-4-2009 , 3.30 മണി .
ദർഘാസ്/ലേല 2° 52 ബ്രീഡിങ്ങ് ഫാം . കപ്പാട്
[PART III
KERALA GAZETTE
ലേല നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ഓഫീസ് സമയത്ത് കപ്പാട് പിഗ് ബ്രീഡിങ്ങ് ഫാം പ്രോജക്‌ട് ഓഫീസറുടെ അനുമതിയോടെ 2065800 പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതാണ് .
2. ദർഘാസ് ഫാറം ആവശ്യമുളളവർ തിരിച്ചറിയൽ രേഖ സഹിതം അപേക്ഷിക്കേണ്ടതാണ് .
3. നിശ്‌ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
4. ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വരുടെ ദർഘാസ് ലേലം മേലധികാര ത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കു ന്നതും മററുളളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ് .
5. 6000 °ർഘാസ്‌ലേലത്തുകയുടെ 50 % ( നിരതദ്രവ്യം ഉൾപ്പെടെ അപ്പോൾത്തന്നെ അടയ്ക്കേണ്ടതാണ് .
6. ദർഘാസുകൾ സ്വീക രി ക്കുന്നതിനോ നിരാകരിക്കുന്നതിനോ അധികാരം പൂർണ്ണമായ ബന്‌ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .
7. ദർഘാസ്‌ലേലം അംഗീകരിച്ചതായി അന്തിമ അറിയിപ്പ് കിട്ടി 30 ദിവസത്തിനുള്ളിൽ ബാക്കി ലേലത്തുകയും നിയമ പ്രകാരമുള നികുതിയും അടച്ച് മരങ്ങൾ വെട്ടി മാറേണ്ട താണ് .
(2)
പിഗ്ബ്രീഡിങ്ങ് ഫാം , കപ്പാട് , കോട്ടയം , പ്രോജക്‌ട് ഓഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി )