Servants of Knowledge
Kerala Gazette · Government of Kerala

Tender /Auction Notice

Published 24 March 2009

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-24.part3_fire_force
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

24th March 2009 2009 മാർച്ച് 24

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 12

നമ്പർ }

വാല്യം 54 }

3rd Chaithra 1931 1931 ചൈത്രം 3

PART III

Fire Force Department

ദർഘാസ്/ലേലപ്പരസ്യം

തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെന്റർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

നമ്പർ സി2-3538/2008. 2009 ഫെബ്രുവരി 25.

അ·ിരക്ഷാ സേവന വകപ്പുവക നോർത്ത് പറവൂർ അ·ിരക്ഷാ നിലയത്തിലെ ആംബുലൻസ് കെ. സി. ടി. 8172 (മഹീന്ദ്ര, 1988 മോഡൽ, ഡീസൽ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2009 ഏപ്രിൽ മാസം 28-ാം തീയതി 11 മണിക്ക് നോർത്ത് പറവൂർ അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതിന് മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ത ു ട ങ്ങ ു ന്ന ത ി ന ് ഒ ര ു മ ണ ി ക്ക ൂ ർ മ ു ൻ പ ് 1 , 0 0 0 ര ൂ പ നിരതദ്രവ്യം അടയ്ക്കേ≠താണ്. ടെൻഡറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "ഡിവിഷണൽ ആഫീസർ, അ·ി രക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20" എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെൻഡറുകൾ സ്വീകരിക്കുന്നതല്ല. ടെൻഡർ സമർപ്പിച്ചവർ ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ വീ≠ും നിരതദ്രവ്യം അ ട യ ് േ ക്ക ≠ ത ി ല്ല . ഏ റ്റ വ ു ം ക ൂ ട ു ത ൽ ത ു ക േ ല ല ം വിളിക്കുന്ന/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെൻഡർകൊ≠ തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ഒടുക്കി സ്വന്തം ഉത്തര വ ാ ദ ി ത ്വ ത്ത ി ല ു ം െ ച ല വ ി ല ു ം വ ാ ഹ ന ം ന ീ ക്ക ം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആ ള ി െ ന്റ ഒ ഴ ി െ ക യ ു ള്ള വ ര ു െ ട ന ി ര ത ്ര ദ വ ്യ ം േ ല ല ം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ടെൻഡറുകൾ 2009 ഏപ്രിൽ 25-ാം തീയതി വൈകുന്നേരം 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് നോർത്ത് പറവൂർ അ·ിരക്ഷാ നിലയം വക ആംബുലൻസ് കെ. സി. ടി. 8172 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് ആലേഖനം ചെയ്തിരി ക്കേ≠താണ്. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിന് ശേഷം നേരത്തെ ലഭിച്ച ടെൻഡറുകൾ തുറക്കു ന്നതും ലേലത്തിൽ കേട്ട തുകയോ ടെൻഡറിൽ കൊടുത്ത Gaz. No. 12/2009/DTP (Fireforce). 6 KERALA GAZETTE [PART III

അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

യതൊരു കാരണവും കാണിക്കാതെ ലേലം/ടെന്റർ നടപടികൾ മാറ്റി വയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെൻഡറുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരി ക്ക ുന്ന ആ ഫ ീ സ ർക്ക ് പ ൂ ർണ്ണ അ ധ ി ക ാ ര ം ഉ≠ ാ യ ി ര ി ക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ടെൻഡർ സ്ഥിര പ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.

ഡിവിഷണൽ ആഫീസറുടെ ആഫീസ്, (ഒപ്പ്) അ·ിരക്ഷാ സേവനം, ഡിവിഷണൽ ആഫീസർ. മദ്ധ്യമേഖല, എറണാകുളം.

േ ല ല ത്ത ി ൽ പ െ ങ്ക ട ു ക്ക ു ന്ന വ ര ു ം െ ട ൻ ഡ ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെഡർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് നോർത്ത് പറവൂർ അ·ി രക്ഷ ാ ന ി ല യ ത്ത ി ൽ വ ച്ച ് േ സ്റ്റ ഷ ൻ ആ ഫ ീ സ റ ു െ ട

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part3_fire_force/. Archive identifier in.gazette.kerala_new.2009-03-24.part3_fire_force.