Government of Kerala
കേരള സർക്കാർ 2009
Reg . No. ,
KL /TVANY12/2009-201 )
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
{
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
No. 24th March 2009 2009 0 24
12
നമ്പർ 3rd Chaithra 1931 1931 3
PART III
Fisheries Department
പരസ്യം
നമ്പർ ബി -2062 / 2008 .
2009 ജനുവരി 2 , ആലപ്പുഴ ജില്ലയിലെ മൽസ്യവകുപ്പ് , തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 35-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽ പെടുത്തി.പി ടി ആർ , 54/87 പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ അയ്യൻകോവിൽ വീട്ടിൽ പത്മനാഭൻ അയ്യൻ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുളളതാകുന്നു . ടി ഊന്നി ടിയാൻറെ കൈവശത്തിലും അനുഭവത്തിലും ഇരിക്കേ 20-8-2007 (രണ്ടായിരത്തി ഏഴാമാണ് ആഗസ്ററ് മാസം 20-ാം തീയതി ) പുത്തനമ്പലം സബ് രജിസ്ട്രാർ ആഫീസിൽ 1499-0. നമ്പരായി രജിസ്ററർ ചെയ്ത തീറാധാരപ്രകാരം തണ്ണീർമുക്കം വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ നികർത്തിൽ വീട്ടിൽ ഗോപാലൻ മകൻ മഹീധരൻ പേർക്ക് തീറായി വിററി ട്ടുളളതാകുന്നു . ടി മഹീധരൻ รา ഊന്നിവല തൻറ പേരിൽക്കൂടി പോക്കുവരവ് ചെയ്തത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപകർപ്പ്
ലേലപ്പരസ്യം
നമ്പർ എഫ് -1676 / 2003 .
സഹിതം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാകുന്നു . അന്വേഷ ണത്തിൽ ടിയാൻ ഇപ്പോൾ മൽസ്യബന്ധ പ്രവർത്തന ത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളുമാണെന്ന് അറിയുന്നു . മേൽ വിവരിച്ച ശങ്കരനാരായണൻ സാഹചര്യത്തിൽ ഊന്നിപ്പാട്ടിലെ 35-ാം നമ്പർ ഊന്നിയുടെ പഴയപട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു . ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉണ്ടെങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസററ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയി ച്ചിരിക്കേണ്ടതാകുന്നു . നിശ്ചിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പു കൂടാതെ ടി 35-ാം നമ്പർ ഊന്നിവലയുടെ പഴയ പട്ടയം റദ്ദ്ചെയ്ത് പുതിയ പട്ടയം ടി ഗോപാലൻ മഹീധരൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാന പേരേയും അറിയിച്ചുകൊള്ളുന്നു .
(2)
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ,
2009 മാർച്ച് 6 .
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ , ആലപ്പുഴ താഴെ പട്ടികയിൽ വിവരിക്കുന്ന സഥലങ്ങളിലെ ഫലവൃക്ഷ ങ്ങളുടെ മേലാദായം 2009 ഏപ്രിൽ മാസം 1 -ാം തീയതി മുതൽ 2010 മാർച്ച് മാസം 31-ാം തീയതി വരെയുളള കാലയളവിൽ എടുക്കുന്നതിന് താഴെ പട്ടികയിൽ വിവരിക്കുന്ന പ്രകാരം ലേലം ചെയ്തു കൊടുക്കുന്നതാണ് .
[PART III
KERALA GAZETTE
6
പട്ടിക
ലേലം ചെയ്തു
നിരത
ഫലവൃക്ഷങ്ങളുടെ
ഫലവൃക്ഷങ്ങൾ നിൽക്കുന്ന
സലത്തിൻറ
നമ്പർ
ലേലത്തീയതിയും സമയവും സ്ഥലവും കൊടുക്കുന്ന ഉദ്യോഗസ്ഥൻറ
രൂപ
ഫിഷറീസ്
200
30-3-2009 രാവിലെ
ചേർത്തല താലൂക്കിലെ തേവർവട്ടം
1
ഇൻസ്പെക്ടർ ,
11 മണിക്ക് ഫിഷറീസ്
ഫിഷർമെൻ കോളനി
തേവർവട്ടം
ഇൻസ്പെകടർ
നിവാസികൾക്ക് അളുന്നു
ആഫീസ് , തേവർ വട്ടം
നൽകിയിട്ടുളളത്
35
வணை"-9 200
2
ടി ഫിഷർമെൻ കോളനി
യോടനുബന്ധിച്ച്
അതിനു കിഴക്കുവശമുള്ള
തുടങ്ങുന്നതിനു മുമ്പ് നിശ്ചിത രൂപ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
പട്ടികയിൽ വിവരിക്കുന്ന പ്രകാരം നിരതദ്രവ്യമായി ലേലം ' ചെയ്യുന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ടതാണ് . സർക്കാർവക ലേലം ഏറെറടുത്ത് കരാർ വീഴ്ച വരുത്തിയവർ ലേലത്തിൽ പങ്കെടുക്കുവാൻ അർഹരല്ല .
ഏററവും കൂടുതൽ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിൻറെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതും ഫിഷറീസ് ഡയറക്ടറുടെ അനുവാദത്താൽ മാത്രം ലേലം സ്ഥിരപ്പെടുത്താവുന്നതുമാണ് .
മൂന്നുവാക്കു വിളിച്ചു നിർത്തിയ ഉടനെ ലേലത്തുകയുടെ പത്തിലൊന്ന് സെക്യൂരിററിയായി അടയ്ക്കേണ്ടതാണ് .
ലേലത്തിൽ പങ്കെടുക്കുന്നവരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നയാളിൻറെ ഒഴികെ മറ്റുളളവരുടെ നിരതദ്രവ്യം കഴിഞ്ഞാലുടനെ മടക്കിക്കൊടുക്കുന്നതാണ് .
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ലേലസംഖ്യ യഥാക്രമം അടയ്ക്കുന്നതിനുളള സാമ്പത്തികശേഷ ഉണ്ടായിരിക്കേണ്ടതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ വേണ്ടത്ര ആളുകൾ ഇല്ലാതെയോ വേണ്ടത്ര മൽസരം ഇല്ലാതെയാ വരുന്നപക്ഷം ലേലം നിർത്തിവച്ച് മറെറാരു ദിവസം ലേലം നടത്തുവാൻ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
നടത്തിയ ഉദ്യേ തീയതി " മുതൽ ഒരാഴ്ചയ്ക്കകം50 இவ ലേലക്കാരൻ സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ഉദ്യോഗസ്ഥൻറെ ആഫീസിൽ ഹാജരായി എഴുതേണ്ടതും സംഖ്യ 100 രൂപയിൽ കുറവായിരുന്നാൽ ഒന്നായിട്ടും 100 രൂപയിൽ കൂടുതലായിരുന്നാൽ ലേല സംഖ്യയുടെ 1 തുക കെട്ടിവെയ്ക്കേണ്ടതുമാണ് . അതിന് വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ചിരിക്കുന്ന തുക കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽകൂട്ടുന്നതുമാണ് . മേൽപ്പറഞ്ഞ പ്രകാരം ഉടമ്പടി നൽകുന്നതിനുമുമ്പായി കായ്ഫലം എടുക്കുവാൻ പാടില്ലാത്തതുമാകുന്നു .
ലേല സംഖ്യയുടെ ബാക്കി സംഖ്യ മൂന്ന് ഗഡുക്കളായി ജൂൺ , സെപ്ററംബർ , ഡിസംബർ എന്നീ മാസങ്ങളിലെ 10-ാം തീയതിക്കുളളിൽ ബന്ധപ്പെട്ട ഫിഷറീസ് ആഫീസിൽ അടച്ച് രസീത് തുമാണ് . വേണ്ടിവന്നാൽ ലേലസംഖ്യ മുഴുവൻ ഒന്നായി കെട്ടിവയ്ക്കാൻ ലേലക്കാരനോട് ആവശ്യപ്പെടുവാൻ ഫിഷറീസ് ഡയറക്ടർക്ക് അവകാശം ഉളളതാകുന്നു .
ലേലക്കാരൻ കിസ്തു മുടക്കിയാൽ മുടക്കം വരുത്തുന്ന തീയതി മുതൽ ആദ്യത്തെ ഒരു മാസത്തേക്ക് 6of നിരക്കിലും രണ്ടാമത്തെ മാസത്തേക്ക് 8 % നിരക്കിലും പിഴയടയ്ക്കേണ്ടതാണ് .
രണ്ടാം തവണ മുതൽ ഏതെങ്കിലും തവണ പണം അടയ്ക്കുവാൻ ലേലക്കാരൻ വീഴ്ച വരുത്തുകയാണെങ്കിൽ തുടർന്ന് ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദുചെയ്യുന്നതിനും പുനർലേലം " നടത്തുന്നതിനും ഫിഷറീസ് ഡയറക്ടർക്ക് അധികാരം ഉണ്ടായിരിക്കുന്നതും ആയത് മുഖാന്തിരം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദി ആയിരിക്കുന്നതും നിലവിലുള്ള കരക്കുടിശ്ശിക നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ ഉപയോഗിച്ച് സർക്കാരിന് നഷ്ടമായ തുക ഈടാക്കുന്നതുമാണ് .
ലേലക്കാരൻ ഡിപ്പാർട്ടുമെൻറിൻറെ വക പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്ന യാതൊരു പ്രവർത്തിയും ചെയ്തുകൂടാത്തതും ഡിപ്പാർട്ടുമെൻറിൻറെ ആവശ്യത്തിലേക്ക് ഏതൊരു വൃക്ഷവും മുറിച്ചു മാറ്റുന്നതിന് ഡിപ്പാർട്ടുമെൻറിന് അധികാരം ഉണ്ടായിരിക്കുന്നതും അതുമൂലം ലേലക്കാരനുണ്ടാകുന്ന നഷ്ടം ഫിഷറീസ് ഡയറക്ടറുടെ തീരുമാനപ്രകാരം ഇളവുചെയ്തു കൊടുക്കുന്നതുമാണ് . മറ്റു കാരണങ്ങളാൽ ഉണ്ടാകുന്ന യാതൊരു നഷ്ദത്തിനും ലേലസംഖ്യയിൽ കുറവു ചെയ്തു കിട്ടുവാൻ ലേലക്കാരന് അർഹതയുണ്ടായിരിക്കുന്നതല്ല .
ലേലക്കാരൻ കായ്ഫലം എടുക്കുന്നതുമൂലം വൃക്ഷങ്ങൾക്ക് യാതൊരു നാശവും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ് .
ലേലക്കാരനിൽ നിന്നും ഏതെങ്കിലും ഇനത്തിൽ ഏതെങ്കിലുംതുക ഈടാക്കാനുണ്ടെങ്കിൽ ழைகோ സംസ്ഥാനത്ത് നിലവിലിരിക്കുന്ന കുടിശിക നിയമപ്രകാരമോ നിലവിലുള്ള മറ്റു നിയമം അനുസരിച്ചോ വസൂലാക്കുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .
ലേലദിവസം അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും .
ലേലക്കാരൻ നിരതദ്രവ്യം ഉൾപ്പെടെ ലേലസംഖ്യയുടെ 10% തുക celess ആയി കെട്ടിവെയ്ക്കേണ്ടതാണ് , ഈ തുക ലേല കാലാവധി ക്കാരന് മടക്കി നൽകുന്നതാണ് . കഴിഞ്ഞാലുടൻ ഡെപ്പോസിറ് തൃപ്തികരമായി പൂർത്തിയാക്കിയതിനുശേഷം ലേല
( ) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഫീസ് , ആലപ്പുഴ .