©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 മാർച്ച് 24
12 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 24th March 2009
3rd Chaithra 1931 1931 ചൈത്രം 3
PART III
Forest Department
KONNI DIVISION
TENDER/AUCTION NOTICE
No. K. N. C1-752/2009.
3rd March 2009.
The materials collected by thinning teak plantations in Naduvathumoozhy Range of Konni Forest Division and stacked at dumping site shown in the schedule hereto attached will be sold in Tender/Auction by the undersigned or by any other officer authorized for the purpose, on the date and time shown below. The sale condition published by the Chief Conservator of Forests, Thiruvananthapuram vide Notification No. Pro. (5)-2613/2008 dated 12-6-2008 in the Kerala Government Gazette No. 26 dated 24-6-2008 and other sale conditions prevalent in the Forest Department are applicable to this Tender/Auction sale. This Gazette notification is available in the website of Forest Department www.keralaforest.org. & www.keralaforest.gov.in. Any further notification to the sale conditions that may be ordered by the Government after the publication of this sale notification will also be applicable to the sale. If the notified date of Tender/Auction declared as a holiday the sale will be conducted on the next working day and if the sale is not possible on the notification date due to other reasons, the same will be conducted on the alternate date shown below at the same place and time without further notification. The indenting bidders should satisfy themselves about the quality and quantity of the materials put up for sale before the commencement of the auction and any complaints whatsoever will not be entertained after the sale proceedings are over. In case, any Government Department requires any of the metarials, the quantity remaining after their selection only will be auctioned. The quantity that may become ready for sale after the publication of this notification will also be included in this sale. The Tender/Auction will commence at time noted below in the dumping site and will continue till the sale of materials lotted for the day is over.
Tender form can be had from the office of the undersigned till 1 p. m. on the day before the auction date on payment of Rs. 100 + VAT. The last date and time of receipt of tender is at 9 a. m. on the auction date.
Gaz. No. 12/2009/DTP (Forest).
144 KERALA GAZETTE [PART IIISCHEDULE
Teak Poles (Nos.)
Sl. Name of Teak
Teak JW Dumping No. Plantation timber IB IC ID IIC IID III IV V Billet timber Site (M3)
1 No bid lots in auction
dated 24-9-2008
1941 TP, Pananthode
8.208 Allumkal (Final felling)
1944 TP, Parakulam
(Final felling)
2 1941 TP, Pananthode .. .. 209 .. 138 .. 69 7 .. .. 70.896 Naduvathumoozhy (Final felling)
3 1944 TP, Parakulam .. .. 210 .. 215 .. 200 50 .. 30 14.000 Njanaval (Final felling)
4 1973 TP, Kokkathode Bit I 0.750 .. 9 .. 34 .. 110 189 66 .. .. Allumkal (Thinning)
5 1979 TP, Karippanthode 3 .. 40 .. 110 .. 260 290 120 .. .. Allumkal (Thinning)
Earnest Money Deposit—Rs. 20,000 for Teak and Rs. 10,000 for other species.
Date and time of auction—25-4-2009, 10 a. m. onwards.
Alternate date—28-4-2009.
Further details can be had from this office or Range Office, Naduvathumoozhy during working hours.
കോന്നി ഡിവിഷനിൽ നടുവത്തുമൂഴി റെയിഞ്ചിൽ താഴെ പട്ടികയിൽ പറയുന്ന തേക്ക് തോട്ടങ്ങൾ അന്തിമവെട്ട്/ഇടവെട്ടു നടത്തി ഡമ്പിംഗ് സൈറ്റുകളിൽ അട്ടിശേഖരം ചെയ്തിട്ടുള്ളതും പട്ടികയിൽ വിവരിക്കുന്നതുമായ ഉല്പന്നങ്ങൾ താഴെ പറയുന്ന തീയതിയിലും സ്ഥലത്തും സമയത്തും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ടെ≠ർ/ലേലം വഴി വിൽക്കുന്നതാണ്. 24-6-2008-ലെ 26-ാം നമ്പർ കേരള സർക്കാർ ഗസററിൽ തിരുവനന്തപുരം ചീഫ് വനം കൺസർവേറ്റർ തീയതി 12-6-2008 പ്രൊ. (5)-2613/2008 എന്ന നമ്പരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ടെ≠ർ/ലേല വ്യവസ്ഥകളും വനം വകുപ്പിൽ ലേല സംബന്ധമായി നിലവിലുള്ള ഇതര വ്യവസ്ഥകളും പ്രകാരമായിരിക്കും ടെ≠ർ/ലേലം നടത്തപ്പെടുന്നത്. ഈ ഗസറ്റ് വി⁄ാപനം വനം വകുപ്പിന്റെ വെബ്സൈറ്റ് www.keralaforest.org. & www.keralaforest.gov.in. പ്രകാരം ലഭ്യമാണ്. താഴെ കാണിച്ചിട്ടുള്ള ലേല തീയതി പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും മറ്റെന്തെങ്കിലും കാരണങ്ങളാൽ നിശ്ചിത ദിവസവും ലേലം നടക്കാതെ വരികയോ നടത്താതിരിക്കുകയോ ചെയ്താൽ പകരം കൊടുത്തിട്ടുള്ള തീയതിയിൽ മറ്റൊരു വി⁄ാപനം കൂടാതെ ടെ≠ർ/ലേലം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ടെ≠ർ/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന വർക്ക് ഉല്പന്നങ്ങൾ ടെ≠ർ/ലേല തീയതിക്ക് മുൻപായി പരിശോധിച്ച് നൽപ്പുനിൽപ്പുകൾ ബോദ്ധ്യപ്പെടാവുന്നതാണ്. പ്രസ്തുത തീയതിക്കുശേഷം തൽസംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്കുശേഷം ടെ≠ർ/ലേല സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ടെ≠ർ/ലേലത്തിന് ബാധകമായിരിക്കും.
വിൽപ്പനയ്ക്കുവെച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയതു കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. പട്ടികയിൽ കാണിച്ചിട്ടുള്ള ഉൽപ്പന്നങ്ങളുടെ അളവ് ഏകദേശമാണ്. അളവിൽ വ്യത്യാസം വരാവുന്നതാണ്. ലേലം താഴെ പറഞ്ഞിരിക്കുന്ന സമയത്ത് അതത് ഡമ്പിംഗ് സൈറ്റിൽ ആരംഭിക്കുന്നതും തൽദിവസത്തെ വിൽപ്പനക്കായി ലോട്ടു ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന തീരുന്നതുവരെ തുടരുന്നതുമായിരിക്കും.
ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്നും വിലയായ 100 രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. പൂരിപ്പിച്ച ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ സ്വീകരിക്കുന്നതാണ്.
24th MARCH 2009] FOREST DEPARTMENT 145പട്ടിക
ക്രമ തോട്ടത്തിന്റെ പേരും തേക്കു തേക്കുകഴകൾ (എണ്ണം) തേക്ക് മറ്റു കാട്ടുമര ഡമ്പിംഗ് നമ്പർ ശേഖരണ സ്വഭാവവും തടി IB IC ID IIC IID III IV V ബില്ലറ്റ് തടികൾ സൈറ്റ്
(M 3)
1 24-9-2008-ലെ ലേലത്തിലെ .. .. .. .. .. .. .. .. .. .. 8.208 അള്ളുങ്കൽ No-bid തടികൾ 1941 തേക്കുതോട്ടം പാണൻതോട് (അന്തിമവെട്ട്) 1944 തേക്കുതോട്ടം പറക്കുളം (അന്തിമവെട്ട്)
2 1941 തേക്കുതോട്ടം .. .. 209 .. 138 .. 69 7 .. .. 70.896 നടുവത്തുമൂഴി പാണൻതോട് (അന്തിമവെട്ട്)
3 1944 തേക്കുതോട്ടം പറക്കുളം .. .. 210 .. 215 .. 200 50 .. 30 14.000 ഞണവാൽ (അന്തിമവെട്ട്)
4 1973 തേക്കുതോട്ടം 0.750 .. 9 .. 34 .. 110 189 66 .. .. അള്ളുങ്കൽ കൊക്കാത്തോട് ബിറ്റ് 1 (ഇടവെട്ട്)
5 1976 തേക്കുതോട്ടം 3 .. 40 .. 110 .. 260 290 120 .. .. അള്ളുങ്കൽ കരിപ്പാൻതോട് (ഇടവെട്ട്)
നിരതദ്രവ്യം :
തേക്ക്—രൂപ 20,000. മറ്റിനം—രൂപ 10,000.
ലേല തീയതിയും സമയവും—25-4-2009 രാവിലെ 10 മണി മുതൽ തുടർച്ചയായി.
പകരം തീയതി—28-4-2009.
കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിലോ നടുവത്തുമൂഴി റെയിഞ്ചാഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക.
(Sd.)
Divisional Forest Officer
Konni.
മാങ്കുളം ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ സി 3-936/2000. 2009 ഫെബ്രുവരി 27.
മാങ്കുളം ഡിവിഷനിൽപ്പെട്ട താഴെ പട്ടികയിൽ പറയുന്ന റെയ്ഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ി തടികൾ, കഴകൾ, വിറക്, ഉരുപ്പടികൾ മുതലായവ പട്ടികയിൽ കാണിച്ചി രിക്കുന്ന തീയതികളിൽ അതാതു റെയ്ഞ്ചാഫീസുകളിൽവച്ചോ ഡിപ്പോ കോമ്പൗ≠ിൽവച്ചോ 16-12-2008-ലെ കേരള സർക്കാർ ഗസറ്റ് (ഫോറസ്റ്റ് ഷീറ്റ് 481 മുതൽ 488 വരെയുള്ള പേജുകളിൽ) ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 6-12-2008 പ്രൊ. (5)-7865/08 കത്ത് പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അവയ്ക്ക് കാലാകാലങ്ങളിൽ ഉ≠ാകുന്ന കൂട്ടിച്ചേർക്കലുകൾക്കും മാറ്റങ്ങൾക്കും തൊ≠ി ലേല വ്യവസ്ഥകൾക്കും വിധേയമായി മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേല നടപടികൾ മാങ്കുളം റെയ്ഞ്ചിൽ 11 മണിക്കും ആനക്കുളം റെയ്ഞ്ചിൽ ഉച്ചയ്ക്കുശേഷം 2 മണിക്കും അതാതു ദിവസം (For and on behalf of the Governor of Kerala).
ആരംഭിക്കുന്നതാണ്. ദർഘാസുകൾ ലേലദിവസം രാവിലെ 8 മണിവരെ അതാത് റെയ്ഞ്ചാഫീസുകളിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫാറങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ റെയ്ഞ്ചാഫീസുകളിൽ നിന്നോ ലഭിക്കുന്നതാണ്. ഫാറവിലയായി 100 രൂപയും നിലവിലുള്ള വിൽപ്പന നികുതികളും ഈടാക്കുന്നതാണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങു വാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടു ത്തേ≠താണ്. ഒരു പൊതു അവധി പ്രഖ്യപിക്കുന്നതായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും.
കേസിൽ ഉൾപ്പെട്ട കയറ്റുമതി ഇനം ഈട്ടി, തേക്ക്, ആഞ്ഞിലിത്തടികളും ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും. ലേല ത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ ലേലം ആരംഭിക്കുന്ന തിന് മുൻപ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ ഗുണനിലവാരവും അളവുകളും ക≠് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഇതു സംബന്ധിച്ച് യാതൊരുവിധ പരാതിയും പരിഗണിക്കുന്നതല്ല. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ഈട്ടി, തേക്കുതടി എന്നിവയുടെ ലേലത്തിനാണെങ്കിൽ146 KERALA GAZETTE [PART III 20,000 രൂപയും മറ്റ് തടികളുടെ ലേലത്തിനാണെങ്കിൽ 10,000 രൂപയും മറ്റ് വനവിഭങ്ങളുടെ കാര്യത്തിൽ 2,000 രൂപയും നിരത ദ്രവ്യമായി ലേലത്തിന് മുൻപ് കെട്ടിവയ്ക്കേ≠താണ്. കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന തടികളുടെയും മറ്റ് വനവിഭവങ്ങ ളുടെയും മുഴുവൻ ലേലത്തുകയും ലേല ദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്. കൂടുതൽ വിവരങ്ങൾക്ക് അതാതു റെയ്ഞ്ചാഫീസുകളുമായി ബന്ധപ്പെടേ≠താണ്.
പട്ടിക
ലേലത്തീയതി-2009 ർ
ർ
ർ
ർ മ്പ ന
ബ
ർ മ
്
ാബ
ംബ
ി
യ്
സ്റ്റ്
ട ക
റെയ്ഞ്ചിന്റെ പേര്
ാ
്ര
ംബ
ഗ
യ്
ി
്ര
ൺ
ം റ്റ പ സ
ൂ
ൂ
ക്േ
െ
മ േ
ആ
സ ഡ
വ ന
ൽ പ ഏ
ഒ
ല ജ
ജ
1 മാങ്കുളം 16 12 11 14 11 9 13 12 15 2 ആനക്കുളം 16 12 11 14 11 9 10 12 15 ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മാങ്കുളം ഡിവിഷൻ. (കേരള ഗവർണ്ണർക്കുവേ≠ി). അടിമാലി.
(1) (2) (3) (4) (5) (6) (7) 2 Walayar 30-4-2009 BI-18 40
(Palakkad) B II-75
B III-15 C I-13 C II-45 C III-20 C IV-3 BS - 3
3 Aruvakkode 27-4-2009 75 .. 50 (Malappuram)
Earnest Money Deposit :
Teak—Rs. 20,000.
Others —Rs. 10,000.
Cost of tender form—Rs.100 + VAT.
(Sd.)
Divisional Forest Officer Timber Sales Division, (For and on behalf of the Palakkad. Governor of Kerala).
NILAMBUR NORTH DIVISION
TIMBER SALES DIVISION, PALAKKAD
TENDER-CUM-AUCTION SALE NOTICE No. TSP2-1551/2008. 2nd March 2009.
It is hereby notified for the information of the public that the tender-cum auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5). 7698/08 dated 26-12-2008. Further details can be had from the Depot Officer and from this Office during office hours.
SCHEDULE
Sl.
TENDER/AUCTION NOTICE
No. B1-1262/2009. 2nd March 2009.
Auction Teak Teak Misc. Rose
Depot
No. Date Timber Poles Timber Wood
(1) (2) (3) (4) (5) (6) (7) 1 Nedumgayam 4-4-2009 A II-5 150 100 (Malappuram) AIII-10
B I-15
B II-100
A IV-5
B III-100
C III-80
B IV-75
CIV-100
BS-60
It is hereby notified for the information of the public that the tender-cum-auction sale of Teak Poles available at dumping depot under Vazhikkadavu Range as mentioned in the schedule below will be conducted on the dates noted below by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 2613/2008 dated 19-6-2008 in Kerala Gazette Number 26 dated 24-6-2008. The Auction sale is subjected to the sale Conditions published by Government in time by time. If the date of auction happens to be a public holiday or if the sale is not conducted due to some incredible reasons like bundh etc. the sale will be conducted on alternative day noted below at the same place and time.
SCHEDULE
Name of Plantations Approximate from which the Quantity materials extracted
2003 TP TG 4th Poles—525 Nos. Nellikuth TG 5th Poles—7432 Nos.
Kappukal—1820 Nos.
Name of Dumping Depot—Nellikuth
Date and time of auction—7-4-2009, 10 a. m. Alternate date and time —21-4-2009, 10 a. m.
24th MARCH 2009] FOREST DEPARTMENT 147Further datails in this regard can be obtained from this office (Ph: 04931 220232) or the Range Office, Vazhikkadavu (Ph: 04931 275322) during working hours.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ വഴിക്കടവ് റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുളളതുമായ തേക്ക് കഴകളുടെ ലേലം താഴെ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കുമെന്ന് ഇതിനാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർ വേറ്ററുടെ പ്രൊ. (5) 2613/2008 തീയതി 19-6-2008-ാം നമ്പരായി കേരള ഗസറ്റ് നമ്പർ 26 തീയതി 24-6-2008-ൽ പ്രസിദ്ധ പ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. സർക്കാർ അതാത് സമയങ്ങളിൽ പ്രഖ്യാപിക്കുന്ന ലേല നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെതെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ താഴെ പട്ടികയിൽ കൊടുത്ത പകരം തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931 220232) വഴിക്കടവ് റെയിഞ്ച് ഓഫീസിലോ (ഫോൺ: 04931 275322) പ്രവൃത്തിസമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേല സമയത്ത് അറിയിക്കുന്നതാണ്.
പട്ടിക
വിഭവ സമാഹരണം ശരാശരി ഉൽപ്പന്നം നടത്തുന്ന തോട്ടങ്ങളുടെ പേര്
2003 ടി. പി. 4-ാം തരം തേക്ക് കഴകൾ—525 എണ്ണം നെല്ലിക്കുത്ത് 5-ാം തരം തേക്ക് കഴകൾ—7432 എണ്ണം
കപ്പുകാൽ—1820 എണ്ണം
ഡമ്പിംഗ് ഡിപ്പോയുടെ പേര്—നെല്ലിക്കുത്ത്. ലേല തീയതിയും സമയവും—7-4-2009, 10 മണി. അടുത്ത തീയതിയും സമയവും—21-4-2009, 10 മണി.
Nilambur North Division, (Sd.) Nilambur. Divisional Forest Officer, (For and on behalf of the Governor of Kerala).
സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി1-937/2009.
2009 ഫെബ്രുവരി 25.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ 1968 പാതിരി നോർത്ത് തേക്ക് തോട്ടത്തിൽ നിന്നും മുറിച്ച് ശേഖരിച്ച വിവിധയിനം തേക്ക് കഴകൾ 7-4-2009-ാം തീയതി 10 മണിക്ക് ചെതലത്ത് റെയിഞ്ചിലെ ഭൂദാനം ഡംപിംഗ് ഡിപ്പോയിൽ വച്ച് ലേലത്തിൽ വെയ്ക്കുന്ന സ്റ്റോക്ക് അനുസരിച്ച് 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ലെ 253 മുതൽ 259 വരെ പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരം നമ്പർ പ്രൊ. (5)-2613/08 തീയതി 12-6-2008 എന്ന നമ്പരിൽ പ്രസിദ്ധപ്പെടുത്തിയ ടെ≠ർ/ലേല നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിലെ ലേല വിൽപ്പന സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ-കം-ഓക്ഷൻ സമ്പ്രദായത്തിൽ വിൽക്കുന്നതായിരിക്കും. ലേല തീയതിക്കുമുമ്പായി ഡിപ്പോയിൽ എത്തുന്ന എല്ലാ കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ലേലത്തീയതിയുടെ തൊട്ടു മുമ്പിലത്തെ പ്രവൃത്തി ദിവസം ഉച്ചയ്ക്കുശേഷം 2.30 മണി വരെ ദർഘാസ് ഫോറങ്ങൾ ചെതലയം റെയിഞ്ചാഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണിവരെ ചെതലയം റെയിഞ്ച് ഓഫീസിൽ സ്വീകരിക്കുന്നതുമായിരിക്കും. ലേലദിവസം പണിമുടക്കോ പൊതു ഒഴിവ് ദിവസമോ ആയി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ-കം-ഓക്ഷൻ അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. പ്രസ്തുത ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കാത്തതോ വിൽപ്പന നടക്കാത്തതോ ആയ വിഭവങ്ങൾ 16-4-2009-ാം തീയതി 10 മണിക്ക് അതേ ഡിപ്പോയിൽ വച്ച് നടത്തുന്നതാണ്.
പോസ്റ്റ് ഓഫറുകൾ ലേല തീയതി മുതൽ 7 ദിവസത്തിനകം മുകളിൽ പറഞ്ഞ ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾ പ്രകാരം സ്വീകരിക്കുന്നതാണ്.
Gaz. No. 12/2009/DTP (Forest).
148 KERALA GAZETTE [PART IIIപട്ടിക
തേക്ക് കഴകളുടെ ഏകദേശ എണ്ണം ലേല തോട്ടത്തിന്റെ
1-ാം 2-ാം 3-ാം 4-ാം 5-ാം ബില്ലറ്റ് വിറക് സ്ഥലം പേര്
ലേല തീയതിയും സമയവും ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ്
ബി സി ഡി ബി സി ഡി
7-4-2009 രാവിലെ 10 മണി ഭൂദാനം 1968 2 450 50 15 1100 120 1700 2200 800 4 MT 3 MT (വിൽപ്പനയാകാത്ത ഡംപിംഗ് പാതിരി ലോട്ടുകൾ 16-4-2009-ന് ഡിപ്പോ നോർത്ത് 10 മണിക്ക് തേക്ക് തോട്ടം പുനർലേലം ചെയ്യുന്നതാണ്)
ഡിവിഷണൽ ഫോറസ്റ്റാഫീസ്, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).
KANNUR DIVISION
TENDER/AUCTION NOTICE
No. KN-1873/2008.
24th February 2009.
It is hereby notified for the information of the public that Auction Sale of Teak Poles, Teak Firewood, Miscellaneous Fire Wood as shown in the schedule below, will be conducted by the undersigned or any other officer authorized by him subject to the conditions published by Chief Conservator of Forests (P), Thiruvananthapuram vide No. Pro. (5)-7698/08 dated 6-12-2008, in Kerala Gazette No. 50 dated 16-12-2008. Tender forms can be had from the Divisional Forest Office, Kannur Division or Forest Range Office, Kannavam, till 3 p. m. on the previous working day of auction. Value of tender form is Rs. 100 + VAT. EMD is Rs. 20,000. Sealed tender will be received till 9 a. m. on the date of auction at the concerned Range Office/Depot Office.
PAC—Rs. 25,00,000.
SCHEDULE
Details of Produce
I II III IV V Teak Miscellan-
Range/ Date & If re-auction Name of
Dumping time of required Plantation
Class Class Class Class Class Fire eous Fire
Depot auction
wood wood
(Nos.) (Nos.) (Nos.) (Nos.) (Nos.) (MT) (MT)
Kannavam 21-4-2009 28-4-2009 1977 Teak & 120 264 392 331 14 25 10 Range at 10 a.m. at 10 a.m. Soft wood
Kannavam Plantation
Section Chennapoil
Changala Gate Kannavam
Dumping Section
Depot24th MARCH 2009] FOREST DEPARTMENT 149 Further details can be had from the office of the undersigned or from the Range Office concerned. The quantity of poles, firewood put up for Auction are only approximate. There is a chance for variation of quantities of materials.
Phone.—0497 2704848 (Kannur Forest Division)
0490 2300971 (Kannavam Range)
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കണ്ണവം റെയിഞ്ചിലെ തേക്കുതോട്ടങ്ങളിൽനിന്നും തിന്നിംഗ് നടത്തി ശേഖരിച്ചതും താഴെ പട്ടികയിൽ വിവരിച്ചതുമായ വസ്തുക്കൾ അതിനെതിരെ കൊടുത്ത ഡമ്പിംഗ് ഡിപ്പോയിൽ വച്ച് പട്ടികയിൽ കാണിച്ച തീയതിയിൽ 16-12-2008-ാം തീയതിയിലെ 50-ാം നമ്പർ കേരള ഗസറ്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രൊ(5)7698/08 തീയതി 6-12-2008 ആയി പ്രസിദ്ധപ്പെടുത്തിയ ലേല നിബന്ധനകൾക്ക് വിധേയമായി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേല സമ്പ്രദായത്തിൽ (ടെ≠ർ കം ഓക്ഷൻ) വിൽക്കുന്നതാണ്. ലേല ദിവസം രാവിലെ 9 മണിവരെ അതാത് ഡിപ്പോ ഓഫീസുകളിലും റെയിഞ്ച് ഓഫീസുകളിലും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും അതാത് റെയിഞ്ച് ഓഫീസുകളിൽനിന്നും ലേലത്തിന് നി›യിച്ച തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്. ഫോറം വില 100 രൂപയും വാറ്റും. നിരതദ്രവ്യം 20,000 രൂപയുമാണ്. അടങ്കൽ തുക—രൂപ 25,00,000.
പട്ടിക
ഉൽപ്പന്നങ്ങളുടെ വിവരം
I II III IV V തേക്ക്/ പലജാതി
തോട്ടത്തിന്റെ പേര്
റെയിഞ്ച്/ ലേല ഡമ്പിംഗ്് തീയതിയും ഡിപ്പോ
പുനർ ലേലം ആവശ്യ സമയവും മെങ്കിൽ
തരം തരം തരം തരം തരം വിറക് വിറക് എണ്ണം എണ്ണം എണ്ണം എണ്ണം എണ്ണം (MT) (MT)
സെക്ഷൻ
കണ്ണവം 21-4-2009 28-4-2009 1978 തേക്ക് & 120 264 392 331 14 25 10 റെയിഞ്ച് പകൽ പകൽ സോഫ്റ്റ് വുഡ് കണ്ണവം 10 മണി 10 മണി തോട്ടം, സെക്ഷൻ ചെന്നപൊയിൽ, ചങ്ങല ഗേറ്റ് കണ്ണവം ഡംപിംഗ് ഡിപ്പോ
ലേല വി⁄ാപനം ചെയ്ത ഉൽപ്പന്നങ്ങളുടെ അളവ്, എണ്ണം കൃത്യമല്ല, ആയതിനാൽ മാറ്റത്തിന് വിധേയമാണ്.
ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ണൂർ കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ കണ്ണവം റെയിഞ്ച് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.
Divisional Forest Office, Kannur-12.
(Sd.) Divisional Forest Officer,
(For and on behalf of the Governor of Kerala).