Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 24 March 2009

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-24.part3_ground_water
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/TV (N) / 12/ 2009-2011

NMENT OF KEDALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No.

24th March 2009 2009 മാർച്ച് 24

12 3rd Chaithra 1930

നമ്പർ

1930 3

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി .001 . / 138 /2009 . 2009 200 13 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് തൃശ്‌ശൂർ ജില്ലാ ആഫീസർ 000 പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ചദ്രവച്ച മത്സരമത അടിസ് ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസനമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും- 24/2008 തൃശ്‌ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹാൻറ് പമ്പ് - ~ 2,50,000

നിരതദ്രവ്യം-രൂപ 6,250 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 500+ 12.5% വാറ് .

ദർഘാസ് ഫോറം സമയവും വിൽപ്പനയുടെ തീയതിയും 25-3-2009, 28-3-2009 , 1 മണിവരെ . 10 മണി മുതൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 28-3-2009 , 3 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-3-2009, 4 .

ขา ചെയ്തുതീർക്കേണ്ട കാലാവധി 30-4-2009.-

മാറും വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ . , തൃശ്ശൂർ 680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയ ത്തിന് മുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധക മായിരിക്കും

4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന അധികാരം ജില്ലാ ങ്ങളെടുക്കുന്നതിനുളള ആഫീസറിൽ നിക്ഷിപ്‌തമായിരിക്കും .

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തു തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

( ) ജില്ലാ ഓഫീസർ .

ജില്ലാ ആഫീസ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ .. തൃശ്‌ശൂർ .

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part3_ground_water/. Archive identifier in.gazette.kerala_new.2009-03-24.part3_ground_water.