Servants of Knowledge
Kerala Gazette · Government of Kerala

Tender notice Re Auction notice /Tender notice

Published 24 March 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-24.part3_marine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി. നമ്പർ KL /TV (N )/ 12/ 2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY

Vol . LIV

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

24th March 2009 2009 മാർച്ച് 24

12 3rd Chaithra 1930

No. നമ്പർ 1930 0 3

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി 6 / 1464 /2008 /എസ് .ഇ . 2009 ഫെബ്രുവരി 27 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക സംസ്ഥാന പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ /സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ രജിസ്റേറർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് BOSS ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

ദ്രവ്യം രൂപ

(2)

(1)

(3) 1 60 /എച്ച്.ഇ.ഡി . / എൻ.സി. / 2008-09- ടൂറിസം -സുനാമി പുനരധിവാസ പദ്ധതി ---കാസർഗോഡ് ജില്ല പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ടൂറിസം റോഡ് നിർമ്മാണം- (പുനർ ദർഘാസ ) രൂപ 132 ലക്ഷം 50,000 (1)

(2)

(3) 2 61 /എച്ച്.ഇ.ഡി . /എൻ.സി. / 2008-09- സുനാമി പുനരധിവാസ പദ്ധതി- ഹോസ്‌ദുർഗ് താലൂക്ക് , ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് , മലപ്പിൽതോട് എരഞ്ഞിക്കൽ കിഴക്കെ മുനമ്പ് നിർമ്മാണം (പുനർ ദർഘാസ് ) രൂപ 63 ലക്ഷം 50,000 3 62 / എച്ച് .ഇ.ഡി . / എൻ.സി. / 2008-09- കരയ് ക്കടുപ്പിക്കൽ പുനരുദ്‌ധാരണ പ്രവൃത്തികൾ . രൂപ 25 ലക്ഷം 50,000 4 63 / എച്ച്.ഇ.ഡി . / എൻ.സി. / 2008-09- കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രം നിർമ്മാണം-രൂപ 40 ലക്ഷം 50,000 5. 64 / എച്ച്.ഇ.ഡി . / എൻ.സി. /2008-09- കണ്ണൂർ ജില്ലയിലെ മാപ്പിളബേ ഫിഷിംഗ് ഹാർബറിൽ لعلة നന്നാക്കൽ ഷെഡ് നിർമ്മാണം- രൂപ 45 ലക്ഷം 50,000 (3) (2)

(1)

50,000 6 65 /എച്ച്.ഇ.ഡി . /എൻ.സി./2008-09- കേന്ദ്രാവിഷ്കൃത ബേപ്പൂർ ഫിഷിംഗ് ഹാർബർ ശുദ്ധജല വിതരണം -കിണർ , ഓവർ ഹെഡ് ടാങ്ക് എന്നിവയുടെ നിർമ്മാണവും മററും രൂപ 16 ലക്ഷം

7 66 /എച്ച്.ഇ.ഡി . /എൻ.സി./2008-09- കേന്ദ്രാവിഷ്കൃത പദ്ധതി ഹാർബറിൻറ ആധുനിക വൽക്കരണം - വൈദ്യുതീകരണം- ഷോപ്പുകൾ , കാൻറീൻ, ലോക്കർ 2500, റെസ്ററ് റൂമുകൾ , ഡോർമ100 റി , പോലീസ് എയ്ഡ് പോസ്റ് എന്നിവ യുടെ വൈദ്യുതീകരണം രൂപ 6.71 ലക്ഷം 16,800 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 19,800 + വാറ് , ക്രമനമ്പർ 2 - ന് രൂപ 9,50) + വാറ്റ്, ക്രമനമ്പർ 3 - ന് 2 3,800 + 21000 , ക്രമനമ്പർ 4- ന് 36,000+ 21000 ( 50 21000+6,800م , ക്രമനമ്പർ 6 - ന് 22000+2,400م , ക്രമനമ്പർ 7-ന് രൂപ 1,400 + വാറാം .

കരാറുകാരൻറെ ക്ലാസ്-ക്രമനമ്പ -ക്രമനമ്പർ 1 - നും 2 -നും 'എ ' , (ക്രമനമ്പർ 7- ന് "എ' (ഇലക്ട്രിക്കൽ) , മററുളളവയ്ക്ക് 'ബി ' യും അതിലുപരിയും, പ്രവൃത്തി തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1- 2- 6 ക്രമനമ്പർ 4 മാസം, ക്രമനമ്പർ 6-ന് 3 മാറുളളവയ്ക്ക് 5 മാസം . 3-0

പ്രവൃത്തിക്കുള്ള ദർഘാസ് Bass ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 25-3-2009 മുതൽ 28-3-2009 വൈകുന്നേരം 3 മണിവരെ ദർഘാസ് പ്രമാണങ്ങൾ , ആയതിന്റെ വിലയും വില്പന നികുതിയും ( മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിൻറ മുകളിൽ രേഖപ്പെടുത്തി. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 7-4-2009 -ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റോർഡ് തപാൽ അഥവാ സ്‌പീഡഅഥവാ സ‌പീഡ് പോസ്റ് ലഭിക്കേണ്ടതാണ്. 7-4-2009 വൈകുന്നേരം 4 മണിക്ക ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല , ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി ആയി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .2. ദർഘാദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള രുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദദ്ദേഹം അധികാര പ്പെടുത്തുന്ന മററുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . ദർഘാസുകളുടെ പിരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധ‌നകളും ദർഘാസ് പരിഗണനയ്ക്കുളള മററ് അനുബന്ധ ഉത്തരവുക ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ . ടി . ) 255/2004 / എഫ് . ആൻറ് പി.ഡി , ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം の ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക രാജ്യത്തിൻറ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

(2) കാര്യാലയം , ഹാർബർ

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

എഞ്ചിനീയറിംഗ് ഉത്തരമേഖല , ചക്കോരത്തുകുളം , എരഞ്ഞിപ്പാലം

പോസ്ററ് , കോഴിക്കോട് -6 .

പുനർ ലേല ദർഘാസ് പരസ്യം

2009 2002 13 .

നമ്പർ എ2-1220 / 01 /വോള്യം 3 ..

കേരള ഗവർണ്ണർക്കു വേണ്ടി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ കണ്ണൂർ , എക്സിക്യൂട്ടീവ എഞ്ചിനീയർ , മാപ്പിളബേ മൽസ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക്വർഷത്തേക ഗേററ് കളക്ഷൻ , വാർഫേജ് , ലാൻഡിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുളള അ വ കാ ശം ഏ റെറ ടു ത്ത ന ട ത്തു ന്നതി ന പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾക്ക പുറമേ ലേലവും നടത്തുന്നതാണ് . ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം 'ആ . തുകയ്ക്ക് പ്രസ്തുത ചെയ്യപ്പെടുന്നത് ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിൻറ കാലാവധി . ദർഘാസിൽ ലേലത്തിൽ പങ്കെടുക്കുന്നവർ 10,000 രൂപ നിരതദ്രവ്യം ട്രഷറിയിലോ അംഗീകത ബാങ്കിലോ ഒടുക്കി കണ്ണൂർ ഫാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ വേണ്ട അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട രസീതുകൾ ദർഘാസിനോടൊപ്പം ലേലത്തിനു മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമ ക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ത്തിനു മുമ്പായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ്. ഒരേ വ്യക്‌തി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 10,000 രൂപ വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ട് ഫോറത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ് . പണമായി സ്വീകരി അടങ്കൽ തുക രൂപ 3,50,000 .

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 700 + ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും - 28-4-2009 ഉച്ചയ്ക്കുശേഷം 3 മണി ,

ലേലത്തീയതിയും സമയവും 29-4-2009 . രാവിലെ 11 മണി .

ലേലം നടക്കുന്ന സഥല - ഹാർബർ ഡിവിഷൻ , കണ്ണൂർ പരിസരം . എഞ്ചിനീ ആഫീസ്

ലേലത്തിലോ ദർഘാസിലോ ആരാണാ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്‌തത് ടിയാന് മേലധി കാരികൾ മുഖേന അവകാശം അനുവദിച്ചു നൽകു ന്നതും ഈ ആഫീസിൽ നിന്നും അവകാശം അനുവദിച്ചു കൊണ്ടുളള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടു മെൻറുമായി കരാറിൽ ഏർപ്പെടേണ്ടതും ചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുകതുക ഒടുക്കേ ണ്ടതും കരാറിന്റെ ഉറപ്പിനുവേണ്ടി അവകാശത്തുകയുടെ 5 % തുക സെക്യൂരിററിയായി ഒടുക്കേണ്ടതും ดบงา വരുന്ന 50 % തുക രണ്ട് തുല്യ ഗഡുക്കളായി ഒടുക്കേണ്ട തുമാണ് . മേൽപ്പറഞ്ഞ കരാർ തുകയ്ക്കുപുറമെ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോ ഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ് , വൈദ്യുതി ചാർജ് ഡിപ്പാർട്ടുമെൻസ് നിശ്ച‌യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ രണ്ടാം കക്ഷി ബാധ്യസ്ഥനാ . യിരിക്കും . കേരള ഇലക്ട്രിസിററിററി ബോർഡിലേക്കബോർഡിലേക്ക് മാപ്പിളബേ മത്സ്യബന്ധന തുറമുഖത്തിലെ ലേലപ്പുര 5666, 0 6543, " ° 6557, รา എന്നിവയിലെ വൈദ്യുതി ചാർ‌ജ്ജ് , വെളളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേണ്ടതാണ് . ' ദർഘാസ്/ ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദദേശിക്കുന്നവർ നി ല വി ലു ളള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും க ബോദ്ധ്യപ്പെടേണ്ടതാണ് . പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണി ക്കുന്നതല്ല . മൽസ്യം ഇറക്കുന്ന സ്ഥലം , ലേലഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട താണ് . സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു , കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാ ല യ ള വ് പരിഗണികഗ ണിച്ചു വേണം ചെയ്യേണ്ടത് . ലേലം സംബന്‌ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴചയ്ക്കകം രേഖാമൂലം സർപ്പിക്കേണ്ടതാണ് . വാഗ്ദാനം

എക്‌സിക്യൂട്ടീവ്

(2)

കാര്യാലയം , എഞ്ചിനീയറുടെ ക ഹാർബർ എഞ്ചിനിയറിംഗ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ , (ഇൻചാർജ് ) .

ഡിവിഷൻ , കണ്ണൂർ 17 . ഫോൺ : 0497-2732151 .

രേഖാമൂലം ദർഘാസ് (പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കണ്ണുരിൽ 228 കാര്യാലയത്തിൽ നിന്നും 20-4-2009 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണി വരെ പ്രമാണത്തിൻറ വില റൊക്കമായി ഒടുക്കി അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറാം / തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഫാജരാക്കിയാൽ മാത്രമേ ഫോറം നൽകുക യുളളു . നി ശ് പി ത സമയത്തിനു ശേഷം സമർപ്പി ക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്ത തുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . അവകാശത്തിനായി പരസ്യലേലം മുകളിൽ வணம പ്രകാരം എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ നടത്തുന്ന താ ണ് . ലേ ല ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ธา ม ง. ലേലത്തിനു മുമ്പ് എക്‌സി ക്യൂ'ട്ടീ വ് എഞ്ചി നീ യ റു ടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിൻറ് (9 ഷറി /ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ് . പ്രസ്‌തുത രസീത് നിശ്ച‌ിത സമയത്തിനുമുമ്പ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . വാങ്ങാത്തവരെ പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ് . ஜூ ലേലം / ദർഘാസ് സർക്കാരിൻ. നിലവിലുള്ള എല്ലാ ലേല ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുളള നിബന്ധനകൾക്കും വിധേയമായി രിക്കും , ലേലത്തിൽ / ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക കോൺട്രാക്‌ട് ലൈസൻസ ឮល្អ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കറാ ത്തിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് " . പ്രമാണ

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part3_marine/. Archive identifier in.gazette.kerala_new.2009-03-24.part3_marine.