Reg . No. രജി . നമ്പർ Government of Kerala
KL/TV (N)/ 12/ 2009-2011 കേരള സർക്കാർ
2009
OFKE
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
No.
THIRUVANANTHAPURAM , TUESDAY
24th March 2009 2009 മാർച്ച് 24
12
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
3rd Chaithra 1930 1930 0 3
PART III
Police Department
പുനർ ലേലപരസ്യം
നമ്പർ 34999 / 2002 /ററി.സി .
2009 0 7 .
കമ്മിഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിന്റെ ആ സ് ഥിരപ്പെടത്തുന്ന തിനുമുള്ള അധികാരം ഉണ്ടായിരിക്കും .
(2 )
പോലീസ് കമ്മീഷണർ ആഫീസ് , തിരുവനന്തപുരം സിററി .
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( അഡ്മിൻ) .
ലേലപരസ്യം
നമ്പർ എം .393 / 2008 / വി.എ.സി.ബി . / എസ് . സി.ററി .
2009 മാർച്ച് 4 .
തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ കീഴിലുള്ളതും നന്ദാവനം എ. ആർ . ക്യാമ്പിൽ മുറിച്ച് അട്ടിയിട്ട് വച്ചിരിക്കുന്ന തടിക്കഷണങ്ങൾ 16-4-2009-0 തീയതി പകൽ 11 മണിക്ക് എ . ആർ . ക്യാമ്പിൽ വച്ച് പരസ്യമായി പുനർലേലം ചെയ്ത് വീൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാക്കേണ്ടതും നിരതദ്രവ്യം 100 രൂപ അടച്ച് രസീത് കൈ പ്പ റേറ ണ്ട തു മാ ണ് . celele കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്ന ആൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ് . ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . ലേലം സ്ഥിരപ്പെട്ടു കിട്ടുന്നയാൾ ലേലത്തുക മുഴുവനും ( നിരതദ്രവ്യം ഒഴ കെ) 12.5 % വിൽപ്പന നികുതിയും ചേർത്ത് ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേണ്ടതും സിററി പോലീസ് കമ്മീഷ ണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ടി തടികൾ സ്വന്തം ചെലവിൽ മാറേറണ്ടതുമാണ് . പ്രസ്തുത നിബന്ധന കൾക്ക് വിപരീതമായി ലേലംകൊണ്ടയാൾ നിലകൊളളുക യാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും തടികൾ പുനർ ലേലം ചെയ്യുന്നതു മായിരിക്കും , പുനർലേലത്തിന് സർക്കാരിന് ഉണ്ടാകുന്ന നഷ്ടത്തിന് മുൻലേലക്കാരൻ ഉത്തരവാദി ആയിരിക്കു ന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതു മായിരിക്കും . തിരുവനന്തപുരം സിററി പോലീസ്
കറപ്ഷൻ തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി ബ്യൂറോയുടെ അധീനതയിലുളളതും മുറിഞ്ഞപാലം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ വകയും ഉപയോഗയോഗ്യം അല്ലാത്തതുമായ കെ . എൽ . 01 - എൽ 2203-ാം നമ്പർ 1997 മോഡൽ ടെംപോട്രാക്സ് 2009 ഏപ്രിൽ മാസം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , മുറിഞ്ഞപാലം സ്പെഷ്യൽ സെൽ ഓഫീസിൽ വച്ച് പരസ്യമായി ലേലം / ടെണ്ടർ വഴി വില്പന നടത്തുന്നതാണ് . 3-00 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് കൃത്യമായി ഹാജരാകേണ്ടത്യം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ലേലത്തിൽ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുളള 1,000 (ആയിറം ) രൂപ നിരതദ്രവ്യം അടച്ച് താൽക്കാലിക രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്.
ടി വാഹനം ലേലം ചെയ്യുന്നതിന് സിൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോ, SOITOTUOno തിരുവനന്തപുരം -11 എന്ന വിലാസത്തിൽ മുദ്രണം രജിസ്റോർഡ് പാലിലോ നേരിട്ടോ നൽകേണ്ടതാണ് . നിരതദ്രവ്യം ടി ആഫീസിൽ 1,000 രൂപ അടച്ചതിന്റെ താൽക്കാലിക രസീതും ടെണ്ടറിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ് . അയയ്ക്കേണ്ട കവറിന് മുകളിലായി "ഉപയോഗയോഗ്യമല്ലാത്ത കെ. എൽ . 01 0 2203 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെണ്ടർ " എന്ന് വ്യക്തമായി എഴുതിയിരിക്കണം . ടെണ്ടറുകൾ സ്വീകരി ക്കുന്ന അവസാന തീയതി 2-4-2009 പകൽ 4 മണി വരെയായിരിക്കും .
കാണിക്കുന്നവർക്ക ലേലം ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ/ ടെണ്ടറിലോ കൂടുതൽ തുക താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്രവ്യം കഴിച്ചുള്ള ടെണ്ടരിലേല തുക് മുഴുവനും (വിൽപ്പന നികുതി -+- വാറ്റ്) നിലവിലുള്ള നിരക്കുകൾ ഉൾപ്പെടെ ലേല സമയത്ത് അടച്ച് രസീത് വാങ്ങേണ്ട തുമാണ് . celer സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവിന്റെ വിവരങ്ങൾ അറിയിക്കുന്ന മുറയ്ക്ക്തക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ലേലം /ടെ കൊണ്ട് വാഹനം ടി ഓഫീസിൽ നിന്നും ലേലം /ടെണ്ടർ സിറ പ്പെടുത്തപ്പെട്ടയാൾ ചെയ്യേണ്ടതുമാണ് . ചെലവിൽ
ലേലം ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ഏതെങ്കിലും ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . പുനർലേലത്തിൽ സർക്കാരിന എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് മുൻലേല ക്കാരനിൽനിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു .
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മുറിഞ്ഞപാലം സ്പെഷ്യൽ സെൽ , തിരുവനന്തപുരം കോമ്പൗണ്ടിൽ രാവിലെ 11 മണിമുതൽ വൈകുന്നേരം 4 ๑๓ പോലീസ് സമയങ്ങളി ൽവരെയുളള സൂപ്രണ്ടിൻറെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ് .
യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കൂടാത ലേലം മാറ്റി വയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം പോലീസ് സൂപ്രണ്ടിനഭിന് ഉണ്ടായിരിക്കുന്നതുമാണ് .
പോലീസ് സൂപ്രണ്ടിൻറ കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ , മുറിഞ്ഞപാലം,
പോലീസ് സൂപ്രണ്ട് .
തിരുവനന്തപുരം .