അന്നേദിവസം അവധി പ്രഖ്യാപിക്കപ്പെട്ടാൽ അതിനടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സമയത്ത് ദർഘാസം തുറക്കുന്നതായിരിക്കും . നിരതദ്രവ്യം നൽകാത്തതോ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
വിജയിയാകുന്ന കരാറുകാരൻ 10,000 രൂപയുടെ നൽകേണ്ടതും സെക്യൂരിററി ഡെപ്പോസിറ് 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിടേണ്ടതും ៣ .
യാതൊരു കാരണവും കാണിക്കാതെ ദർഘാസ് ചെയ്യുന്നതിനും ദർഘാസ് സംബന്ധിച്ച ഏതൊരു തീരുമാനമെടുക്കുന്നതിനും പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതും ആണ് . ഇത് സംബന്‌ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രിൻസിപ്പൽ കഷി ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ് .
പ്രിൻസിപ്പൽ കൃഷി ഓഫീസ് ,
(2 ) പ്രിൻസിപ്പൽ കൃഷി ഓഫീസർ , ലഘു ദർഘാസ് പരസ്യം
2009 208 4 .
നമ്പർ ഇഇ ( 2 ) 400/2009 .
ഗവർണ്ണർക്കുവേണ്ടി உணனணறவவ , കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന കാർഷികോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള അംഗീകൃത വിതരണക്കാരിൽനിന്നും / സ്ഥാപനങ്ങളിൽനിന്നും മൽസര സ്വഭാവമുള്ള (പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ 24-3-2009-m പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 എക്സിക്യൂട്ടിവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് ഇമണിക്ക് എക്‌സിക പ്രഖ്യാപിക്കപ്പെട്ടാൽ മുകളിൽ പറഞ്ഞ പ്രവർത്തിദിവസം അടുത്ത പ്രവർത്ത് വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും .
ദർഘാസ് നമ്പർ ഇഇ ( 2) 400/2009 .
പ്രവർത്തിയുടെ പേര്- തൃശ്‌ശൂർ ജില്ലയിലെ കസ്ററം ഹയറിംഗ് സെൻ്ററിനുവേണ്ടി പവ്വർ ടില്ലർ , നടീൽ യന്ത്രം , വീഡ് കട്ടർ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യി.
നിരതദ്രവ്യം-കാട്ടു ചെയ്ത തുകയുടെ 1 % ദർഘാസ് പ്രമാണത്തിനെ വില -രൂപ 1,500 + നികുതി .
പ്രവർത്തി ചെയ്തു തീർക്കേണ്ട കാലാവധി- 2 20 .
1
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും. ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ , കാര്യാലയത്തിൽ നിന്നും 24-3-2009 ഉച്ചയ്ക്ക് 1 മണിവരെ എല്ലം പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിൻ്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ഫോറം ലഭിക്കുന്നതാണ് . പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത വിതരണക്കാർ /സ്‌ഥാപനങ്ങൾക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ടെണ്ടറുകൾ സ്വീകരിക്കു പേരിൽ ന്നതിനും നിരസിക്കുന്നതിനുമുളളമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , കോഴിക്കോടിന്റെ പേ അടച്ച നിശ്ചിത തുകയുടെ ബാങ്ക് (ഡാഫ്റ0 % ഏണസ്ററ് മണി ഡെപ്പോസിറ് ദർഘാസിമ ടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റുകൂടി വെക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളു ഇതിനും ബാധകമാണ് .
റീജിയണൽ ഓഫീസ് , പുതിയ പി . ഒ . , കോഴിക്കോട് -4 .
(3) എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .