Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 24 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-24.part3_store_collegiate_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/TV (N ) / 12 / 2009-2011

GOVERNMENT OF KERALA

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ Vol . LIV വാല്യം 54

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

24th March 2009 2009 മാർച്ച് 24

12

No. നമ്പർ 3rd Chaithra 1930 1930 ചൈത്രം 3

PART III

Stores Purchase

Collegiate EducationDepartment SHORT TENDER NOTICE

4th March 2009.

No. A2-1426/ 2007 /UGC .

Sealed tenders are invited for the supply of Public Address System to S. N. G. S. College , Pattambi for Rs . 33,000 .

The tenders should be superscribed as "Tender for the supply of Public Address System for tho year 2008-09 under UGC Fund " and addressed ti The Principal , S. N.G. S. College, Pattambe P. O. Mele Pattambi , Pin- 679 306. Last date for thes receipt of tender is 2 p.m. on 30-3-2009 . Late tenders will not be accepted. The tenders will be opened at 3 p.m. on the same day in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal , Sree Neelakanda Government Sanskrit College, Pattambi , P.O. Mele Pattambi , Pin- 679 306 to obtain the requisite tender form on which tender should be submitted. Application for the tender form should be accom- panied by a cash remittance of Rs . 450 (Rs . 400+ S. T. ) which is the price fixed for a form/set of forms and which is not refundable under any circumstances . Rs. 50 extra for sending forms by post . The tender forms are not transferable . Sale of tender form will be closed at 11 a.m. on 30-3-2009 . Cheque/ DD/ Postage Stamps etc. will not be accepted towards the cost of tender forms nor the forms will be sent by V. P. P. Duplicate tender forms, if required will be issued at Rs . 225 (Rs . 200+ S.T. ) per copy. More details can be had from the Office between 10 a.m. to 4. p.m. on all working days .

നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്ക് 2008-09 വർഷത്തേക്ക് ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും നൽകുവാൻ താല്പര്യ മുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അടങ്കൽ തുക രൂപ 33,000 .

അടച്ചാൽ ലഭിക്കുന്നതാണ് . തപാൽമാർഗ്ഗം അപേക്ഷി ക്കുന്നവർ 50 രൂപ അധികമായി അടയ്ക്കേണ്ടതാണ് . SSI യൂണിററുകൾക്ക് ഫോറത്തിൻറെ വിലയുടെ 1 ഭാഗം അടച്ചാൽ മതി . ഫോറത്തിൻ്റെ വില മടക്കി കൊടുക്കു ന്നതല്ല . ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല .

ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിനുമുകളിൽ * 2008-09 വർഷത്തേക്ക് ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ , ശ്രീ നീലകണ് സർക്കാർ സംസ്കൃത കോളേജ് , പട്ടാമ്പി ,, പട്ടാമ്പി , മേലേ പട്ടാമ്പി പി.ഒ. , പിൻ -679 306 എന്ന വിലാസത്തിൽ 30-3-2009 -ന് ഉച്ചയ്ക്ക കോളേജ് 2 മണിക്കുമുമ്പായി ഓഫീസിൽ ലഭിച്ചിരിക്കണം , വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേ സന്നിഹിതരായ ദർഘാസ് ദിവസം 3 മണിക്ക് സമർപ്പിച്ചവരുടേയോ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും .

പോസ്റോജ ന്നതല്ല . ഫോറത്തിൻറെ വിൽപ്പന 30-3-2009 - ന് രാവിലെ 11 മണിവരെ നടത്തുന്നതാണ്. ഡി.ഡി , ചെക്ക് സ്ററാമ്പ് എന്നിവ സ്വീകരിക്കു വി . പി . പി . ആയി 62000 അയച്ചു കൊടുക്കുന്നതുമല്ല . ഡ്യൂപ്ലിക്കേററ് കോപ്പി ആവശ്യ മുളവർ 225 രൂപരൂപപ അധികമായി അടയ്ക്കണം. കൂടുതൽ വിവരങ്ങളും , ലിസ്ററും പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Sree Neelakanta

Government Sanskrit College , Pattambi .

ദർഘാസുകൾ നിർദ്ദിഷ്‌ട ഫോറത്തിൽ സമർപ്പി ക്കേണ്ടതാണ് . ഫോറം പ്രിൻസിപ്പാൾ, (ശ്രീ നീലകണ സർക്കാർ സംസ്കൃത കോളേജ് , പട്ടാമ്പി , coger പട്ടാമ്പി -679 306 എന്ന മേൽവിലാസത്തിൽ നേരിട്ട് ഫോറത്തിൻറെ വിലയായ 450 രൂപ (400+ വി.നി . )

(Sd.) Principal.

SHORT TENDER NOTICE

[4/2008-09]

No. A3-882/2008.

26th February 2009 .

Sealed tenders are invited for the supply of Lab Equipments to the Department of Physics and Chemistry for the year 2008-09 for an estimated Cost of Rs . 1,15,208 under UGG Development assistance-XI Plan to K. M. M. Government Women's College , Kannur .

The specification of the articles will be supplied along with the tender form.

The tender shouldbe superscribed as " Tender for the supply of Lab Equipments to the Department of Physics and Chemistry under UGC Development Assistance-XI Plan for the year 2008-09 , Κ . Μ . Μ Government Women's College , Kannur -4" and addressed to the Principal , K. M. M. Govt . Women's College, Kannur, P. O. PaPallikunnu, Pin -670 004 .

Cost of tender form :

Original-Rs . 400+ 50 (S. T.)-Rs .450.

Duplicate Rs . 200+ 25 (S. T. )-Rs . 225 .

(Costs are non - refundable)

The date and time of closing of sale of tender form-27-3-2009 at 1 p . m.

Last date and time for receipt of tender form- 27-3-2009 , 2 p . m .

Date and time for opening of tender- 27-3-2009, 3 p . m .

The tenders will be opened in the presence of such tenderers or their who may be present at that time . The tender forms are not transferable . authorized representatives

437 ( Cost of tender form The tender form if required by post will be sent on payment of Rs . Rs . 400, S. T. Rs . 50 and Postage charge Rs . 37) by Money Order to the Principal , K. M. M. Govt . Women's , College , Kannur , P.O. Pallikunnu , Pin- 670 004. Cheques or Demand Drafts are not acceptable . The rate quoted should be inclusive of all taxes .

Intending tenderers should deposit an amount of 1 % of the total cost quoted as Earnest Money Deposit in favour of the Principal , K. M. M. Govt . Women'sWome College , Kannur together with an agreement in Kerala Govt . Stamp Paper worth Rs. 50 towards the rate quoted remains firm till 31-5-2009 .

The undersigned reserves the right to reject or accept any tender without assigning any reason .

More details if any can be had from the office on working days .

പദ്ധതി കണ്ണൂർ കെ.എം.എം . ഗവൺമെൻറ് വനിതാ കോളേജിലേക്ക് 2008-09 വർഷത്തേക്ക് യു . ജി . സി . പ്രകാരം ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്ക് ലാബ് ഉപകരണങ്ങൾ സപ്ലൈ ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് 1,15,208 രൂപയാണ് .

മുദ്രവച്ച ദർഘാസുകളുടെ കവറിനുമുകളിൽ " കെ . എം . എം . ഗവൺമെൻറ് വനിതാ കോളേജിലേക്ക് 2008-09 വർഷത്തിൽ യു . ജി . സി . പദ്ധതി പ്രകാരം ഫിസിക്‌സ് , കെമിസ്ട്രി വിഭാഗങ്ങളിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് " എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , കെ . എം . എം . ഗവൺമെൻറ് വനിതാ കോളേജ് , പി .. ഒ . പളളിക്കുന്ന് , കണ്ണൂർ -43' എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കേ ണ്ടതാണ് .

450 രൂപയും (നികുതിയടക്കം ) ഡ്യൂപ്ലിക്കേറ്റിൻറ വില കൊടുക്കപ്പെടുന്നതല്ല . അന്നുതന്നെ ഉച്ചയ്ക്ക് ദർഘാസുകൾ തുറക്കു ദർഘാസ് ഫോറത്തിൻറ يعانيه 225 രൂപയും (നികുതിയടക്കം ) ആകുന്നു . ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 27-3-2009 -ന് ഉച്ചയ്ക്ക് 1 മണിക്ക് ' അവസാനിക്കുന്നതാണ് പൂരിപ്പിച്ച ദർഘാസുകൾദർഘാസുകൾ 27-3-2009 -ന് 2 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതാണ് . 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ന്നതാണ് . ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല .

ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയതിന് 497 രൂപ ( തപാൽ ചെലവടക്കം) (പിൻസിപ്പാളിന്റെ പേരിൽപരിൽ മണികമണിയോർഡർ അയ‌യ്ക്കേണ്ടതാണ് . ചെക്കുകൾ , ഡിമാൻറ്' (ഡ്രാഫ്റാം എന്നിവി സ്വീകരിക്കുന്നതല്ല . ദർഘാസുകളിൽ രേഖപ്പെടുത്തിയ തുക എല്ലാ നികുതികളും ഉൾപ്പെടെയായിരിക്കണം.

വനിതപൂരിപ്പിച്ചച്ച ദർഘാസുകളോടൊപ്പം 1 % നിൽനിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ.കെ. എം . എം . ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാൻറ് ഡ്രാഫ് രള സർക്കാരിൻറ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തി എഗ്രിമെൻറിനോടൊപ്പം അയയ്ക്കേണ്ടതാണ്. ഏതൊരാളുടെയും ദർഘാസ് കാരണം കൂടാതെ നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിന് ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .

LIST OF ITEMS

Sl . No.

Quantity Name of article with specification

(1)

(2)

(3) PHYSICS DEPARTMENT

1 Function generator- 1Hz- 10 MHz , 0-10v PP sine, Square , triangle output Digital Display 21

1 2 Digital Camera-8.2 M Pixel 4x Zoom LCD screen etc.

3 Wire

4 (a) Insulated cable ISO certified Imm 90 m length , Multilayer- super quality (1packet)

(b) Eureka or constantan wire-0.72 ohm/m ( 1 roll)

(c) Manganin 20 SWG 0.65 ohm/m (roll)

(d) Copper SWG140 to 18 (roll)

Rheostat -Winding on ceramic tubes . Current 20 A to 0.3A- length 60 cm .

CD projection screen

456 6 Microprocessor-Training kit -8085

7 Post- Office Box

.8 Poiseuilled Viscosity Apparatus

Optical Bench with heavy base and twin rod 9

Charge discharge Key 10

Sodium Vapour Lamp 35 W with transformer arrangement 11

12 Air Wedge Expt . set -u set-up KAM 201

13 Bread Board 6" x 2 "

22261222142254 14 Search Coil

15 Digital DC currrent meter

(a) 0-20A

(b) 0-2A

666 (c) 0-200mA

16 Digital DC Volt meter

(a) 0-200m V

0-2V

333 (c) 0-20V

10 17 Soldering Iron- 75 W

CHEMISTRY DEPARTMENT

18 Desicoators with cover, knob top , Borosil @ 110mm

20 19 Wash Bottles with interchangeable stopper, Borosil @ , capacity 500 ml

15 20 BOD Bottle, Borosil , Capacity 500 ml

21 Iodine Flask , Interchangeable stopper Borrosil @ , Capacity 500 ml

20 22 Burettes, straight bore stop cock , accuracy class A, capacity 25 ml, Bórosil @

10

2 23 24 Kipp's apparatus , Borosil @, capacity 500 Burettes straight bore stop cock , capacityty 10 ml, Borosil @ 500ml

1 25 Hot air oven, Size- width , Depth , Height- 200x175x150 mm

K. M. M. Government Women's

(Sd.) College, Kannur-4.

Principal.

TENDER NOTICES

(1)

4th March 2009 .

No. A3-88/ 2009 .

Sealed competitive tenders are invited for the supply of Lab Equipments and other accessories to the various Departments of Government College , Kasaragod under UGG XI Plan Development Assistance to Colleges (2008-09) .

The tender should be superscribed Tender for the supply of Lab Equipments and other accessories to the various Departments of this College under UGC X1 Plan Development Assis- tance to Colleges (2008-09) and addressed to the Principal , Government College, Kasaragod , Vidyanagar P.O. , Kasaragod .

The last date and time for receipt of the tender will be 25-3-2009 at 2 p . m . and the same will be opened at 4 p.m. on the same day in the presence tenderers or their authorised representatives who may be present at that time . Late tenders will not be accepted on any account . of

Application for tender form should be accom- panied by a cash remittance of Rs . 728 ( 700+ 28 S.T. ) being the cost of tender forms including Sales Tax . Tender forins are not transferable, Sale of tender forms will be closed at 2 p . m . on 25-3-2009.

Cheques , Demand Drafts or the Postal Orders etc. will not be accepted towards the cost of tender forms . Those whowhe required the tender form by post , should sent an amount of Rs . 778 (Rs . 728+ Rs . 50 postal charge) by money order. Application for tender forms , to be sent by post will be entertained only upto 13-3-2009 , 2 p. m Rates and conditions for supply of Lab equipments , the maximum period required for the delivery of articles should clearly be mentioned The rate should be remain stable till 31-5-2009 , Approxi- mate cost of cheitems is Rs 1,22,208 .

Every tender shouldbe accompanied by an 'agreement in the Kerala Stamp Paper worth Rs . 50 and an E. M. D. of 1 % of the quoted value in the form of Demand Draft in favour of the Principal , Government College , Kasaragod.

The tenders without E. M. D. will be rejected, but from the firms which are exempted from furni- shing E. M. D. on production of clear documentary evidence . Whenever purchase of computer is made the machine with accessories will be tested by L.B.S. or competent authority and payment made after that .

The undersigned reserves the right to extend, cancel or reject the tenders without assigning any reason thereof.

കാസറഗോഡ് സർക്കാർ കോളേജിൽ വിവിധ ഡിപ്പാർട്ടു മെൻറുകളിലേക്ക് 2008-09 സാമ്പത്തിക ക്കനുവദിച്ച യു.ജി.സി. XI പ്ലാൻ ഡെവലപ്പ്മെൻറ് അസിസ്ററൻസ് , ററു കോളേജസ് 2008-09 എന്ന ഇനത്തിൽനിന്നും เจ ഉപകരണങ്ങളും വിതരണം ഉപകരണങ്ങളും POD ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്ത കവറിന്പുറത്ത് ലാബ് ഉപകരണങ്ങളും മററ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് യു. ജി . സി . XI[പ്ലാൻ എന്നെഴുതി , പ്രിൻസിപ്പാൾ ഗവൺമെൻറ് കോളേജ് കാസർഗോഡ് , പി. വിദ്യാനഗർ, പിൻ -671 123 എന്ന വിലാസത്തിൽ അയ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 26-3-2009 വൈകുന്നേരം 2 മണി വരെയാണ്. യ്ക്കേണ്ടതാണ് . യാതൊരു 4 വൈകി എത്തുന്ന ദർഘാസുകൾ കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ ദിവസം വൈകുന്നരം മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ ദർഘാസുകൾ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസിനുളള അപേക്ഷാ ഫോറങ്ങൾ ലഭിക്കുവാൻ പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , കാസർഗോഡ് , പി . ഒ . വിദ്യാനഗർ , പിൻ -671 123 എന്ന വിലാസ ത്തിൽ അപേക്ഷിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം 728 രൂപ പണമായി ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടില്ല . ഒടുക്കേണ്ടതാണ് . ദർഘാസ് 2 മണിക്ക് ദർഘാസ് ദർഘാസ് ഫാറത്തിൻറെ വിൽപ്പന 26-3-2009 - ന് അവസാനിക്കും . ഫോറത്തിൻറെ വിലയായി 728 രൂപ അടയ്‌ക്കേണ്ടതാണ് . ചെക്കുകൾ , (ഡ്രാഫ്റ്റുകൾ എന്നിവ സ്വീകരിക്കുന്നതല്ല . ദർഘാസ് ' രജിസ്റേർഡ് തപാലിൽ ലഭിക്കുവാൻ ദർഘാസ് ഫോറത്തിൻറെ വിലയായ 728 രൂപയുൾപ്പെടെ 778 രൂപ മണിയോർഡർ ആയി അയയ്ക്കേ ണ്ടതാണ് . തപാൽവഴി ദർഘാസ്'ഫോറത്തിനുള്ള അപേക്ഷ 16-3-2009, 2 മണിവരെ മാത്രമേ സ്വീകരിക്കുകയുളളൂ . ദർഘാസിന്റെ കൂടെ നിരത ദ്രവ്യമായി മൊത്തം വിലയുടെ 1 % നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , കാസറഗോഡ് , വിദ്യാനഗർ എന്ന പേരിൽ ഡിമാൻ ചെയ്യേണ്ടതാണ് . നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . കേരള ഗവൺമെൻറ് സ്റോാർ പർച്ചേസ് ഡിപ്പാർട്ടുമെൻറ് മുഖേന രജിസ്‌ററർ ചെയ്തിട്ടുളള സ്ഥാപനങ്ങൾ മതിയായ രേഖകൾ ഹാജരാക്കുന്നപക്ഷം നിരതദ്രവ്യം ഒടുക്കേണ്ടതില്ല .

കമ്പ്യൂട്ടറുകളും മററനുബന്ധഉപകരണങ്ങളും വാങ്ങു മ്പോൾ എൽ , ബി . എസ് . അല്ലെങ്കിൽ ഇക്കാര്യത്തിൽ നിയമപരമായ അധികാരമുളളവരുടെ പരിശോധ നയ്ക്ക് വിധേയമാക്കേണ്ടതാണ് .

യാതൊരു കാരണവും ബോധിപ്പിക്കാതെ ദർഘാസ് മാറുവാനോ റദ്ദാക്കുവാനോ 222 അധികാരം താഴെ ഒപ്പിട്ട ആളിൽ നിക്ഷിപ്തമാണ് .

(2)

5th March 2009 .

No. A3-322/ 2009 .

to Sealed competitive tenders are invited for the supply of Lab Equipments and other accessories the various Departments of Government . College, Kasaragod under UGC XI Plan Development Assistance to Colleges (2008-09) .

The tender should be superscribed as " Tender for the supply of Lab Equipments and other accessories to the various Deparments of this College under UGC XI Plan Development Assistance ( IUI ) to Colleges (2008-09) and addressed to the Principal , Government College, Kasaragod , Vidyanagar P.O. , Kasaragod.

The last date and time of receipt of the tender will be 26-3-2009 , 2 p . m . and the same will be opened at 4 p . m . on the same day in the presence of the tenderers or their authorised representatives who may be present at that time . Late tenders will not be accepted on any account .

The application for tender form should be accom- panied by a cash remittance of Rs . 728 [ 700+ 28 ( S. T. ) ] being the cost of tender form including Sales Tax . Tender forms are not transferable . Sale of tender forms will be closed at 2p . m. on 26-3-2009 .

Cheques, Demand Drafts or the Postal orders etc. will not be accepted towards the cost of the tender form. Those who require the tender form by post, should send an amount of Rs . 778 [Rs . 728 +50 (postal charge) ] by Money Order . Application for tender form to be sent by post , will be entertained only upto 16-3-2009 , 2 p.m.

Rates and conditions for the supply of Lab equipments , maximum periodperiod required for the delivery of articles should clearly be mentioned . The rates should remain stable till 31-5-2009 ,

Every tender should be accompanied by an agreement in Kerala stamp paper worth Rs . 50 and an E. M. D. of 1 % ofquoted the value in the form of Demand Draft in favour of the Principal, Government College, Kasaragod.

Tender without E. M. D. will be rejected , but from the firms which are exempted from furnishing E.M.D. on production of clear documentary evidence . Whenever purchase of computer is made , the machine with accessories , will be tested by L.B.S. or competent authority and payment made after that .

The undersigned reserves the right to extend , cancel or reject the tenders without assigning any reason thereof.

Government College ,

(Sd.) Principal.

Kasaragod.

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part3_store_collegiate_education/. Archive identifier in.gazette.kerala_new.2009-03-24.part3_store_collegiate_education.