Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ KL/ TV (N) / 12/2009-2011
ERNMENT OF KERALA
22299 TORS
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54
No. 24th March 2009 2009 മാർച്ച് 24
നമ്പർ
12
} 3rd Chaithra 1930 1930 ചൈത്രം 3
PART III
Stores Purchase
Forest Department
TENDER NOTICE
No. R-662/2009
25th February 2009.
Competitive tenders in sealed envelops are invited by the undersigned for the supply of one TT Table with net at Anappady ( ITTA Approved)- 1 No. from reputed Manufacturers /Authorised suppliers to Parambikulam Wildlife Division , Palakkad.
E.M.D.-1 %.
Approximate value-Rs . 40,000 . Price of tender form Rs . 150+ VAT .
The tender form and other particulars and detailed specification are obtained from the office of the undersigned from 23-3-2009 to 26-3-2009 (up to 1 p.m. ) on application in writting on payment of the value of the tender form and schedule (Not Refundable) either in cash or by money order . The tender will be opend by the undersigned on 26-3-2009 at 4 p.m. on the same day in the presence of Tenderers /Authorised Officers who are present at that time . In the event of the day specified for tender receipt and opening being declared as holiday for the purchasers office , the next working day will be the day for submission of the tender and opening at the time prescribed . If the tender could not be held on 26-3-2009 , it willbe held on 28-3-2009 . The successful tenderers will have to execute an agreement on Kerala Stamp paper worth Rs . 50 along with tender . Late and defective tenders will not be accepted .
The undersigned reservs the right to cancel the tenders in unavoidable circumstances without stating any reason thereof . The tender without agreement and EMD willbe rejected .
CONDITIONS
1. Quoted rates should be inclusive of all taxes conveyances etc.
2. Payment will be made by cheques after the successful completion of the work.
പറമ്പിക്കുളം വൈൽഡ്ലൈഫ് വാർഡൻ റോാടു കൂമിയ ടി , ടി , ടേബിൾ ( ഐ , ടി . ടി . എ. അംഗീ കരിച്ചത് ) ഒരെണ്ണം വിതരണം ചെയ്യുന്നതിന് അംഗീ കൃത വിതരണക്കാർ അറിയപ്പെടുന്ന നിർമ്മാണക്കാരിൽ നിന്നും മൽസരസ്വതവമുള്ള സിൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
മതിപ്പു വില രൂപ 40,000 ,
നിരതദ്രവ്യം 1 %
ടെണ്ടർ ഫോറത്തിൻറെ വില -രൂപ 150+ വാറ് .
ദർഘാസ് ( പ്രമാണങ്ങളും സ്പെസിഫിക്കേഷനും മററ് വിശs വിവരങ്ങളും ഒപ്പുവെച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 23-3-2009 മുതൽ 26-3-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില ഒരാക്കും പണമായോ മണി ഓർഡറായാ ( മടക്കികൊടുക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ 26-3-2009 - ന് വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽവെച്ച് ഹാജരുള്ള അംഗീകൃത ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നും പരിശോധിക്കുന്നതാണ് . നിശ്ചിത ദിവസം ഏതെങ്കിലും കാരണവശാൽ ടെണ്ടർ നടക്കാതിരുന്നാൽ അടുത്തപ്രവർത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും വീണ്ടും ടെണ്ടർ നടത്തുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ ടെണ്ടർ 26-3-2009-m നടക്കാതെ വന്നാൽ 28-3-2009- ന് നടക്കുന്നതായിരിക്കും . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ ഞതാണ് . അപൂർണ്ണവും നിശ്ചിതസമയത്ത് ലഭിക്കാ ത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
നിബന്ധനകൾ
1. ദർഘാസ് തുക എല്ലാവിധ നികുതികളും കൺവെയൻസും ഉൾപ്പെടെയായിരിക്കണം .
2. സംധനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമ മാക്കിയതിനുശേഷം മാത്രമേ തുക നൽകുക
Parambikulam Wildlife Sanctuary ,
Thunakadavu P.O. ,
(Sd.) Wildlife Warden (For and on behalf of the Governor of Kerala) .
Anappady, Palakkad- 678 661 ,