Servants of Knowledge
Kerala Gazette · Government of Kerala

Health Service Department

Published 24 March 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-24.part3_store_helath_service
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/TV (N) / 12 / 2009-2011

GOVERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No.

24th March 2009 2009 മാർച്ച് 24

12

നമ്പർ

} 3rd Chaithra 1930 1930 ചൈത്രം 3

PART III

Stores Purchase

Health Services Department

ദർഘാസ് പരസ്യം

നമ്പർ എ2-132 / 09 / ഐ . സി . എച്ച് . 2009 മാർച്ച് 2.

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് ബൾക്ക് ഓക് സിജൻ സിലിണ്ടർ- 7 ലിറ്റർ കപ്പാസിററി ( 10 എണ്ണം ) വാങ്ങുന്നതിന് മുദ്രണം ചെയ്ത് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ടെൻഡർ അടക്കം ചെയ്‌ത കവറിനു പുറത്ത് ടെൻഡർ നമ്പർ , സ്വീകരിക്കുന്ന തീയതി എന്നിവ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം , ടെൻഡർ ഫാറം സൂപണ്ടിൻറ ആഫീസിൽനിന്നും എഴുതികൊടുക്കുന്ന അപേക്ഷയിൽ പണം ഒടുക്കിയാൽ പകൽ മൂന്നു മണി വരെ ലഭിക്കുന്നതാണ് . ചെക്ക്, (ഡ്രാഫ്ററ' മുതലായവ സ്വീകരിക്കുന്നതല്ല . ടെൻഡർ ഫോറത്തിൻറ ขาย തിരികെ ലഭിക്കുന്നതല്ല . ഒരു കാരണവശാലും ടെൻഡർ പൂർണ്ണമായോ ഭാഗീകമായോ മുൻകൂർ അറിയിപ്പുകൂടാതെ നിരസിക്കുവാൻ സൂപ്രണ്ടിന് അധികാരമുണ്ട് .

അടങ്കൽ തുക 1,30,000 രൂപ ,

ടെൻണ്ടർ ഫോറം അസലിന് 400 രൂപയും നികുതിയും പകർപ്പിന് 200 രൂപയും നികുതിയും ഒടുക്കേണ്ടതാണ് .

ടെൻഡർഫോറം വിൽക്കുന്ന അവസാനതീയതിയും സമയവും 25-3-2009 , 3 മണി .

L ടെൻഡർ ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും 27-3-2009 , 1 മണി , അവസാന ടെൻഡർ തുറക്കുന്ന തീയതിയും സമയവും .. 27-3-2009, 2 ,

ടെൻഡർ സമർപ്പിക്കുമ്പോൾ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യമായും 50 രൂപയുടെ കേരള മുദ്രപത്രത്തിൽ ഒരു താൽക്കാലിക എഗ്രിമെൻറ് സൂപ്രണ്ടിൻറെ പേരിൽ സമർപ്പിക്കേണ്ടതാണ്.

ഉപകരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൂപ്രണ്ടിൻറെ ആഫീസിൽ നിന്നും അറിയാവുന്ന താണ് .

ടെൻഡറിനെ സംബന്‌ധിക്കുന്ന എല്ലാ നിബന്ധ നകളും ഈ ടെൻഡറിനും ബാധകമാണ് .

കോട്ടയം ,

(2 ) സൂപ്രണ്ട് , TENDER NOTICE

No.B2/ 600 /2009/MCCH .

30thJanuary 2009.

Sealed tenders are invited for the supply of Medical Equipments to Medical College Chest Hospital, Mulamkunnathukavu , Thrissur . Tender should be subscribed as per the repective tender number and addressed to the Superintendent, Medical College Chest Hospital, Mulamkunnathukavu . More detalis can be had from this office in all working days .

Tender No.-600/09 .

Description-Automatic Cell Counter to C.P. Lab-1 No.

Approximate Cost-Rs . 4,85,000 .

Cost of tender form ( Including Taxes ) :

Original Rs . 440 .

Duplicate Rs . 220.

IP Sale of tender form starts from 11 a , m . on10-3-2009 and closes on 3 p.m. on 30-3-2009 . Last date of receipt of tender is 4 p. m. on 20-4-2009 ,. Tender will be opened at 11 a.m. on 21-4-2009 . It is happen to be holiday it will be opened on the next working day . Tender forms and other details can be obtained at request from this office . Demand draft cheques for tender form will not be accepted nor will be sent through courier . Request for stamp paper along with the tender form will not be entertained. Late tenders will not be accepted .

മുളംകുന്നത്തുകാവ് മെഡിക്കൽകോളേജ് നെഞ്ചു രോഗാശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ സപ്ളൈ ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെബർ അടക്കം 2e3 കവറിനു പുറത്ത് ബന്ധ‌പ്പെട്ട ടെണ്ടർ നമ്പർ രേഖപ്പെടുത്തി സൂപ്രണ്ടിൻറെ പേരിൽ നൽകേണ്ടതാണ് .

ടെണ്ടർ നമ്പർ 600/2009 .

ഇന വിവരം - ഓട്ടോമാറ്റിക് ബ്ലഡ് സെൽ കൗണ്ടർ (സി.പി. ലാബ്)- ഒരെണ്ണം .

ഉദേശ വില രൂപ 4,85,000 .

ടെണ്ടർ ഫോറത്തിന്റെ വില ( വിൽപ്പന നികുതി

(2 ):

അസ്സൽ -440 രൂപ .

പകർപ്പ്-220 രൂപ ,

ചെക്ക് 10-3-2009 മുതൽ ടെണ്ടർഫോറങ്ങൾ ഈ ആഫീസിൽ നിന്നും രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ 3 മണിവരെ നേരിട്ട് ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം കൊറിയർ മുഖേന അയയ്ക്കുന്നതല്ല . ഡി , ഡി . / എന്നിവ് സ്വീകരിക്കുന്നതല്ല . ടെണ്ടർ ഫോറത്തിൻറെ വിൽപ്പന 30-3-2009 -ന് 3 മണിക്ക് അവസാനിക്കുന്നതാണ് , ടെണ്ടറുകൾ 20-4-2009 4 മണി വരെ സ്വീകരിക്കുന്നതും 21-4-2009- ന് രാവിലെ 11 മണിക്ക് തുറക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് .

(Sd.) Medical College

Chest Hospital , Mulamkunnathukavu , Superintendent. Thrissur .

റീ ടെണ്ടർ നോട്ടീസ്

2009 മാർച്ച് 2 .

നമ്പർ ബി 2 / 1 7966/2008 .

പാലക്കാട് ജില്ലയിൽ താഴെ പറയുന്ന സ്ഥാപന ങ്ങളിലേക്ക് 1-4-2009 മുതൽ 31-3-2010 ഭക്ഷ്യ - മക്ഷേതര സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പൂരിപ്പിച്ച ദർഘാസുകൾ അതാത് സ്ഥാപനങ്ങളിലെ മേലധികാരികൾ സ്വീകരി ക്കുന്നതിനുള്ള അവസാന തീയതി 25-3-2009 പകൽ 3 മണിവരെ ആയിരിക്കും , ദർഘാസുകളും ബന്ധപ്പെട്ട ഫോറങ്ങളും അതാത് സ്ഥാപനങ്ങളിൽ നിന്നും 22-3-2009 പകൽ 3 മണിവരെ ലഭിക്കുന്നതാണ് .

ദർഘാസ് ഫോറത്തിൻറെ നിശ്ചിത വിലയും അതിന്റെ വിൽപ്പന നികുതിയും സർക്കാർ ഖജനാവിൽ അടച്ചതിൻറെ അസ്‌സൽ രസീതും 22-10-2008 - നോ അതിനുശേഷമോ ലഭിച്ച സോൾവൻസി സർട്ടിഫിക്കററും അതിന്റെ ശരിപ്പകർപ്പും ആഫീസർ സാക്ഷ്യപ്പെടുത്തിയത് ) ഹാജരാക്കിയാൽ അതാത് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാ യിരിക്കും . പ്രസ്‌തുത തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല .

തഹശീൽദാരിൽ നിന്നും ലഭിച്ച സോൾവൻസി സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ള സ്വത്തിൽ യാതൊരു കടബാദ്ധ്യതയും ഇല്ലെന്ന് ബന്ധപ്പെട്ട റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തിയ കുടിക്കട് സർട്ടിഫിക്കററും ഹാജരാക്കണം .

ടെണ്ടറിനോടൊപ്പം സ്ഥാപനം സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച 2009-10 വർഷത്തേക്കുള്ള പി . എഫ് . എ . ലൈസൻസുകൂടി സമർപ്പിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻറെ വില < 0210 - മെഡിക്കൽ ആൻറ് പബ്ലിക് ഹെൽത്ത് ജനറൽ 800 അദർ രസീത്---88 പലവക" എന്ന ഹെഡിലും വിൽപ്പന നികുതി 20040 സെയിൽസ് ടാക്‌സ് -102 - സ്റേററ് * സെയിൽസ് ടാക്സ്‌സ് -01 -ടാക്‌സ്" 33 എന്ന ഫെഡിലും അടയ്ക്കേണ്ടതാണ് .

25-3-2009 പകൽ 3.30 - ന് ദൃഘാസുകൾ അപ്പോൾ സന്നിഹിതരായിട്ടുള്ളവരുടെ മുമ്പിൽ വെച്ച് തുറന്ന് പരിശോധിക്കുന്നതും സ്‌റേറാർ പർച്ചേസ് നിയമം അനുസരിച്ച് തുടർനടപടികൾ നടത്തുന്നതുമായിരിക്കും . സമർപ്പിച്ചിരിക്കുന്ന ടെണ്ടറുകൾ കാരണങ്ങളൊന്നും കാണിക്കാതെ സ്വീകരിക്കുന്നതിനോ നിരാകരിക്കു ന്നതിനോ 200 അധികാരം അതാത് സ്ഥാപന മേധാവികൾക്ക് ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ സ്ഥാപനത്തിൽനിന്നോ അതാത് സ്‌ഥാപനങ്ങളുടെ ആഫീസിൽ നിന്നോ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് .

സ്ഥാപനങ്ങൾ

1. ജില്ലാ ആശുപത്രി , പാലക്കാട്- റൊട്ടി , മുട്ട , ബിസ്ക്കററ് ഒഴികെ)

2. ഗവൺമെൻറ് താലൂക്ക് ആശുപത്രികൾ ചിറ്റൂർ (റൊട്ടി ഒഴികെ) , ഒററപ്പാലം ( റൊട്ടി ഒഴികെ) , മണ്ണാർക്കാട് , ആലത്തൂർ , ഗവൺമെൻറ് ആശുപത്രി -ഷൊർണ്ണൂർ , 3 .

4. സാമൂഹ്യാരോഗ്യ കേന്ദ്രം - നെൻമാറ, കുഴൽമന്ദം , അഗളി ,

5 . പ്രാഥമികാരോഗ്യ കേന്ദ്രം പുതൂർ ,

6. வெ ano" ഹോസ്‌പിററൽ കോട്ടത്തറ , സ്പെഷ്യാലിറ്റി ജില്ലാ മെഡിക്കൽ ആഫീസ് , ജില്ലാ മെഡിക്കലാഫീസർ പാലക്കാട്, (ആരോഗ്യം) .

TENDER NOTICE

No. S3 / 1170/2009 /HDS .

19th February 2009 .

Sealed tendere in the prescribed forms are invited for the supply of 100 Packets of DUB Dry View Film for MRI for Medical College Hospital , Kozhikode .

Superscription Tender Number- S3/ 1170/09/HDS .

P. A. C.-Rs. 11,25,000 .

Cost of tender form (including taxes )-Rs . 1,899.

Last date and time of close of sale of tender form- 25-3-2009 , 3 p . m.

Last date and time for receipt of tender- 26-3-2009 , 5 p . m .

Date and time of opening of tender-27-3-2009, 12 Noon .

Date upto which rates are to be firms- 30-4-2009 .

Address of officer from whom tender forms are to be obtained and whom tenders are to be sent- The Superintendent, Medical College Hospital , Kozhikode- 8 .

More details can be had from this office .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് 100 പായ്ക്കററ് ഡി , യു . ബി . ഡ്രൈവ്യൂ ഫിലിം ( എം . ആർ . ഐ , ഫിലിം ) സപ്ലൈ ചെയ്യുന്ന തിന് നിശ്‌ചിത ഫോറത്തിൽ സിൽ ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

6ടണ്ടർ അയയ്ക്കുന്ന കവറിലെ മേലെഴുത്ത്- എസ് 3 / 1170 / 09 / എച്ച് . ഡി . എസ് .

അടങ്കൽ തുക രൂപ 11,25,000 .

ണ്ടർ ഫോറത്തിൻറെ വില ( ടാക്‌സ് അടക്കം)- 1,899نمره

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -- 25-3-2009 , 3 മണി .

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 26-3-2009 വൈകുന്നേരം 5 മണി ,

തുറക്കുന്ന തീയതിയും സമയവും-- 27-3-2009 ഉച്ചയ്ക്ക് 12 മണി .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി രിക്കേണ്ട തീയതി 30-4-2009 .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ഞതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ ലഭ്യമാണ് . നിന്നും

Medical College Hospital , Kozhikode .

(Sd.) Superintendent .

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part3_store_helath_service/. Archive identifier in.gazette.kerala_new.2009-03-24.part3_store_helath_service.