Servants of Knowledge
Kerala Gazette · Government of Kerala

Re Tender Auction notice of Government Ayurveda College Tripunithara

Published 24 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-24.part4_ayurveda_college
Languages
English, Malayalam
Published at
Original source ↗
Govt. Ayurveda College, Tripunithura RE-TENDER/AUCTION NOTICE

[11/2008-09]

No. C2/3109/2008. 25th February 2009.

It is hereby notified for the information of the public,

that a Teak Wood lying down in the college campus

(near Pharmacy Premises) will be sold in public tender/

auction by the Principal or any Officer authorised by him

on 6-4-2009, 3.30 p.m. at Govt. Ayurveda College

Campus, Tripunithura. If the date of tender/auction noted

above is declared as public holiday, the tender/auction will

be conducted in the next working day at the same time

and place.

PAC—Rs. 21,000

EMD—Rs. 210

Cost of tender form—Rs. 169 ( including Tax).

Sale proceeds of tender form—From 16-3-2009 to

6-4-2009, 1 p.m.

Last date and time for receipt of tender form—

6-4-2009, 3 p. m.

Date and time for opening of tenders—6-4-2009,

4 p.m.

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ കോളേജ് കോമ്പൗ≠ിൽ

ഫാർമസി പരിസരത്ത് മറിഞ്ഞു വീണുകിടക്കുന്ന

സ്ഥിതിയിലുള്ള ഒരു തേക്കുമരം മുറിച്ചു നീക്കുന്നതിനുള്ള

അവകാശം 6-4-2009 പകൽ 3.30-ന് തൃപ്പൂണിത്തുറ ആയൂർവേദ

കോളേജിൽ വച്ച് പ്രിൻസിപ്പാളോ അദ്ദേഹം അധികാരപ്പെടു

ത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം

നടത്തുന്നതാണ്. ലേലത്തീയതി ഒരു പൊതു ഒഴിവായി

പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം

നി›ിത സമയത്തും സ്ഥലത്തും ടി ലേലം നടത്തുന്നതായിരി

ക്കും. ദർഘാസ് ഫോറങ്ങൾ 16-3-2009 മുതൽ ലേല ദിവസം

ഉച്ചയ്ക്ക് 1 മണിവരെ നി›ിത വിലയും നികുതിയും അട

ച്ച ാ ൽതൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായിതന്നെ അടയ്ക്കേ≠താണ്. പൂരിപ്പിച്ചതും മുദ്രവച്ചതു മായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 6-4-2009 പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും ദിവസം പകൽ 4 മണിക്ക് നിരതദ്രവ്യം അടച്ചവർ/ദർഘാ സുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് ഈ ഓഫീസിൽ വ ച്ച ് പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം

ടി ലേലത്തിൽ സന്നിഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ

ദ ർ ഘ ാ സ ു ക ൾ

തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോ

ടൊപ്പം സമർപ്പിക്കേ≠താണ്. ലേലമോ ദർഘാസോ ഏതാണ്

കൂടുതൽ ആ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ

ലേലം/ദർഘാസ് ഉറപ്പിക്കുന്നതുമാണ്.

അടങ്കൽ തുക—21,000 രൂപ.

നിരതദ്രവ്യം—210 രൂപ.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 169 (നികുതി ഉൾപ്പെ

ടെ).

Office of the Principal, (Sd.)

Govt. Ayurveda College, Principal.

Tripunithura. (For and on behalf of the

Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part4_ayurveda_college/. Archive identifier in.gazette.kerala_new.2009-03-24.part4_ayurveda_college.