Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 24 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-24.part4_court
Languages
English, Malayalam
Published at
Original source ↗

പറവൂർ അഡീഷണൽ ജില്ലാ കോടതി മുമ്പാകെ

G. O. P. 63/2008

ഹർജിക്കാർ :

1. മിനി w/o സുരേന്ദ്രനാഥ്, പി. കെ., പടിയത്ത്

വീട്, മടπാതുരുത്ത്, മൂത്തകുന്നം.

2. ആതിര, പി. എസ്. (മൈനർ) d/o

സുരേന്ദ്രനാഥ്, പി. കെ., പടിയത്ത് വീട്, മടπാതുരുത്ത്, മൂത്തകുന്നം.

എതിർകക്ഷി : ദിനകരൻ s/o സുബ്ര"ണ്യൻ, ഈർക്കോലിൽ, മടπാതുരുത്ത്, മൂത്തകുന്നം.

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

1-ാം ഹർജിക്കാരിയെ 2-ാം ഹർജിക്കാരിയുടെ

രക്ഷകർത്താവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

ക്കാർ ഫയൽ ചെയ്തിട്ടുള്ള മേൽനമ്പർ ഹർജി സംഗതി 8-4

-2009-ാം തീയതിയിൽ വിചാരണയ്ക്ക് വച്ചിട്ടുള്ളതിനാൽ

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ടി തീയതിയിൽ

രാവിലെ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ അധികാര

പ്പെടുത്തിയ ഏജന്റ ് മുഖേനയോ ഹാജരായി ബോധിപ്പി

ച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ഹർജി

സംഗതി തീരുമാനിക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ അറി

യിച്ചു കൊള്ളുന്നു.

പറവൂർ, എബ്രഹാം തോമസ്, 30-10-2008. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

പറവൂർ അഡീഷണൽ ജില്ലാ കോടതി മുമ്പാകെ

Guardian. O. P. 45/2008

ഹർജിക്കാരി :

ഗ്രേസിറാഫേൽ w/o Late റാഫേൽ, വിതയത്തിൽ ഹൗസ്, കുറുമശ്ശേരി പി. ഒ., പാറക്കടവ് വില്ലേജ.്

'എതിർകക്ഷി : ഇല്ല.

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

ഹർജിക്കാരിയുടെ മകൻ ആന്റണി റാഫേലിന്റെയും

ടി യാന്റെ സ്വത്തുക്കളെ സംബന്ധിച്ചും ഹർജിക്കാരിയെ ഗാർഡിയനായി നിയമിക്കണമെന്ന് മേൽനമ്പർ ഹർജി സംഗതി

2009-ാമാ≠് ജൂൺ മാസം 3-ാം തീയതി വിചാരണ വച്ചിരിക്കു

കയാൽ മേൽനമ്പർ ഹർജി സംഗതിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകൽ 11

മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു

കൊള്ളേ≠തും അല്ലാത്തപക്ഷം ആക്ഷേപം ഇല്ലെന്ന നിലയിൽ ഹർജി തീർച്ച ചെയ്യുന്നതും ആണെന്ന വിവരം ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

നോർത്ത് പറവൂർ, കാതറിൻ ബർണാഡ്, 19-2-2009. അഡ്വക്കേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part4_court/. Archive identifier in.gazette.kerala_new.2009-03-24.part4_court.