Servants of Knowledge
Kerala Gazette · Government of Kerala

Notification of Guruvayoor Municipality

Published 24 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-24.part4_guruvayoor_nagarasabha
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous

Notifications

ഗുരുവായൂർ നഗരസഭ

വി⁄ാപനം

നമ്പർ ആർ1-5626/07. 2009 ജനുവരി 22.

[1994-ലെ കേരള മുനിസിപ്പൽ ആക്ടിലെ 231 (2), 232

എന്നീ വകുപ്പുകൾ പ്രകാരം.]

കേരള സർക്കാരിന്റെ 23-6-2007-ലെ ജി. ഒ. (എം. എസ്.)

104/08 തസ്വഭവ ഉത്തരവിന്റെ അടിസ്ഥാനത്തിലും 2-4-2008-ലെ

ജി. ഒ. (എം. എസ്.) നമ്പർ 104/08 തസ്വഭവ. നമ്പർ

ഉത്തരവിലെ അധിക നിർദ്ദേശങ്ങൾക്ക് വിധേയമായും

ഗുരുവായൂർ നഗരപ്രദേശത്തെ കെട്ടിടങ്ങളുടെ വസ്തു നികുതി

1-4-2007 മുതൽ പരിഷ്ക്കരിക്കുന്നതിന് നഗരസഭാ കൗൺസിൽ

11-6-2008-ലെ 5-ാം നമ്പർ പ്രമേയ പ്രകാരം തീരുമാനിച്ചിരിക്കു

ന്നു. നികുതി നിർണ്ണയിക്കുന്നതിനായി നഗരസഭയിലെ

22 വാർഡുകൾ ഉൾപ്പെടുന്ന നഗരപ്രദേശത്തെ താഴെ കാണി

ക്കുംവിധം മൂന്നു മേഖലകളായി തരംതിരിച്ചുകൊ≠ും വാസഗൃ

ഹങ്ങൾക്ക് മാത്രമുള്ള കെട്ടിടങ്ങൾക്ക് വസ്തു നികുതി നിരക്ക്

ആദ്യവർഷം (2007-08) ചതുരശ്ര മീറ്ററിന് 8 രൂപയും

തുടർന്നുള്ള വർഷത്തേക്ക്

(2008-2009 മുതൽ) ചതുരശ്ര മീറ്ററിന് 18 രൂപയുമായി

നി›യിച്ചുകൊ≠ും കൗൺസിൽ തീരുമാനിച്ചിരുന്നതിന്റെ

അടിസ്ഥാനത്തിൽ നികുതിദായകരുടേയും പൊതുജനങ്ങളുടെയും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 19-7-2008-ന് ഇതേ നമ്പരായി കരട് വി⁄ാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ നി›ിത പരിധിക്കകം ആക്ഷേപങ്ങളോ റോഡ്, എരുകുളം ബസാർ റെയിൽവേ ക്രോസ് റോഡ്, അഭിപ്രായങ്ങളോ ഒന്നും തന്നെ ലഭിക്കുകയു≠ായില്ല. ടി കർണ്ണം ബസാർ, മാണിക്കത്ത്പടി ലിങ്ക് റോഡ്. മഞ്ജു വിഷയം കൗൺസിൽ വിശദമായ ചർച്ച ചെയ്തതിനുശേഷം ളാൽമാമ ബസാർ റോഡ്, പുളിക്കൽ ലിങ്ക് റോഡ്, കാരക്കാട്ട് നികുതി നിരക്കിൽ 2008-09 മുതൽ ചതുരശ്രമീറ്ററിന് 18 രൂപ

സ്ക്കൂൾ റോഡ്, പഞ്ചാരമുക്ക് പി. ഡബ്ല്യൂ. ഡി. റോഡ്, ഗുരു എന്നത് 15 രൂപ എന്നാക്കി ഭേദഗതി വരുത്തുവാനും

വായൂരപ്പൻ നേഴ്സിംഗ് ഹോം റോഡ്, എടപ്പുള്ളി ജാറം റോഡ്, മറ്റുള്ള എല്ലാ നിർദ്ദേശങ്ങളും 19-7-2008-ലെ വി⁄ാപന

ത്തിലേത് തന്നെയായി നിലനിർത്തുവാനും 28-10-2008-ലെ സമൂഹം റോഡ്, എരങ്ങത്തയിൽ പറമ്പ് റോഡ്, കുറുക്കന്തറ 4-ാം നമ്പരായി കൗൺസിൽ തീരുമാനിച്ചിരിക്കുന്നു.

പാലം, എസ്. എൻ. ഡി. പി. റോഡ്, ഗാന്ധിനഗർ റോഡിനോടു

കൂടെ 14, 15 വാർഡുകളുടെ ബൗ≠റി വഴി റോഡിനു പുറമേ മേഖലാ വിഭജനം

25 മീറ്റർ ചുറ്റളവു കൂടി ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങൾ.

1. പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ

3. തൃതീയമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഗുരുവായൂർ ഒൗട്ടർ റിംഗ് റോഡിന്റെ ഇരുവശവും

മേൽക്കാണിച്ച പ്രാഥമിക മേഖലയിലും ദ്വിതീയ പ്രസ്തുത റോഡിന്റെ പുറമേക്ക് 50 മീറ്റർ ചുറ്റളവിലും വരുന്ന

മേഖലയിലും ഉൾപ്പെടാത്ത മറ്റു ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ

പ്രദേശങ്ങൾ.

2. ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ

മേൽ പ്രസ്താവിച്ച വസ്തുതകൾ അന്തിമവും 1-4-2007 മുതുവട്ടൂർ റോഡ് തുടങ്ങി എെ. ടി. എെ. റോഡ്, മഹിളാ മുതൽ പ്രാബല്യത്തിൽ വരുത്തുന്നതുമാണെന്ന് നഗരപ്രദേ സമാജം റോഡ്, കുന്ദംകുളം, പി. ഡബ്ല്യൂ. ഡി. റോഡ്, മമ്മിയൂർ ശത്തെ എല്ലാ നികുതിദായകരുടേയും പൊതുജനങ്ങളുടേയും ജംഗ്ഷൻ, തോട്ടുപാടം റോഡ്, നളന്ദ ജംഗ്ഷൻ, ചാമു≠േശ്വരി

അറിവിലേക്കായി ഇതിനാൽ വി⁄ാപനം ചെയ്യുന്നു.

റോഡ്, സെറ്റർലിംഗ് മല്ലിശ്ശേരിമന റോഡ്, റെയിൽവേ ക്രോസ്,

തിരുവെങ്കിടം, കസ്തൂർബ റോഡ്, മതമൈത്രി ജംഗ്ഷൻ,

(ഒപ്പ്) ഹൗസിംഗ് ബോർഡ്, പീറ്റർമാഷ് ജംഗ്ഷൻ, മാവിൻചുവട് ഗുരുവായൂർ നഗരസഭ. സെക്രട്ടറി.

റോഡ്, തൃശ്ശൂർ റോഡ്, തൈക്കാട് പള്ളി റോഡ്, മീമ്പാട്

Cite this issue. Kerala Gazette, Government of Kerala, 24 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-24.part4_guruvayoor_nagarasabha/. Archive identifier in.gazette.kerala_new.2009-03-24.part4_guruvayoor_nagarasabha.