PART IV
Private Advertisements and Miscellaneous
Notifications
Stationery Department
ലഘുദർഘാസ് പരസ്യം
നമ്പർ 649/എ1/2009/ആർ. എസ്. റ്റി. 2009 ഫെബ്രുവരി 27.
തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ആഫീസിൽ 2009-2010
കാലയളവിൽ ഉ≠ാകാനിടയുള്ള ഗതാഗത കയറ്റിറക്ക് ജോലി
കൾക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറം 2009 ഏപ്രിൽ 21-ാം തീയതി 3 മണി
വരെ പി. എം. ജി. യിലുള്ള തിരുവനന്തപുരം മേഖലാ സ്റ്റേഷനറി
ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
മുദ്രവച്ച ദർഘാസുകൾ 2009 ഏപ്രിൽ 22 രാവിലെ 11 മണിവരെ
ടി ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക്
തുറക്കുന്നതുമാണ്. ഫോറം വില അസ്സലിന് 450 രൂപയും
പകർപ്പിന് 225 രൂപയുമാണ്.
വിശദവിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും
തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും
നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.
മേഖലാ സ്റ്റേഷനറി ആഫീസ്, (ഒപ്പ്)
തിരുവനന്തപുരം-695 033. അസിസ്റ്റന്റ ് സ്റ്റേഷനറി
കൺട്രോളർ.