Servants of Knowledge
Kerala Gazette · Government of Kerala

Tender notice Tender Auction notice

Published 31 March 2009

Department
AgricultureDepartment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-31.part3_agriculture
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL / TV ( N) / 12 / 2009-2011

GOVERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No.

31st March 2009 2009 മാർച്ച് 31

13

നമ്പർ 10th Chaithra 1931 1931 ചൈത്രം 10

PART III

Notifications by Heads of Departments

Agriculture Department

ടെണ്ടർ നോട്ടീസ്

2009 3 4 .

നമ്പർ ററി . എ . ( 2) 2195/2009 .

പത്തനംതിട്ട ജില്ലയിലെ വിവിധ കൃഷിഭവനു കളിലും , നിർദ്ദേശിക്കുന്ന സ് ഥ ല ങ്ങ ളി ലും, സർക്കാർവക വിവിധ ഫാമുകളിൽ നിന്നും മററു സ്ഥ‌ാപനങ്ങളിൽനിന്നും 2009-10 വർഷത്തിൽ തെങ്ങിൻ തൈകൾ, കുരുമുളക് വളളികൾ , വിത്ത് , നടീൽ , വസ്തുക്കൾ , വളങ്ങൾ മുതലായപ്പ ലോറിയിൽ കയററി ക്യഷിഭവനുകളിലും നിർദേശി ക്കുന്ന മറ്റ് സ്ഥലങ്ങളിലും എത്തിച്ചുകൊടുക്കുന്ന തിന് മുദ്രവച്ച ടെണ്ടറുകൾ പത്തനംതിട്ട (പ്രിൻസിപ്പൽ ക്ഷണിച്ചുകൊളളുന്നു . ലോഡ് സഹിതം ലോറി സഞ്ചരിക്കുന്ന ഒരു കിലോമീറററിനുളള ഏാറവും കുറഞ്ഞ വാടക നിരക്ക് എത്ര രൂപയാണെന്ന് ടെണ്ടറിൽ അക്കത്തിലും അക്ഷരത്തിലും ആഫീസർ കാണിച്ചിരിക്കണം . പ്രത്യേകം കവറിനുപുറത്ത് 2009-10 വർഷത്തിൽ നടീൽ വസ്തു‌ക്കളുടെ വിതരണത്തിനുള്ള ടെണ്ടർ എന്നെഴുതി പത്തനംതിട്ട (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ നൽകേണ്ടതാണ്.

ടെണ്ടർ ഫോമുകൾ 6-1-2009 പകൽ 1 മണിവരെ പത്തനംതിട്ട (പ്രിൻസിപ്പൽ കൃഷി ആഫീസിൽനിന്നും ലഭിക്കുന്നതാണ് . അന്നേദിവസം പകൽ 3 മണിക്ക് ടെൻഡറുകൾ സ്വീകരിക്കുന്നതും ലഭിച്ച ടെൽഡാകൾ 6-4-2009- 3.30 (പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ് ഉദ്യോഗസ്ഥരോ കരാറുകാരുടെയോ അവർ ചുമതലപ്പെടു ത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ് .

ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധി ' ദിവസമായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തിദിവസം 3-30 - ന്, തന്നെ ടെണ്ടറുകൾ തുറക്കുന്ന താണ് . ടെൻഡർ ഫാറത്തിൻറെ വില രൂപ 400- വാററും ( 12.5% ) , രണ്ടാം ഫോറത്തിന്റൊ വിവില രൂപ 200 +വാറും . ഫോറത്തിൻ ) വില പണമായോ മണി യോർഡർ ആയോ സ്വീകരിക്കുന്നതാണ് . ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല .

000000 കൈ മാററം ചെയ്യുവാൻ പാടില്ല .

കരാറിൻറെ അടങ്കൽ തുക ഏകദേശം 1.5 ലക്ഷം ( ഒന്നര ലക്ഷം) രൂപയും നിരതദ്രവ്യം 1,500 രൂപയും ആയിരത്തി അഞ്ഞൂറ് രൂപ) ആ യി രി ക്കും . ടെണ്ടറിനോടൊപ്പം ഉളള ഫോറത്തിൽ 50 രൂപ മുദ്ര പത്രത്തിൽ കരാർ സമർപ്പിച്ചിരിക്കണം . അംഗീകരിച്ച തീയതി മുതൽ 31-3-2010 വരെയായിരിക്കും ടെൻഡറിൻറ കാലാവധി .

ടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങളും പ്രത്യേക നിബന ധനകളും പ്രവൃത്തി ദിവസത്തിൽ പത്തനംതിട്ട (പ്രിൻസിപ്പൽ കൃഷി ആഫീസിൽ നിന്നും അറിയാവുന്ന താണ്' , കേരള സർക്കാരിൻറെ ടെൻഡറുകളെ ന്ധിക്കുന്ന മഖമറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

2009-2010 സാമ്പത്തിക വർഷത്തെ ട്രാൻസ്

പോർട്ടേഷൻ കരാർ സംബന്ധിച്ച നിബന്ധനകൾ

അനുബന്ധം

ആവശ്യമായ 9. നടീൽ വസ്തുക്കൾ യഥാസമയം കടത്തുന്നതിന് ലോറികൾ അത്രയും എണ്ണം നിർദ്ദേശപ്രകാരം കൃത്യമായിതന്നെ ലഭ്യമാക്കേ ണ്ടതാണ് . അത്യാവശ്യമുള്ള ലോറികൾ സമയത്ത് ലഭിക്കാത്തപക്ഷം വിതരണാവശ്യത്തിന് ഡിപ്പാർട്ടുമെൻറ് നേരിട്ട് മറ് ലോറികൾ ഏർപ്പെടുത്തുന്നതും തൻമൂലം ഉണ്ടാകുന്ന അധിക ചെലവ് ടെണ്ടറുകാരനിൽനിന്നും ഈടാക്കുന്നതു മാണ് .

1. ടെണ്ടറുകൾക്കൊപ്പം പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ സ്റേറററ് ബാങ്ക് ഓഫ് ട്രാവൻകൂറിൻറെ പത്തനംതിട്ട ശാഖയിൽ മാറാവുന്ന 1,500 ( ആയിരത്തി അഞ്ഞൂറ്" ) രൂപ യ്ക്കുളള ഡിമാൻറ് ഡ്രാഫ്ററായി നിരതദ്രവ്യം അടയ് ക്കേണ്ടതും 50 ( അൻപത് ) രൂപയ്ക്കുള്ള മുദ്രപ്പത്രത്തിൽ എഗ്രിമെൻറു തരേണ്ടതുമാണ് .

10. വിതരണം തൃപ്തികരമായി പൂർത്തിയാക്കി യതിനുശേഷം സർക്കാരിൻ്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്ക് വിധേയമായി വാടക ดอ ลา നൽകുന്നതാണ് .

11 .. സാമഗ്രികൾ ലോറിയിൽ കയറുന്നതും , തുറക്കു ന്നതും ഡിപ്പാർട്ടുമെൻ്റ് ചെലവിൽ നിർവ്വഹി ക്കുന്നതാണ് . ടെ ണ്ട റി ൻറെ നിരക്കിൽ ഉൾപ്പെടുത്തുവാൻ പറ്റില്ല .

2. ഏററവും കുറഞ്ഞ നിരക്കിലുള്ള ടെണ്ടർ യുക്ത സ്വീകരിക്കുന്നതും , ആ രേഖാമൂലം മെന്ന് തോന്നിയാൽ വിവരം ടെണ്ടർ നൽകുന്ന ആളിനെ അറിയിക്കുന്നതുമായിരിക്കും .

12. നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്ന മുറയ്ക്ക് കറാറുകാരൻ വാടകയ്ക്കു ള ക്ലെയിം നൽകേണ്ടതും ആയപ്പ് (ട്രഷറി നിയന്ത്രണങ്ങൾക്ക് വിധേയമായിമാറി നൽകുന്നതുമാണ് . അർഹമായ തുകയിൽനിന്നും നിയമപ്രകാരമുളള ആദായ നികുതി , കിഴിവ് ചെയ്യുന്നതുമാണ് .

പ്രിൻസിപ്പൽ കൃഷി ഓഫീസ് , പത്തനംതിട്ട .

( ) പ്രിൻസിപ്പൽ കൃഷി ദാഫീസർ .

3 : വിജയിയായ ടെണ്ടർ വിതരണം സംബന്ധമായ വീഴ്ചകൾ വറുത്തുകയില്ലെന്ന് ഉറപ്പ് വരുത്തു വാൻ അംഗീകരിച്ചതായുള്ള കട്ടി ഏഴം ദിവസത്തിനുള്ളിൽ നിശ്ചിത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് വയ്ക്കേണ്ടതും, സെക്യൂരിററി ഡെപ്പോസിററായി 7,500 രൂപ ( ഏഴായിരത്തി അഞ്ഞൂറ രൂപ മാത്രം) കെട്ടിവയ്ക്കേണ്ടതുമാണ് . ചെയ്ത ഇന്ദിരാ വികാസ് دوزله c005 സാൽകൃത ബാങ്കിന്റെ സ്‌ഥിരം ഡെപ്പോസിറ് രസീതോ ആകാം .

TENDER NOTICE

3rd March 2009 ..

No. TA (2) 2211/2009.

4. വിതരണാവകാശം ലഭിച്ചയാൽ ഈ ആഫീസിലെ നിർദ്ദേശ കുരു മുളക് തൈകൾ , വളളികൾ വത്ത് , വസ്തുക്കൾ , വളം മുതലായവ നിർദ്ദേശിക്കുന്ന സ്ഥലത്തുനിന്നും, ലോറിയിൽ നിർദ്ദേശിക്കുന്ന് സ്‌ഥലത്ത കൊടുക്കേണ്ടതാണ് . കയാറി എത്തിച്ചു

5. ഈ ആഫീസിൽനിന്നും നിർദേശിക്കുന്ന സമയ പരിധിക്കുള്ളിൽതന്നെ ഓരോ വസ്തുക്കളും നിർദേശിക്കുന്ന സ്‌ഥലത്ത എത്തിച്ചു കൊടുക്കേണ്ടതാണ് .

are Sealed, superscribed Competitive Tenders invited from transporting contractors /Lorry Owners , for the transport of coconut seedlings , crop seeds and other planting materials from various farms/ stations of the State to Various Krishi Bhavans of the District during 2009-2010 .

be Approximate quantity of materials to transported-About 50,000 Nos . of coconut sredlings 100 MT of crop seed 50,000 Nos. of seed coconuts and other planting materials .

P.A.C.-Rs. 1,50,000.

E M.D.- Rs . 1,500 in the form of DD drawn in favour of PAO , Alappuzha payable at SBI , Alappuzha.

6. ഓരോ (ട്രിപ്പിലും ഏററവും കുറഞ്ഞത് 2000 തെങ്ങിൻ കുരുമുളക് വളളികൾ (1500 പോളീ ബാഗ്) വാനില )1300( ھ വൈ കൾ) എന്ന പ്രകാരം ലോറിയിൽ കയറേ ണ്ടതാണ നെൽ വിത്ത് , പയർവിത്സ് തുടങ്ങിയ വിത്തിനങ്ങളും കുറ ഞ്ഞത് 5.5 ടൺ ഒരു ട്രിപ്പിൽ കയറേണ്ടതാണ് . അവസാനത്തെ ലോഡിൽ ഈ നിബന്ധന ലോഡ് ഓടിയ ദൂരം മാത്രമേ വാടക നൽകുന്നതിന് പരിഗണിക്കുകയുള്ളു . കൂടാകൂടാതെ മററ് നടീൽ വസ്തുക്കൾ (പ്രിൻസിപ്പൽ കൃഷി ആഫീസർ നിശ്ചയിക്കുന്ന പ്രകാരവും (ട്രാൻസ്പോർട്ട് ചെയ്യേണ്ടതാണ് ,

Cost of tender formRs . 400 +12.5% VAT in the form of Cash Money Order .

7 . റതെകൾ ലോറിയിൽ കയററുമ്പോഴും , ഇറക്കു പ്പോഴും ടെണ്ടറുകാരൻ എണ്ണം സ്വയം ബോദ്‌ധ്യ പ്പെടേണ്ടതാണ് .

Cost of additional copy of the tender form- Rs . 200+ 12.5 % VAT in the form of Cash/ Money Order .

Date and time upto which tender forms are sold-7-4-2009 till 1 p . m.

Lastdate and time of the receipt of tender- 7-4-2009 till 3 p. m.

8. തൃപ്തികരമായ ഈ പ്രവൃത്തി ചെയ്യാതിരി ക്കുകയോ, ലോറിയിൽ കയററിയ സാഷം വൈൾക്കും മറാ വസ്തുക്കൾക്കും കേട് സംഭവിക്കുകയോ , എണ്ണത്തിൽ ( അളവിൽ ) കുറവ് വരുകയോ ചെയ താൽ , അപ്രകാരം സർക്കാരിന് ഉണ്ടാവുന്ന നഷ്ടം എത്രയെന്ന് തീരുമാനിച്ച് ടെണ്ടറുകാരനിൽനിന്നും ഈടാക്കുന്ന അത് മാണ് .

Date and time of opening of tender- 7-4-2009 at 3. 15 p . m.

The rate should be quoted for running kilometer with load for Lorries having capacity of not less than 10 M.T. ( approximately ) , suitable to transport the following quantity of materials at a single trip .

Coconut Seedlings -Not less than 2000 Nos .

'OR'

Coconut seed nuts -Not less than . 3500 Nos .

ടെണ്ടർ ഫാറത്തിൻറ വില - രൂപ 400 +മൂല്യ വർദ്ധിത നികുതി 12.5 % .

ടെണ്ട3 ഫാറത്തിൻറെ കൂടുതൽ പതിപ്പിൻ്റെ വില. രൂപ 200+ മൂല്യവർദ്‌ധിത നികുതി 12.5 % .

'OR ELSE'

Not below 1500bags .

Other planting materials such as rootedrooted pepper cutting clove, nutmeg , fruit plants , ornamental plants etc. }

OTHER WISE'

Crop send/Fertilizer -Not below 10 M. T. There is no 'dead mileage eligibility, i.e. distance covered by the vehicle with load only be accepted for sanctioning payment of hire charges ..

The cover containing tenders should be superscribed "Tender No. TA (2) 2211/2009 dated 3-3-2009 for the transporting of planting materials and others 2009-10. The tender should be accompanied with an agreement in Kerala Stamp paper worth Rs . 50 in the form attached to the Tender Form .

The tender form could not be transferred , The tenders willbe opened in the presence of tenderers or their representatives who are present at the time of opening of tenders and the lowest rate will be accepted , if found to be reasonable .

The tender form and special conditionsconditio will be had from the office of the undersigned during office hours on working days .

The Principal Agricultural Officer , have the authority to decide the quantity of materials to be transported as well , to reject any tender without assigning any reasons there of.

All the conditions applicable for Government tenders will be applicable in this case also.

The date of opening of the tenders , if happened to be a holiday byby any reason, the tender will be opened in the very next working day in the scheduled time.

Further details can be had from this office during office hours on working days .

തെങ്ങിനു തൈകളും മറ നടീൽ വസ്തു‌ക്കളും സംസ്ഥാനത്തെ വിവിധ കൃഷി ഫാമുകളിൽനിന്നും മററ് സഥാപനങ്ങളിൽ നിന്നും ആലപ്പുഴ ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ 2009-10 കാലയളവിൽ യറിക്കൊണ്ടു പോയി വിതരണം ചെയ്യുന്നതിലേക്കായി മാറി ഉടമസ്ഥരിൽനിന്നും ലോറി ഉടമ്പടിക്കാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

മെട്രിക് വിതരണം ചെയ്യേണ്ട വസ്തുക്കളുടെ ഉദ്ദേശ -50,000 തെങ്ങിൻ തൈകളും 100 വിവിധയിനം വിത്തുകളും 50,000 *വിത്ത് തേങ്ങയും 200 നടീൽ വസ്തു‌ക്കളും .

അടങ്കൽ തുകു രൂപ 1,50,000 .

ഒരു ട്രിപ്പിൽ താഴെ വിവരിക്കുന്ന തരത്തിൽ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുവാൻ സാദ്ധ്യമായ വിധം ഉദ്ദേശം 10 മെട്രിക് ടൺ ഭാരമുള്ള വസ്തുക്കൾ കയററുവാൻ ശേഷിയുള്ള വാഹനത്തിൽ ഒരു കിലോ മീററർ നിർദ്ദേശിക്കുന്ന നടിൽ വസ്‌തുക്കൾ/ മററുള്ളവ കൊണ്ടുപോകുന്നതിലേക്കുള്ള നിരക്കാണ് എഴുതേണ്ടത് .

കുറഞ്ഞത് 2000 -ൽ കുറയാതെയുളള തെങ്ങിൻ തൈകളോ 3500 വിത്ത് 0 1500- കുറയാതെയുളള മററു തൈകൾ അടങ്ങിയ കവറുകളോ അല്ലെങ്കിൽ 10 ടണ്ണിൽടണ്ണിൽ കുറയാതെയുളള വിത്തോ/വളരോ ഒരു ട്രിപ്പിൽ വിതരണം നടത്തേണ്ടിവരും .

നിർദ്ദേശിക്കുന്ന വസ്‌തുക്കൾ ഇല്ലാതെ വാഹനം സഞ്ചരിച്ചാൽ ആയതിന് യാതൊരു കാരണവശാലും ചാർജ് അ അനുവദിക്കുന്നതല്ല .

ടെണ്ടറുകൾ ( പിൻസിപ്പൽ കൃഷി ആഫീസർ , ആലപ്പുഴ , പിൻ -688 001 എന്ന വിലാസത്തിൽ 2009 ഏപ്രിൽ മാസം 7 - ന് മൂന്ന് മണിക്കുമുമ്പായി ലഭിച്ചിരിക്കേണ്ടതും അന്നേദിവസം 3.15 - ന് ഹാജരായ ടെണ്ടർ ദായകരുടെയോ പ്രതിനിധികളുടെയോ സാന്നി മധ്യത്തിൽ തുറക്കുന്നതും കുറഞ്ഞ നിരക്കിലുളള ടെണ്ടർ യുക്തമാണെന്നു കണ്ടാൽ അംഗീകരിക്കുന്നതുമാകുന്നു .

ടെണ്ടർ അടക്കം ചെയ്ത കവറിനുമുകളിൽ " ടെണ്ടർ നമ്പർ ററി.എ ( 2 ) 2211/09 , തീയതി 3-3-2009 , നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് , എന്ന് വ്യക്തമായി എഴുതിയിരിക്കണ..

7-4-2009 - m ഒരു മണിയോടുകൂടി ടെണ്ടർ ഫാറത്തിൻറെ വില്‌പന അവസാനിക്കുന്നതും യാതൊരു കാരണവശാലും ടെണ്ടർ ഫാറത്തിന്റെ വില തിരിച്ച് നൽകാത്തതും ആകുന്നു . ടെണ്ടർ ഫാറത്തിൻറ വില പണമായോ മണി ഓർഡർ ആയോ മാത്രമേ സ്വീകരിക്കുകയുളളു . ചെയ്യുവാൻ പാടു പാടുളളതല്ല . കൈമാറഠ.

ടെണറിനോടൊപ്പം 1,500 രൂപയുടെ നിരതദ്രവ്യം ക്രോസ് ചെയ്ത ഡിമാൻറ് (ഡ്രാഫ്‌റായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേർക്ക് , സ്റേറററ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്നും മാറത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് .

നടത്തേണ്ട കയാറിക്കൊണ്ടുപോയി വിതരണം വസ്തുക്കളുടെ അളവിൽ മാററം വരുത്തുന്നതിനോ ഏതെങ്കിലും കാരണം കാണിക്കാതെ ടെണ്ടർ നിരാകരി ക്കുന്നതിനോ ഉളള അധികാരംവികാരം ആലപ്പുഴഴ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉണ്ടായിരിക്കുന്ന മാണ് .

ടെണ്ടറിനോടൊപ്പം 50 രൂപ വിലയുളള കേരള സർക്കാർ മുദ്രപ്പത്രത്തിൽ സമ്മതപത്രം ഉളളടക്കം ചെയ്യേണ്ടതാണ് .

ടെണ്ടറിൽ നി ശ് ചയിച്ചി രി ക്കു ന്നതുപോലെ നിശ്ചിത സമയപരിധിക്കുള്ളിൽ ഏൽപ്പിച്ച ജോലി ചെയ്തു തീർക്കേണ്ടതാണ് .

ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ മാകുന്നതാണ് .

ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധിദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സമയത്ത് തുറക്കുന്നതാണ് .

സാധാരണ സർക്കാർ ടെണ്ടറുകൾക്കുള നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

SPECIAL CONDITIONS

1. The rate should be quoted for running KM with load as specified in the Tender Notice.

2. The work has to be completed within 30 days on receipt of Firm Order .

3. The rate quoted should be inclusive of waiting charges or other incidental charges , except loading and unloading charges .

4. The successful tenderers should execute an agreement in Kerala Stamp Paper worth Rs. 50 in the prescribed form. He should also furnish a security @ 5 % of the PAC , which inclusive of E. M. D. furnished in the form of Demand Draft drawn in favour of Principal Agricultural Officer , Alappuzha payable at SBI , Alappuzha .

5. The Special condition will form a part of agreement .

6. The contractor will be responsible for any loss or damage of materials transported duringtransit.

7. The schedule of transporting work will be given to the contractor , which should be strictly adhered to .

of wor invoice in 8. On completion triplicate should be submitted by the contractor for effecting payment .

9. Distance covered by the vehicle for traspiration will be verified by an officer entrusted for the work, which will be ccepted for eff.cting payment . Eligibility for dead mileage will not be allowed at any cost, ie, distdistane covered by the vebicle with prescribed materials will alone by accepted for payment . For example if the contractor is ex cuting a work of transporting coconut seedlings from coconut Farm, Parappanangady to Krishi Bhavan, Haripped , he could claim the payment forfor running Kilometers for the trip from Parappangady to Harippad alone . No payment willbe effected either for the trip from Alappuzha Parappanangady or Alappuzha . to from Harippad to 10. The period of 31-3-2010 . contractor will be upto 11. All the rules and regulations applicable for Government tenders will be applicable for this tender also .

12. The contractor is bound to transport materials from/ to any district of Kerala , if requested for .

13. The contractor is bound to execute all the transport works ordered to be done during the contract period at the accepted rate and conditions .

14. In the case of any dispute , the decisions of the Principal Agricultural Officer , Alappuzha will be the final .

15. The PAC will be Rs . 1,50,000 .

(Sd.)

Principal Agricultaral Officer .

Alappuzha .

ടെണ്ടർ /ലേലപ്പരസ്യം

നമ്പർ ഡി.എ.എഫ് . ( ബി ) 1 12/09 . 2009 23 21 മാവേലിക്കര ജില്ലാ കൃഷി തോട്ടത്തിൽ ശാസ്ത്രീ യമായി സംരക്ഷിച്ചുവരുന്ന രണ്ടായിരത്തോളം തെങ്ങു കളിൽനിന്നും 2009 ഏപ്രിൽ മുതൽ 2010 മാർച്ച് 31-ാം തീയതി വരെയുള്ള കാലയളവിൽ മൂപ്പെത്തിയ വിളഞ്ഞ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം 2009 ഏപ്രിൽ 27-0. തീയതി 12 മണിക്ക് ലേലം ടെണ്ടർ മുഖേന പറയുന്ന വ്യവസ്‌ഥകൾ പ്രകാരം വിൽപ്പന നടത്തുന്നതാണ് .

നിബന്ധ‌നകൾ

01000 താണ് . 1. ഒടണ്ടർഫോറങ്ങൾ 2009 ഏപ്രിൽ 27-ാം തീയതി തിങ്കളാഴ്ച 11 മണിവരെ ഫാം ഓഫീസിൽനിന്നും വിൽക്കുന്നതാണ് . ടെണ്ടർ ഫോറത്തിന് 1,500 രൂപയും 12.5% ആയിരിക്കും . പൂരിപ്പിച്ച റുകൾ അന്നേ ദിവസം 11.30 വരെ സ്വീകരിക്കുന്ന അന്നേദിവസം 12 മണിക്ക് അപ്പോൾ ഹാജര ളളവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്ന മധ്യത്തിൽ ടെണ്ടർ തുറക്കുന്നതാണ . സിൽ ചെയ്ത 'ത ടെണ്ടറിനോടൊപ്പം 1,000 രൂപ നിരതദ്രവ്യം ആയി അടയ്ക്കേണ്ടതാണ് . ലേലത്തിനും/ ടെണ്ടറിനും പ്രസ്തുത നിദ്രവ്യം തന്നെ മതിയാവുന്നതാണ് .

2. ടെണ്ടറിലോ / ലേ‌ലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമേ മൊത്തം ലേലത്തുകയുടെകലത്തുകയുംമൂന്നിൽ ഒരുഭാഗം അപ്പോൾത്തന്നെ അടികണ്ടതാണലാര പ്രസ്തുത വ്യക്തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും . ടിയാളുടെ നഷ്ടഷ്ടോത്തരവാദ ത്വത്തിൽ പുനർലേലം നടത്തുന്നതുമാ യിരിക്കും .

3. ടെണ്ടർ ലേലം അംഗീകരിച്ച് അറിയിപ്പുകിട്ടി 7 ദിവസത്തിനകം 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതി നൽകേണ്ടതും ലേല/ടൊണ്ടർ തുകയുടെ 5 % തുക. സെക്യൂരിററിയായും ലേലതുകയുടെ മൂന്നില് ഒരുഭാഗം കഴിച്ച് ബാക്കിയുള്ള മുഴുവൻ സംഖ്യയും അടച്ച് ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദി ത്വത്തിലും നടത്തേണ്ടതും വിളവെടുത്ത തേങ്ങയുടെ എണ്ണം ഓഫീഓഫീസിൽ അറിയിക്കേണ്ടതും അതിനുശേഷം ഫാമിനു പുറത്തേക്ക് കൊണ്ടു പോകേ ണ്ടതുമാണ് . ലും വിളവെടുപ്പ് നടത്ത

4. കരാറുകാരൻ ഈ കാലയളവിൽ എല്ലാ തെങ്ങുക മുളുടെയും മണ്ട വൃത്തിയാക്കുകയും ടി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തണ്ടതുമാണ് .

5. തേങ്ങ വിളവെടുപ്പ് നിലവിലുള്ള തെങ്ങ്കയറ തൊഴിലാളിയെക്കൊണ്ട് ചെയ്യിക്കേണ്ടതും അവർക്ക് തെങ്ങ് ഒന്നിന് 10 രൂപ പ്രകാരം നൽകേണ്ടതും ആണ് . ടി വ്യവസ്ഥകൾ കരാർ എഴുതുമ്പോൾ ഉൾപ്പെടുത്ത ണ്ടതാണ് .

Cite this issue. Kerala Gazette, Government of Kerala, 31 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-31.part3_agriculture/. Archive identifier in.gazette.kerala_new.2009-03-31.part3_agriculture.