©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
31st March 2009 2009 മാർച്ച് 31
THIRUVANANTHAPURAM, TUESDAY
നമ്പർ }
തിരുവനന്തപുരം, ചൊവ്വ 13
വാല്യം 54 }
10th Chaithra 1931 1931 ചൈത്രം 10
PART III
Education Department
കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി
നമ്പർ ബി.2/4047/2008. 2009 ഫെബ്രുവരി 21.
പരാമർശം:—1. കേരള സർക്കാരിന്റെ 5-2-1996-ലെ (പി)169/ 96/Fin. നമ്പരായ ഉത്തരവ.്
2. ജനറൽ എഡ്യൂക്കേഷന്റെ 27-2-2005-ലെ
20525/ആർ.1/06-ാം നമ്പർ കത്ത്.
3. ഈ ആഫീസിലെ ഇതേ നമ്പരിലെ
8-5-2008-ലെ രജിസ്റ്റർ നോട്ടീസ്.
4. ദീപിക പത്രത്തിൽ 2008 ഒക്ടോബർ 2-ാം തീയതി പ്രസിദ്ധീകരിച്ച കുറ്റാരോപണ മെമ്മോ.
ഉത്തരവ്
സേവനത്തിൽ പ്രവേശിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. തുടർച്ചയായി 5 വർഷം സേവനത്തിൽ നിന്നും വിട്ടുനിൽക്കുന്ന സർക്കാർ ജീവനക്കാരനെ 1960-ലെ കേരള സിവിൽ സർവ്വീസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ അനുസരിച്ച് നീക്കം ചെയ്യാൻ കേരള സർവ്വീസ് റൂൾസ് പാർട്ട് 1-ലെ റൂൾ 24 അനുശാസിക്കുന്നു. ടി ചട്ടങ്ങളിലെ നടപടി ക്രമങ്ങളനുസരിച്ച് അനധികൃതമായി ജോലിക്ക് ഹാജരാകാ തിരുന്ന താങ്കളെ കേരള സർക്കാർ സർവ്വീസിൽ നിന്നും നീക്കം ചെയ്യുവാൻ താൽക്കാലികമായി തീരുമാനിച്ച് പരാമർശം (3) പ്രകാരം രജിസ്റ്റേർഡ് തപാലിൽ താങ്കൾക്ക് കുറ്റാരോപണ മെമ്മോ അയച്ചിരുന്നു. എന്നാൽ മേൽവിലാസക്കാരൻ "ഇൻഡ്യ വിട്ടു" എന്ന കുറിപ്പോടുകൂടി ടി നോട്ടീസ് തിരികെ വന്നിട്ടുള്ളതിനാൽ താങ്കൾക്കെതിരെയുള്ള കുറ്റാരോപണ മെമ്മോ 2008 ഒക്ടോബർ 2-ാം തീയതിയിലെ ദീപിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിക്കുകയു≠ായി. എന്നാൽ ടി കുറ്റാരോപണ മെമ്മോയ്ക്കും താങ്കൾ രേഖാമൂലമുള്ള മറുപടി നാളിതുവരെയായി നൽകിയിട്ടില്ല.
14 KERALA GAZETTE [PART IIIവി⁄ാപനം
(1)
നമ്പർ റ്റി. എക്സ്. 4/504/2009. 2009 ജനുവരി 29.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ, പരീക്ഷയിൽ കളമശ്ശേരി ഗവൺമെന്റ ് പോളിടെക്നിക്കിൽ നിന്നും 44373 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ജയചന്ദ്രൻ, പി. ഡി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 4/473/2009. 2009 ജനുവരി 29.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്നും 982043 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ വിജീഷ്, കെ. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 4/11034/2008. 2009 ഫെബ്രുവരി 9.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പെരിന്തൽമണ്ണ സർക്കാർ പോളിടെ ക്നിക്കിൽ നിന്നും 80020810 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ എം. അജിത്കുമാർ എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്.11/1159/2009/ജെ.സി.റ്റി.ഇ.
2009 ഫെബ്രുവരി 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിπോമാ പരീക്ഷയിൽ തൃശ്ശൂർ വനിതാ പോളിടെക്നിക്കിൽ നിന്നും 975760 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ഫാൻസി, വി. കെ. എന്നവർക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 12/1348/2009. 2009 മാർച്ച് 2.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 നവംബർ മാസത്തിൽ നടത്തിയ പ്രിന്റ ിംഗ് ടെക്നോളജി ഡിπോമാ പരീക്ഷയിൽ ഷൊർണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റ ിംഗ് ടെക്നോളജിയിൽ നിന്നും 974846 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ഷൈജു, പി. കെ. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.