Servants of Knowledge
Kerala Gazette · Government of Kerala

Notification of Ecologically Fragile Lands Tender Auction Notice Tender notice

Published 31 March 2009

Department
Forest Deaprtment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-31.part3_forest
Languages
English, Malayalam
Published at
Original source ↗

© Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM, TUESDAY

2009 മാർച്ച് 31

13 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 54} 31st March 2009

}No.

10th Chaithra 1931 1931 ചൈത്രം 10

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND CHIEF CONSERVATOR OF FORESTS

(WILDLIFE) , THIRUVANANTHAPURAM

NOTIFICATION

No. EFL. 12-861/2007.

7th March 2009.

Whereas the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003, which came into effect from 2nd day of June 2000 for the conservation and management of ecologically fragile lands, minimizing the reduction of degradation of the Eco-System and Biological Diversity therein.

Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the schedule hereto, in the District of Thrissur has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i.e. 2nd June 2000.

The publication of the notification is made as required under Section 3 (2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/Leg. B1/01/Law dated 3rd May 2005 and published in Kerala Gazette No. 929 dated 3rd May 2005.

Gaz. No. 13/2009/DTP. (Forest)152 KERALA GAZETTE [PART III SCHEDULE

Details of Ecologically Fragile Lands Vested in Government as per Section 3 (1) of Act 21 of 2005

Boundaries

Nor th

District Taluk Forest Range Locality Village East South West

Division

Survey No.

with sub-

division

Extent in

Hectares

(Approx.)

I

t i

B

s l l i

H

y

a

l

a

y d a b

y

r

r

m

m

l l i

a

w

1 0 6

u s s i r

l i p p a

u s s i r

l

a P m

a

v u

h T

h T

l

r i a h T

r r e h c n a k k a d a

h T

W

a g n a

m

a s e

l

a

M

Thiruvananthapuram.

,

l

a a

m

8 1 7 1

f

a

.

o

,

w

4 7 6

s o

y. S

l i e g a

.

n o

0 1 6

v u

i

l l i

,

r i

0 7 2

N

m

V

N y. S

.

o

h T

&

9 0 6 n

f

w

i

y S

,

e k o b

o

m

n

y d a b

i

4 6 2

0 7 2

a r

s a v e

m

,

e k o b

.

m

5 2 7 1

m

D

u P

o

a

o

m

a P

i

l i

a

9 6 2

N

& .

a r

w

l

f

.

N

. a

o

h z a

7 1 3 4

u P

s o

m

V

y S

3 0 6

N

a

s a v e

,

d n a

.

.

n w

o D

i

s t s e r

l i

y S

9 1 7 1

y k c o R

v u

0 3 7 1

o F

,

n

N y. S

d n a

i

r i

&

l

,

& n

i d e

e

h T

t

9 2 7 1

3 7 6

,

t s e

a v

,

d n a L

6 2 7 1

V i r

d n a L

.

e

P

t

o

1 7 2

2 2 7 1

t

N

a v

e a v

i r

i r

P

P

(Sd.)

Custodian (Ecologically Fragile Lands) &

Chief Conservator of Forests (Wildlife).

SANDAL DIVISION, MARAYOOR

TENDER/AUCTION NOTICE

No. MDR-656/2009.

27th February 2009.

Sealed competitive tenders are invited for the sale of the vehicles listed hereunder which are seized under section 52 (1) of Kerala Forest Act and being prodceed under Section 61 A of Kerala Forest Act 1961 at their present places in the present condition. The vehicles will be sold on 23rd and 24th of April 2009 by tender/auction as per the directions of the Honourable High Court of Kerala in its judgement in MACA 1458/2006 dated 2-12-2008 and the directions of the Honourable Chief Secretary in Circular No. 89584/G3/08/Home dated 5-1-2009 and G.O. (Rt.) No. 92/2009 F&WLD dated 25-2-2009. The Divisional Forest Officer or the officer authorized by him will auction the vehicles at the office of the Divisional Forest Officer, Sandal Division Marayoor and thereafter open the tenders. The tender/auction will be confirmed in the name of the bidder who offeres the highest value in the tender/auction as per G.O. (Rt.) No. 92/2009/F&WLD dated 25-2-2009.

If the tender/auction could not be completed by 24th of April 2009 the same will be continued on 25th April 2009. Tender forms will be issued from this office upto 12 noon and will be received upto 12.30 p.m. on 23-4-2009.

EMD— Rs. 10,000.

Value of tender form—Rs. 150+VAT (for each vehicle).

CONDITIONS

1. Those who are willing to take part in the auction can inspect and verify the present conditions of the vehile which is kept in the above mentioned place in the presence of the Forest Range Officer. Complaints brought forward after the auction will not be entertained.

31st MARCH 2009] FOREST DEPARTMENT 153

2. Those who need the tender form should apply along with the Identity Card issued by the Election Commissioner or Village Officer. Driving license or Pan Card also will be accepted for proving identity.

3. The prescribed EMD is to be paid in this office along with the tender forms.

4. The EMD of those rejected in the auction/tender will be returned then and there.

5. Those tenders for higher amount will be confirmed as per the provisions in G.O. (Rt) No. 92/2009/F&WLD dated 25-2-2009 and the EMD submitted by other bidders will be returned then and there.

6. In case the tender amount is greater than EMD, either 50% of the tender amount or Rs. 10,000 (Ten thousand) whichever is higher (including EMD) should be remitted on the spot.

7. The tenders will be subject to the authority of the concerned officer. The sole authority for receiving or rejecting the tenders will be bound with the concerned officer.

8. Once there has been a notice that the tenders have been approved, the remaining amount and the legally payable taxes should be paid and the vehicle should be taken away within 15 days.

9. In case the remaining money and taxes are not remitted and vehicle not taken away within 15 days, the vehicle can be released on payment of 12% penal interest on the balance amount along with a ground rent of rupees 20 per day. A further prolongation of payment will not be allowed. The vehicle of the defaulter will be re-auctioned on his own risk and loss and the payment made by the defaulter will be forfeited.

കേരള വനനിയമം 1961-ലെ 52 (1) പ്രകാരം പിടിച്ചെടുത്തതും 61 എ വകുപ്പുപ്രകാരം നടപടികൾ നേരിടുന്നതുമായ താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനങ്ങൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 2008 ഡിസംബർ 2-ാം തീയതിയിലെ എം. എ. സി. എ. 1458/2006 നമ്പർ വിധിയുടെയും ബഹുമാനപ്പെട്ട കേരള ചീഫ് സെക്രട്ടറിയുടെ 2009 ജനുവരി 5-ാം തീയതിയിലെ 89584/ജി3/08/ഹോം നമ്പർ സർക്കുലറിന്റേയും 25-2-2009-ലെ G.O. (Rt) 92/2009/F&WLD നമ്പർ സർക്കാർ ഉത്തരവിന്റേയും അടിസ്ഥാനത്തിൽ അവ കിടക്കുന്ന സ്ഥലത്ത് തൽസമയ അവസ്ഥയിലും സ്ഥിതിയിലും 2009 ഏപ്രിൽ 23, 24 തീയതികളിലായി ദർഘാസ്/ലേലം മുഖേന വിൽക്കുന്നതായിരിക്കും. ടി ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യ മുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം പകൽ 2 മണിക്ക് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. ദർഘാസിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ദർഘാസ്/ലേലം 25-2-2009-ലെ G. O. (Rt) No. 92/2009/F&WLD നമ്പർ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉറപ്പിക്കുന്നതായിരിക്കും.

2009 ഏപ്രിൽ 24-ന് ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ടി സമയത്ത് ദർഘാസ്/ലേലം തുടരുന്നതായിരിക്കും. ദർഘാസ് ഫാറം 23-4-2009 ഉച്ചയ്ക്ക് 12 മണിവരെ മറയൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

നിരതദ്രവ്യം—രൂപ 10,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + നികുതി (ഒരു വാഹനത്തിന്).

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-4-2009 ഉച്ചയ്ക്ക് 12.30 മണി.

നിബന്ധനകൾ

1. താൽപ്പര്യമുളളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനത്തിന്റെ ഗുണനിലവാരം റെയിഞ്ചാഫീസറുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്. ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

2. ദർഘാസുകൾ ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനോ ബന്ധപ്പെട്ട വില്ലേജാഫീസറോ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവയും സ്വീകരിക്കുന്നതാണ്.

3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേ≠താണ്.

4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. കൂടുതൽ തുകയ്ക്കുളള ദർഘാസുകൾ G.O. (Rt) No. 92/2009/F&WLD തീയതി 25-2-2009 ഉത്തവിനുവിധേയമായി അംഗീകരിക്കുന്നതായിരിക്കും. മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് സംഖ്യയുടെ 50 ശതമാനമോ 10,000 (പതിനായിരം) രൂപയോ ഏതാണോ കൂടുതൽ (നിരതദ്രവ്യം ഉൾപ്പെടെ) അത് അപ്പോൾത്തന്നെ ഒടുക്കേ≠താണ്.

154 KERALA GAZETTE [PART III

7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

9. 15 ദിവസത്തിനുളളിൽ ബാക്കി സംഖ്യയും നികുതിയും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യയും 12% പലിശയും ദിവസം 20 രൂപ നിരക്കിൽ ഇരുപ്പുവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടികൊടുക്കുന്നതല്ല. ഇപ്രകാരം വീഴ്ചവരുത്തിയ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ ടി വാഹനം വിൽക്കുന്നതും ദർഘാസുകാരൻ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.

SCHEDULE

Reg. Engine Chassis

Type

Kept at

Sl. No No. No. No.

(1) (2) (3)

(4)

(5)

(6) 1 Lorry KL-11A 6594 574249 34433525 Depot Compound 2 Mini Lorry KL-7P 7720 KTQ 810082 377010837011 '' 3 Mini Lorry KL-5B 8712 FVO 743067 35701QFVQ817841 '' 4 Lancer Car KL-10B 14 3MNF 20020008615 MA700CK 842F 126062 '' 5 Scorpio TN-39Y 6606 BF 44C 40737 MAITA2BFC 42C65205 '' 6 Indica Car KL-6C 7272 4751-D105-FUZP75287 600134 -FUZP-73931 '' 7 Indica Car PY-01-Q-9091 4751-D1OICYP-09074 600131-CYZPQ-9140 '' 8 Fiat Uno KL-5K-6612 6344866 Not traceable '' 9 Fiat Uno KL-5H/9547 005677 Not traceable '' 10 Tata Sumo KL-7-13E/6993 KQQ-767826 SE-418005-KQQ-920666 '' 11 Tata Sumo KL-5E-511 TQ-788078 385003-FTQ-978 '' 12 Tata Sumo KL-11F-4930 Not traceable 385003-CSO-915743 '' 13 Tata Estate TN-7D-8469 HUQ-773751 37500-HUQ-918887 ,, 14 Marshal Jeep KL-10G-9867 Not traceable Not traceable '' 15 Maruti Car KL-3E-4255 F8-BIN-1880449 FB-308IN-1349368 '' 16 Maruti Car KL-9J-5400 F8-BIN-2169378 SB-308IN-1559142 Devikulam IB 17 Maruti Car KL-5C-8695 F8-BIN-796-CC-1280561 SB-308IN-1280561 Depot Compound 18 Maruti Car TN-55B-6922 3127355 SB-308INZ-114409 '' 19 Maruti Omni TMA-7860 Not traceable Not traceable '' 20 Maruti Esteem Car TN-1C/6840 136917 MA-3EBD-21-S-00103544 '' 21 Ambassador KRR-1089 OEM-04102 AMBOH-111272830 '' 22 Jeep KL-5J-6917 CDD-315167 MAIBA-4ACY1315786 '' 23 Jeep KL-7AB-8037 ACYL-14329 MAIBA-4AOYIL-20127 '' 24 Jeep KL-5E-234 DU-55817 CL-500DI-4HU-DU-55817 '' 25 Jeep KL-10F-196 DV-203732 CL-500MV2-EVDV-203732 '' 26 Jeep KL-7-L-1515 DT-50125 CL-500-DI4-KTDT-50125 '' 27 Jeep KL2-A/3024 DP-52713 CDR-650-D12-WDDP52713 '' 28 Jeep KL-5B-3404 DR-56463 CDR-650DI-2KR-DR-56463 '' 29 Jeep KL-5D-6057 DU-23104 MM540-DP-4BU-DU-23104 '' 30 Jeep KL-5C/3222 DS-52832 CJ500DI-4WOMS-DS52832 Thodupuzha 31 Jeep KL-11C-2721 DS-40681 CDR-650-DI2ASDS-40681 Depot Compound 32 Jeep KL-7-K/2478 DA-18245 CJ540DP1014DH18245 '' 33 Jeep KL-6-6901 DT-42527 CL500DI-40CTDT42527 '' 34 Jeep KL-6A-2615 DU-53348 CL-500DI-40U-53348 '' 35 Jeep KL-5B-6903 DS-62917 CDR-650DI-2GSDS-62917 ''31st MARCH 2009] FOREST DEPARTMENT 155 (1) (2) (3)

(4)

(5) (6) 36 Jeep KL-13A-379 DO-40010 CDR650DI2WDDO40010 Depot Compound 37 Jeep KL-2C-6072 DT-4527 CL500DI4FTDT45427 '' 38 Jeep KL-6A-2615 DU-3624S Not traceable ,, 39 Jeep KLI-1877 S 29155 MC665P2WDDG27454 '' 40 Bike TN-58B/0296 97 M17E30606 97M19F 30606 '' 41 Bike KL-6C-7165 DHGBMK-96456 DHVBMA-97631 '' 42 Bike KL-17A-9363 DHGBLD-26724 DHUBLD-27521 '' 43 Bike KL-7BC-5714 DHGBML-95700 MD2DH22-MOL-58186 '' 44 Bike KL-372816 DHGBTD 44661 MD2DHDH22-PCBO-7003 '' 45 Bike TN-55E/2223 MI007M016641 M1007F0 15709 '' 46 Autorikshaw KL-7BC-1797 AFMBNA-29119 MDZAA24ZZNWB-10959 '' 47 Autorikshaw KL-6D-6544 BAMBNH-20956 MD2AABHZZNWH-20701 '' 48 Autorikshaw KL-7AN-1683 AEMKKC-22957 24FBKC-19272 ,, 49 Autorikshaw KL-17A-8115 AEMBLD-35166 24FBLD-31286 '' 50 Autorikshaw KL-17D-9226 AEMBNC-45108 MD2AA24ZZNWC-25718 '' 51 Autorikshaw KL-14B/1402 24MPDK-80534 24FBDK-39913 ,, 52 Autorikshaw KL-7-AH/825 AEMBHM-95213 24FBHM-34055 '' 53 Autorikshaw KL-6B-2420 AFMBHC-14679 24FBHC-033035 '' 54 Autorikshaw KL-7AF-2074 AEMBHE-27101 24BHE-48726 '' 55 Autorikshaw KL-7AS-3149 AEMBLC-10868 24FBLC-15699 '' 56 Mini Bus TN-45Y-6181 Not treaceable 377012K93811158 Chinnar IB 57 Jeep KL-14-4279 DU-38942 CDR650DI2WDDU38942 Depot Compound 58 Jeep KEF-3117 DFO-1671 Not traceable '' 59 Jeep KLV-4951 Not treaceable CJ-47101699 '' 60 Bike M80 KL-7B-3550 16E96M-03144 Not traceable '' 61 Ambassador TMJ-7374 ODH-545021 111464300 '' 62 Ambassador KLU-1213 Not treaceable AMBDHV111287931OEN04383 Devikulam 63 Ambassador MRZ-3102 OFC-5098 Not traceable Depot Compound 64 Contessa Car KL-5-8484 3EL-015234 C618175 '' 65 Car KRE-5791 CDD-315167 309078

'' 66 Car KL-8B-2599 6ED-066173 111645615 '' 67 Bike KL-5B-8766 94-JIOE-14106 94K12F00031 '' 68 Bike TN-41E-3999 7801-M009400 7802F962634 ,, 69 Bike TN-59J-3805 DBMBCM-19310 DBFBCM15308 '' 70 Bike KL-7AC/7395 5KA-011634 01A 5 KA011634 '' 71 Scooter TDM-3695 Not traceable Not traceable ,, 72 Autorickshaw KL-7AR-4853 AEMBKM-19163 24FBKM72116 Munnar Police

Station 73 Autorickshaw KL-7AF-3957 AEMBHG-51195 24FBHG 72688 Depot Compound 74 Jeep KL6-3452 DS-45779 CJ500DI4CSDS45779 '' 75 Jeep KL-5F-9995 DN20786 CJ-500DN20786 '' 76 Jeep KL-6-250 6ED-054054 111625626 '' 77 Jeep KL-10A-3962 DQ39745 DQ39745 '' 78 Jeep KEV-8248 Not traceable Not traceable Walayar Range Sandal Division,

(Sd.) Marayoor.

Divisional Forest Officer.

(For and on behalf of the Governor of Kerala).

Gaz. No. 13/2009/DTP. (Forest)156 KERALA GAZETTE [PART III വൈൽഡ്ലൈഫ് ഡിവിഷൻ, മൂന്നാർ ദർഘാസ്/ലേലപ്പരസ്യം

നമ്പർ ആർ-385/2009. 2009 ഫെബ്രുവരി 27.

കേരള വന നിയമം 1961-ലെ (എ) വകുപ്പുപ്രകാരം പിടിച്ചെടുത്ത താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനങ്ങൾ ബഹു. കേരള ഹൈക്കോടതിയുടെ 2008 ഡിസംബർ 2-ാം തീയതിയിലെ എം. എ. സി. എ. 1458/08 നമ്പർ വിധിയുടെയും ബഹു. കേരള ചീഫ് സെക്രട്ടറിയുടെ 2009 ജനുവരി 5-ാം തീയതിയിലെ 89584/ജി3/08/ ഹോം നമ്പർ സർക്കുലറിന്റെയും അടിസ്ഥാനത്തിൽ അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് തത്സമയ അവസ്ഥയിലും സ്ഥിതിയിലും 2009 ഏപ്രിൽ മാസം 28-ാം തീയതി ദർഘാസ്/ലേലം മുഖേന വിൽക്കുന്നതായിരിക്കും. ടി ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം പകൽ 3 മണിക്ക് മൂന്നാർ വൈൽഡ് ലൈഫ് വാർഡനോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷണൽ ആഫീസിൽ വച്ച് ലേലം ചെയ്യു ന്നതും ലേലത്തിനുശേഷം ദർഘാസുകൾതുറന്നു പരിശോധിക്കു ന്നതുമായിരിക്കും. ദർഘാസിലോ/ലേലത്തിലോ ഏറ്റവും കുടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ദർഘാസ്/ ലേലം താത്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.

പട്ടിക

ക്രമ വാഹന രജിസ ്ട്രേഷൻ സൂക്ഷിച്ചിരിക്കുന്ന നമ്പർ ഇനം നമ്പർ സ്ഥലം 1 മോട്ടോർ സൈക്കിൾ TN41 X 1184 ചിന്നാർ ഫോറസ്റ്റ്

ക്വാർട്ടേഴ്സ് കോമ്പൗ≠് 2 ,, TN01 J9321 ,, 3 ജീപ്പ് KEF 7115 ,, 4 ,, KL 8F 201 ,, 2009 ഏപ്രിൽ 28-ന് ഏതെങ്കിലും കാരണവശാൽ ദർഘാസ് /ലേലം നടത്തുവാനോ പൂർത്തിയാക്കുവാനോ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസങ്ങളിൽ ടി സമയത്ത് ലേലം/ദർഘാസ് നടത്തുന്നതായിരിക്കും. ദർഘാസ് ഫോറം ഉച്ചയ്ക്ക് 1 മണിവരെ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷണൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

നിരതദ്രവം—10,000 രൂപ

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 രൂപ + നികുതി (ഒരു വാഹനത്തിന്)

നിബന്ധനകൾ

1. താല്പര്യമുളളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനത്തിന്റെ ഗുണനിലാവാരം അസി. വൈൽഡ്ലൈഫ് വാർഡന്റെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ലേലത്തിനു ശേഷം ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

2. ദർഘാസുകൾ ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജാഫീസറോ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.

3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ഓഫീസിൽ ഒടുക്കേ≠താണ്.

4. ലേല/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരത ദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്.

5. കൂടുതൽ തുകയ്ക്കുളള ദർഘാസുകൾ അംഗീകാര ത്തിനായി മേലധികാരത്തിലേക്ക് അയയ്ക്കുന്നതും, മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുടുതലാണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% അല്ലെങ്കിൽ 10,000 രൂപയോ ഏതാണോ കൂടുതൽ (നിരത ദ്രവ്യം ഉൾപ്പെടെ) അത് അപ്പോൾ തന്നെ ഒടുക്കേ≠ താണ്.

7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന തിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതിയും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസം 20 രൂപ നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവ ദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി കൊടുക്കുന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലത്തിലോ, ടെ≠ർ അടിസ്ഥാനത്തിലോ ടി വാഹനം വിൽക്കുന്നതിനും ദർഘാസുകാരൻ അടച്ച തുക സർക്കാ രിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.

(ഒപ്പ്) വൈൽഡ് ലൈഫ് ഡിവിഷൻ, വൈൽഡ് ലൈഫ് വാർഡൻ. (കേരള ഗവർണ്ണർക്കുവേ≠ി). മൂന്നാർ.

മലയാറ്റൂർ ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ആർ-3822/2008.

2009 മാർച്ച് 6.

മലയാറ്റൂർ ഡിവിഷനിൽ കേരള വന നിയമം 61 (എ) പ്രകാരം ക≠ുകെട്ടിയ ഒരു ജീപ്പും 3 ഓട്ടോറിക്ഷകളും ദർഘാസ്/ലേലം മുഖേന വാങ്ങുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ദർഘാ ്

സുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 2009 ഏപ്രിൽ 20-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതും31st MARCH 2009] FOREST DEPARTMENT 157 അന്നേദിവസം ഉച്ചതിരിഞ്ഞ് 3.30-ന് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും ലേലത്തിന്ശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. അന്നേദിവസം ആരുംതന്നെ ദർഘാസ്/ലേല ത്തിൽ പങ്കെടുക്കാതിരുന്നാലോ ഏതെങ്കിലും വാഹനങ്ങളുടെ വില്പന നടക്കാതിരുന്നാലോ അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 2009 ഏപ്രിൽ 25-ാം തീയതി നടത്തുന്നതായിരിക്കും.

പട്ടിക

നമ്പർ

ക്രമ വാഹനത്തിന്റെ ഇനവും നമ്പരും സൂക്ഷിച്ചിരിക്കുന്ന സ്ഥലം നിരത ദ്രവ്യം രൂപ 1 K B E-7331 മഹീന്ദ്ര ഡീസൽ ജീപ്പ് എൻജിൻ നമ്പർ DH-0108 കോടനാട് റെയിഞ്ചാഫീസ് പരിസരം 5,000 ചേസിസ് നമ്പർ DJ-500D 4DH 01018

2 KL-17A-6893 അപേ പിയാജിയോ ഡീസൽ ഓട്ടോറിക്ഷ കോടനാട് റെയിഞ്ചാഫീസ് പരിസരം 5,000 ചേസീസ് നമ്പർ EFFIG-6904

3 KL-07 T-604 ബജാജ് പെട്രോൾ ഡീസൽ ഓട്ടോറിക്ഷ കോടനാട് റെയിഞ്ചാഫീസ് പരിസരം 5,000 മോഡൽ-1998 എഞ്ചിൻ നമ്പർ 24M-BDK-78051 ചേസിസ് നമ്പർ 24F-BDK-38845

4 KL-07 K-2214 ബജാജ് പെട്രോൾ ഓട്ടോറിക്ഷ കുട്ടമ്പുഴ റെയിഞ്ചാഫീസ് പരിസരം 5,000 എഞ്ചിൻ നമ്പർ 2AM-95727418 ചേസിസ് നമ്പർ 2AF-95F27270

ദർഘാസ് ഫോറത്തിന്റെ വില—രൂപ 150 + വാറ്റ്.

ദർഘാസ്/ലേലം സംബന്ധിച്ച വിശദമായ നിബന്ധനകൾ 24-6-2008-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ ഫോറസ്റ്റ് ഷീറ്റ് പേജ് നമ്പർ 260, 261 എന്നിവയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതു വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച വിശദാംശങ്ങൾ അറിയുന്നതിനായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, മലയാറ്റൂർ, കോടനാട്.

ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).

NEMMARA DIVISION

TENDER/AUCTION SALE NOTICE

No. C1-7077/2008.

4th March 2009.

It is hereby notified for the information of the public that the Tender/Auction Sale of seized and confiscated vehicles (shown in the appended schedule) under Kerala Forest Act Section 52 (1) and 61 (A) respectively will be conducted the Divisional Forest Officer, Nemmara or any other officer authorized by him on 21-4-2009. These vehicles are involved in various OR cases of Kollengode/Nelliyampathy and Alathur Forest Ranges.

Sealed tenders are invited for the above tender/auction sale. The tender form will be issued from this Office till 1 p. m. on the auction/tender day. The filled up tender form should be submitted before 3 p. m. on the tender/auction day and the same will not be accepted after 3 p. m. Those people who have submitted tender form/EMD will only be permitted to participate in auction proposed at 3.30 p.m. on the same day.

The sealed tender form shall be opened after the auction in the presence of the tenderers present. If the date of auction happens to be a public holiday/harthal and nobody came forward to participate in tender/auction on 21-4-2009, the same will be conducted on 24-4-2009, 28-4-2009 at the same place and time as per above rules.

നെ∑ാറ ഫോറസ്റ്റ് ഡിവിഷനുകീഴിലെ നെല്ലിയാമ്പതി/കൊല്ലങ്കോട്/ആലത്തൂർ എന്നീ റെയിഞ്ചുകളിലെ വിവിധ വനം കേസ്സു കളിൽ ഉൾപ്പെട്ടതും 1961-ലെ കേരള വന നിയമം സെക്ഷൻ 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും സെക്ഷൻ 52 (1) പ്രകാരം പിടിച്ചെടുത്തതുമായ പട്ടികയിൽ വിവരിച്ചിരിക്കുന്ന വാഹനങ്ങൾ 21-4-2009-ന് ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും158 KERALA GAZETTE [PART III ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് സീൽചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടികയിൽ പറയുന്ന ഓരോ വാഹനങ്ങൾക്കും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച സീൽചെയ്ത ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ തിരികെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് നിരതദ്രവ്യം അടച്ച് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമ തലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്ന തുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്നേ ദിവസം നടന്നിട്ടില്ലെങ്കിൽ ആയത് 24-4-2009, 28-4-2009 എന്നീ തീയതികളിൽ മുകളിൽ പരാമർശിച്ച സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥകളോടെ നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ നെല്ലിയാമ്പതി/കൊല്ലങ്കോട്/ആലത്തൂർ എന്നീ റെയിഞ്ച് ഓഫീസുകളിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

SCHEDULE

Sl. Type of Vehicle & Reg. No. Value of tender form EMD Place of Vehicle situated

No.

Rs. Rs.

1 KRO-4451 Mahindra Jeep 150+VAT 1,000 Alathur Range Office Compound.

2 TN-41-A-9946 TVS Moped 150+VAT 500 do.

3 KL-9T-7316 Mahindra Pick up 400+VAT 10,000 do.

4 KL-07A1-8529 Quolis Van 400+VAT 4,000 do.

5 KLO-6580 Mahindra Jeep 150+VAT 1,000 do.

6 KL-9B-8739 Mahindra Tractor 150+VAT 2,000 Kollengode Range Office

Compound.

7 TN-55-6660 Yamaha RX100 Motor Cycle 150+VAT 10,000 do.

8 TN-39F-1150 TVS Moped 150+VAT 500 do.

9 KL-03-8611 Ambassador Car 150+VAT 2,000 do.

10 TN-41R-2989 Mahindra Tractor 400+VAT 10,000 do.

11 TN-41S-1326 Mahindra Trailer 400+VAT 3,000 do.

12 KL-10F-7923 Goods Autorickshaw 150+VAT 1,000 Nelliyampathy Range Office

Compound

Office of the

(Sd.)

Divisional Forest Officer,

Divisional Forest Officer.

Nemmara.

(For and on behalf of the Governor of Kerala.)

കണ്ണൂർ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ കെ-5991/2008.

2009 മാർച്ച് 19.

കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കൊട്ടിയൂർ റെയിഞ്ചിലെ അന്തിമവെട്ട് നടക്കുന്നതായ 1947 നെടുംപൊയിൽ തേക്ക് തോട്ട ത്തിൽ നിൽക്കുന്നതും താഴെ പട്ടികയിൽ വിവരിച്ചതുമായ വസ്തുക്കൾ പട്ടികയിൽ കാണിച്ച തീയതിയിൽ 16-12-2008-ാം തീയതിയിലെ 50-ാം നമ്പർ കേരള ഗസറ്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രൊ. (5) 7698/08 തീയതി 6-12-2008 ആയി പ്രസിദ്ധപ്പെടുത്തിയ ലേല നിബന്ധനകൾക്ക് വിധേയമായി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേല സമ്പ്രദായത്തിൽ (ടെ≠ർ കം-ഓക്ഷൻ) വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ലേല ദിവസം രാവിലെ 9 മണി വരെ കൊട്ടിയൂർ റെയിഞ്ച് ഓഫീസിൽ മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

31st MARCH 2009] FOREST DEPARTMENT 159

ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അതാത് റെയിഞ്ച് ഓഫീസുകളിൽ നിന്നും ലേലത്തിന് നി›യിച്ച തീതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ലഭിക്കുന്നതാണ്. ഫോറം വില 100 രൂപയും വാറ്റും, നിരതദ്രവ്യം 2,000 രൂപയുമാണ്.

ലേല വി⁄ാപനം ചെയ്ത ഉൽപ്പന്നങ്ങളുടെ അളവ്, എണ്ണം കൃത്യമല്ല. ആയതിനാൽ മാറ്റത്തിന് വിധേയമാണ്.

ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ണൂർ, കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.

ഫോൺ : 0497 2704808 (കണ്ണൂർ വനം ഡിവിഷൻ)

0490 2303840 (കൊട്ടിയൂർ റെയിഞ്ച്)

പട്ടിക

റെയിഞ്ച്/ ലേല തീയതി പുനർ ലേലം തോട്ടത്തിന്റെ ഉൽപ്പന്നങ്ങളുടെ വിവരം തോട്ടം ആവശ്യമെങ്കിൽ പേര്

കൊട്ടിയൂർ 7-4-2009, 13-4-2009, 1947 തേക്ക് തോട്ടം മുളകൾ-1200 എണ്ണം (60 MT) റെയിഞ്ച് 10 മണി 10 മണി നെടുംപൊയിൽ,

1947 തേക്ക്

തോലമ്പ്ര

തോട്ടം,

സെക്ഷൻ

നെടുംപൊയിൽ

കണ്ണൂർ ഡിവിഷൻ,

(ഒപ്പ്) കണ്ണൂർ-12.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

(കേരള ഗവർണ്ണർക്കുവേ≠ി).

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കണ്ണൂർ

ദർഘാസ് പരസ്യം

നമ്പർ എ-369/2009.

2009 മാർച്ച് 13.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിലുള്ള റെയിഞ്ചുകളിലെ താഴെപ്പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ പ്രവർത്തിക്കും പ്രത്യേകമായി പേരെഴുതി മദ്രവച്ച ദർഘാസുകൾ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ ഏപ്രിൽ 13-ാം തീയതി വൈകുന്നേരം 2.30 മണി വരെ സ്വീകരിക്കുന്നതാകുന്നു. അന്നേദിവസം വൈകുന്നേരം കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്ററൊ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനെ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ആകുന്നു.

പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—തളിപ്പറമ്പിൽ നാടുകാണി എന്ന സ്ഥലത്തെ കിൻഫ്ര ടെക്സ്റ്റൈൽ സെന്ററിന്റെ ചുറ്റുപാട് വനവൽക്കരണത്തോടനുബന്ധിച്ച് കുഴിനിർമ്മാണവും മണ്ണ് സπൈയും (Pit Size-75×75×75 cm.)—

രൂപ—16,54,660

നിരതദ്രവ്യം രൂപ—41,400. ദർഘാസ് ഫോറത്തിന്റെ വില രൂപ 2,500 + വിൽപ്പന നികുതി.

കാലാവധി—10-5-2009.

ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് ദിവസം പകൽ 1 മണി വരെ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ്. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ, കണ്ണൂർ-12 എന്ന വിലാസത്തിൽ മാറത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഓരോ ദർഘാസ് പ്രമാണത്തോടുകൂടി 50 രൂപ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ, കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും.

കേരള പൊതുമരാമത്ത് വകപ്പിന്റെയും വനംവകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്ന് പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. 13-4-2009-ന് പൊതു അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് ടെ≠ർ നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവർത്തികളുടെ ദർഘാസുകൾ അന്നേദിവസം നടക്കാതെ വന്നാൽ പ്രസ്തുത പ്രവർത്തികളുടെ ദർഘാസുകൾ 18-4-2009-ാം തീയതി പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പുനർ ടെ≠ർ ആവശ്യമായി വരികയാണെങ്കിൽ 25-4-2009-ന് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ്. യഥാർ∞ സംഖ്യ ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്)

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്. കണ്ണൂർ.

Cite this issue. Kerala Gazette, Government of Kerala, 31 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-31.part3_forest/. Archive identifier in.gazette.kerala_new.2009-03-31.part3_forest.