Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ KL / TV (N) / 12 / 2009-2011
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
}
No.
31st March 2009 2009 മാർച്ച് 31
13
നമ്പർ 10th Chaithra 1931 1931 ചൈത്രം 10
PART III
ദർഘാസ് പരസ്യം
2009 മാർച്ച് 20 .
നമ്പർ ബീ2-25566 /2007 ( 1) .
കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ 2009-10 സാമ്പത്തിക വർഷത്തിൽ താഴെ കൊടുത്തിരിക്കുന്ന ജോലികൾ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ വെള്ളക്കടലാസിൽ സമർപ്പിക്കേണ്ടതാണ് .
1. മരുന്നുപെട്ടികൾ , ആശുപത്രി ഉപകരണങ്ങൾ മുതലായവ തൂക്കം നോക്കി (നിരക്കുകൾ കയററുക പുച്ച് കാണിക്കേണ്ടതാണ് ) . വണ്ടിയിൽ ക്വിൻറലിന് 2. കണ്ണൂർ മുനിസിപ്പാലിറ്റി അതിർത്തിക്കുളളിൽ റെയിൽവേ സ്‌റോഷൻ , വിവിധ പാഴ്സൽ ആഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും മരുന്നുപെട്ടികളും ആശുപത്രി ഉപകരണങ്ങളും മററും ജില്ലാ മെഡിക്കൽ ആഫീസിലേക്ക ഉപയോഗിച്ച് ആവശ്യാനുസരണം കൊണ്ടു പോകുക (നിരക്കുകൾ ക്വിൻറലിനുവച്ച് കാണിക്കേണ്ടതാണ് ) . സ്വന്തം വാഹനം 3. മേൽപ്പറഞ്ഞ സാധനങ്ങൾ വാഹനത്തിൽ നിന്നും ഇറക്കി തൂക്കംനോക്കി അട്ടിവയ്ക്കുക (നിരക്കുകൾ ക്വിൻറലിനുവച്ച്: കാണി ക്കേണ്ടതാണ് ) .
ജില്ലാ മെഡിക്കൽ ആഫീസിലേക്കുളള ദർഘാസിനോ ടൊപ്പം 750 ( എഴുന്നൂറ്റി അൻപത് ) രൂപ നിരത ദ്രവ്യമായി കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറുടെ പേരിൽ കെട്ടിവച്ച ഡിമാൻറ് (ഡ്രാഫ്ററ് സഹിതം സ്റേറാർ പർച്ചേസ് നിയമത്തിൽ അനുശാസിച്ചിട്ടുളള വിധം 50 ( അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട ഒരു ( പാഥമിക ദർഘാസിൻറെകൂടെ ഉള്ളടക്കം ചെയ്യേണ്ടതും கவ
Department of Health Services
മുദ്രവച്ച് പുറത്ത് "സാധനങ്ങൾ കയറ്റുന്നതിനും (ട്രാൻസ്പോർട്ട് ചെയ്യുന്നതിനും ഇറക്കി അട്ടിവയ്ക്കുന്ന തിനുമുളള ദർഘാസ് 2009-10 " എന്ന് എഴുതി യിരിക്കേണ്ടതുമാണ് .
ക്കേണ്ടതാണ് . ദർഘാസുകൾ 2009 ഏപ്രിൽ 8-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ കിട്ടിയിരി ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ അന്നുതന്നെ കൃത്യം 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതും സ്വീകാര്യമല്ലാത്ത ദർഘാസുകാരുടെ നിരതദ്രവ്യം ദർഘാസ് തീരുമാനമായ ഉടൻ മടക്കിക്കൊടുക്കുന്നതുമായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അധികാരം ജില്ലാ മെഡിക്കൽ ആഫീസറിൽ നിക്ഷിപ്‌തമായിരിിക്ഷിപ്‌തമായിരിക്കും .
കൾക്കായി ത്തിനകം കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിലെ പ്രവൃത്തി അംഗീകരിക്കപ്പെടുന്ന ദർഘാസുകാരൻ ദർഘാസുകൾ സ്വീകരിച്ച വിവരം കിട്ടി 7 ദിവസ സെക്യൂരിററി ഡെപ്പോസിററായി 2,000 ( രണ്ടായിരം ) രൂപ കെട്ടിവച്ച് അതിൻറെ രസീതുകളും അതോടൊപ്പം നിശ്ചിത വിലയ്ക്കുള്ള മുദ്രപ്പത്രത്തിൽ നിയമപ്രകാരമുള്ള സമ്മതപത്രവും ഹാജരാക്കേണ്ടതാണ് .
കരാറുകാരുടെ കാലാവധി 1-4-2009 മുതൽ 31-3-2010 വരെ ആയിരിക്കും . ആവശ്യമായിവന്നാൽ അടുത്ത ദർഘാസ് തീരുമാനമാകുന്നതുവരെ തുടരേണ തായും വന്നേക്കാം .
കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ് .
(கப்)
ജില്ലാ മെഡിക്കൽ ആഫീസർ . (ആരോഗ്യം)
ജില്ലാ മെഡിക്കൽ ഓഫീസ് , കണ്ണൂർ ,