©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
2009 മാർച്ച് 31
13 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 31st March 2009
10th Chaithra 1931 1931 ചൈത്രം 10
PART III
Irrigation Department
PRE-QUALIFICATION TENDER EXTENSION NOTICE
(d) RCC 1:2:4 — 235 m3
Gaz. No.13/2009/DTP(Irrigation)150 KERALA GAZETTE [PART III carrying out these type of works may obtain pre-qualification documents and tender documents from the office of the undersigned on any working day between 11 a.m. and 4 p.m. from 24-3-2009 to 3-4-2009 on payment of Rs. 19,700 + VAT in cash directly. Those who require further copies of the documents may deposit Rs. 9,900 + VAT for each additional copy.
4. The pre-qualification documents alone will be opened at 4.30 p. m. on 17-4-2009. After evaluation of pre-qualification documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre-qualification Committee of Chief Engineers. Only those tenders submitted by the contractors/firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of contractors/firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.
5. The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable to this tender also.
2. Prospective contractors/firms should have completed at least one work with estimate PAC as specified in the tender notice. A certificate to this effect from the agreement executing authority shall be enclosed along with the application for PQ documents and tender documents, failing which PQ documents will not be issued to him/them (Applicant) (Applications without this certificate will not be considered). The contractors/firms should attach an affidavit along with the PQ documents stating that whether or not any works carried out by him/ they were terminated due to his/their fault so far. Documents showing the ownership of the essential plants, machineries required for the work is to be submitted along with the pre-qualification documents.
കേരള ഗവർണ്ണർക്കുവേ≠ി കേരള ജലവിഭവ വകുപ്പ് (ദക്ഷിണമേഖല ജലസേചന വിഭാഗം) സൗത്ത് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും, 65.50 ലക്ഷം രൂപയിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്ത് മുൻപരിചയമുള്ളവരും, ജലവിഭവ/പൊതുമരാമത്ത് വകുപ്പിലേയോ "എ" ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി നൽ്കുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—പി. ക്യു. 9/2008-09/എസ്. ഇ./എെ.
എസ്.സി.
പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം നോർത്ത് നിയോജക മfiലത്തിലെ ഇടത്തറയിൽ ആമയിഴഞ്ചാൻ തോടിനു കുറുകെ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം.
ഉദ്ദേശ അടങ്കൽ തുക—രൂപ 131 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. പണി തീർക്കേ≠ കാലാവധി—18 മാസം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു
(എ) കരിങ്കൽകെട്ട്് — 936 ക്യു.മീ.
(ബി) കോൺക്രീറ്റ് 1:3:6 — 146 ക്യു.മീ.
(സി) കോൺക്രീറ്റ് 1:1½:3 — 184 ക്യു.മീ.
(ഡി) കോൺക്രീറ്റ് 1:2:4 — 235 ക്യു.മീ.
(ഇ) മൺവേല — 310 ക്യു.മീ.
(എഫ്) 750 മി.മി., 900 മീ.മീ.— 590 മീ.
വ്യാസമുള്ള പൈൽ നിർമ്മാണം
3. The Pre-qualification documents and tender documents will not be issued after 4 p. m. on 3-4-2009 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains PQ documents/ tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by Registered Post so as to reach the office of the undersigned before 4 p. m. on 17-4-2009. The pre-qualification documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service/directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicants and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on Stamp Paper worth Rs. 50 duly filled up and signed (to be enclosed with Pre- qualification documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.
31st MARCH 2009] IRRIGATION DEPARTMENT 151പദ്ധതിയുടെ നിർമ്മാണത്തിന് അവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ
(എ) ലോറി/ടിപ്പർ — 4 എണ്ണം
(ബി) കോൺക്രീറ്റ് മിക്സർ — 2 എണ്ണം
(സി) വൈബ്രേറ്റർ (40 എം.എം.) — 2 എണ്ണം
(ഡി) വൈബ്രേറ്റർ (20 എം.എം.) — 2 എണ്ണം
(ഇ) 5 എച്ച്.പി. മോട്ടോറും പമ്പും— 2 എണ്ണം
(എഫ്) ജാക്ക് ഹാമർ — 1 എണ്ണം
(ജി) എയർ കമ്പ്രസർ — 1 എണ്ണം
(എച്ച്) മണ്ണ് നീക്കൽ യന്ത്രം — 1 എണ്ണം
നിബന്ധനകൾ
കേരള ജലവിഭവ വകുപ്പിലോ/പൊതുമരാമത്ത് വകുപ്പിലോ "എ" ക്ലാസ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയം ഉള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 24-3-2009-നും 3-4-2009-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയ്ക്ക് രൂപ 19,700 + വി.നി. അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 9,900 രൂപ വിലയും വില്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്.
തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ 65,50,000 രൂപ യെങ്കിലും അടങ്കൽ തുകയുള്ള ഒറ്റ പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവർത്തി പൂർത്തീകരിച്ചതായി ആ പ്രവർത്തിയുടെ എഗ്രിമെന്റ ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോ ടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കു ന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികൾ ഒന്നും തന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചി ട്ടുള്ള സത്യവാങ്്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പി ക്കേ≠താണ്. പ്രവർത്തിക്ക് ആവശ്യമായ എല്ലാ യന്ത്ര സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഉടമസ്ഥത തെളിയി ക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.
ഒറ്റ കവറിലാക്കി അതിന് മുകളിൽ പ്രവർത്തിയുടേയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആഫീസിൽ 17-4-2009 വൈകുന്നേരം 4 മണിക്ക് മുമ്പായി എത്തത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിന് ശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റ് ഏതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന് മുൻ യോഗ്യത നിരസിക്കുന്നതിനും അപേക്ഷകന്റെ പ്രവർത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. മുൻ യോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പി ക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, ഇറിഗേഷൻ സൗത്ത് സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ ആവശ്യ മായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. മുൻ യോഗ്യതാനിർണ്ണയ ത്തിനുള്ള ദർഘാസുകൾ മാത്രം 17-4-2009 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യ നിർണ്ണയത്തിന് ശേഷം ജലസേചനവും ഭരണവും വിഭാഗം ചീഫ് എഞ്ചിനീയർക്ക്, ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാനിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറു കാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീതുനൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായി രിക്കും. ജലവിഭവവകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സെക്യൂരിറ്റി ഡിപ്പോസിറ്റിനു പുറമേ പത്തുശതമാനം ബാങ്ക് ഗ്യാര≠ി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 3-4-2009 വൈകുന്നേരം 4 മണിക്കു ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (മൂന്ന് കോപ്പി നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവർത്തി ക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരുടെ /സ്ഥാപനത്തിന്റെ പേരും വിലാസവും മുൻ യോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠് കവറും കൂടി
Office of the Superintending Engineer, Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.
152 KERALA GAZETTE [PART IIIPRE-QUALIFICATION RE-TENDER NOTICE Details of essential Plants and Equipments No. D3-11/DIR/INDT/2008. 6th March 2009.
Sl. Item 16/PQ/DIR/ 17/PQ/DIR/IN Qty.
No. INDT/08-09 DT/08-09
The Director, Inland Navigation Directorate, Kallada House, Asramam P. O., Kollam for and on behalf of the Governor of Kerala invites bids for Pre-qualification and competitive tender for award of work in separate sealed covers for the following works from financially sound and well experienced Registered 'A' class contractors/firms of Irrigation/P. W. D. who have satisfactorily completed atleast one similar work having estimate P.A.C./revised estimate PAC worth 50% of estimate PAC of the concerned work.
1 Barge 2 3 Nos.
2 Winch, wire rope, 2 3 Sets plank etc.
3 Motor boat 3 3 Nos.
4 Truck/Tipper lorry 5 5 Nos.
5 Crane/Lifting 2 2 Nos.
equipment
6 Concrete mixer & 2 3 Sets Vibrator
Sl. Tender No. and EMD
No. Name of work with Rs.
Estimate PAC
Kollam Division
1 16/PQ/DIR/INDT/2008-09—TFC- Develop- ment and revival of historic Water way from Anjengo Kayal to Nadayara Kayal (Ch: 42.46 k. m. to 55.17 k. m.) including revival of two tunnels at Varkala-Reach 1 from Anjengo Kayal to Thazhe Vettoor- ch.42460 to 46000m—Rs. 343 lakhs 50,000 2. 17/PQ/DIR/INDT/2008-09—Do- Reach IV from Nadayara to Nadayara kayal (Ch: 52200 k. m. to 55170 m.)— Rs. 295 lakhs 50,000 Date upto which tender forms will be issued—
7-4-2009, 1 p. m.
Last date and time for the receipt of tender forms—20-4-2009, 4 p. m.
Date and time of opening of tender documents—
20-4-2009, 4.30 p. m.
Time of completion—12 months.
CONDITIONS
1. Registered 'A' class contractors/Firms in Irrigation Department/Kerala Public Works Department who have experience in carrying out large works and who consider themselves capable of carrying out these types of works may obtain P. Q. documents and the tender documents from the office of the undersigned on any working day upto the date and time noted, on payment of Rs. 25,000 + VAT in cash directly. Those who require further copies may deposit Rs. 12,500+VAT for each additional copy.
2. Prospective bidders should have completed atleast one similar work with estimate PAC/Revised estimate PAC without considering tender variation worth 50% of the estimate PAC as specified against each work within the last five years. A certificate to this effect from the agreement Details of Principal items of works executing authority of the completed work shall
Tender No.
invariably be submitted along with the application for P. Q. documents and tender documents, failing Sl. Description of No. work 16/PQ/DIR/ 17/PQ/DIR/IN Unit which the P. Q. documents will not be issued to
INDT/08-09 DT/08-09
1 Earthwork for 140220 58870 m3 deepening canal and de-silting
him/them (applicant). (Applications without this certificate will not be considered). The contractors/ firms should attach an affidavit along with the P.Q. documents stating whether or not any works 31st MARCH 2009] IRRIGATION DEPARTMENT 153 5. Besides security deposit, 10% of the PAC as Bank guarantee should be submitted by the selected bidder at the time of executing agreement. All the conditions contained in G.O. (P) No. 84/97 dated 19-8-1997, G. O. (P) No. 13/98/PWD. dated 21-2-1998, G. O. (MS) No. 43/99/IRD. dated 9-6-1999, G.O. (MS) No. 2/2005/PWD. dated 7-1-2005 and amendments thereto and other rules prevailing with regard to tender for works in Irrigation Department/PWD will be applicable for this tender also.
6. For getting tender documents, original certificates
should be produced.
(Sd.)
Inland Navigation Directorate, Kallada House, Director. Asramam P. O., Kollam.
കാരണം കാണിക്കൽ നോട്ടീസ്
നമ്പർ Vig.1409/2008. 2009 ഫെബ്രുവരി 26.
ശ്രീ. എ. ഫറൂക്ക്, ലസ്ക്കർ (ഒ. ആന്റ ് എം.) സെക്ഷൻ
നമ്പർ 3/1, അടൂർ എന്നയാളെ തെര്യപ്പെടുത്തുന്നത്.
(1) നിങ്ങൾ 2-3-2006 മുതൽ 17-3-2006 വരെയും
20-3-2006 മുതൽ 17-9-2006 വരെയും 18-9-2006 മുതൽ
30-9-2006 വരെയും പിന്നെ തുടർച്ചയായും ജോലിക്കു
ഹാജരാകുന്നില്ല.
(2) രജിസ്റ്റേർഡ് നോട്ടീസ്, മെമ്മോ എന്നിവ നിങ്ങളുടെ
വടക്കതിൽ വീട്, വക്കം പി. ഒ., തിരുവനന്തപുരം എന്ന
വിലാസത്തിൽ അയച്ചെങ്കിലും അത് കൈപ്പറ്റാതെ തിരിച്ചുവന്നു.
3. The P. Q. documents and tender documents will not be issued after the date and time specified under any circumstances. The duly filled up pre-qualification documents (3 copies) along with E. M. D. and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains P.Q. documents/tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and send the same by Registered post, so as to reach the office of the undersigned before 4 p.m. on the date specified. The P. Q. documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date time due to postal delays or tender through courier service/directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicants and to reject the tender submitted by any of the applicant without assigning any reason thereto. If the last date of the receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on stamp paper worth Rs. 50 duly filled up and signed (to be enclosed with P.Q. documents) and sufficient EMD duly pledged in favour of the Director, Inland Navigation Directorate, Kollam should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing P.Q. documents for the works. Tenders received without the above mentioned documents shall summarily be rejected.
(3) 1-4-2006 മുതൽ 28-6-2006 വരെയുള്ള അവധി
അപേക്ഷ മാത്രമേ കെ. എെ. പി. (ഒ. ആന്റ ് എം.)
സബ്ഡിവിഷൻ നമ്പർ 1, അടൂർ എന്ന ഓഫീസിൽ
സമർപ്പിച്ചിട്ടുള്ളൂ.
(4) താങ്കൾ ഒരു കത്തും കൈപ്പറ്റുന്നില്ലെന്നും
താങ്കളെപ്പറ്റി യാതൊരു വിവരവും ഇല്ലെന്നും കെ. എെ. പി.
(ഒ. ആന്റ ്് എം.) സബ് ഡിവിഷൻ നമ്പർ-1, അടൂരിലെ
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരിക്കുന്നു.
ആയതിനാൽ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി 15 ദിവസ
ത്തിനകം ഈ ഓഫീസുമായി ബന്ധപ്പെടേ≠താണ്. അല്ലാത്ത
പക്ഷം ഇനി ഒരു അറിയിപ്പില്ലാതെ തന്നെ താങ്കളെ
സർവ്വീസിൽനിന്ന് നീക്കം ചെയ്യുന്നതാണെന്ന് ഇതിനാൽ
അറിയിച്ചുകൊള്ളുന്നു.
ഓഫീസ് ഓഫ് ദി
സൂപ്ര≠ിംഗ് എഞ്ചിനീയർ,
കെ. എെ. പി. റൈറ്റ് ബാങ്ക് സർക്കിൾ, (ഒപ്പ്)
കൊട്ടാരക്കര. സൂപ്ര≠ിംഗ് എഞ്ചിനീയർ.
4. Pre-qualification documents alone will be opened at 4.30 p.m. on the dates specified. After evaluation of the P. Q.document inthe office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration, Thiruvananthapuram for approval and final selection by the pre-qualification committee. Only those tenders, submitted by the contractors/firms who are pre-qualified by the committee shall be opened and scrutinized later on. Tenders of contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderer on proper receipt. Those who intended to form consortium or joint venture agreement should obtain prior approval of the Director before obtaining the tender documents. The date and time for opening of tenders of work will be intimated well in advance to the concerned contractor/firm who are pre-qualified.
154 KERALA GAZETTE [PART IIIദർഘാസ് പരസ്യം
നമ്പർ എ1-10/2009.
2009 മാർച്ച് 9.
TENDER NOTICE
No. 22/SEICC/2008-09. 28th February 2009.
The Superintending Engineer, Irrigation Central Circle, Thrissur on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors Registered in Kerala P. W. D./Irrigation Department.
Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.
Sl. Tender No. and Name of work E. M. D.
No. with Estimate Amount Rs.
കേരളഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ, ആലുവ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 6-4-2009 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി അവധിയാണെങ്കിൽ അതിനടുത്ത പ്രവർത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്ന താണ്. അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും —3/എ. ഇ. ഇ4/2008-09—ആലുവ പെരിയാർ വാലി കോമ്പൗ≠ിൽ പൂന്തോട്ടത്തിന്റെ നവീകരണം — രൂപ 2,00,000.
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + 12.5% വാറ്റ്.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരുടെ യോഗ്യത—ഡി ക്ലാസ്
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസുകൾ സ്വീകരിക്കുന്ന ദിവസത്തിന് ഏഴ് ദിവസം മുൻപ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം നിർദ്ദേശി ച്ചിട്ടുള്ള നിരതദ്രവ്യം, ആലുവ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന വിധത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ 50 രൂപ യുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർപത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്കും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പെരിയാർവാലി ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പ്രോജക്ട് സബ്ഡിവിഷൻ, എഞ്ചിനീയർ. നമ്പർ-4, ആലുവ.
1 46/SEICC/2008-09—Chimony Dam Project—50,000 Drilling holes from dam top to inspection gallery —Rs. 74,50,000
2 47/SEICC/2008-09—CSIND—Renovation 50,000 of Angamali-Manjaly Canal-Improvements to the upstream portion from Angamaly to Nayathodu—Rs. 23,00,000
3 48/SEICC/2008-09—12th F.C. (2007-2010) 50,000 ASE—Reformation and raising of damaged and sunken seawall from ch:3050m to 4515m in between C.P. Stone 4029 and 4034 at Cherai Sector in Vypin Island of Ernakulam District– Part III-from Ch:3937m to 4021m and Ch:4106m to 4502m (480m).—Rs. 86,60,000
4 49/SEICC/2008-09—12th F.C. (2007-2010) 50,000 ASE—Reformation and raising of damaged and sunken seawall from ch:16635m to 17029m between C.P. Stone 4350 and 4352 in Chellanam Island Part II-from Ch:16675m to 16975m and prevention of underflow from Ch:16510m to16610m —Rs. 60,65,000
Cost of tender forms—Rs. 11,200+VAT for Sl. No. 1, Rs. 3,500+VAT for Sl. No. 2, Rs.13,000+VAT for Sl. No. 3 and Rs. 9,100+VAT for Sl. No. 4.
Time and date of issue of tender forms—From 11 a.m. on 7-4-2009 to 4 p.m. on 17-4-2009.
Date and time of receipt of tender forms—24-4-2009, upto 2.30 p. m.
Date and time of opening of tenders—24-4-2009, 3 p. m. Class of Contractor—'A' Class for Sl. Nos. 1,3,4 and 'B' and above for Sl. No. 2.
Time of Completion—6 months for Sl. No. 1, 3 months for Sl. No. 2 and 9 months for Sl. No. 3, 4.
Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time.
31st MARCH 2009] IRRIGATION DEPARTMENT 155If the date of tender be declared as holiday, tenders will be received and opened on the next working day . The firm period of the tenders will be 4 months from the date of receipt of the tender.
Details of tenders can be obtained from the Office of the undersigned upto 23-4-2009, 4. p. m on all working days. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs. 50 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E. M. D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ, മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാ നത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായി രിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) 1 46/എസ്. ഇ. എെ. സി. സി./2008-09—
ചിമ്മിനി ഡാം പ്രോജക്റ്റ്-ഡാമിന്റെ മുകൾ ഭാഗം മുതൽ ഇൻസ്പെക്ഷൻ ഗാലറി വരെ ദ്വാരങ്ങൾ തുരക്കുന്ന പ്രവൃത്തി—രൂപ 74,50,000 50,000 2 47/ എ സ ് . ഇ . െ എ . സ ി . സ ി . / 2 0 0 8 - 0 9 - സ ി . എ സ ് . െ എ . എ ൻ. ഡി . / അങ്കമ ാ ല ി - മാഞ്ഞാലി കനാലിന്റെ നവീകരണം- അങ്കമാലി- മുതൽ നായത്തോട് വരെയുളള മുകൾ ഭാഗത്തിന്റെ പുനരുദ്ധാരണ പണികൾ— രൂപ 23,00,000
50,000 3 48/ എ സ ് . ഇ. എെ .സി. സി./ 2 0 0 8 - 0 9 —
12-ാം ധനകാര്യ കമ്മീഷൻ (2007-2010)- ക ട ല ാ ക്ര മണ ന ി േ ര ാ ധ ന പണ ി ക ൾ - എറണാകുളം ജില്ലയിലെ വൈപ്പിൻ എെലന്റിലുളള ചെറായി സെക്ടറിൽ സി.പി. സ്റ്റോൺ 4029നും 4034-നും ഇടക്ക്, ചെയിനേജ് 3050 മീറ്റർ മുതൽ 4515 മീറ്റർ വരെയുളള കേടുവന്ന കടൽഭിത്തിയുടെ പ ു ന ര ു ദ്ധ ാ ര ണ ം- പാർട്ട് 3-ചെയിനേജ് 3937 മീറ്റർ മുതൽ 4021 മീറ്റർ വരെയും , ചെയിനേജ് 4106 മീറ്റർ മുതൽ 4502 മീറ്റർ വരെയും (480 മീറ്റർ)—രൂപ 86,60,000 50,000 (1)
(2)
(3) 4 49/ എ സ ് . ഇ. എെ .സി. സി./ 2 0 0 8 - 0 9 - 12-ാം ധനകാര്യ കമ്മീഷൻ (2007-2010)- ക ട ല ാ ക്രമണ ന ി േ ര ാ ധ ന പണ ി ക ൾ — ചെല്ലാനം എെലന്റിൽ സി.പി. സ്റ്റോൺ 4350 നും 4352 നും ഇടക്ക്, ചെയിനേജ് 16635 മീറ്റർ മുതൽ 17029 മീറ്റർ വരെയുളള കേടുവന്ന കടൽഭിത്തിയുടെ പ ു ന ര ു ദ്ധ ാ ര ണ ം- പാർട്ട് 2-ചെയിനേജ് 16675 മീറ്റർ മുതൽ 16975 മീറ്റർ വ െ ര യ ു ം , അടിയൊഴുക്ക് തടയലും—രൂപ 60,65,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 11,200+മൂ.വ.നി., ക്രമനമ്പർ 2-ന് രൂപ 3,500+ മൂ.വ.നി., ക്രമനമ്പർ 3-ന് രൂപ 13,000+ മൂ.വ.നി., ക്രമനമ്പർ 4-ന് രൂപ 9,100 + മൂ.വ.നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—7-4-2009 രാവിലെ 11 മണി മുതൽ 17-4-2009 വൈകുന്നേരം 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും 24-4-2009, 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-4-2009, വൈകുന്നേരം 3 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് "എ" ക്ലാസ,് ക്രമനമ്പർ 2-ന് 'ബി' ക്ലാസും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി— ്ര ക മ ന മ്പ ർ - 1 - ന ് 6 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-നും 4-നും 9 മാസം.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റു മാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 23-4-2009, 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
ദർഘാസ് പ്രമാണം വാങ്ങിയ്ക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്.
നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതു മായിരിണം.
ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിതഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.)156 KERALA GAZETTE [PART III കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തുവകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, Irrigation Central Circle, (Sd.) Thrissur-680 020. Superintending Engineer. Phone-0487 2332465.
ദർഘാസ് പരസ്യം
(1)
നമ്പർ 3/ഇഇ/2008-09. 2009 ഫെബ്രവരി 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്, ഡിവിഷൻ നമ്പർ-2, ചാലക്കുടി താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന/പൊതുമരാമത്തുവകുപ്പിൽ രജിസ്ട്രേഷ നുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാ യിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5(3)/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
പ്രവൃത്തിയുടെ പേര്—സി. ആർ. ഡി. സ്കീം— എടലക്കാട് ചുള്ളി ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ പണി കളും സൂപ്പർ പാസ്സേജിന്റെയും ലീഡിംഗ് ചാനലിന്റെയും ലൈനിംഗ് പണികളും (1400 മീറ്റർ മുതൽ 2400 മീറ്റർ വരെ).
അടങ്കൽ തുക—14,72,494 രൂപ .
നിരതദ്രവ്യം—36,900 രൂപ .
ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,300 + മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—26-3-2009 മുതൽ 28-3-2009 ഉച്ചയ്ക്ക് ഒരു മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-4-2009 ഉച്ചകഴിഞ്ഞ് 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-4-2009 ഉച്ചകഴിഞ്ഞ് 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരന്റെ ക്ലാസ്—'സി' യും അതിന് മുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ 'എ', 'ബി' ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിയോർഡ റായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പു വെച്ചിരിക്കുന്ന ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാവ്യവസ്ഥകളും ഇതിനും ബാധകമാകുന്നു. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്ര കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല.പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹക രണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവ രങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താ ണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
നമ്പർ 3/ഇഇ/2008-09. 2009 മാർച്ച് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്, ഡിവിഷൻ നമ്പർ-2, ചാലക്കുടി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്തുവകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെപ്പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാ യിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5(3)/സി.എെ.ആർ.
അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്ന തല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാര ണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠ണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
31st MARCH 2009] IRRIGATION DEPARTMENT 157ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 സി. ആർ. ഡി. സ്കീം—എടലക്കാട് ചുള്ളി ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ പണികളും സൂപ്പർ പാസ്സേജിന്റെയും ലീഡിംഗ് ചാനലിന്റെയും ലൈനിംഗ് പണികളും 1400 മീറ്റർ മുതൽ 2400 മീറ്റർ വരെ. (ശരിയായ ചെയിനേജ് 1400 മീറ്റർ മുതൽ 2000 മീറ്റർ വരെ)—രൂപ 14,72,494 36,900 2 എെ. എെ. പി.—മലയാറ്റൂർ തടാകത്തിന്റെ ഉദ്ധാരണ പണികൾ—മണപ്പാട്ടുചിറയുടെ ചുറ്റുമുള്ള ബ≠് റോഡിന്റെ ഉദ്ധാരണ പണികൾ — രൂപ 13,50,000
33,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 2,100 + മൂല്യവർദ്ധിത നികുതി. .
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—6-4-2009 മുതൽ 8-4-2009 ഉച്ചയ്ക്ക് ഒരുമണിവരെ. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-4-2009 ഉച്ചകഴിഞ്ഞ് 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-4-2009 ഉച്ചകഴിഞ്ഞ് 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരന്റെ ക്ലാസ്—'സി'-യും അതിന് മുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ 'എ', 'ബി' ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിയോർഡ റായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കറാ റുകാർക്ക് താഴെ ഒപ്പു വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാ ണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബ ാ ധ ക മ ാ ക ു ന്ന ു . ദ ർ ഘ ാ സ ു ക േ ള ാ െ ട ാ പ്പ ം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്രകട ലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടി ഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴി ലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാ സിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാജോലികളു ടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ാ യിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ (8/3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ (ഒപ്പ്) പ്രോജക്ട് ഡിവിഷൻ നമ്പർ-2, എക്സിക്യൂട്ടീവ് ചാലക്കുടി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 7/എഇഇ/2008-09. 2009 മാർച്ച് 11.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-2, ചാലക്കുടി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലവിഭവ/പൊതുമരാമത്തു വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറു കാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 3.30-ന് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5(3)/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തര വാദിയായിരിക്കും.
പ്രവൃത്തിയുടെ പേര്—സി. ആർ. ഡി. സ്കീം—കറുകുറ്റിക്കര ബ്രാഞ്ച് കനാലിന്റെ 2008-09 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ.
അടങ്കൽ തുക—48,000 രൂപ .
നിരതദ്രവ്യം—1,200 രൂപ .
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—2-4-2009 ഉച്ചയ്ക്ക് ഒരു മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-4-2009 ഉച്ചകഴിഞ്ഞ് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-4-2009 ഉച്ചകഴിഞ്ഞ് 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
കരാറുകാരന്റെ ക്ലാസ്—'ഡി'-യും അതിന് മുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ 'എ', 'ബി' ക്ലാസ് രജിസ്ട്രേ ഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു).
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പു വെച്ചിരിക്കുന്ന ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധ കമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്ര കടലാസ്സിൽ158 KERALA GAZETTE [PART III തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ്അടക്കം ചെയ്തിരിക്കേ ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരത ദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയി രിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പി ക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ളഎല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ (8/3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-2, എ ക ് സ ി ക ്യ ൂ ട്ട ീ വ ് ചാലക്കുടി.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4-ടെ≠ർ/2008-09 (11). 2009 മാർച്ച് 11.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരി ക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
(1) (2)
(3) 1 110/2008-09—മലമ്പുഴ പദ്ധതി-ജവഹർ നവോദയ വിദ്യാലയത്തിന്റെ പിൻവശത്തെ ഒന്നും ര≠ും ഗെയിറ്റുകൾക്കിടയിലുള്ള റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ— രൂപ 2,25,000
5,700 2 111/2008-09—മലമ്പുഴ പദ്ധതി-വലതുകര കനാലിൽ ചെ. 16/500 കി. മീ.-നും 18/00 കി. മീ.-നും ഇടയിലുള്ള എെ. ആർ. ടി. സി. യിലേക്ക് പോകുന്ന റോഡ് നവീകരണ പ്രവൃത്തികൾ—രൂപ 6,75,000 16,900 3 112/2008-09—മലമ്പുഴ പദ്ധതി-വലതുകര കനാലിന്റെ 20 കി.മീ. മുതൽ വാലറ്റംവരെയും അതിന്റെ ശാഖാ കനാലിന്റെയും വാർഷിക അറ്റകുറ്റപണികൾ-പത്തിരിപ്പാല ശാഖാ
(1) (2)
(3) കനാലിന്റെ 0/150 കി. മീ.-നും 0/225 കി. മീ.-നും ഇടയിലുള്ള 0/300 കി. മീ.-നും 0/400 കി. മീ.-നും ഇടയിലുള്ള അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 2,70,000 6,800 4 113/2008-09—മലമ്പുഴ പദ്ധതി-തസറാക്ക് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ കേടുവന്ന മോട്ടോറിന്റെ റീവൈന്റിംഗും മറ്റു പമ്പുസെറ്റു കളുടെ അറ്റകുറ്റപണികളും—രൂപ 96,148 2,450 ദർഘാസ് പത്രികകൾ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തൂറക്കുന്നതായിരിക്കും.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
7-4-2009, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-4-2009, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-4-2009, 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും, 3-നും 4 മാസം. ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 4-ന് 1 മാസം,
ദർഘാസ് സമർപ്പിക്കുന്ന ലൈസൻസുള്ള കരാറുകാർ ശിരുവാണി പ്രോജക്റ്റ് സർക്കിളിന് കീഴിലുള്ള കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.
ദർഘാസ് ദിവസം അപ്രതീക്ഷിത അവധി പ്രഖ്യാപി ച്ചാൽ അടുത്ത പ്രവൃത്തി ദിവസങ്ങളിൽ ദർഘാസുകൾ നടത്തുന്നതായിരിക്കും.
ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും. ദർഘാസ് നമ്പർ 113/2008-09 ഇലക്ട്രിക്കൽ ലൈസൻസുള്ള കരാറുകാർക്ക് മാത്രമേ ലഭിക്കു കയുള്ളൂ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്)
മലമ്പുഴ-678 651. എക്സിക്യൂട്ടീവ് എഞ്ചിനീയർ.