Reg . No. രജി. നമ്പർ Government of Kerala
KL/TV (N) / 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
31st March 2009
Vol. LIV
2009 മാർച്ച് 31
THIRUVANANTHAPURAM , TUESDAY
No. നമ്പർ
10th Chaithra 1931
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
} 13
1931 ചൈത്രം 10
31st MARCH 2009]
905
COMMISSIONERATE OF LAND REVENUE
L. A. Notifications and Declarations
PATHANAMTHITTA DISTRICT
1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
คติ มา . 2439/2008.
(സി ) അനുയോജ്യമായ അടയാളങ്ങൾ നൽകണമെന്നും മാറു പ്രകാരത്തിൽ പ്രസ്തുത ക്കാവുന്ന അതുപ്രകാരം ഉണ്ടാക്കിയിട്ടുളള അനുസരിച്ച് ആവശ്യപ്പെട്ടേ സഹായങ്ങൾ സർവ്വയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു . (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ളഈ അഭ്യർത്ഥനകൾഅനുസരി ക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ് ചെയ്യിക്കുന്നതും ആയതിൻറെ ചെലവ " ആക്‌ടിലും അതുപ്രകാരമുണ്ടാക്കി യിട്ടുളള ചട്ടങ്ങളിലും വ്യവസ്‌ഥ ചെയ്തിട്ടുളളതു لمواره വരുത്തിയിട്ടുളളവരിൽനിന്നും പോലെ വസൂലാക്കുന്നതുമാണ് .
ഭൂമിയുടെ വിവരങ്ങൾ
ജില്ല പത്തനംതിട്ട , താലൂക്ക്-റാന്നി , വില്ലേജ്-പഴവങ്ങാടി ,
സർവെ നമ്പർ - 264/1 , 264/2
2009 ഫെബ്രുവരി 28 . നമ്പരുകളിൽ താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വ പ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്ന താണെന്നും താഴെ പറയുന്ന വില്ലേജിലെ പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്‌ടിലെ 6 ( 1 ) -0 . വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
പത്തനംതിട്ട .
(๒) സ്പെഷ്യൽ തഹശീൽദാർ (എൽ.എ. ) , ജനറൽ ചെയ്തത താഴെ പറയുന്ന ഭൂരികളുടെ ഉളളിലോ അഥവം അവയോടു ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്ററർ മൂരികളിൽ അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ മുഖേനയോ സ്ഥലത്ത" ജോലി ചെയ്യുന്ന സർവ്വെയറുടെ ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്‌ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
(പ്രസ്‌തുത ആക്‌ടിലെ 6 ( 2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുളള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ് .
പ്രസ്തുത ആക്‌കിലെ 6 ( 3 ) എന്ന വകുപ്പുപ്രകാരം
രജിസ്ററർ ചെയ്ത എല്ലാ കൈവശക്കാരും : -
( എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളേം അഥവാ സാരവത്തായ മററു തടസ്സങ്ങളോ 15 ദിവസത്തിനകം ചെയ്യുകയോ മുറിച്ചുകളയുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;
(มา) ๑๑๐67 പിടിക്കുന്നവരെയും ചെയിൻമാൻ മാരെയും നിയോഗിച്ച ' ആ വ ശ്യ മാ യേ ക്കാ വുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണ ന്നും;