Reg . No. രജി . നമ്പർ Government of Kerala
KL /TV (N) / 12 /2009-2011 കേരള സർക്കാർ 2009
LGOVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LIV
31st March 2009 2009 മാർച്ച് 31
THIRUVANANTHAPURAM , TUESDAY
13
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
10th Chaithra 1931 1931 ചൈത്രം 10
PART III
Marine Department
ദർഘാസ് പരസ്യം
2-923/2009 / ໙໙ .
2009 0 20 ...
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് ഡിഡിവിഷൻ , കൊല്ലം അടുത്ത ഒരു വർഷത്തേക്ക് താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി മുദ്രവച്ച് "സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യക്തിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ് . കവറിൽ മത്സര
പട്ടിക
പ്രവൃത്തിയുടെ പേര്- തങ്കശ്ശേരി ഫിഷറി ഹാർബറിനുള്ളിൽ 20-7-2009 മുതൽ ഒരു വർഷത്തേക്ക് ഐസ് വിൽക്കുന്നതിനുള്ള അവകാശം .
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 700 + എസ് . ററി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-4-2009 , 12 മണി .
ലേലം ,ദർഘാസ് നടത്തുന്ന സ്ഥലം- തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശാമം , കൊല്ലം ..
ദർഘാസല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 15-4-2009 മുതൽ ദർഘാസ്/ലേലദിവസം രാവിലെ 11 മണിവരെ ദർഘാസ്,ലേല പ്രമാണത്തിൻ്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദം.ഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റാർ ചെയ്യേണ്ട അവസാനസമയം ഉച്ചയ്ക്ക് 1.30 മണി വരെയാണ് . 2 മണിക്ക് ലേലം നടത്തുന്നതാണ് . ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ് . ദർഘാസ്ലേല പ്രമാണത്തോടൊപ്പം നിരതഭവ്യമായി 37 , 37,500 രൂപയുടെ ഡിമാൻറ് ഡ്രാഫ്ററ് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ രീതിയിൽ ഉളളടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെണ്ടർ ഫോറവും നിരതവ്യവും സമർപ്പിക്കേണ്ടതാണ്. ദർഘാസ്/ലേലം ലഭിക്കുന്നവർ ക്വാട്ട് ചെയ്യുന്ന തുകയുടെ പകുതി തുക കരാർ ഒപ്പിടുന്നതിനു മുൻപായും ശേഷിക്കുന്ന തുക രണ്ട് തുല്യ ഗഡുക്കളായി അവകാശം ഏറെറടുത്ത മൂന്നു മാസം തികയുന്നതിനു മുൻപും ആറ് മാസം തികയുന്നതിന് മുൻപും ഒടുക്കേണ്ട. താണ് കരാർ ഒപ്പിടുന്ന ฌาณ സെക്യൂരിററി - കഴിച്ചുളള തുകയ്ക്ക് ബാങ്ക് ധ്യാൻറിയോ /സോൾവെൻസിയോ സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ 22-4-2009-ാം തീയതി ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെണ്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . ദർഘാസ്/ലേല ദിവദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ് . ഈ ദർഘാസ്ലേലം കേരള സർക്കാരിൻറ നിലവിലുള്ള ദർഘാസ് നിമങ്ങൾക്കും വിധേയമായിരിക്കും .
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , ആശ്രാമം ,
പുനർ ദർഘാസ് പരസ്യം
നമ്പർ ഇഇ/എം.എൽ.പി.എം. / 6 /2008-09 .
2009 7 .
ഹാർബർ കേരള ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തിയുടെ പരപ്പനങ്ങാടി ബ്രൂഡ് ലാബറട്ടറി ബിൽഡിംഗ് നവീകരണവും കുഴൽ കിണർ കുഴിക്കലും രൂപ 4,40,111 . തുകയും സ്റോക്ക് ഫാം- നിരതദ്രവ്യം രൂപ 11,100 .
രൂപ 900+ ദർഘാസ് ഫോറത്തിൻറെ വാറ്@12.5 %
സമയവും 4-4-2009 മുതൽ ഉച്ചയ്ക്ക് 1 മണി வன. ദർഘാസ് 000٠مه വിൽക്കുന്ന തീയതിയും 7-4-2009 ദർഘാസ് ഫോറങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും- 7-4-2009 വൈകിട്ട് 3 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 7-4-2009 വൈകിട്ട് 3.30 മണി .
കരാറുകാരൻറെ ക്ലാസ്
'സി'യും ഉപരിയും .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 2 മാസം .
ദർഘാസ്
കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്, കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാററി വയ്ക്കാനോ ഉള്ള അധികാരം ഒപ്പിട്ടിരിക്കുന്ന നിക്ഷിപ്തമാണ് പ്രവൃത്തിയെപ്പറ്റിയുളള ഉദ്യോ ഗ സ്ഥ നി ൽ പ്രസ്താവിച്ചിരിക്കുന്ന കൂടുതൽ വിവരങ്ങൾക ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , മലപ്പുറം , പൊന്നാനി .
ഫോൺ : 0494-2663 031
(照) എക്സിക്യൂട്ട എഞ്ചിനീയർ (അധിക ചുമതല) .
( ഒപ്പ് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ലേചദർഘാസ് പരസ്യം
2009 മാർച്ച് 11 .
നമ്പർ എ 10 / എഇഇ.
கோஉ ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എ ക്സി ക്യൂട്ടീവ് എഞ്ചി നീയർ , എഞ്ചിനീയറിംഗ് വകുപ്പ് , കാസർഗോഡ് സബ് ഡിവിഷൻറെ കീഴിലുള്ള താഴെ പറയുന്ന അവകാശ ങ്ങൾക്കായി മുദ്രവെച്ച കവറുകളിൽ ലേലം / ദർഘാസ് ക്ഷണിച്ചുകൊളളുന്നു . അവകാശങ്ങൾക്കും അതാത് കേന്ദ്രങ്ങളിൽവച്ച് പരസ്യ ലേലം നടത്തുന്ന D നമ്പർ
മൽസ്യബന്ധന കേന്ദ്രത്തിൻറ
അവകാശവും മതിപ്പ് വിലയും
നിരത രൂപ
500 1
ചെറുവത്തൂർ
ബ്ലോക്ക് രൂപ 1000 (( പ്രതിമാസം)
1000 2
അഡ്മിനിസ്ട്രേ ററീവ് കെട്ടിടം-- 1500نمره ( ( പ്രതിമാസം)
ദർഘാസ് ഫോറത്തിൻറെ വില രൂപ 300+ വി.നി . ലേലത്തീയതിയും സമയവും- 22-4-2009 രാവിലെ 11 ๑๓ .
നടത്തിപ്പ് കാലാവധി വർഷം ,
ദർഘാസ് ആഫീസിൽ നിന്നും 17-4-2009 മുതൽ 21-4-2009 ഉച്ചയ്ക്ക് 12 മണി വരെ നൽകുന്നതും അന്നേദിവസം 1 മണിവരെ സ്വീകരി ക്കുന്നതും 22-4-2009 - ന് അതാതു കേന്ദ്രങ്ങളിൽവച്ച് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നതും ലേലശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ് .
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചി നീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ലേലം /ദർഘാസ് റദ്ദ ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ (പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികുന്ന പ്രവൃത്തിയെപ്പറ്റിയുള കൂടുതൽ വിവരങ്ങൾക്ക് എക് സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ് .
അസിസ്ററൻറ്
( )
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കാസർഗോഡ് .
എക്സിക്യൂട്ടീവ് എഞ്ചിനീയർ .