Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 31 March 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-31.part3_police
Languages
English, Malayalam
Published at
Original source ↗

Government of Kerala

2000

Reg. No. me , mut KL/TV/ (N )/ 12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM , TUESDAY

Vol . LIV

തിരുവനന്തപുരം , ചൊവ്വ . 54

ആധികാരമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No.

31st March 2009 2009 മാർച്ച് 31

നമ്പർ 10th Chaithra 1931 1931 10

PART III

Police Department

ലേലപ്പരസ്യം

നമ്പർ 01 /37934 / 2008 /ററി , [ 2009 ഫെബ്രുവരി 25 .

നെയ്യാറ്റിൻകര താലൂക്കിൽ ആര്യങ്കോട് പോലീസ് സ്റേറഷൻ വളപ്പിൽ അപകടകരമായി നിൽക്കുന്ന ആഞ്ഞിലിമരം 7-4-2009 -ാം തീയതി പകൽ 11 മണിക്ക് ആര്യങ്കോട് പോലീസ് സ്‌റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ലേല നിബന്ധനകൾ

പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കു ന്നവർ ലേല‌‌ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്‌ചിത നിരതദ്രവ്യമായ 1,500 ( ആയിരത്തി അഞ്ഞൂറ് ) രൂപ കെട്ടിവയ്ക്കേണ്ടതുമാണ് .

വാങ്ങാൻ മുഖേനയോ ലേലത്തിൽ പങ്കെടുത്ത് ธา ഉദ്ദേശിക്കുന്നവർക്ക് നേരിട്ടോ തപാൽ സീൽ ചെയ്തത ടെണ്ടറുകൾ 6-4-2009-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ് . ടെണ്ടറു കൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ പേരിൽ മാറാവുന്ന നിശ്ചിത തുകയ്ക്കുള്ള ഡിമാൻറ് ഡാഫ്ററ് അടക്കം ചെയ്യേണ്ടതാണ് .

ടെണ്ടറുക ലേലം ന 6 ന്ന തിനു ശേ ഷം തുറക്കുന്നതും യുക്‌‌തമെന്നു തോന്നുന്നപക്ഷം ലേലം വിളിച്ച തുക/ ടെണ്ടർ തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടു ത്തുന്നതുമായിരിക്കും . ഇപ്രകാരം കിട്ടുന്നവർ ലേലം / ടെണ്ടർ തുകയുടെ പകുതി ( നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി തുക ( നികുതി ഉ ലേലം ടെണ്ടർ സ്‌ഥിരപ്പെടുത്തി 5 ദിവസത്തിനു ളളിൽ അടച്ച് സ്വന്തം ചെലവിൽ നീക്കേണ്ടതുമാണ് . 2 ) മുറിച്ചു

നിരത മേൽപ്പറഞ്ഞ നിബന്ധനകൾ കൊണ്ടയാൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ (ദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി മരം പുനർ ലേലം ചെയ്തുകൊടുക്കുന്നതുമായിരിക്കും . പുനർലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ ടിയാന് ഉണ്ടായിരിക്കുന്നതല്ല . പുനർലേലത്തിൽ സർക്കാരിന എന്തെങ്കിലും നഷ്ട‌ം സംഭവിച്ചാൽ ആയതിന് ആദ്യം ലേഖം കൊണ്ടയാൾ ഉത്തരവാദിയായിരിക്കും .

അധികാരം യാതൊരു കാരണവും കൂടാതെ ഈ പരസ്യ, പ്രകാരമുള്ള അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്ന തിനു മുള്ള തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .

( ")

തിരു : റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് .

ജില്ലാ പോലീസ് ആഫീസ് , തിരുവനന്തപുരം റൂറൽ , 32

ലേലപ്പരസ്യം

നമ്പർ ഇ2-9438 / 08 / കെ . എ.പി. 2 2009 മാർച്ച് 7 .

പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ.എ.പി. 2-ാം ബറ്റാലിയൻ ആസ്‌ഥാനത്ത് ടി ബററാലിയൻറ കീഴിലുളള ബററാലിയൻ വർക്ക്ഷോപ്പിൽ സൂക്ഷിച്ചി ട്ടുളളതും പോലീസ് ഡിപ്പാർട്ടമെന്റിന് ആവശ്യമില്ലാത്തതുമായ വിവിധയിനം പാർട്ട"സുകളും ടയറുകളും 8-5-2009-ാം തീയതി രാവിലെ 10.30 മണിക്ക് കെ . എ . പി : 2-ാം ബാറാലിയൻ പോലീസ് ക്യാമ്പിൽവെച്ച് പരസ്യമായി celes, ചെയ്ത് വിൽപ്പന നടത്തുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത ലേലസ്ഥലത്ത് ഹാജരാകേണ്ടതും deser തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപായി 350 (മുന്നൂറ്റി അൻപത് രൂപ മാത്രം ) നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേണ്ടതമാണ് . seje . കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതാണ് .

ബറ്റാലിയൻ കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും മുൻകൂട്ടി മുദ്രചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്‌ഗമോ 7-5-2009 വൈകുന്നേരം 5 മണിക്കു മുൻപായി ഓഫീസിൽ സ്വീകരിക്കുന്നതാണ് . ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം മേൽ കൊടുത്തിട്ടുളള നിരതദ്രവ്യത്തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാണ്ടൻറ് കെ . എ.പി. 2-ാം ബറ്റാലിയൻ , മുട്ടിക്കുളങ്ങര, പാലക്കാട് എന്ന പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതും കവറിനുപുറത്ത് " ഉപയോഗശൂന്യമായ എം . ടി . സ്പെയർ പാർട്ട്സ് വാങ്ങുന്നതിനുള്ള ദർഘാസം " എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതു

KERALA GAZETTE

[PART II മാണ് . geles. അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വിൽപ്പന താൽക്കാലികമാമികമായി ഉറപ്പിക്കുന്നതും ലേലം കൊണ്ടയാൾ അപ്പോൾത്തന്നെ ലേലം / ദർഘാസ്ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുളള നിരക്കിൽ വില്പന നികുതിയും (നിരതദ്രവ്യം കഴിച്ച്) ലേല സഥലത്തുവച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി ലേലം /ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനു അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സാധനങ്ങൾ നീക്കം ചെയ്യേണ്ടതുമാണ് . รา ഏതെങ്കിലും കാരണവശാൽ ലേലം കൊണ്ടയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്‌ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ് . കൂടുതലായി കിട്ടുന്ന തുകയ്ക്ക മുൻ ലേലക്കാരൻ അവകാശി അല്ലാത്തതുമാണ് .

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിനുമുൻപുള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുളള സമയത്ത് മുട്ടിക്കുളങ്ങര , കെ . എ.പി. 2-ാം ബറ്റാലിയനിലെ അസിസ്‌ററൻറ് കമാണ്ടൻറ് (ക്യൂ. എം . ) -ൻ്റെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ് .

യാതൊരു കാരണവും കൂടാതെ ദർഘാസ്ലേലം മാറ്റിവയ്ക്കക്കാനോ അസ്ഥിരപ്പെടുത്താനോ 2많은 അധികാരം കെ.എ.പി , 2-ാം ബറ്റാലിയൻ കമാണ്ടന്ററിൽ നീക്ഷിപ്തമായിരിക്കുന്നതാണ് .

കമാൻറിൻറെ ഓഫീസ് ,

കെ. എ . പി . 200

(3). ബററാലിയൻ , മുട്ടിക്കുളങ്ങര , പാലക്കാട് .

കമാൻറ് ... 2.00 ബാറാലിയൻ ,

Cite this issue. Kerala Gazette, Government of Kerala, 31 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-31.part3_police/. Archive identifier in.gazette.kerala_new.2009-03-31.part3_police.