Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011
OVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
}
31st March 2009 2009 മാർച്ച് 31
13
No. നമ്പർ 10th Chaithra 1931 1931 ചൈത്രം 10
PART III
Stores Purchase
Health Services Department
ദർഘാസ് പരസ്യം
നമ്പർ എ3-230 / 09 / എം.സി.എച്ച് . വി .
2009 ഫെബ്രുവരി 20 .
പറയുന്നവ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്സിൽ 1-4-2009 മുതൽ 31-3-2010 വരെയുളള കാലയളവിലേക്ക് 3026 വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടറിൻ്റെ മൂല്യം ഏകദേശം 9,00,000 ( ഒമ്പത് ലക്ഷം മാത്രം ) രൂപയാണ് .
1. മെഡിക്കൽ ഓക്സിജൻ ബൾക്ക് ടൈപ്പ് 2. മെഡിക്കൽ ഓക്സിജൻ 'ദ' ടൈപ്പ് സാധനത്തിൻറ വിലയും ഗതാഗതചെലവും കയററുകൂലി /ഇറക്കുകൂലി അടക്കമുള്ള . തുകയാണ് കാണിച്ചിരിക്കേണ്ടത് .
ടെണ്ടർ ഫോറം ആവശ്യമുള്ളവർ അതിൻറെ വിലയായ 400 രൂപയും വിൽപ്പന നികുതിയും 25-3-2009 , പകൽ 3 മണിവരെ ഈ ആഫീസിൽ അടച്ച് ടെണ്ടർ ഫോറം വാങ്ങാവുന്നതാണ് . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ 18-4-2009 പകൽ 2 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസ് പകൽ 3 മണിക്ക് സമർപ്പിച്ചവരുടെയോ അധികാരപ്പെടുത്തിയ ആളുടെയോ സാന്നിദ്ധ്യത്തിൽ ടെണ്ടർ തുറക്കുന്നതുമാണ് .
ടെണ്ടറിനോടൊപ്പം ടെണ്ടർ തുകയുടെ 2 % വരുന്ന തുക (നിരതദ്രവ്യം) ബാങ്ക് ( ഡാഫ്ററ് നൽകേണ്ടതാണ് .
മേൽപ്പറഞ്ഞവ വിതരണം ചെയ്യുവാൻ ഉത്തരവ് ലഭിക്കുന്ന കരാറുകാരൻ ടെണ്ടർ തുകയുടെ 2% വരുന്ന തുക സെക്യൂരിററി ഡെപ്പോസിററായി നൽകേണ്ടതും അതിനോടൊപ്പം വിതരണം സുഗമമായി നടത്തുന്നതിനുള്ള കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നൽകേണ്ടതുമാണ് .
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്നും പ്രവർത്തപ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ് .
മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം , ആലപ്പുഴ .
(2 ) സൂപ്രണ്ട് .