Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 31 March 2009

Department
Stores Purchase:
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-03-31.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/TV (N) / 12 /2009-2011 കേരള സർക്കാർ 2009

INMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

No.

31st March 2009 2009 മാർച്ച് 31

THIRUVANANTHAPURAM , TUESDAY

13

10th Chaithra 1931

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 54

}

1931 ചൈത്രം 10

PART III

Stores Purchase

Medical Education Department

TENDER EXTENSION NOTICE

[53/2008]

No. C8 /21460/2008/MCT .

20th March 2009 .

Sealed competitive tenders are invited for the supply of CPAP Machine- 1 No. required for Paediatrics Department of Medical College , Thiruvananthapuram .

Tenders should be susuperscribed, Tender number and addressed to the Principal , Medical College, Thiruvananthapuram , Pin -695 011. Details can be had from this Office on working hours till 3.30 p. m .

Cost of tender form (inclusive sales tax) :

Original Rs . 450.

Duplicate Rs . 225 .

Last date and time of sale of tender form-3-4-2009 , 3.30 p . m .

Last date and time of receipt of tender form-4-4-2009 , 2.30 p . m.

Date and time of opening of tender-4-4-2009 , 3 p . m.

Tender forms will be sent through post if required , provided due amount with sufficient postage charges (Rs . 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State , Pin-695 011. Money Order should reach this office on or before 27-3-2009 . No other firme of remitance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക‌് ഡിപ്പാർട്ടുമെൻറിലേക്ക് സി . പി . എ . പി . മെഷീൻ ഒരെണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കു മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ -രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-3-4-2009 , 3.30 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 4.4.2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 4-4-2009 , 3 മണി .

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറു കളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസംാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 27-3-2009 ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College, Thiruvananthapuram .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 31 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-31.part3_store_medical_education/. Archive identifier in.gazette.kerala_new.2009-03-31.part3_store_medical_education.