Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 31 March 2009

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2009-03-31.part4_court
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 മാർച്ച് 31

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 13

നമ്പർ വാല്യം 54 } } 31st March 2009

10th Chaithra 1931 1931 ചൈത്രം 10

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കോടതി

II മുൻപാകെ

O P (MH) No. 18/2009

വാദി:— R. സന്തോഷ്കുമാർ s/o രാജൻ,

മെലേകുന്നത്ത് വീട്, കല്ലിയൂർ വില്ലേജ്, കല്ലിയൂർ പി. ഒ., തിരുവനന്തപുരം

പ്രതികൾ:—1. ഷാജി s/o തേപ്പിലാസ്,കാവുങ്ങൽ വീട്, കല്ലിയൂർ പി. ഒ., കല്ലിയൂർ വില്ലേജ്, തിരുവനന്തപുരം Sub Court, Moovattupuzha INSOLVENCY PETITION NO. 4/1999

Petitioner/Debtor :

2. അനിത w/o ഷാജി, കാവുങ്ങൽ വീട്, കല്ലിയൂർ പി. ഒ., കല്ലിയൂർ വില്ലേജ്, തിരുവനന്തപുരം

Order V Rule I C P C സമൻസ്

ടി നമ്പർ കേസിൽ സകലമാനപേരെയും തെര്യപ്പെടു ത്തുന്നത്.

Rosely w/o. George, aged 47 residing at Kanjikkuzhil House, Ramangalam Kara, Marady Village, Muvattupuzha.

Respondents :

മാനസിക വൈകല്യമുള്ള കല്ലിയൂർ വില്ലേജിൽ മേലെകുന്നത്ത് വീട്ടിൽ ഓമന മകൾ ജയശോഭയുടെ ഗാർഡി യനായും ടിയാളുടെ വസ്തുവകകൾ നോക്കിനടത്തുന്ന മാനേ ജർ ആയും എന്നെ നിയമിച്ചു കിട്ടാൻവേ≠ി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ കോടതിയിൽ ഫയൽ ചെയ്ത ടി കേസ് 21-3-2009-ന് വിചാരണ വച്ചിരിക്കുന്നു. ടി നമ്പർ കേസിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം 21-3-2009-ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ആക്ഷേപം ഫയൽ ചെയ്യേ≠തും അല്ലാത്തപക്ഷം വാദസംഗ തികളെ നി›യിക്കുമെന്നും വ്യവഹാരം ആർക്കും ആക്ഷേപമി ല്ലഎന്നുക≠് അന്യായം തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ശാന്തിവിള M. P. ശശിധരൻ നായർ വാദിഭാഗം അഡ്വക്കേറ്റ്.

1. State of Kerala represented by the District Collector, Kakkanadu, Ernakulam.

2. The Tahsildar,

Taluk Office, Muvattupuzha.

3. Village Officer,

Marady Village Office, Muvattupuzha

4. South Indian Bank Ltd.,

Head Office, Thrissur

represented by the Manager, Moovattupuzha Branch, Madapparambil Complex, Moovattupuzha.

TO WHOM IT MAY CONCERN

Whereas the above named Petitioner (Debtor) has filed the above Discharge Petition I.A. 26/2005 which is posted to 28-5-2009 at 11 a. m. any person interested may appear in Court on that day and file objection if any failing which the petition will be disposed off in your absence.

Dated this the 25th day of February 2009.

ADVOCATE ANNIAMMA VARGHESE, Counsel for the Petitioner

Cite this issue. Kerala Gazette, Government of Kerala, 31 March 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-03-31.part4_court/. Archive identifier in.gazette.kerala_new.2009-03-31.part4_court.