C
Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ KL/ TV (N )/ 12/ 2009-2011
RNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
7th April 2009 2009 ഏപ്രിൽ 7
14
നമ്പർ 17th Chaithra 1931 1931 ചൈത്രം 17
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് /ലേലപ്പരസ്യം
നമ്പർ ബി , എൻ .5 ( 1 ) /2009-10 . 2009 16يوم .
പെരിങ്ങമ്മല ബനാന നഴ്സറിയിലെ 725 കായ്ഫലമുളള തെങ്ങുകളിൽ നിന്നും 15-3-2010 വരെയുളള സമയത്തെ വിളവെടുപ്പ് അവകാശം , ദർഘാസ് ലേലം മുഖേന മൊത്തത്തിൽ കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യമുള്ളവർ 23-4-2009 പകൽ 12 മണിക്ക് നടക്കുന്ന ദർഘാസ് /ലേലത്തിൽ പങ്കെടുക്കേണ്ടതാണ് .
നിബന്ധനകൾ
1. ദർഘാസ് ഫോമുകൾ രൂപ 400 + 12.5 %വാറ നിരക്കിൽ 23-4-2009 - ന് പകൽ 11.30 മണി വരെ ഫാം ആഫീസിൽനിന്നും താണ് . ലഭിക്കുന്ന 2. ദർഘാസ് / ലേലത്തിൽ പങ്കെടുപങ്കെടുക്കുന്നവർ രൂപ 2,500 മാത്രം ( രണ്ടായിരത്ത( രണ്ടായിരത്തിയഞ്ഞൂറ് രൂപ ) നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതാണ് . ആഫീസിൽ 3. ദർഘാസ് സമർപ്പിക്കുന്നവർ 50 രൂപ മുദ്ര പത്രത്തിൽ മുൻകൂർ സമ്മതപത്രം ദർഘാസി നൊപ്പം സമർപ്പിക്കേണ്ടതാണ് .
4. ദർഘാസ് സമർപ്പിക്കുന്നവർ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി നൽകുന്ന തീയതി മുതൽ വിളവെടുക്കാവുന്ന മേൽപ്പറഞ്ഞ തോട്ടത്തിലെ മൂപ്പെത്തിയ നാളികേരം , ഓല , കൊതുമ്പ് , മടൽ എന്നിവയ്ക്ക് മൊത്തമായി നൽകുവാൻ തയ്യാറുളള പരമാവധി തുക , ദർഘാസ് ഫോറത്തിലെ നിശ്ചിത സ്ഥലത്ത് വ്യക്ത മായി എഴുതിയിരിക്കണം . ലേ ല ക്കാ ര ൻ സ്വന്തം ചെലവിൽ വിളവെടുക്കേണ്ടതാണ് 5. നാളികേരത്തിൻറെ വിളവെടുപ്പ് , ഫാം ഉദ്യോം . സ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം .
6. വിത്തുതേങ്ങ സംഭരണത്തിനായി തെരഞ്ഞെടു ത്തിട്ടുളള 25 മാതു തെങ്ങുകളിൽ നിന്നും 500 വിത്തുതേങ്ങ സംഭരിച്ച് നൽകേണ്ട താണ് .
7. തെങ്ങുകളിൽ നിന്നും മൂപ്പെത്തിയ നാളികേരം , ഓല, കൊതുമ്പ് , മടൽ എന്നിവ മാത്രമേ കരാറുകാരൻ വിളവെടുക്കാൻ പാടുളളൂ . കരിക്ക് വിളവെടുക്കുവാൻ പാടില്ല . ഓരോ പ്രാവശ്യവും വിളവെടുക്കുമ്പോൾ തെങ്ങിൻറ് മണ്ട വൃത്തിയാക്കേണ്ടതാണ് .
8. മുദ്രവച്ച ദർഘാസുകൾ 23-4-2009 പകൽ 11.30 മണിക്ക് മുമ്പായി ബനാന ഡെവലപ് മെൻറ് ഓഫീസർ , ബനാന നഴ്സറി , പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചി രിക്കണം .
9. 23-4-2009.0 പകൽ 12 മണിക്ക് ലേലം ആരംഭിക്കുന്നതും ലേലത്തിൽ വാഗദാനം ചെയ്യ പ്പെടുന്ന ഏററവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും .
10. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ദർഘാ സിലെ കൂടിയ തുക , ലേലത്തിലെ കൂടിയ തുക യുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി സ്ഥിരപ്പെടുത്തി നൽകു ന്നതുമായിരിക്കും . തുടർന്ന് തുക ന്യായ മെങ്കിൽ തിരുവനന്തപുരം (പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് ധേയമായി സ്ഥിരപ്പെടുത്തി നൽകുന്ന തുമായിരിക്കും .
തെങ്ങിൻ തൈകൾ 1500 എണ്ണവും കുരുമുളക് വളളികൾ 5,000 എണ്ണവും മറ്റ് ഫലവൃക്ഷ ഗ്രാഫ്ററുകാ ഉൾപ്പെടെയുളള കൂട തൈകൾ 1000 (ആയിരം ) എണ്ണവും വീതം ലോഡിൽ വഹിക്കുവാൻ ശേഷിയുള്ള വാഹനങ്ങളാണ് ഉപയോഗി എല്ല ട്രിപ്പും ക്കേണ്ടത് ടി അളവുകളും ഫഅളവുകളും എണ്ണവും പരമാവധി ആയി കണക്കാക്കുവാൻ പാടില്ല . ഓരോ ഈ ആഫീസിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം ക്രമീ കരിക്കേണ്ടതാണ് . വസ്തുക്കൾ ലോറിയിൽ കയറി നിർദ്ദിഷ സ്ഥലങ്ങളിൽ . ഇറക്കുന്നതുവരെ എന്തെങ്കിലും കേടുപാടുകളോ കുറവോ സംഭവിച്ചാൽ ആയതിൻറെ ഉത്തരവാദി കോൺട്രാക്ടർ മാത്രമായി രിക്കും . (പ്ലാസ്റിക് കൂടുകളിൽ വളർത്തിയ തൈകൾ ഒരു നിറയിൽ മാത്രംലോറിയിൽ കയറേണ്ടതാണ്) .
ஆ 11. ദർഘാസ്ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യക്തി മൊത്തം തുകയും ഫാമിൽ ഒടുക്കിയതിനുശേഷം മാത്രമേ വിളവെടുപ്പ് തുടങ്ങുവാൻ പാടുളളു .
12. ഫാമിൻറെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകു : 5 മണി വരെ മാത്രമേ വിള വെടുക്കുവാനും വിളവെടുത്ത ഉൽപ്പന്നങ്ങൾ ഫാമിനു പുറത്തേക്ക് കൊണ്ടുപോകുവാനും പാടുളളു. കൂടാതെ കരാറുകാരൻ്റെ ആളുകളെ ആരെയും ഫാമിനകത്ത് താമസിക്കുവാൻ അനുവദിക്കുന്നതല്ല .
വാഹന വിതരണ വസ്തുക്കളുടെ പട്ടികയും ങ്ങളുടെ സഞ്ചാരക്രമത്തിനുള്ള ഉത്തരവും കോൺട്രാക്ടർ തന്നെ നേരിട്ട് ഈ ആഫീസിൽ നിന്നും വാങ്ങേണ്ടതും നിർദേശിക്കുന്ന പ്രകാരം ട്രിപ്പുകൾ ക്രമീകരിക്കേ ണ്ടതുമാണ് . നടീൽ വസ്തുക്കൾ എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ ടി പ്രവർത്തിക്കായി ഏാറവും കുറഞ്ഞ ദൂരംം മാത്രം വരുന്ന റൂട്ട് സഞ്ചരി ക്കേണ്ടതാണ
13. ദർഘാസ്ലേലംലേലം സ്വീകരിച്ച് ആൾ മുഖേനയോ അയാളുടെ സഹായികൾ മുഖേനയോ ഫാമിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാ നുള്ള പൂർണ്ണ അധികാരം - ബനാന ഡെവലപ് മെൻറ് ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് .
14. പ്രത്യേക കാരണമൊന്നും കുകൂടാതെ ഈ ദർഘാസ്ലേലം റദ്ദുചെയ്യുന്നതിനോ മാററി വയ്ക്കുന്നതിനോ ณา, พา . 3. അധികാരമുണ്ടായിരിക്കും .
വാഹനത്തിനുള്ള ഏററവും കുറഞ്ഞ വാടക നിരക്ക് ( ലോഡ് സഹിതം ) കിലോമീറ്റററിന് സാധാരണ റോഡ് , ഹൈറേഞ്ച് റോഡ് എന്നതിന് ടെണ്ടർ ഫോമിൽ (പ്രത്യേകം രേഖപ്പെടുത്തണം . വസ്തുക്കൾ ലോറിയിൽ കയറുന്നതും ഇറക്കുന്നതും അതാത് കേന്ദ്രത്തിലെ തൊഴിലാളികൾ ആയതിനാൽ കയറ്റിറക്കുകൂലി അനുവദി ക്കുന്നതല്ല . യാതൊരു കാരണവശാലും പോളിത്തീൻ കവറിൽ വളർത്തിയ തൈകൾ ഒന്നിനുമുകളിൽ മറെറാന്നായി കയറി വയ്ക്കുവാൻ പാടില്ല . ലോഡ് ഇല്ലാതെ സഞ്ചരിക്കുന്ന ദൂരത്തിന് ലോറി -വാടക അനുവദിക്കുന്നതല്ല .
15. ലേലം കൈക്കൊളളുന്ന വ്യക്തി , ഫാമിൽ നിന്നും നിർദ്ദേശിക്കുന്ന രീതിയിൽ മേൽ പറഞ്ഞ നിബന്ധനകൾ അടങ്ങിയ കരാർ 50 രൂപ മുദ്രപ്പത്രത്തിൽ സമർപ്പിക്കേണ്ട താണ്.
16. എന്തെങ്കിലും കാരണവശാൽ 23-4-2009 അവധി ദിവസം ആകുകയാണെങ്കിൽ ദർഘാസ്/ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം പകൽ 12 മണിക്ക് ആരംഭിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നേരിട്ടോ 0472-2846622 ഫോൺ നമ്പരിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ് .
ഓരോ ദർഘാസിനോടൊപ്പവും ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ എടുത്തിട്ടുളളതും തൊടുപുഴയിലെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാററി എടുക്കാവുന്നതുമായ 10,000 (പത്തിനായിരം) രൂപയുടെ ഡിമാൻറ് നിരതദ്രവ്യ മായി ഈ ആഫീസിൽ കെട്ടിവയ്ക്കേണ്ടതാണ് . കൂടാതെ ടെണ്ടറിലെ 33-ാം ഖണ്ഡികയിൽ നിർദ്ദേശിക്കപ്പെട്ട (പ്രകാരം ഒരു ഉടമ്പടിയും 50 ( അമ്പത് ) രൂപയുടെ മുദ്ര പത്രത്തിൽ ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതുമാണ്. നിരതദ്രവ്യം, ഉടമ്പടി എന്നിവ ഇല്ലാത്തഎന്നിവ ഇല്ലാത്ത ടെണ്ടറുകൾ യാതൊര യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
(일 )
ബനാന ഡെവലപ'മെൻറ്
ഓഫീസർ ,
ബനാന നഴ്സറി , പെരിങ്ങമ്മല , തിരുവനന്തപുരം .
ദർഘാസ് പരസ്യം
໙໙໖ (5 ) 2320/2009 . 2009 മാർച്ച് 5 .
ദർഘാസുകൾ 2009 ഏപ്രിൽ മാസം 20-ാം തീയതി പകൽ 12.30 മണിവരെ ഈ ആഫീസിൽ സ്വീകരിക്കു ന്നതും അന്നുതന്നെ ഉച്ചകഴിഞ്ഞ് 2 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി (പ്രിൻസിപ്പൽ : കൃഷി ആഫീസറാ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്രഖ്യാപി ച്ചാൽ അടുത്ത പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതാണ് .
ഇടുക്കി ജില്ലയിലെ വിവിധ കൃഷിഭവനുകളിലും കൃഷിഷി ഭവനുകളിൽ നിന്ന് നിർദേശിക്കുന്ന സ്ഥല ങ്ങളിലും ജില്ലയിലെ കൃഷി ഭവന് കീഴിലുളള മററ് ആഫീസുകളിലും 2009-10 വർഷം ഈ ആഫീസിൽ നിന്നും നിർദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും വിത്ത് , നടീൽ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ശേഖരിച്ച് കൃത്യ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് സ്വകാര്യ ലോറി ഉടമകളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാ സുകാരൻ ദർഘാസ് കൃഷി ഡയറക്ടറുടെ അംഗീ കാരത്തിനു വിധേയമായി സ്വീകരിക്കുന്നതും ടിയാ ജാമ്യ നിക്ഷേപമായി . 20,000 (ഇരുപതിനായിരം ) രൂപ ഇടുക്കി (പ്രിൻസിപ്പൽ കൃഷി ആഫീസരുടെ പേരിൽ ബാങ്ക് (ഡാഫ്ററായി നൽകേണ്ടതുമാണ് . ഏതൊരു ദർഘാസും കാരണം കൂടാതെ നിരസി ക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം (പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നിക്ഷിപ്തമാണ് . സർക്കാർ ദർഘാ സുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിയ ചേർത്തിട്ടുള്ള പ്രത്യേക നിബന്ധനകൾക്ക് വിധേയ മായി മാത്രമേ ടെണ്ടർ സ്വീകരിക്കുകയുള്ളു . ഇ തോടൊ പ്പം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറം ഒന്നിന് വിലയായ 800 ( എണ്ണൂറ് ) രൂപ മാത്രം ടി തുകയുടെ 121% വാറ്റ് നികുതിയും21000 കുതിയും അടച്ച് പ്രവൃത്തി ദിവസ ങ്ങളിൽ ഈ ആഫീസിൽനിന്നും വാങ്ങാവുന്നതാണ്. ഡ്യൂപ്ലിക്കേറ് 00000 ഒന്നിന്. വിലയായ 400 (നാന്നൂറ് ) രൂപയും 121% വാറ്റ് നികുതിയും അടച്ച് വാങ്ങാവുന്നതാണ്.
2000 വിൽപ്പന 2009 ഏപ്രിൽ മാസം 20-ാം തിയതി രാവിലെ 11 മണിവരെ ഈ ആഫീസിൽ നിന്നും നടത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴ മിനി സിവിൽ സ്റോഷനിൽ പ്രവർത്തിക്കുന്ന ജില്ലാ കട്ടഷി ഓഫീസിൽ നിന്ന് അറിയിക്കുന്നതാണ് .
ഉദ്ദേശ അടങ്കൽതുക -രൂപ 4,00,000 .
പ്രത്യേക നിബന്ധനകൾ
1. ആഫീസിൽനിന്നും നിർദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും ആവശ്യപ്പെടുന്നത വാഹനങ്ങൾ ലഭ്യമാക്കേണ്ടതാണ് .
2. ഏററവും കുറഞ്ഞ ദൂരം വരുന്ന റൂട്ടുകളിൽക്കൂടി മാത്രം ലോഡുമായി വാഹനം ഓടിക്കേണ്ട താണ് .
3. ലോഡ് ചെയ്തത് കഴിഞ്ഞാൽ ആയവ മുഴുവനും ഇറക്കിത്തീരുന്നതുവരെ സാധനങ്ങളെ സംബ ന്ധിച്ച മുഴുവൻ ഉത്തരവാദിത്വവും കരാറു കാരനിൽ മാത്രം നിക്ഷിപ്തമായിരിക്കും .
4. അതാത 60000 (ടിപ്പിൻറെയും ട്രിപ്പ് ഷീററുകൾ (ട്രിപ്പ് കഴിയുന്ന മുറയ്ക്ക അകമ്പടി ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ട താണ് . ( ട്രിപ്പ് ഷീററിൽ കൃത്യവും പൂർണ്ണവു വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം . മായ
5. (ട്രിപ്പിലും ഏത് സാധനം അളവിൽ കയറണമെന്നുള്ളത് ഓഫീസിൽ നിന്നും യഥാസമയം അറിയിക്കുന്നതാണ് .
6. അങ്ങനെ ഈ ആഫീസിൽ നിന്നും നിർദ്ദേശിക്കുന്ന അളവിലും എണ്ണത്തിലും കുറച്ച് ലോഡ് കയറ്റിക്കൊണ്ടുപോകുന്നപക്ഷം സഞ്ചരിക്കുന്ന ദൂരത്തിനുള്ള ചാർജ് യാതൊരു കാരണവശാലും നൽകുന്നതല്ല. മുഖാന്തിരം സർക്കാരിനുണ്ടാകുന്ന നഷ്ടവും കരാറുകാരനിൽ നിന്നും ഈടാക്കു ന്നതായിരിക്കും . മുഴുവൻ 7. ട്രിപ്പ് ഷീറാ് , ഇൻവോയിസ് എന്നിവ സമർപ്പി ക്കുന്ന മുറയ്ക്ക് വിശദമായ പരിശോധന നടത്തിയതിനുശേഷം ഫണ്ടിൻറെ ലഭ്യത അനു സരിച്ചും ട്രഷറി നിയന്ത്രണങ്ങൾക്ക് വിധേയ മായും 201309 കരാറുകാരന് തുക മാറി നൽകുകയുളളു.
(2) പ്രിൻസിപ്പൽ കൃഷി ഓഫീസർ .
(പ്രിൻസിപ്പൽ കൃഷി ആഫീസ് , തൊടുപുഴ , ഇടുക്കി .
(ഫോൺ -222428 )
ദർഘാസ് പരസ്യം
നമ്പർ ടി.ബി. ( 2) -1973/2009 . 2009 ഫെബ്രുവരി 26 .
കേരള കൃഷി വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ തോട്ടങ്ങൾ , അംഗീകൃത നഴ്സറികൾ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള അംഗീകത സ്ഥാപനങ്ങൾ , നഴ്സറികൾ , റിസർച്ച് സ്റേറഷനുകൾ , കാർഷിക മേഖലയുമായി ബന്ധപ്പെട്ട മററ്റ് അംഗീകത സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വിവിധ പദ്ധതി കളിൽ 2009-10 വർഷത്തിൽ കാസറഗോഡ് ജില്ലയിലെ വിവിധ കൃഷി ഭവനുകളിലേക്കും ആവശ്യാനുസരണം വിവിധ നടീൽ വസ്തുക്കൾ , വിത്ത് , വളം മറ് കാർഷിക ഉപകരണങ്ങൾ ആദിയായവ എത്തിച്ചുകൊടു ക്കുന്നതിന് താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയ മായി ലോറി വാടകയ്ക്ക് നൽകാൻ തയ്യാറുളള ലോറി ഉടമകളിൽനിന്ന് മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിൻറെ വില വാറ്റ് അടക്കം 440 രൂപ ഈ ഓഫീസിൽ നേരിട്ട് അടച്ച് 2009 ഏപ്രിൽ മാസം 20-ാം തീയതി വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 മണിവരെ വാങ്ങാവുന്നതാണ് . ഡ്യൂപ്ലിക്കേററ് കോപ്പി ആവശ്യ മുളളവർ ഫോറം ഒന്നിന് വാറ്റ് അടക്കം 220 രൂപ അധികമായി അടച്ച് വാങ്ങാവുന്നതാണ് . യാതൊരു കാരണവശാലും ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല .
2. ദർഘാസ് ഫോറം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല .
ദിവസം 3. പൂരിപ്പിച്ച ദർഘാസുകൾ 2009 ഏപ്രിൽ മാസം 20-ാം തീയതി ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കു ന്നതും , ലഭിച്ച ദർഘാസുകൾ അന്നേ സന്നിഹിതരായിരിക്കുന്ന വരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 3.30 മണിക്ക് തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വിശ്വാസയോഗ്യമായ ടെണ്ടറുകൾ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.
4. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
5. ദർഘാസിനൊപ്പം 5,000 രൂപയുടെ നിരത (ദ്രവ്യം ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിൻറ കാസറഗോഡ് ശാഖയിൽ മാറത്തക്കവിധം കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാൻറ് (ഡ്രാഫറായി സമർപ്പിക്കേണ്ടതും 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതുമാണ് .
6. നിരത (ദ്ര വ്യ വും ഉടമ്പടിയും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഇല്ലാത്ത 7. ദർഘാസുകൾ ശരിയായി മനസ്സിലാകത്തക്ക രീതിയിൽ മേൽവിലാസത്തോടെ പൂരിപ്പിച്ച് നൽകേണ്ട താണ് .
8. ദർഘാസ്ഫോറത്തിന്റെ എല്ലം പേജകളിലും ഒപ്പിട്ടിരിക്കേണ്ടതാണ് .
9. ദർഘാസ് സ്വീകരിക്കുന്ന ദിവസവും തുറക്കും ദിവസവും അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുകയും തുറക്കുകയും ചെയ്യുന്നതാണ് .
10. ദർഘാസുകൾ യാതൊരു കാരണവും കാണി ക്കാതെ നിരസിക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉളള അധികാരം കാസാഗോഡ് (പ്രിൻസിപ്പൽ കൃഷി നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും നിബന്ധനകളും സർക്കാർ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ് . ടെണ്ടറുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും .
11. വാടകയ്ക്ക് നൽകുന്ന ലോറിയുടെ 200。 വഹിക്കാവുന്ന ചുരുങ്ങിയ പരിധി 6 5 ആയിരിക്കണം . നടീൽ വസ്തുക്കൾ തെങ്ങിൻ തൈകൾ ആണെങ്കിൽ ചുരുങ്ങിയത് 1500 തൈകൾ കയറ്റിയി രിക്കണം . എന്നിവ തൈകൾ കുത്തനെ നിർത്തി മാത്രമേ കയറാവൂ , കുരുമുളക് വള്ളികൾ നിറച്ച പോളിത്തീൻ കവറുകൾ, മറ്റ്തൈകൾ ആയ ജാതി , കമുക് , ഗ്രാമ്പൂ അടങ്ങിയ പോളിത്തിൻ കവറുകൾ ചുരുങ്ങിയത് 1700 എണ്ണം വീതവും കശുമാവ് ഗ്രാഫ്റുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ ചുരുങ്ങിയത് 1600 എണ്ണം വീതവും കയറ്റിയിരിക്കണം .
12. ലോറിയിൽ സാധനങ്ങൾ കയറുന്നതും ഇറക്കു അതാത് കേന്ദ്രങ്ങളിലെ തൊഴിലാളികൾ നേരിട്ട് ചെയ്യുന്നതാണ് . ആയതിനാൽ കയറ്റിറക്ക കൂലി ദർഘാസിൽ കാണിക്കേണ്ടതില്ല . സാധനങ്ങൾ എടുക്കുന്നതിനും കയറ്റി ഓടുന്നതിനും നിർദിഷ്ട നിന്ന് റണ്ണിംഗ് കിലോമീറററിനുള്ള ദർഘാസിൽ കാണിച്ചി രി ക്കേ ണ്ടതാണ് . സാധനങ്ങൾ എടുക്കുന്നതിനോ ഇറക്കുന്നതിനോ ഉളള ദൂരത്തിനല്ലാതെ മറ്റ് യാതൊരുവിധത്തിലും ഓടുന്ന തിന് വാടക കണക്കാക്കുന്നതല്ല . ടോൾ ഫീ , മറു ചെലവുകൾ എന്നിവ കരാറുകാരൻ സ്വയം വഹിക്കേണ്ട താണ് . കരാറുകാരൻ ഒരേ സമയത്ത് ചുരുങ്ങിയത് 5 ലോറി വീതമെങ്കിലും ലഭ്യമാക്കാൻ ബാദ്ധ്യസ നാണ് . ആവശ്യപ്പെടുന്ന ദിവസം ആവശ്യപ്പെട്ട അത്രയും ലോറികൾ കരാറുകാരൻ നൽകിയില്ലെങ്കിൽ അത് പ്രകാരം സർക്കാരിന് നഷ്ടം ഉണ്ടാവുകയാണ ങ്കിൽ അത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായി രിക്കും . ദർഘാസുകൾ അംഗീകരിച്ചു കഴിഞ്ഞാൽ 10 ദിവസത്തിനകം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ കരാറുകാരൻ 20,000 രൂപയ്ക്കുളള സെക്യൂരിററി ബാങ്കിൻറ അംഗീകൃത ദേശസാൽകൃത കാസറഗോഡ് ശാഖയിൽ മാറത്തക്കവിധം കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ഡിമാൻറ് ഡാഫ്ററായി സമർപ്പിക്കേണ്ടതാണ് .
13. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യാനുസരണം ലോറി ലഭ്യമാക്കി വിത്തുകൾ, വളം , നടിൽ വസ്തുക്കൾ, മറ്റ് കാർഷികോപകരണങ്ങൾ എന്നിവ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏററവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തര വാദിത്വത്തോ ടെ എത്തിക്കേണ്ടതാണ് .
14. ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കാതെ നടീൽ വസ്തുക്കളുടെ നീക്കം തടസ്സപ്പെടാനിട യായാൽ അതുമൂലം സർക്കാരിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവ ഉത്തരവാദിയാ യിരിക്കുന്നതും അതിൻപ്രകാരമുള്ള നഷ്ടപരിഹാര തുക ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ് .
15. കരാറിൻറ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2010 വരെ ആയിരിക്കും .
അവയ്ക്ക് 16. തൈകളും നടീൽ വസ്തുക്കളും കയറി യഥാസ്ഥാനങ്ങളിൽ എ ത്തി ക്കു ന്ന തി നി ടയി ൽ കേടുപാടുകളും കുറവും സംഭവിച്ചാൽ ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും ആയതിനുളള നഷ്ടപരിഹാരത്തു.പരിഹാരത്തുക ടിയാനിൽനിന്ന് വസൂലാക്കുന്നതുമാണ് .
17. ഇൻകംടാക്സ് അതാത് സമയത്ത് നിലവി ലുളള നിരക്ക് (പ്രകാരം ബില്ലിൽ നിന്ന കുറവ് ചെയ്യുന്നതാണ് .
18. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.
( )
പ്രിൻസിപ്പൽ കൃഷി ഓഫീസർ ...
പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയം , കാസറഗോഡ് ,