Reg . No. രജി , നമ്പർ KL /TV / ( N) / 12/2009-2011 Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No. THIRUVANANTHAPURAM , TUESDAY
7th April 2009 2009 ഏപ്രിൽ 7
14 വാല്യം 54
നമ്പർ തിരുവനന്തപുരം , ചൊവ്വ
}
17th Chaithra 1931 1931 17
PART III
Dairy Development Department
REGISTRATION CERTIFICATE
22nd October 2008 .
No. C- 2155 /2008( 3 ) .
പ്രവർത്തനപരിധി നോർത്ത് പറവൂർ വാർഡ് മുനിസിപ്പാലിററിയിൽ 2005- വിഭജനത്തിനു മുൻപുള്ള 10 , 11 വാർഡുകൾ പൂർണ്ണമായും ഇപ്പോഴത്തെ 12 , 13 വാർഡുകൾ പൂർണ്ണമായു ം 9 , 10 , 11 വാർഡുകൾ ഭാഗികമായും ഉൾപ്പെടുത്തി കിഴക്ക് അതിര് മുനിസിപ്പൽ അതിർത്തി , തെക്ക് അതിരം മുനിസിപ്പൽ അതിർത്തി , പടിഞ്ഞാറ് അതിര് പഷ്ണിത്തോടിൻറെ കിഴക്ക് ഭാഗം , വടക്ക് അതിര് പറവൂർ തോടിൻറെ തെക്കുഭാഗം അതിരുകൾക്ക് ഉളളിലുള്ള മേഖലയാണ്.
ബാദ്ധ്യത ലിമിറ്റഡ് .
I do hereby certifiy in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following Society , that the particulars of which is furnished in the categorical statement is registered by me to-day as a Co- operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section .
തരംതിരിച്ചുള്ള പട്ടിക
അംഗീകൃത ഓഹരി മൂലധനം-രൂപ 10,000 .
സംഘത്തിൻറെ வே " നന്തിക്കുളങ്ങര ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ .329 ( ഡി) ആപ്കോസ് .
രജിസ്ററർ ചെയ്ത തീയതി - 22-10-2008 .
സംഘത്തിന് ആകെ വങ്ങാവുന്ന കടം വായ് കളുടേയും നിക്ഷേപങ്ങളുടേയും ആകെതുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ സഞ്ചിത മഠയ നഷ് ട ങ്ങ ൾ കുറച്ചാലുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .
മേൽവിലാസം നന്തിക്കുളങ്ങര ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ . 329 ( ഡി ) ആപ്കോസ് , മന്നം പി . ഒ . , നോർത്ത പറവൂർ , പിൻ -683 520 .
പോസ്ററാഫീസ്-മന്നം .
താലൂക്ക്- നോർത്ത് പറവൂർ,
(Sd.) Deputy Director .
ജില്ല എറണാകുളം ,
Office of Deputy Director of Dairy Development, Ernakulam.
12
KERALA GAZETTE
REGISTRATION CERTIFICATES I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969 ) that the following Societies the particulars which are furnished in the categorical statement is registered by me to-day as a Co - operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society are also hereby egistered under the said section.
(1)
No. C. 199/2009 .
9th February 2009 .
തരംതിരിച്ചുളള പട്ടിക
സംഘത്തിൻറ പേരും നമ്പരും- മഞ്ഞക്കുളം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി , 233 ( ഡി ) ആപ്കോസ് .
രജിസ്ററർ ചെയ്ത തീയതി -9-2-2009 .
മേൽവിലാസം- ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി . 233 (ഡി ) ആപ'കോസ' , ഇരിങ്ങത്ത് പി . ഒ . , കോഴിക്കോട് -673 523 .
പോസ്ററാഫീസ്— ഇരിങ്ങത്ത് .
താലൂക്ക്-കൊയിലാണ്ടി ,
ജില്ല --കോഴിക്കോട് .
പ്രവർത്തനപരിധി- മേപ്പയൂർ പഞ്ചായത്തിലെ 13 , 14 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം .
അതിരുകൾ
കിഴക്ക്-കണ്ണമ്പത്ത് കണ്ടി താഴെ അക്വഡോറു വഴി പാവട്ടുകണ്ടിമുക്ക് ക്ലബ്ബ് റോഡ് . റിക്രിയേഷൻ പടിഞ്ഞാറ്- ഇല്ലത്ത് മിത്തൽ കണ്ടംചിറ റോഡ് .
വടക്ക്-ഇല്ലത്താഴ ജി . എൽ . പി . സ'കൂൾ റോഡ്-കാരേക്കണ്ടി വയൽ കണ്ണമ്പത്ത്കണ്ടി ३००५ .
തെക്ക്-- മഞ്ഞക്കുളം മൈക്രോവേവ് റോഡ്- പൂലപ്രകുന്ന് ഓവുപാലം ,
ബാദ്ധ്യത ക്ലിപ്തം .
പ്രധാന ഉദ്ദേശങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം - രൂപ 10,000 ( പതിനാ യിരം രൂപ മാത്രം . )
സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പാടുളളതല്ല . പത്തിരട്ടിയിൽ കവിയാൻ
(2)
No. C. 3039/2008 .
21st February 2009 .
തരംതിരിച്ചുളള പട്ടിക
സം ഘ ത്തി ൻറ പേര് ചി റ ക്കൊ ല്ലി ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി -234 ( ഡി ) ആപ്കോസ്' , രജിസ്ററർ ചെയ്ത തീയതി -21-2-2009 .
മേൽവിലാസം
ചിറക്കൊല്ലി ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി -234 (ഡി) ആപ്കോസ് .
[PART II പോസ്ററാഫീസ്- ചങ്ങരോത്ത് .
താലൂക്ക്-കൊയിലാണ്ടി
ജില്ല -കോഴിക്കോട്
പ്രവർത്തന പരിധി -ചങ്ങരോത്ത് ഗ്രാമപഞ്ചായ ത്തിലെ 3 , 4 വാർഡുകളിൽ ഉൾപ്പെട്ട പ്രദേശം .
അതിരുകൾ
കിഴക്ക് പന്തിരിക്കര ചവറംമൂഴി റോഡ് , കുററ്യാടി പുഴ .
വടക്ക്-കുററ്യാടി പുഴ ,
പടിഞ്ഞാറ് കുററ്യാടി ഇറിഗേഷൻ കുന്നശ്ശേരി ഭാഗം കനാൽ പാറക്കടവ് തോട്ടത്താംകണ്ടി റോഡ് .
തെക്ക്"-ഗോപുരത്തിലിടം കടിയങ്ങാട റോഡ് കോളോത്തുകണ്ടി താഴെ മാണിക്കാം കണ്ടി റോഡ് കടുക്കാംകുഴി ഭാഗം വരെ .
ബാദ്ധ്യത ക്ലിപ്തം .
പ്രധാന വിതരണവും , പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം 20,000 (ഇരുപതി നായിരം) രൂപ .
സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ തുകയുടെ പാടുളളതല്ല . നഷ്ടങ്ങൾ കുറച്ചിട്ടുളള പത്തിരട്ടിയിൽ കവിയാൻ ഡെപ്യൂട്ടി ഡയാക്ടറുടെ
കാര്യാലയം ,
(") കോഴിക്കോട് .
ഡെപ്യൂട്ടി ഡയറക്ടർ , REGISTRATION CERTIFICATES I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co- operative Societies Act, 1969 ( Act 21 of 1969) that the following Societies the particulars of which are furnished in the categorical statement is registered by me today as a Co -operative Society under the said Act, on the basis of limited liability and that the byclaws of the undermentioned society are also hereby registered under the said section .
(1)
No. C- 1450/2007 .
13th November 2008 .
തരംതിരിച്ചുളള പട്ടിക
സംഘത്തിന്റെ പേര്-കൂവേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 223 (ഡി) ആപ്കോസ് .
രജിസ്റാർ ചെയ്ത തീയതി -- 13-11-2008 .
മേൽവിലാസം കൂവേരി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 223 ( ഡി ) ആപ്കോസ് . കൂവേരി , തളിപ്പറമ്പ് , താലൂക്ക്- തളിപ്പറമ്പ് .
ജില്ല കണ്ണൂർ ,
പ്രവർത്തന പരിധി ചപ്പാരപ്പടവ് പഞ്ചായ ത്തിലെ 12 , 13 വാർഡുകൾ , 7th APRIL 2009 ]
DAIRY DEVELOPMENT DEPARTMENT
കിഴക്ക്-കുറുമാത്തൂർ പഞ്ചായത്ത് .
പടിഞ്ഞാറ്-ചപ്പാരപ്പടവ് வாழ, தசைகூ പരിയാരം പഞ്ചായത്ത് , വടക്ക് ചപ്പാരപ്പടവ് 11-00 ) .
ബാദ്ധ്യത ക്ലിപ്തം .
പാൽ സംഭരണവും പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും .
അംഗീകത ഓഹരി മൂലധനം-25,000 രൂപ .
(ഇരുപത്തയ്യായിരം രൂപ മാത്രം)
സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ ' ടം തുകയുടെ പത്തിരട്ടിയിൽ പാടുളളതല്ല . കുറച്ചിട്ടുളള കവിയാൻ
(2)
No. C- 1038/2008.
30th January 2009 .
തരംതിരിച്ചുളള പട്ടിക
സംഘ ത്തി ൻറ പേര് പളളിക്കെ. വ്വ ക്ഷീരോൽപ്പാദക സഹകൗണ സംഘം ക്ലിപ്തം നമ്പർ സി . 227 ( ഡി ) ആപ്കോസ് രജിസ്ററർ ചെയ്ത തീയതി-30-1-2009 .
മേൽവിലാസം പളളിക്കൊവ്വൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി . 227 ( ഡി) ആപ്കോസ് കരിവെള്ളൂർ പി . ഒ .
താലൂക്ക്-തളിപ്പറമ്പ്
ജില്ല -കണ്ണൂർ .
പഞ്ചായത്തില പ്രവർത്തന പരിധി -കരിവെള്ളൂർ -പെരളം ഗ്രാമ 1 , 13 വാർഡുകൾ ( അതിർത്തി തെക്ക് അയവയൽ റോഡ് , മാന്യഗുരു യു . പി . സ്ക്കൂൾ 10, 12 വാർഡുകളും പടിഞ്ഞാറ് പീലിക്കോട് (ഗ്രാമ പഞ്ചായത്തിൽ മാണിയാടതോട് , വടക്ക പീലിക്കോ 3° ഗ്രാമപഞ്ചായത്ത് , കിഴക്ക നാഷണൽ ഹൈവേ വരെയുള്ള ( പ്രദേശം ) ബാദ്ധ്യത ക്ലിപ്തം
പ്രധാന ഉദ്ദേശ്യങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം - രൂപ 20,000 (ഇരുപതിനായിരം രൂപ മാത്രം )
സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷടങ്ങൾ കുറച്ചിട്ടുളള കവിയാൻ തുകയുടെ പാടുള്ളതല്ല . പത്തിരട്ടിയിൽ
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം ,
ഡെപ്യൂട്ടി ഡയറക്ടർ , R.
13 REGISTRATION CERTIFICATE No. C. 2000/2007.
5th January 2009 .
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society that the particulars of which are furnished in the categorical registered by me today as a statement is Co-operative Society under the said Act , on the basis of of the limited liability and that the byelaws undermentioned society is also hereby registered under the said section .
തരംതിരിച്ചുള്ള പട്ടിക
സംഘത്തിൻറെ പേര് പളളം ക്ഷീരോൽപാദക സഹകരണ സംഘം നമ്പർ കെ . ജി . 92 (ഡി ) ( ആപ്കോസ്) .
രജിസ്ററർ ചെയ്ത തീയതി -5-1-2009 .
പോസ്ററാഫീസ്- അരിയപ്പാടി ,
താലൂക്ക്-കാസർഗോഡ് ,
ജില്ല -കാസറഗോഡ് .
പ്രവർത്തനപരിധി എൻമകജെ പഞ്ചായത്തിലെ 11 , 12 വാർഡുകൾ ഉൾപ്പെട്ട പ്രദേശം , അതിർത്തികൾ
തെക്ക് ബദിയടുക്ക പഞ്ചായത്ത് , ഏൾക്കാന പളളം റോഡ്
വടക്ക് ഷേണിതോട് , പരപ്പ കരിയപളളം കാന കിഴക്ക―ബദിയടുക്ക പഞ്ചായത്ത് .
പടിഞ്ഞാറ്- പുത്തിഗെ പഞ്ചായത്ത് , പളളമയിരേ റോഡ് , ഷേണിതോട് ,
ബാദ്ധ്യത- ക്ലിപ്തം .
പ്രധാന ഉദ്ദേശങ്ങൾ വിതരണവും . പാൽ സംഭരണവും അംഗീകൃത ควา മൂലധനം- 25,000 രൂപ .
സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള തുകയുടെ പത്തി രട്ടിയിൽ പാടുളളതല്ല . കവിയാ ൻ
(㎡) ഡെപ്യൂട്ടി ഡയാക്ടറുടെ കാര്യാലയം , ഡെപ്യൂട്ടി ഡയറക് ടർ .