Servants of Knowledge
Kerala Gazette · Government of Kerala

Select List of Senior Superintendent Loss of Certificate Short Tender Notice Re Tender Auction Notice

Published 07 April 2009

Department
Education Departemnt
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-07.part3_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 ഏപ്രിൽ 7

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 14

നമ്പർ വാല്യം 54 } } 7th April 2009

17th Chaithra 1931 1931 ചൈത്രം 17

PART III

Education Department

NOTIFICATION

No. C4/8424/2009/Coll. Edn. 21st March 2009.

Departmental Promotion Committee (Lower) Collegiate Education Department met on 4-3-2009 and approved following Select List of Junior Superintendents fit for promotion to the post of Senior Superintendents during 2009.

(1) (2)

(3) 9 Sri J. Reghunadhan Pillai 20-5-1959 10 Sri V. P. Mohanadasan 6-6-1955 11 Sri M. S. Reghu 17-10-1955 12 Sri V. K. Hareendran 30-11-1956 13 Sri K. M. Sunny 23-5-1959 14 Sri R. Padmakumar 24-11-1958 Sl. No. Name of Officer Date of Birth (1) (2)

(3) 1 Sri P. K. Mohanan 10-8-1957 2 Smt. P. M. Rema 12-8-1956 3 Sri R. Raju 20-5-1957 4 Sri N. S. Vinayan 12-4-1961 5 Sri Ummer Vayyaprath 31-12-1957 15 Smt. T. K. Premakumari 13-6-1958 16 Smt. K. S. Meenakshi 17-4-1962 17 Sri V. R. Ajaya Ghosh 14-11-1955 18 Sri M. V. Prasad 1-11-1958 19 Smt. B. Prabhavathy Amma 19-11-1955

K. SHASHIDHARA,Office of the Director of Director of Collegiate 6 Smt. D. Saraswathi Devi 15-11-1957 Collegiate Education, Education and Convener, 7 Sri P. I. Sadanandan Nair 1-11-1954 8 Sri A. Shahul Hameed 1-12-1957 Vikas Bhavan, Departmental Promotion Thiruvananthapuram. Committee (Lower). Gaz. No. 14/2009/DTP (Education).

16 KERALA GAZETTE [PART III

വി⁄ാപനം

നമ്പർ റ്റി. എക്സ്. 3/637/2009. 2009 മാർച്ച് 13.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കൊട്ടിയം എസ്. എൻ. പോളിടെക്നിക്കിൽ നിന്നും 10337 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ലീലാ കൃഷ്ണപിള്ള, കെ. എന്നവർക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.

SHORT TENDER NOTICE

No. P1/90/2009. 12th March 2009.

Sealed tenders are invited for providing Storage Cabinets and Counters for Office of Government Engineering College, Kozhikode-5.

Tender No.—P1/14/2008-09.

Name of work—Providing Storage Cabinets and Counters for Office.

Estimate P. A. C.—Rs. 3,00,000.

E. M .D. — 1%

Cost of tender form (including VAT):

Original — Direct Rs. 675, By Post Rs. 725.

Duplicate —Direct Rs. 338, By Post Rs. 388.

The tender should be superscribed as Tender No. P1/14/2008-09 due on 29-4-2009 at 3 p.m. and addressed to the undersigned to reach him before 29-4-2009 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a. m. on 30-4-2009 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs. 675 including VAT which is the price fixed for the same and which is non-refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 28-4-2009. Drafts, Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent per V. P. P. Duplicate tender forms, if required will be issued at Rs. 338 including VAT per copy.

As per tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs. 50. and an EMD of 1% of the total cost of the articles tendered. Tenders without agreement and EMD will be rejected. Those who want the tender form by post should send Rs. 725 including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of Rs. 60 along with the cost of tender forms.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ഓഫീസിലേക്ക്് ക്യാബിനുകളും കൗ≠റുകളും നിർമ്മിക്കുന്ന തിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—പി1/14/2008-09.

പ്രവർത്തിയുടെ പേര്—ഓഫീസിലേക്ക്് ക്യാബിനുകളും കൗ≠റുകളും നിർമ്മിക്കുന്നതിന്.

ഉദ്ദേശ അടങ്കൽ തുക—3,00,000 രൂപ.

നിരതദ്രവ്യം—1%.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പടെ) :

അസ്സൽ—675 രൂപ (തപാലിൽ 725 രൂപ). ഡ്യൂπിക്കേറ്റ്—338 രൂപ (തപാലിൽ 388 രൂപ).

ദർഘാസ് സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ് നമ്പർ പി. 1/14/2008-09, തീയതി ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് 29-4-2009-ാം തീയതി് 3 മണിക്ക് മുമ്പ് സമർപ്പിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 30-4-2009-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

ദർഘാസുകൾ ആവശ്യമുള്ളവർ 675 രൂപ (നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫാറങ്ങൾ വാങ്ങേ≠താണ്. 28-4-2009-ന് ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് ഫാറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫാറങ്ങൾ യാതൊരു കാരണവ ശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി.പി.പി. ആയി ദർഘാസ് ഫാറങ്ങൾ അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫാറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 338 രൂപ (നികുതി ഉൾപ്പെടെ) കൂടി അയയ്ക്കേ≠താണ്.

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും 1% നിരതദ്രവ്യവും വയ്ക്കേ≠താണ്. സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തപാൽ വഴി ആവശ്യമുള്ളവർ 725 രൂപ മണിയോർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫാറത്തിന്റെ വിലയോടൊപ്പം 60 രൂപകൂടി അധികമായി അയയ്ക്കേ≠താണ്.

7th APRIL. 2009] EDUCATION DEPARTMENT 17

SPECIFICATIONS

1. Office Counter (Table) 31' x3 ' x 2½' with provision for Computer, CPU, Key Board, One Draw, One Cup Board etc.—One

2. Office Counter (Table) 15'x 3' x 2½' with provision for Computer, CPU, Key Board, One Draw, One Cup Board etc.—One

3. Fair copying Counter (Table) 18' x 2½' x 2½' with provision for Computer, CPU, Key Board, One Draw, One Cup Board etc.—One

4. Office Counter (Table) 5' x 3' x 2½' with provision for Computer, CPU, Key Board, One Draw, One Cup Board etc.—Two

5. Side rack 3' x 1½' x 2½' with sliding Door and Lock—Eight

6. Storage Cabinet 20' x 2' x 2½' with two Shelves in each Counter, Door with Lock—One 7. Storage Cabinet 25' x 2' x 2½' with two Shelves in each Counter, Door with Lock—One The above items should be made out of 18 mm Marine Plywood with Laminated Sheet (1st quality, ISI) table top partition with 10 mm thick glass in Teak wood frame.

Government Engineering College, (Sd.) Kozhikode. Principal.

RE-TENDER/AUCTION NOTICE

No. B1/1275/05 (D2 Auction). 11th March 2009.

Sealed tenders are invited for auction of trees that have fallen down, likely to fall down and certain branches of trees that belongs to the Government Polytechnic College, Kannur. The tenders should be sealed and write the Tender No. "B1/1275/05 (D2 Auction) of trees regarding" on the cover.

Last date and time of receipt of tender forms—

27-4-2009, 3 p. m. (Monday).

Date and time of opening of tender—28-4-2009, 12 Noon (Tuesday).

Tender form can be obtained from the Office of the Government Polytechnic College, Kannur by hand for Rs. 450 (Rupees Four hundred and fifty only) including tax or by way of Money Order with an additional charge of Rs. 40 (Rupees forty only) as postal charges. No other way will be there to accept as the cost of tender form. The sale of tender forms will be closed on 27-4-2009 at 1 p. m. No tender will be accepted thereafter in any circumstances.

Those who have submitted tenders along with Crossed DD for Rs. 500 (Rupees five hundred only) as Earnest Money Deposit (EMD) in the name of Principal, GPTC, Kannur can participate in the auction at 11 a.m. before opening tender. The rate obtained through auction will be compared with the tender rate and the highest rate will be fixed. The bidder should pay 5% of the total amount as security deposit, on the day itself.

Bidder should pay the total amount on the day itself and remove the wood within two week from the date of auction, without causing any damage to the property of the Institution. If the wood is not removed within the stipulated time period, the losses incurred will be rcovered from the party.

The wood can be checked on all working days.

Decision of the Principal, regarding Tender/Auction will be last and final.

കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് കോമ്പൗ≠ിൽ അപകടകരമായ നിലയിൽ നിൽക്കുന്നതും മറിഞ്ഞുവീണതുമായ മരങ്ങളും ചില മരങ്ങളുടെ ശാഖകളും തൽസ്ഥിതിയിൽ പരസ്യമായി ലേലം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിനു മുകളിൽ ടെ≠ർ നമ്പർ ബി1-1275/05(ഡി2-ലേലം) മരങ്ങളുടെ ലേലം സംബന്ധിച്ച് എന്നെഴുതിയിരിക്കണം.

ടെ≠ർ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—27-4-2009, 3 മണി (തിങ്കൾ).

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—28-4-2009, 12 മണി (ചൊവ്വ).

ടെ≠ർ ഫോറം ഒന്നിന് ടാക്സ് ഉൾപ്പെടെ 450 രൂപ (നാന്നൂറ്റിയമ്പത് രൂപ) പ്രകാരം കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്നും നേരിട്ടും പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിലുള്ള മണി ഓർഡർ മുഖാന്തിരവും വാങ്ങാവുന്നതാണ്. മണി ഓർഡർ മുഖാന്തിരം ടെ≠ർ ഫോറത്തിന് ആവശ്യപ്പെടുന്നവർ പോസ്റ്റൽ ചാർ÷് 40 രൂപ (നാൽപ്പത് രൂപ) കൂടി ഉൾക്കൊള്ളിക്കേ≠താണ്. മറ്റ് യാതൊരു വിധത്തിലും ഫോറത്തിന്റെ വില സ്വീകരിക്കുന്നതല്ല. ഫോറം വിതരണം 27-4-2009-ന് 1 മണിക്ക് അവസാനിക്കുന്ന തായിരിക്കും. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠ർ സമർപ്പിക്കുന്നവർ 500 രൂപ (അഞ്ഞൂറ് രൂപ) പ്രിൻസിപ്പാൾ, ജി. പി. ടി. സി., കണ്ണൂർ എന്ന പേരിലെടുത്ത ക്രോസ് ചെയ്ത ഡി. ഡി. നിരതദ്രവ്യമായി ടെ≠റിനോടൊന്നിച്ച് സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിച്ചവർക്ക് ടെ≠ർ തുറക്കുന്നതിന് മുൻപ് രാവിലെ 11 മണിക്ക് നടത്തുന്ന ലേലത്തിൽ പങ്കെടുക്കാവു ന്നതാണ്. ലേല സംഖ്യയും ടെ≠റിൽ രേഖപ്പെടുത്തി യിരിക്കുന്ന സംഖ്യയും ഒത്തുനോക്കി ഉയർന്ന തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതാണ്. ടെ≠ർ ലേലം കൊ≠യാൾ പ്രസ്തുത ദിവസം ലേല തുകയുടെ 5 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റായി അടയ്ക്കേ≠താണ്.

ലേലം കൊ≠യാൾ ലേല തുക മുഴുവനും അന്നേ ദിവസം തന്നെ അടച്ച് ലേല തീയതി മുതൽ ര≠ാഴ്ചയ്ക്കകം സ്വന്തം ചെലവിൽ സ്ഥാപനത്തിനോ സ്ഥാപനത്തിന്റെ വസ്തു വകകൾക്കോ യാതൊരുവിധ കേടുപാടും വരുത്താതെ മരങ്ങൾ മുറിച്ചുമാറ്റി നീക്കം ചെയ്യേ≠താണ്. നി›ിത സമയത്തിനകം നീക്കം ചെയ്യാത്തപക്ഷം ഉ≠ാകാവുന്ന നഷ്ടം ലേലം കൊ≠യാളിൽനിന്ന് ഈടാക്കുന്നതാണ്.

18 KERALA GAZETTE [PART III

ചെയ്ത ദർഘാസുകൾ 29-4-2009-ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്ന മരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട്

ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വന്ന് പരിശോധിക്കാവുന്നതാണ്.

തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള ടെ≠ർ/ലേലം സംബന്ധിച്ച് പ്രിൻസിപ്പാളിന്റെ തീരുമാനം

വ്യ‡ികൾ/സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് അന്തിമമായിരിക്കും.

എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ Government Polytechnic College, (Sd.)

450 രൂപ അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കു Kannur.

Principal.

ന്നതാണ്. തനിപ്പകർപ്പ് ആവശ്യമുള്ളവർ 225 രൂപ അടച്ച്

കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്/

ഡി.ഡി./പോസ്റ്റേജ് സ്റ്റാമ്പ്/എെ. പി. ഒ. എന്നിവ മുഖേന ലഘു ദർഘാസ് പരസ്യം

അടയ്ക്കാവുന്നതല്ല. വി. പി. പി. അനുവദനീയമല്ല. ദർഘാസ് നമ്പർ സി1-2971/2008.

2009 മാർച്ച് 11.

ഫോറങ്ങൾ 28-4-2009-ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച് കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ കൈപ്പറ്റാവുന്നതാണ്. തപാലിൽ വേ≠വർ 477 രൂപ കോളേജ് മാഗസിൻ 2007-08 പ്രിന്റ ് ചെയ്ത് വിതരണം ചെയ്യുന്ന മണിയോർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് തിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ മണിയോർഡർ

അയയ്ക്കേ≠താണ്.

മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ്

എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ ഗവൺമെന്റ ് എഞ്ചിനീയറിംഗ്

28-4-2009-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. കോളേജ്, മാങ്ങാട്ടുപറമ്പ്,

(ഒപ്പ്) നി›ിത തീയതിക്കും സമയത്തിനുമകം ലഭിക്കുന്ന മുദ്രണം കണ്ണൂർ.

പ്രിൻസിപ്പാൾ.

Cite this issue. Kerala Gazette, Government of Kerala, 07 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-07.part3_education/. Archive identifier in.gazette.kerala_new.2009-04-07.part3_education.