©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഏപ്രിൽ 7
THIRUVANANTHAPURAM, TUESDAY
14 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 7th April 2009
17th Chaithra 1931 1931 ചൈത്രം 17
PART III
Forest Department
PUNALUR DIVISION
TENDER/AUCTION NOTICE
No. PL2-1020/2009.
19th March 2009.
It is hereby notified for the information of the public that the produces as per the schedule below, collected by Final felling in 1972 Teak-Elavu Plantation, Kuravanthavalam and IV Silvicultural Thinning 1978 Teak Plantation, Kuranvanthavalam in Mukkadavu section of Pathanapuram Range of this Division will be sold in public tender/auction at the site at the time and place mentioned in the schedule by the Divisional Forest Officer, Punalur or any other officer duly authorized by him subject to the conditions published in Kerala Gazette No. 26, dated 24-6-2008, by the Chief Conservator of Forests (P), vide Letter No. Pro. (5) 2613/08, dated 17-6-2008.
In case the date of auction happens to be a holiday, the sale will be conducted in the next working day at the time and place mentioned in the notification. If the tender/auction could not be conducted on the notified date due to any other reason or if all the produce put for the tender/auction could not be sold on the above notified date, the same shall be conducted on 30-4-2009 at the same time and place mentioned in the notification. In addition to the above, the produce delivered at the dumping depots till the date of tender/auction will also be included in the auction. More details can be had either from Range Office, Pathanapuram or the office of the undersigned during working hours or in the Kerala Forest Website www.keralaforest.org.
Tender form can be had from the office of the undersigned till 1 p. m. on the working day before the auction date on payment of Rs. 100+VAT. The last date and time of receipt of tender is at 9 a. m. on the auction date.
Gaz. No. 14/2009/DTP (Forest).
162 KERALA GAZETTE [PART IIISCHEDULE
Name of Range Name of Plantation Class and quantity Site of stacking Date, time and
of Teak Poles.
venue of auction
1. Pathanapuram 1972 Teak-Elavu Teak poles: Dumping Depot 23-4-2009 at Plantation, I C—500 Nos. at Uppukuzhy 10.30 a.m. Dumping Kuravanthavalam II C—750 ,, Depot at
III—2000 ,, Uppukuzhy IV—2000 ,, V—1000 ,, Teak Billets—100MT J.W.F.W.—500MT
2 Do. 1978 Teak Plantation, Teak poles: do. 23-4-2009, Kuravanthavalam I C—40 Nos. 2 p.m. Dumping
II C—350 ,, Depot at
III—1000 ,, Uppukuzhy
IV—2000 ,,
V—1500 ,,
EMD—Rs. 20,000
Alternative Date—30-4-2009.
പുനലൂർ ഡിവിഷനിലെ പത്തനാപുരം റെയിഞ്ചിൽ മുക്കടവ് സെക്ഷൻ 1972 ഫൈനൽ ഫെല്ലിംഗ് തോട്ടത്തിൽനിന്ന് അന്തിമവെട്ട് നടത്തി ശേഖരിച്ചിട്ടുള്ളതും ടി സെക്ഷനിൽ 1978 തേക്ക് തോട്ടത്തിൽനിന്നും 4-ാം സിൽവികൾച്ചറൽ തിന്നിംഗ് നടത്തി ശേഖരിച്ചിട്ടുള്ളതും താഴെപ്പട്ടികയിൽ പറയുന്നതുമായ ഉൽപ്പന്നങ്ങൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 17-6-2008-ലെ പ്രൊ.(5) 2613/08-ാം നമ്പരിൽ 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ൽ വിവരിക്കുന്ന ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ ടിയാൻ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.
ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തുംവച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. പൊതു ഒഴിവല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാലോ ദർഘാസ്/ലേലത്തിൽ വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം ലേലദിവസം വിൽക്കാൻ കഴിയാതെ വന്നാലോ 30-4-2009-ന് രാവിലെ 10.30 മണി മുതൽ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ കൂടാതെ ഡമ്പിംഗ് ഡിപ്പോയിൽ ദർഘാസ്/ലേലത്തിന് മുൻപായി ഇറക്കുന്ന ഉൽപ്പന്നങ്ങൾകൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ പത്തനാപുരം റെയിഞ്ചാഫീസിലോ വനം വകുപ്പിന്റ ഒൗ ദ്യോഗികവെബ്സൈററ്ആയ www.keralaforest.org-ലോ നി›യിച്ചിട്ടുള്ള തീയതിക്ക്തലേ പ്രവർത്തിദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽനിന്നും വിലയായ 100 (നൂറ്) രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. ലേലദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
പട്ടിക
ഉൽപ്പന്നത്തിന്റെ തേക്കുകഴ/ ലേല തീയതിയും റെയിഞ്ചിന്റെ പേര് തോട്ടത്തിന്റെ പേര്
ഇനം, അളവ് വിറക് അട്ടിവച്ചിരി
സമയവും മുതലായവ ക്കുന്ന സ്ഥലം സ്ഥലവും (1)
(2) (3)
(4) (5) 1. പത്തനാപുരം 1972 തേക്ക്- തേക്ക് കഴ: ഉപ്പുകുഴി 23-4-2009-ന്
ഉപ്പുകുഴി ഇലവ് തോട്ടം, I സി—500 എണ്ണം ഡമ്പിംഗ്ഡിപ്പോ രാവിലെ 10.30-മണിക്ക് കുറവൻതാവളം. II സി—750 ,,
III—2000 ,, ഡമ്പിംഗ് ഡിപ്പോ IV—2000 ,, V—1000 ,,
തേക്ക് ബില്ലറ്റ്സ്—100 MT
J.W.F.W.—500 MT
7th APRIL 2009] FOREST DEPARTMENT 163(1) (2) (3) (4) (5) 2. പത്തനാപുരം 1978 തേക്ക് തേക്ക് കഴ ഉപ്പുകുഴി 23-4-2009-ന് തോട്ടം, IC—40 എണ്ണം ഡമ്പിംഗ് ഡിപ്പോ ഉച്ചയ്ക്ക് 2 മണി
ഉപ്പുകുഴി കുറവൻതാവളം IIസി—350 ,,
III—1000 ,, ഡമ്പിംഗ് ഡിപ്പോ.
IV—2000 ,,
V—1500 ,,
നിരതദ്രവ്യം—രൂപ 20,000.
പകരം ലേലത്തീയതി—30-4-2009.
Office of the Divisional Forest officer,
(Sd.)
Punalur.
Divisional Forest Officer.
(For and on behalf the Governor of Kerala)
KOTHAMANGALAM DIVISION
TENDER /AUCTION NOTICE
No. A2-36/2009.
16th March 2009.
It is hereby notified for the information of the public that Teak Poles, Junglewood/Firewood collected by way of final felling from 1944 T. P. Veloor of Thodupuzha Range of this Division will be sold in Public Tender/Auction sale by Divisional Forest Officer, Kothamangalam or any other Officer duly authorised by him as per the schedule furnished below subject to detailed Tender/Auction sale conditions published in Kerala Gazette No. 26 dated 24-6-2008 in Forest Sheet Page No. 253 to 259 by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5) 2613/2008 dated 12-6-2008 and other rules and conditions in force. Tender forms will be available in Thodupuzha Range Office on payment of Rs. 100 plus S. T. at Office time. Sealed tenders will be accepted upto 9 a. m. of the day of auction. EMD is to be remitted along with tender. Tenders submitted after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the auction will be held in the next working day at the scheduled time and place. Tender will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the collected materials put up for Tender/Auction sale and no further complaints will be entertained later on regarding the same.
Further details of Tender/Auction will be available from the Divisional Forest Office, Kothamangalam and Range Office, Thodupuzha. Materials taken to stock up to the day before auction will be included in sale and the quantity shown is approximate. If there is no bid or part bid in the 1st date of auction, the balance materials will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer reserves the discreation to conduct auction completely or partially and to postpone the auction without assigning any reason thereof.
SCHEDULE
Name of Plantation
Place of Auction date Materials for
Auction and time auction
⎫ ⎬ ⎭
Range
1944 Veloor Veloor 22-4-2009, Teak Poles I C — 1200 Nos. Teak Plantation, Dumping Depot 29-4-2009, 10 a. m. Teak Poles II C — 900 ,, Thodupuzha Range in Thodupuzha 6-5-2009 Teak Poles III — 950 ,, Teak Poles IV — 400 ,, Junglewood/Firewood— 50 M.T.
164 KERALA GAZETTE [PART IIIEarnest Money Deposit—Rs. 20,000.
The work is in progress in the plantation. The quantity shown is approximate. If more materials arrives in Depots it will also be included in the auction.
The materials left unsold in Thodupuzha Range on 22-4-2009 will be sold on 29-4-2009 and the materials left unsold in 29-4-2009 will be sold on 6-5-2009.
കോതമംഗലം ഡിവിഷനിലെ തൊടുപുഴ റെയിഞ്ചിലെ 1944 വേളൂർ തേക്ക് തോട്ടം അടച്ച് വെട്ടി ശേഖരിച്ച് വേളൂർ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള താഴെ പട്ടികയിൽ വിവരിക്കുന്ന തേക്ക് കഴകൾ, പലജാതി വിറക് എന്നിവ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും 24-6-2008-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ ഫോറസ്റ്റ് ഷീറ്റ് നമ്പർ 253 മുതൽ 259 വരെയുള്ള പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 12-6-2008-ലെ നമ്പർ പ്രൊ. (5) 2613/2008 പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതത് സമയത്ത് നിലവി ലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ലേല ദിവസം രാവിലെ 9 മണി വരെ അതത് റെയിഞ്ചാഫീസുകളിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും തൊടുപുഴ റെയിഞ്ചാഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറം വില 100 രൂപയും വിൽപ്പന നികുതിയും ഈടാ ക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ഇ. എം. ഡി. യും കെട്ടിവയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേല ദിവസം പണിമുടക്കോ ഹർത്താലോ മറ്റ് പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്ന തുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ലേല ഉൽപ്പന്നങ്ങളുടെ അളവ,് ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഇത് സംബന്ധിച്ച യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.
ദർഘാസ്/ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നോ തൊടുപുഴ റെയിഞ്ച് ഓഫീസിൽനിന്നോ അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശ അളവുകളാണ്. ലേലത്തിന് മുൻ ദിവസം വരെ സ്റ്റോക്കിൽ എടുക്കുന്ന കഴകൾ/തടികൾ/വിറക് ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ/തടികൾ/വിറക് മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ/തടികളുടെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും ലേലം മറ്റു കാരണങ്ങൾ കാണിക്കാതെ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.
പട്ടിക
ലേലസ്ഥലം ലേലത്തീയതിയും സമയവും ഉൽപ്പന്നങ്ങളുടെ വിവരം തോട്ടത്തിന്റെ പേര്
1944 വേളൂർ തൊടുപുഴ 22-4-2009, തേക്ക് കഴ I C — 1200 എണ്ണം തേക്കുതോട്ടം, റെയിഞ്ചിലെ 29-4-2009, രാവിലെ 10 മണി തേക്ക് കഴ II C — 900 ,, തൊടുപുഴ വേളൂർ ഡമ്പിംഗ് 6-5-2009 തേക്ക് കഴ III — 950 ,, തേക്ക് കഴ IV — 400 ,, റെയിഞ്ച് ഡിപ്പോ പലജാതി വിറക് — 50 എം. റ്റി.
നിരതദ്രവ്യം രൂപ—20,000.
മേൽപ്പടി തോട്ടത്തിലെ ജോലികൾ നടന്നുകൊ≠ിരിക്കുകയാണ്. ഏകദേശം വിൽപ്പനയ്ക്ക് വയ്ക്കാൻ കഴിയുന്ന അളവുകളാണ് കാണിച്ചിരിക്കുന്നത്. കൂടുതൽ ഉൾപ്പന്നങ്ങൾ എത്തുകയാണെങ്കിൽ അവയും ലേലത്തിൽ ഉൾപ്പെടുത്തുന്നതാണ്.
തൊടുപുഴ റെയിഞ്ചിലെ വേളൂർ ഡിപ്പോയിലെ 22-4-2009-ൽ വിൽക്കാൻ കഴിയാത്തവ 29-4-2009-ലും 29-4-2009-ൽ വിൽക്കാൻ കഴിയാത്തവ 6-5-2009 എന്നീ തീയതികളിലും വിൽക്കുന്നതായിരിക്കും.
(Sd.) Divisional Forest Officer.
Divisional Forest Office, Kothamangalam.
(For and on behalf of the Governor of Kerala)7th APRIL 2009] FOREST DEPARTMENT 165 ചാലക്കുടി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ സി.ഡി.-2822/2008. 2009 മാർച്ച് 9.
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും 21-4-2009 വൈകുന്നേരം 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേ ഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 21-4-2009 വൈകുന്നേരം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടു ത്തിരിക്കുന്ന ഏതെങ്കിലും ജോലിക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലായെങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 28-4-2009-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്കും അന്നേ ദിവസവും അവശേഷിച്ച എല്ലാ ജോലി കൾക്കും ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലായെങ്കിൽ പിന്നീട് അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 5-5-2009-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഒരു പൊതു ഒഴിവായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കു ന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
ഡിവിഷണൽ (ഒപ്പ്)
ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).
നെ∑ാറ ഡിവിഷൻ
പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഒ1-1196/2004.
2009 മാർച്ച് 18.
നെൻമാറ ഡിവിഷനിലെ നെല്ലിയാമ്പതി റെയിഞ്ചിലെ ഒ. ആർ. 1/04 നമ്പർ കേസ്സുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തിട്ടുള്ളതും ലേലം ചെയ്ത് വിൽക്കുവാൻ ബഹുx ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി അനുവാദം നൽകിയിട്ടുള്ളതുമായ TN-31H-7101 നമ്പർ ക്വാളിസ് വാൻ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ പുനർലേലം പ്രവർത്തിയുടെ പേര്—പരിയാരം റെയിഞ്ചാഫീസിന്റെ നിർമ്മാണം.
ഏകദേശ അടങ്കൽ തുക—രൂപ 8,12,000. നിരതദ്രവ്യം — രൂപ 20,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 700+വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—5 മാസം. കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി ക്ലാസ്സുകൾ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തി യുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ് ചവരുത്തുന്ന പക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ചവരുത്തിയ കരാറുകാരന്റെ നഷ്ടോത്ത രവാദിത്വത്തിൽ പുനർദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ചവരുത്തിയ കരാറുകാ രന്റെ സ്ഥാവരജംഗമസ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്ര ത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
Gaz. No. 14/2009/DTP (Forest).
നടത്തുന്നതാണ്. മേൽ വാഹനം 1-11-2008-ന് ലേലത്തിൽ വയ്ക്കുകയും, ശ്രീ. മുസ്സക്കുട്ടി s/o ഉസ്സനാർ എന്നയാൾ വിളികൊള്ളുകയും ലേലദിവസം അടയ്ക്കേ≠തായ 50% തുക അടയ്ക്കുവാൻ വീഴ്ച വരുത്തിയതിനാൽ് ലേലം റദ്ദ് ചെയ്തതു കൊ≠ാണ് പുനർലേലം നടത്തുന്നത്. പ്രസ്തുത വിൽപ്പന യ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറം 23-4-2009 പകൽ 11 മണിവരെ ഈ ഓഫീസിൽ നിന്ന് ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം 11.30 വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 12 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ടി വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്ന് നടന്നിട്ടില്ലെങ്കിൽ 29-4-2009-ന് നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വെച്ച് ടി ദർഘാസ്/ലേലം നടത്തുന്നതും പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം 11.30—ന് ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 12 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെമാത്രം ഉൾപ്പെടുത്തി ദർഘാസ്/ലേലം നടത്തു ന്നതുമായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ നെല്ലിയാമ്പതി റെയിഞ്ചാഫീസിലോ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
166 KERALA GAZETTE [PART IIIവാഹന ഇനവും/രജിസ്റ്റർ. നമ്പരും—ടൊയോട്ട ക്വാളിസ് വാൻ TN-31H-7101.
നിരതദ്രവ്യം—രൂപ 7,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വിൽപ്പന നികുതി.
വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് കോമ്പൗ≠്.
ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെ∑ാറ.
ലേല ദിവസവും സമയവും—23-4-2009 പകൽ 12 മണി.
നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/റെയി ഞ്ചാഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറ പ്പിച്ചശേഷം വാഹനത്തെ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ സഹിതം മാത്രം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.
5. ടെ≠ർ ഫോറം ലേല ദിവസം രാവിലെ 11 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുത ലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരത ദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേ≠താണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ 20 രൂപ തറ വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിനു ശേഷം അവധി അനുവദിക്കുന്നതല്ല.
9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വ ത്തിൽ വിൽക്കുന്നതും മുൻലേലത്തുക സർക്കാരി ലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരുന്ന തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കു ന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നത ല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
10. ദർഘാസ്/ലേലം നടത്തുന്ന ദിവസം പൊതു അവധിയോ ഹർത്താലോ വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
11. മുകളിൽ പറഞ്ഞ വാഹനത്തിന് പുറമെ ഏതെങ്കിലും വാഹനം ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ാ യിരിക്കും.
12. ടി വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ടി വാഹനത്തിന്റെ ആർ. സി. ബുക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ ലഭ്യമാക്കേ≠താണ്.
13. നിലവിലുള്ള നിബന്ധനകൾക്കു വിധേയമായി പോസ്റ്റ് ഓഫർ, ദർഘാസ്/ലേലം നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്.
14. ലേലക്കാരൻ നിർബന്ധമായും പാൻ നമ്പർ ഹാജരാക്കേ≠താണ്.
15. ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ ലേലക്കാർ ഒത്തുകൂടുകയോ മറ്റേതെങ്കിലും നടപടി കളിൽ ഏർപ്പെടുകയോ ചെയ്തെന്ന് ബോദ്ധ്യപ്പെട്ടാൽ അത്തരം ലേലക്കാരനെ ലേലത്തിൽ നിന്നോ ലേല സ്ഥലത്തു നിന്നോ പുറന്തള്ളുവാനും അവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുവാനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫോറസ്റ്റ് ഓഫീസർ നെ∑ാറ, പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).