©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ഏപ്രിൽ 7
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 14
വാല്യം 54 } 17th Chaithra 1931 1931 ചൈത്രം 17
PART III
Irrigation Department
ദർഘാസ്/പുനർ ദർഘാസ് പരസ്യം
[2/EE/IIP/2008-09]
നമ്പർ ഡി. ബി. റ്റി. എൻ. 53/80. 2009 മാർച്ച് 16.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. ചീഫ് എഞ്ചിനീയർ, പ്രോജക്ട് II, തിരുവനന്തപുരം 18-6-2004 -ലെ സർക്കുലർ നമ്പർ 3759/04/ഡി(3)/സി.എെ.ആർ. അനുസ രിച്ച് ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസ് തുറക്കേ≠ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല.
ദർഘാസുകൾ 24-4-2009-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. അന്നേദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
Gaz. 14/2009/DTP. (Irrigation)
ക്രമ നമ്പർ
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ (1) (2)
(3) 1 4/EE/IIP/2008-09—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്—മെയിൻ കനാൽ ചെയിനേജ് 26480 മീ. റോഡ് ക്രോസിംഗിന്റേയും അതിനോട് ചേർന്ന് ഇൻസ്പെക്ഷൻ റോഡിന്റേയും കേടുപാടുകൾ തീർക്കൽ— രൂപ 10,00,000
25,000 2 5/EE/IIP/2008-09—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്—അങ്കമാലി ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെയും സ്റ്റോർ കെട്ടിടത്തിന്റെയും 2008-09-ലെ സംരക്ഷണ പ്രവർത്തികൾ— രൂപ 5,00,000
12,500 3 6/EE/IIP/2008-09—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്—എെ. എെ. പി. കോളനി എൽ.എ. ഓഫീസ്, ഇൻസ്പെക്ഷൻ ബം•ാവ് മുതലായവയുടെ 2008-09-ലെ സംരക്ഷണ പ്രവർത്തികൾ—രൂപ 8,00,000 20,000 4 7/EE/IIP/2008-09—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്—മെയിൻ കനാൽ ചെയിനേജ് 16360 മീറ്ററിൽ ഫ്ളഷ് എസ്കേപ്പിന്റേയും ലീഡിംഗ് ചാനലിന്റേയും ട്രയൽ ബോറിംഗ് ജോലികൾ—രൂപ 3,10,000 7,750160 KERALA GAZETTE [PART III (1) (2)
(3)
പുനർ ദർഘാസ്
5 8/EE/IIP/2008-09—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്—സിമന്റ ്, കമ്പി മുതലായ സാമഗ്രികൾ അങ്കമാലി ഡിവിഷൻ സ്റ്റോറിൽ എത്തിക്കുന്ന ജോലികൾ—രൂപ 5,00,000 12,500 ജലസേചന/പൊതുമരാമത്ത് വകുപ്പുകളിലെ എ, ബി, സി എന്നീ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് നിലവിലുള്ള നിയമങ്ങൾക്കുനുസൃതമായി മാത്രമേ ദർഘാസ് ലഭ്യമാക്കുകയുള്ളൂ.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 1,500 + @12.5% വാറ്റ്, ക്രമനമ്പർ 2-നും 5-നും രൂപ 1,000 + @ 12.5% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 700 + @ 12.5% വാറ്റ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന—2009 ഏപ്രിൽ 18 മുതൽ 21-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2009 ഏപ്രിൽ 24 വൈകിട്ട് 4 മണിവരെ.
കരാറുകാരന്റെ വിഭാഗം— ക്ലാസ്സ് 'സി'യും അതിനു മുകളിലും.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ-ന് 3 മാസം, മറ്റുളളവയ്ക്ക് 12 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഇടമലയാർ ഇറിഗേഷൻ ഡിവിഷൻ നമ്പർ 1, അങ്കമാലി.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാകുന്നു. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിൽ 50 രൂപയുടെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രിക എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ (3/8) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 1, അങ്കമാലി.
ദർഘാസ് പരസ്യം
നമ്പർ ഡി5-556/92.
2009 മാർച്ച് 23.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി ഡിവിഷൻ നമ്പർ 4, പിറവം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 17-4-2009-ാം തീയതി വൈകുന്നേരം 4 മണിവരെ അദ്ദേഹത്തിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം എന്തെങ്കിലുംകാരണ വശാൽ പൊതു അവധിയായാൽ അടുത്ത പ്രവൃത്തിദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
അന്നേദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
രൂപഅടങ്കൽ തുകയും
1 1/EE/MVIP-IV/2008-09—എം.വി.എെ.പി.— കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ 0 മുതൽ
1210 മീറ്റർ വരെയുള്ള പ്രവർത്തിയുടെ
185 മീറ്റർ മുതൽ 367 മീറ്റർ വരെയുള്ള ഭാഗത്തെ
അക്വഡക്റ്റിനുവേ≠ിയുള്ള ട്രൈയൽ
ബോറിംഗ് ജോലികൾ—രൂപ 3,96,500 9,900 2 2/EE/MVIP-IV/2008-09—എം.വി.എെ.പി.—
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ 7330 മീറ്റർ
മുതൽ 10390 മീറ്റർവരെയുള്ള പ്രവർത്തിയുടെ
9330 മീറ്റർ മുതൽ 9470 മീറ്റർ വരെയുള്ള
ഭാഗത്തെ ടി—രൂപ 3,36,500 8,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 7,900, ക്രമനമ്പർ 2-ന് രൂപ 6,700 .
കരാറുകാരുടെ വിഭാഗം—'സി' ക്ലാസ്സും അതിനുമുകളിലും പണി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വിലയും വിൽപ്പന നികുതിയും രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭി ക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യുവാൻ പാടില്ലാ ത്തതുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി പിറവം7th APRIL 2009] IRRIGATION DEPARTMENT 161 ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച് ബില്ലിൽനിന്നും പിടിക്കുന്നതും കേരള നിർമ്മാണ തൊഴിലാളി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നതുമാണ്. ജി.ഒ.(പി.) 84/97/
പി. ഡബ്ല്യൂ. തീയതി 19-8-1997-ം ജി.ഒ. പി. ഡബ്ല്യൂ. 21-2-1998-ം ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു
പ്രകാരവും പറഞ്ഞിട്ടുള്ള പെർഫോർമൻസ് ഗ്യാര≠ി തുടങ്ങിയ പ്രാരംഭ കരാർകൂടി വയ്ക്കേ≠താണ്. അതിനുള്ള മാതൃകാ
വ്യവസ്ഥകളും കേരള പൊതുമരാമത്ത് /ജലവിഭവ വകുപ്പിലെ ഫാറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ള
താകുന്നു. ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാർ കേരള ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
നി›ിത വാർഷിക ഫീസടച്ച് രജിസ്ട്രേഷൻ എടുത്തിരിക്കേ
≠തും രസീത് ദർഘാസ് പ്രമാണം വാങ്ങുന്നതിന് ഹാജരാ
ക്കേ≠തുമാണ്. ഇതു കൂടാതെ കേരള നിർമ്മാണ തൊഴിലാളി
ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ അംശം നിയമാനുസൃത
മായി ഗവൺമെന്റ ് അനുശാസിക്കുന്ന പ്രകാരം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൂവാറ്റുപുഴ നദീതട (ഒപ്പ്) ജലസേചന പദ്ധതി എക്സിക്യൂട്ടീവ് ഡിവിഷൻ 4, പിറവം. എഞ്ചിനീയർ.