Government of Kerala
കേരള സർക്കാർ
2009
Reg . No. രജി. നമ്പർ
KL/TV (N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
7th April 2009 2009 ഏപ്രിൽ 7
നമ്പർ
} 14 17thChaithra 1931 1931 ചൈത്രം 17
PART III
Labour Department
NOTIFICATION
No. B (1 ) -858/2008 .
25th February 2009 .
The following is the list of officers as approved by the Government in their letter No. 30851 /D3/ 2008/ LBR, dated 3-2-2009 on the recommendation of Departmental Promotion Committee (Lower) in its meeting held on 5-1-2009 for promotion to the cadre of Deputy Labour Officer in the Labour Department .
SUPPLEMENTARY SELECT LIST - 2008 1. Shri G. Radha Krishnan Nair
2. Smt . K. Rajamma Chacko
3. Shri Alavikutty Poily
4. Shri T. P. Rajan
5 . Shri E. V. Narayanan Namboori
6. Shri K. A. Hassan
7. Shri Joy Simon
8. Shri K. R. Unnikrishnan Nair
(Sd.)
Labour Commissioner and Convenor, Departmental Promotion Committee ( Lower) .
Office of the Labour Commissioner , Thiruvananthapuram .
amosനോട്ടീസ്
(1)
നമ്പർ ഡി . 3528/2008 .
2009 ഫെബ്രുവരി 19 .
(ശ്രീ . വി , കെ, ജനാർദ്ദനൻ നായർ , വടക്കേപുത്തൻ പുരഹൗസ് , വാരപ്പെട്ടി പി . ഒ . യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ( ശ്രീ . ഷാജി , മങ്ങാട്ട് വീട് , വാരപ്പെട്ടി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരനഷ്ടപരിഹാരം നൽകുന്ന തിനായി 5,08,521 രൂപ (അഞ്ചുലക്ഷത്തി എണ്ണായിരത്തി അഞ്ഞൂറ്റി ഇരുപത്തിയൊന്ന് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് , വാരപ്പെട്ടി പി . ഒ . , മങ്ങാട്ട് ฌา ร പരീത് (പിതാവ് ) , (2) (๑๑๑ (മാ താ വ് ) , (3 ) (ശീമതി ഷബന , എൻ . എ . ( അവിവാഹിതയായ സഹോദരി ) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറാ ആ രെ ങ്കി ലു മു ണ്ടെ ങ്കി ൽ അവർക്കുളള അവകാശം.ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുമ്പാകെ (1) എം . എം . പരീത് എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര (4)
2009 200 3 .
നമ്പർ ഡി . 3092/2009 .
തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .
(2)
നമ്പർ ഡി , 3756/2007 .
2009 ഫെബ്രുവരി 25 .
എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ, എസ്.ഇ.ബി. ഇലക്ട്രിക്കൽ ഡിവിഷൻ നോർത്ത് പറവൂരിൻറ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി മരണമടഞ്ഞ ശ്രീ . എം . പി . രതീഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 3,47,540 രൂപ (മൂന്നുലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി അഞ്ഞൂറ്റിനാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി എറണാകുളം ജില്ലയിലെ അയ്യംപിളളി , മട്ടയ്ക്കൽ ഹൗസ് ( 1 ) (ശ്രീമതി ലിജി ( 2) കുമാരി ആർദ്ര , എം . ആർ . ( മൈനറായ മകൾ) , (3 ) മാസ്ററർ ആദർശ് , എം . ആർ . ( മൈനറായ മകൻ ) , (4) (ശ്രീമതി സുഭാഷിണി ( മാതാവ് ) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ്. കേരള ഗവൺമെൻറ് ഗസറ്റിൽ , പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്തികൾക്ക് വിതരണം സമർപ്പിക്കുന്ന അതിനുശേഷം പരിഗണിക്കുന്നതല്ല . ചെയ്യുന്നതാണ് . അവകാശവാദങ്ങൾ റെയിൽവേ ഡിവിഷണൽ മാനേജർ , സതേൺ റെയിൽവേ , തിരുവനന്തപുരത്തിൻറെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . കെ. പി . ഗംഗാദരൻ നായർ , കളിയ്ക്കൽ ഹൗസിൻറെ ആശ്രിതർക്ക് തൊഴിലാളി നഷടപരിഹാരം നൽകുന്നതി നായി 1,19,052 രൂപ ( ഒരു ലക്ഷത്തി പത്തൊൻപതി നായിരത്തി അൻപത്തി രണ്ടു രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ചു . നിർവ്വചിച്ച (പ്രകാരം ടിയാൻറ ആശ്രിതരായി പത്തനംതിട്ട ജില്ല , മല്ലശ്ശേരി പി . ഒ . , പ്രമാദം , കളിയ്ക്കൽ ഹൗസ് ( 1 ) ( ശ്രീമതി എം . കെ. രാജമ്മ ( ഭാര്യ) , (2) (ശ്രീമതി അജിതകുമാരി , കെ , ജി . ( മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരി ക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . ตากไว ร സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(3)
നമ്പർ ഡി . 3615/2008 . 2009 ഫെബ്രുവരി 27 .
( ) വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ ,
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കാക്കനാട് , എറണാകുളം .
NOTICES (1)
No. B-815 /2008 .
4th February 2009 .
Whereas , the National Insurance Company of has deposited with this court an amount Rs . 4,11,900 (Rupees Four Lakh Eleven thousand nine hundred only ) as Workmen's Compensation payable to the dependents of the deceased workman Sri C. H. Farook , C. H. House , P. O. Kottayam , Malabar who met with a fatal accident 28-2-2002 while employed under Kunhiparampath House, on K. P. Subhakaran , P. O. Kottayam, Malabar .
കമ്പനി പയനിയർ ഇൻ പ്രസ്ട്രക്ടേഴ്സ് പ്രൈവറ്റ് ലിമിററഡ് , രാജാജി റോഡ ' , കൊച്ചി - 36 -ൻറ കീഴിൽ ജോലി നോക്കിവരവെ മാരകമായ മുണ്ടായി മരണമടഞ്ഞ ശ്രീ , ലെനിയെന്നുവിളിക്കുന്ന (ശ്രീ . പി . ആർ , ലെനിൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,06,680 രൂപ (അഞ്ചുലക്ഷത്തി ആറായിരത്തി അറുന്നൂററി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ2 ( 1) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറെ ആശ്രിതരായി എറണാകുളം ജില്ലയിലെ പുതുവൈപ്പ് പി . ഒ ., പറാട്ടിൽ (1) ( ശ്രീമതി മേരി (৫০৯১), (2) മാസ്ററർ പി . എൽ . ലിബിൻ ( മൈനറായ മകൻ) , ( 3 ) കുമാരി പി . എൽ , ലിജിത ( മൈനറായ മകൾ) , (4) 0 (അവിവാഹിതയായ സഹോദരി ) എന്നിവർ മാത്രമേയുളളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം 500 നോട്ടീസ് ഗവൺമെൻറകേരള ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . ตา อา ร സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം. ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
Andwhereas an enquiry conducted through the Assistant Labour Officer Kuthuparamba , It is under- stood that the following persons are the dependents of the deceased workman within the meaning of Section 2 ( 1 ) ( d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Age
Sl. No. Name and Address
Relationship with the deceased person
1 C. H. Ramla
Wife 30
എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു . ടിയാൻറെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതാണ് . നിർദ്‌ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്ത . വ്യക്‌തികൾക്ക വിതരണം ചെയ്യുന്നതാണ് . അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കുന്നതല്ല.
Chuthomandy, Kottayam Angadi , P. O. Kottayam , Malabar
2 C. H. Farhana
وو
Daughter 13
3
(2)
Farhan C. H. Muhammed
Son 12
دو
No. B-925/ 2008/WC-63/ 2004 . 5th February 2009 .
4 C. H. Muhammed Farzin
Son 10
Mother 78
5 Rabi , d. C. , D/ o Kunhimoosa, Bindu Nivas , P. O. Thiruvangad
Whereas , the United India Insurance Company has deposited with this Court an amount of Rs . 6,39,445 (Rupees Six lakhs thirty nine thousand four hundred and forty five only) as Workmen's Compensation payable to the dependents of the deceased workman Sri Rajeevan , Paradanchal House , P. O. P. R.R. Nagar who met withwith a fatal accident on 17-5-2004 arising out of an in the course of his employment under Kunhi Muhammed , Asayathinkal House, Aikarapadi P. O. , Malappuram .
Now, therefore , notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims , in writing before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette.. If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependents mentioned above. Claims , if any preferred thereafter will not be considered .
And whereas an enquiry conducted through the Assistant Labour Officer, Iritty . It is understood that the following persons are the dependents of the deceased workman within the meaning of Section 2 ( 1 ) (d) of the Workmen's Compensation Act , 1923 .
DETAILS OF DEPENDANTS
Age
St. No. Name and Address
Relationship with the deceased person
1
Wife 28
Rajani, P. , Paradanchal House , Elannur P. Ο .
2
Father 76 കെ. പി . സുദാകരൻ , കുഞ്ഞിപറമ്പത്ത് ഹൗസ് , പി . ഒ . കോട്ടയം , മലബാർ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി ( .. 吗 。 ഫാറൂഖിൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 4,11,900 രൂപ ( നാല് ലക്ഷത്തി പതിനൊന്നാ യിരത്തി തൊളളായിരം രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിരി ക്കുന്നു. അന്വേഷണത്തിൽ ടിയാൻറെ ആശ്രിതരായി
K. Narayanan , Kottekandy House, Kolode, P. O. Irikkur
. പേരും മരണപ്പെട്ട കക്ഷിയു വയസ്
മായുള്ള ബന്ധം
നമ്പർ മേൽവിലാസവും
.സി . എച്ച് . റംല
1
cons 30
ചുത്തോമണ്ടി ,
കോട്ടയം അങ്ങാടി , പി . ഒ . കോട്ടയം , മലബാർ
13
2
وو സി . എച്ച് . ഫർഹാന
3 സി . എച്ച് . മുഹമ്മദ് ഫർഹാൻ
மகள் 12
Now, therefore , notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above . Claims, if any preferred thereafter will not be considered.
4 സി . എച്ച് . മുഹമ്മദ് ഫർസിൻ
മകൻ 10
5 റാബി , സി . സി .
D/ o 0 കുഞ്ഞിമൂസ്‌സ ,
ബിന്ദുനിവാസ് ,
പപ്പൻറെ പീടിക, തിരുവങ്ങാട് ,
അമ്പലം പി . ഒ .
അമ്മ 78
അസായത്തിങ്കൾ കുഞ്ഞ മുഹമ്മദ് , അയിക്കരപ്പടി പി . ഒ . , മലപ്പുറം ജില്ല എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി മരണമടഞ്ഞ (ശ്രീ രാജീവൻ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,39,445 രൂപ ( ആറു ലക്ഷത്തി മുപ്പത്തിയൊൻപതി നായിരത്തി നാനൂറ്റി നാൽപ്പത്തിയഞ്ച് രൂപ മാ(തം ) യുണൈററഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണത്തിൽ ിയാൻ ആശ്രിതരായി താഴെ പറയുന്നവർ മാത്രമ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു .
മരിച്ചയാളു 283
പേരും മേൽവിലാസവും
க നമ്പർ
മായുളള ബന്ധം
1 രജനി , പി . പരഡൻചാൽ ഹൗസ് , എളന്നൂർ പി , ഒ. 28
ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചന ത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേണ്ടതാണ് . നിർദിഷ സമയത്തിനകം യാതൊരു അവകാശവദേവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കുന്നതല്ല .
(Sd.) 2 കെ. നാരായണൻ , കോട്ടേക്കണ്ടി /ഹൗസ് , കോലോട് , , പി . ഒ , ഇരിക്കൂർ പിതാവ് 76
Office of the Deputy Labour Commissioner, S. N. Park Road , Kannur- 1 .
Deputy Labour Commissioner and Commissioner for Workmen's Compensation.