Gerefument of Kerala
കേരള സർക്കാർ 2009
Reg . No. രജി , നമ്പർ KL/TV/ (N)/ 12/2009-2011
KERALA GAZETTE
കേരള ഗസറാ
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ }
. 54
No. 7th April 2009 2009 ഏപ്രിൽ 7
14
നമ്പർ } یا 17th Chaithra 1931 1931 17
PART III
Police Department
അറിയിപ്പ്
2009 മാർച്ച് 25 .
നമ്പർ ജി 5 / 34999 / 02 /ററി.സി .
16-4-2009-ാം തീയതി പകൽ 11 മണിക്ക് തിരുവനന്തപുരം സിററി എ . ആർ . ക്യാമ്പിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന തടികളുടെ പുനർ ലേലം 23-4-2009-0 . തീയതിലേക്ക് മാറ്റി വച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചുകൊളളുന്നു .
(খ ) തിരുവനന്തപുരം സിററി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ . (അഡ്മിനിസ്ട്രേഷൻ ) പോലീസ് കമ്മീഷണർ ഓഫീസ് , തിരുവനന്തപുരം സിററി.
ലേലപ്പരസ്യം
2009 മാർച്ച് 20 .
നമ്പർ ജി2 / 15868 /2006 /ml .
പോലീസ് കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുള്ളതും ഹോസ്‌ദുർഗ്ഗ് സ്റേറഷൻ കോമ്പൗണ്ടിൽ നിൽക്കുന്നതുമായ 4 തേക്ക് മരവും 1 പ്ളാവ് മരവും 6-5-2009-ാം തീയതി 11 മണിക്ക് ഹോസ്‌ദുർഗ്‌ഗ് റോഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .
ഹാജരാകേ ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ദിവസം കൃത്യസമയത്ത "ത് ലേലസ്‌ഥലത്ത് ണ്ടതും നിരതദ്രവ്യമായ 175 രൂപ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്ന സ്‌ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം സംഖ്യ മുഴുവനും ( നിരതദ്രവ്യം ഒഴികെ) 12.5 % വിൽപ്പന നികുതിയും 5% ഡവലപ്മെൻറ് നികുതിയും வேக்ா" celes സ്ഥലത്തു വച്ചുതന്നെ അടയ്ക്കേണ്ടതും കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ടി മരങ്ങൾ 15 ദിവസത്തിനകം സ്വന്തം ചെലവിൽ മുറിച്ചുമാറേണ്ടതുമാണ് .
പ്രസ്തുത നിബന്‌ധനകൾ പാലിക്കാതെ വന്നാൽ ടിയാൻറ നിര ത ദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തി ആയതിലുണ്ടാകുന്ന നഷ്ടം ആദ്യലേലക്കാരനിൽ നിന്നും ഈടാക്കുന്നതു മാണ് . ലേലം നഷ്ട്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് .
യാതൊരു കാരണവും കൂടാതെ അ സ് ഥി ര പ്പെ ടു ത്തു ക യോ മാറ്റിവയ്ക്കുകയോ അധികാരം കാസറഗോഡ് ചെയ്യുവാനുളള പൂർണ്ണ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമാണ് .
ലേലവസ്തു ലേലത്തീയതിക്ക് മുൻപുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ ഹോസ് ദുർഗ്‌ഗ് സർക്കിൾ ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ് .
ജില്ലാ പോലീസ് ഓഫീസ് ,
കസോഗോഡ് . ( ഒപ്പ് )
ജില്ലാ പോലീസ" സൂപ്രണ്ട്