Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice

Published 07 April 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-07.part3_pwd_quotation
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

Reg . No. രജി. നമ്പർ KL/TV (N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No.

7th April 2009 2009 ഏപ്രിൽ 7

14

നമ്പർ { 17th Chaithra 1931 1931 ചൈത്രം 17

PART III

Public Works Department

ലേലപ്പരസ്യം

(നമ്പർ -5 , തീയത13-3-2008 ]

നമ്പർ A3-170/ 2009 .

2009 മാർച്ച് 9 .

പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ് ഡിവിഷൻ , മൂവാറ്റുപുഴ ആഫീസിൻറെ അധികാര പരിധിയിലുളള രാമമംഗലം -തൊടുപുഴ റോഡിലെ കി . മീ . 18/000 മുതൽ 22/000 വരെയുള്ള ഇരുവശത്തും നിൽക്കുന്ന ഉടമസ്ഥൻറെ പേരിലും അതത് സർവ്വേ നമ്പറുകളിലുംപെട്ട ചെറുതും വലുതുമായ മരങ്ങൾ അസിസ്ററൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മേൽപ്പടി സ്ഥലത്തുവച്ച് 20-4-2009 - ന് പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്ന താണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി 5,000 രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതാണ് ലേലത്തിനുശേഷം ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിൻആളിൻറെ പേരിൽ ലേലം ഉറപ്പിക്കുന്നതും ലേലം പിടിക്കുന്ന ആൾ മുഴുവൻ തുകയും വില്പ‌ന നികുതിയും അപ്പോൾത്തന്നെ കെട്ടി വയ്ക്കേണ്ടതാണ് . celel. ഉറപ്പിക്കുന്ന ഉത്തരവ കിട്ടിയാൽ 7 ( ഏഴ് ) ദിവസത്തിനകം സ്വന്തം ചെലവിൽ മരം വെട്ടിമാററി നീക്കം ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന '' ധനകളും ഈ ലേലത്തിനും ബാധകമാണ് .

ഉടമസ്ഥൻ പേരും അതത് താഴെ പറയും പ്രകാരമുള്ളതാണ് . നമ്പരും 1. Josep Varkey- 960 /3A4 , 960/3B3 .

2. Benny Cherryan, 934/ 2-10 , 934/2-11 .

Any Kuriakose -963 /7-1 , 963 /7-6. 3 .

4. Mathai Iype- 964/ 1-7 , 964/ 1-8,964/2-7, 964/2-8.

5. Mathai Paily- 952/5-6.

6 Itten Bhaskaran- 938/ 10-6 .

7. Joseph Saju- 964/ 2-9 .

8. George Paily-964/ 3-15 .

9. Paily Ettiyavira 934/1 , 934/ 1-6 .

10. Jhon Mathai 933/ 1-9 , 933/1-10, 933/ 1-11 933/1-13.

11. Mathai Chacko -933 / 1-12 , in Arakuzha Village in the land acquired for the widening of Ramamangalam Thodupuzha Road km, 18/000 to 22/000 (Portion of Ernakulam Thekkady SH) .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മൂവാറ്റുപുഴ .

( ) അസിസ്റാൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 07 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-07.part3_pwd_quotation/. Archive identifier in.gazette.kerala_new.2009-04-07.part3_pwd_quotation.