Government of Kerala
കേരള സർക്കാർ 2009
Reg . No. രജി. നമ്പർ KL/TV (N) / 12/2009-2011
INMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY Vol . LIV
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
7th April 2009 2009 ഏപ്രിൽ 7
14
നമ്പർ 17th Chaithra 1931 1931 ചൈത്രം 17
PART III
Public Works Department
ലഘു ദർഘാസ് പരസ്യം
1-1765/94/Vol . II .
2009 0 16 ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിടങ്ങൾ ഉപവിഭാഗം , കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് 17-4-2009 തീ യ തി യിൽ വ കു ന്നേരം 3.30 ๑๓ வல നിശ്ചിത യോഗ്യതയുളള രജിസ്ററർ രിക്കുന്ന ആളോ അന്നേ ദിവസം 4 മണിക്ക് താഴെ ഒപ്പിട്ടി ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ചെയ്തിട്ടുളള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച 23925 ദർഘാസുകൾ സ്വീകരിക്കുന്ന താണ് . അധികാരപ്പെടുത്തുന്ന ( 0 നമ്പർ
പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും ദർഘാസ് നമ്പരും
നിരത രൂപ 1 188/ 10/2008-09 കൊല്ലം ഈസ്ററ് പോലീസ് സ്റോഷ ตาดย കൺട്രോ റൂമിൻെറ നവീകരണവും മറ്റ് അത്യാവശ്യ അററകുററപ്പണികളും 1,00,000لمه
2,500 2 189/ 02 /2008-09 അററകുററപ്പണിക รา പഴയ കെട്ടിടത്തിൻറെ അത്യാവശ്യ
93,000م
2,3:50
2,450 3 190/ 200 /2008-09 കൊല്ലം എ . ആർ , ക്യാമ്പിലെ എസ് , ഐ . മാരുടെ റിട്ടയറിംഗ് റൂമിൻറ ഫ് ളോറിംഗ് ജോലിക 98,000م
4 191/02/2008 കൊല്ലം ഈസ്ററ് പോലീസ് സ്റ്റേഷ നിലെ പഴയ കെട്ടിടത്തിൻെറ ടി രൂപ 99,500
2,500 ദർഘാസ് പ്രമാണത്തിൻറെ വി.നി. വില- രൂപ 400 + പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .
ദർഘാസ് ഫോറങ്ങളും മററു വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആളിന്റെ ഓഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് | മണിവരെ ആഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വിലയും വില് പന നികുതി യും രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ കിട്ടുന്നതാണ്. ഫോറത്തിനുവേണ്ടി അടച്ച പണം തിരിച്ചു കൊടുക്കുന്ന തല്ല . അംഗീകൃത കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുളളു . ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈ മാറുവാൻ പാടുളളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് സ്വീകരിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്ത ദർഘാസുക നിരസിക്കുന്നതാണ് .
കാരണം പറയാതെ ഏത് ദർഘാസും നിരസിക്കുന്ന തിനുള്ള അവകാശം താഴെ ഒപ്പിട്ടിരികഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിക്ഷിപ്തമാണ് . കേരള പൊതുമരാമത്ത്വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏതെങ്കിലും കാരണവശാൽ അവധി ( പഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസത്തേക്ക് മാറുന്നതാണ് .
അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , കൊല്ലം .
ലഘുദർഘാസ് പരസ്യം
2009 ค ว 2 .
നമ്പർ ഡി , ഐ . റ്റി .2179 / 2008 .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , പ്രവൃത്തിക്ക മധ്യമേഖല ആലുവ തല് പറയുന്ന പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറു കാരിൽ നിന്നും ദർഘാസുകൾ രജിസ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൽ പങ്കെടു ക്കുന്ന வேணும் കോൺട്രാക്ററ് സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ 135/97/ കോ-ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്‌കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള രജിസ്ട്രാറുടെ സർട്ടിഫിക്കറും നിലവിലുള്ള വർക്കുകളെ സംബന്ന° ധിച്ചു ളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും .e ർഘാസിനോടൊപ്പം ഫാജരാക്കേണ്ടതാണ് .
ദർഘാസ് നമ്പർ-- 96 /എസ് . ഇ . സി . സി . എ .
2008-09 .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും റോഡ്സ് ഡിവിഷൻ , ഇടുക്കി- ശബരിമല- കൊടൈക്കനാൽ സ്‌റേററ് ഹൈവേയുടെ ഭാഗം ധന്വന്തരി മുതൽ പാപ്പുട്ടി ഹാൾ റോഡിൻ്റ ഉദ്ധാരണവേലകൾ . രൂപ 30 ലക്ഷം . 2
നിരതദ്രവ്യം -രൂപ 30,000 .
ദർഘാസ് ഫോറത്തിൻറ വില രൂപ 4,500 + 12.5% വാറ് .
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 4 മണിവരെ . 20-4-2009 ៣ 22-4-2009 2009
ദർഘാസുകൾ സ്വീകരിക്കുന്ന അവസാ തീയതിയും സമയവും 29-4 2009 , 4 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 29-4-2009, 4.30 ๑ควา
കരാറുകാരൻ്റെ യോഗ്യത - എ , ബി ക്ലാസ് , പ്രവൃത്തി തീർക്കേണ്ട കാലാവധി .9 മാസം .
ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. മറ്റു വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ
വിഭാഗം, മദ്രമഖല ,
()
കാര്യാലയം , നിരത്തുകളും പാലങ്ങളും வ .
സൂപ്രണ്ടിംഗ് എഞ്ചിനീയർ .