Reg .No. രജി. നമ്പർ Government of Kerala
KL/ TV (N ) / 12 /2009-2011 കേരള സർക്കാർ 2009
MENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
No.
7th April 2009 2009 ഏപ്രിൽ 7
14 തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
}
17th Chaithra 1931 1931 ചൈത്രം 17
PART III
Stores Purchase
Agriculture Department
ദർഘാസ് പരസ്യം
2009 200 21 .
നമ്പർ ഡി.എ.എഫ് . ബി -113 /2009 .
മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിലെ 2009-10 സാമ്പത്തിക വർഷത്തിൽ ഏകദേശം 500 മെട്രിക് ടൺ കൊളളുന്നു . ചാണകത്തിന്റെ ഉദദേശ വില 1,50,000 രൂപ . പച്ചചാണകം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ആവശ്യത്തിലേക്കായി ദർഘാസുകൾ ക്ഷണിച്ചു
നിബന്ധനകൾ
1. നല്ലതും കലർപ്പില്ലാത്തതുമായ ഒരു മെട്രിക് ടൺ പച്ച ചാണകം വിതരണം ചെയ്യുന്നതിനുള്ള നിരക്ക് ആയിരിക്കണം ദർഘാസിൽ രേഖപ്പെടുത്തേണ്ടത് .
2. പൂരിപ്പിച്ച ദർഘാസുകൾ 2009 ഏപ്രിൽ 27-ാം തീയതി തിങ്കളാഴ്‌ച രാവിലെ 10.30 മണിക്ക് സ്വീകരി ക്കുന്നതും അന്നേ ദിവസം 11 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളു ടെയാ സാന്നിദ്ധ‌്യത്തിൽ തുറക്കുന്നതുമാണ് .
3. ദർഘാസിനോടൊപ്പം 1,000 രൂപയുടെ നിരതദ്രവ്യം ഫാം സൂപ്രണ്ടിന്റെ പേരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററായി വയ്ക്കേണ്ടതാണ്
4. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചാൽ ഓഫീസിൽനിന്നും നിർദേശിക്കുന്ന സ്ഥലത്ത് നിശ്ചിത സമയപരിധിക്കുള്ളിൽ മുഴുവൻ ചാണകവും ഇറക്കിത്തരേണ്ടതാണ് .
5. പച്ചചാണകം വിതരണം ചെയ്യുന്നതിൻറ തൂക്കം ബോധ്യപ്പെടുത്തുവാൻ ബാദ്ധ്യസ്ഥനാണ് . കരാറുകാരൻ 6. ദർഘാസ് ഫാറം 1 -ന് വില 1,500 രൂപയും 12.5% വാറും ഫാം 20300 ലഭിക്കുന്നതാണ് . ഓഫീസിൽ അടച്ചാൽ ദർഘാസ് 7. മുദ്രവച്ച കവറിനുപുറത്ത് "പച്ച ചാണകം വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരി ക്കേണ്ടതും പേരും മേൽവിലാസവും രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ് .
8. ദർഘാസ് അംഗീകരിച്ചതായി അറിയിപ്പു ലഭിച്ചാൽ ദർഘാസുകാരൻ 5050 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് എഴുതിത്തരേണ്ടതാണ് .
9. ദർഘാസുകൾ സ്വീകരിക്കുന്നതിനും കാരണമൊന്നും കാണിക്കാതെ നിരസിക്കുന്നതിനും നിബന്ധന സൂപ്രണ്ടിൽ കളിൽ യുക്‌തമെന്ന് തോന്നുന്ന മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം നിക്ഷിപ്തമായിരിക്കും , അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല .
10. ദർഘാസ് നോട്ടീസിൽ പറഞ്ഞിട്ടുള്ള അളവിൽ കുറവുവരുത്തുകയോ കൂടുതൽ ആവശ്യപ്പെടുകയോ, വിതരണം ചെയ്യുവാൻ സാധിക്കാതെ വരികയാണെങ്കിൽ അതുമൂഅതുമൂലം സർക്കാരിന് ആണെങ്കിൽ ഉണ്ടാകുന്ന നഷ്ടം കരാറുകാരനിൽ നിന്നും ഈടാക്കുന്നതുമാണ്' .
11. സർക്കാർ ദർഘാസ് സംബന്ധമായ മറെറല്ലാ നിറെല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .
12. കൂടുതൽ വിവരങ്ങൾ കുത്തിദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും നേരിട്ടറിയാവുന്നതാണ് .
(3) സൂപ്രണ്ട് .
ജില്ലാ കൃഷിത്തോട്ടം , മാവേലിക്കര .