Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 07 April 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-04-07.part3_store_ground_watwer_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N ) / 12 /2009-2011 കേരള സർക്കാർ 2009

OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM, TUESDAY

No.

7th April 2009 2009 ഏപ്രിൽ 7

തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 54

} 14

17th Chaithra 1931 1931 ചൈത്രം 17

PART III

Stores Purchase

Ground Water Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി , ജി , ടി .177/ 2007 .

2009 0 19

കേരള ഭൂജല വകുപ്പ് തൃശ്‌ശൂർ หาง ആഫീസിലേക്ക് താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തരായ നിർമ്മാതാക്കൾ/ ഡീലർ /അംഗീകൃത വിതരണക്കാർ എന്നിവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 23 / 2008-09 .

പേരും രേഖപ്പെടുത്തി ജില്ലാ ആഫീസർ , ഭൂജലവകുപ്പ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . . , തൃശ്ശൂർ 680 002 എന്ന മേൽവിലാസത്തിൽ 2009 ഏപ്രിൽ മാസം 15-ാം തീയതി 1 മണിക്കുമുമ്പായി എത്തിക്കേണ്ടതാകുന്നു . താമസിച്ചുകിട്ടുന്ന ദർഘാ സുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല . മുദ്രവച്ച ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4 ๑๓๑ സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നി മധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ചെക്കുകൾ, പോസ്റൻ സ്ററാമ്പുകൾ, ណា (ഡാഫ്ററുകൾ, മണിയോർഡറുകൾ ഫോറത്തിൻറ വിലയായി മുതലായവ സ്വീകരിക്കുന്ന . ദർഘാസ് ഫോറങ്ങൾ വി . പി , പി . ആയി അയയ്ക്കു ന്നില്ല .

വിതരണം ചെയ്യേണ്ട -180 MM dia PVC pipe with ISI mark having capacity of 6 Kg/ cm²

അടങ്കൽ തുക 1,00,000 രൂപ .

-222 M.

നിരതദ്രവ്യം 1%.

ദർഘാസ് ഫാറത്തിൻ്റെ വില :

- 400+12.5% VAT .

- 200+12.5% VAT .

ദർഘാസ് പോറങ്ങളുടെ വിൽപ്പന 6-4-2009.m 10 മണിക്ക് തുടങ്ങി 15-4-2009 ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിപ്പിക്കുന്നതാണ് . രാരോ ആഘാ സിനോടൊപ്പവും നൂറു രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് സമർപ്പിക്കേണ്ട മാകുന്നു . കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം നൽകുന്നതിലേക്ക് നൂറ്റിഇരുപത്തിയഞ്ചുരൂപ: മണി ടെണ്ടർ ഫോറത്തിൻറെ വിലയോടൊപ്പം ഇതിൽ ഇരുപത്തഞ്ച് രൂപ ആകുന്നു. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കുവാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിനിക്ഷിപ്‌തമാണ് . ഓർഡറായി നൽകേണ്ടതാണ് . പോസൽ ചാർജ്ജ് ദർഘാസുകൾ സംബന്ധമായ ഇതിനും ബാധകമാണ് . എല്ലാ നിയമങ്ങളും

ഭൂജലവകുപ്പ്" ജില്ലാ ആഫീസ് ,

ദർഘാസ് ഫാറത്തിൻറെ രൊക്കമായി അടച്ച് (തിരിച്ച് നൽകുന്നതല്ല ) രേഖാമൂലം ആവശ്യ പ്പെട്ടാൽ ഭൂജലവകുപ്പ് തൃശ്ശൂർ ജില്ലാ ആഫീസറുടെ പൂങ്കുന്നത്തുളള കാര്യാലയത്തിൻനിന്നും ലഭിക്കുന്ന താണ് . ചെയ്യുവാൻ ദർഘാസ് ഫാറങ്ങൾ കൈമാറാം പാടുളളതല്ല . പൂരിപ്പിച്ച അസ്സൽ ദർഘാസ പ്രത്യേകം കവറുകളിലാക്കി മുദ്ര ചെയ്ത് ദർഘാസ് നമ്പരും വിതരണം ചെയ്യേണ്ട സാധനത്തിൻറെ

( খ ) ജില്ലാ ആഫീസർ . (കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 07 April 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-04-07.part3_store_ground_watwer_dpt/. Archive identifier in.gazette.kerala_new.2009-04-07.part3_store_ground_watwer_dpt.