Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg . No. രജി . നമ്പർ KL/TV (N )/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
No.
7th April 2009 2009 7
14
നമ്പർ 17th Chaithra 1931 1931 ചൈത്രം 17
PART III
Stores Purchase
Health Services Department
ദർഘാസ് പരസ്യം
നമ്പർ ഏ3-338 / 09 / മെ കോ.ആ ... 2009 " 13 .
៣. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1-5-2009 മുതൽ 31-3-2010 വരെയുളള കാലയളവിലേക്ക് ബ്രഡ് (លេខ) -400 പയേററ് . ( ഗവൺമെൻറ് അനുശാസിക്കുംവിധം ഗുണമേൻമ ഉണ്ടായിരിക്കണം ) വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ഉദ്ദേശ അടങ്കൽ തുക -8,00,000 രൂപ .
00000 ആവശ്യമുളളവർ അതിൻറെ വിലയായ 400 രൂപയും വിൽപ്പന നികുതിയും, ഡ്യൂപ്ലിക്കേറ്റ് ഒന്നിന് 200 രൂപയും വിൽപ്പന നികുതിയും 16-4-2009 പകൽ 3 മണിവരെ ഈ ഓഫീസിൽ അടച്ച് ടെണ്ടർ ഫോറം വാങ്ങാവുന്നതാണ് . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ 20-4-2009 പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 -ന് ടെണ്ടർ സമർപ്പിച്ചവരുടെയോ അധികാരപ്പെടുത്തിയ ആളുകളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് .
നിബന്ധന ആഹാര പ്രകാരം കരാറുകാർ ടെണ്ടറിനോടൊപ്പം ഈ സ്ഥാപനത്തിൻറെ പരിധിയിൽ ഉളള ബന്ധപ്പെട്ട കരാറുകാൻറെ പേരിൽ സാധനങ്ങ വിൽക്കുവാൻവേണ്ട പി . എഫ് . എ . നിയമപ്രകാരം നൽകിയ ലൈസൻസ് ഹാജരാക്കേണ്ട താണ് .
പ ടെണ്ടറിനോടൊപ്പം ടെണ്ടർ തുകയുടെ 1 % വരുന്ന തുക ( നിറത്ദ്രവ്യം ) ബാങ്ക് (ഡ്രാഫ്ററായും സ്‌റേറാർ പർച്ചേസ് റൂളിൽ അനുശാസിക്കും പ്രകാരമുളള താൽക്കാലിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ സമർപ്പി ക്കേണ്ടതുമാണ് . സർക്കാർ സ്ഥാപനങ്ങളിൽ ആഹാര സാധനങ്ങ Do നൽകുന്നതിന് നിലവിലുള്ള എല്ലാ നിയമങ്ങളും /കരാറുകാർ പാലിക്കേണ്ടതാണ് .
മേൽപ്പറഞ്ഞ ആഹാര സാധനം വിതരണം ചെയ്യുവാൻ ഉത്തരവു ലഭിക്കേണ്ട കാറുകാരൻ ടെണ്ടർ തുകയുടെ 5 % വരുന്ന തുക സെക്യൂ? ററി ഡെപ്പോസിററായി നൽകേണ്ടന്നും അതിനോടൊപ്പം വിതരണം സുഗമമായി നടത്തുന്നിനുളള കരാ3 50 രൂപ മുദ്രപ്പത്രത്തിൽ നരികേണ്ടതുമാണ് .
കൂടുതൽ വിവരങ്ങൾ അധികാരികളിൽ നിന്നും ലഭ്യമാണ" . ബന്ധപ്പെട്ട ആശുപത്രി സമയങ്ങളിൽ കുറിപ്പ് : മാറുക :3 400 തൂക്കം വരുന്ന പായ്ക്കറ്റുകൾ തന്നെ നിർബന്ധമായും വിതരണം ചെയ്യേണ്ടതാണ് .
ഔഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം , ആലപ്പുഴ .
( *) സൂപ്രണ്ട് ,